Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

സിനിമാക്കാരുടെ ഭാഗ്യ ലൊക്കേഷനില്‍ അനിലിന് ദാരുണാന്ത്യം

തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 28, 2020, 10:23 am IST
inEntertainment
മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പകര്‍ത്തിയ അനില്‍ പി. നെടുമങ്ങാടിന്റെ ചിത്രം

മരിക്കുന്നതിന് മിനിറ്റുകള്‍ക്ക് മുമ്പ് പകര്‍ത്തിയ അനില്‍ പി. നെടുമങ്ങാടിന്റെ ചിത്രം

മൂലമറ്റം: ഇഷ്ടലൊക്കേഷനില്‍ വെച്ച്  നടന്‍ അനില്‍ പി. നെടുമങ്ങാടിന്റെ അകാല വിയോഗം സിനിമാലോകത്തെ കണ്ണീരിലാഴ്‌ത്തി. അന്യഭാഷകളിലടക്കം നിരവധി ചലച്ചിത്രങ്ങളാണ് കാഞ്ഞാര്‍, കുടയത്തൂര്‍ ഉള്‍പ്പെടുന്ന മലങ്കര ജലാശയത്തോട് ചേര്‍ന്ന് കിടക്കുന്ന പ്രദേശങ്ങളില്‍ ഇതിനകം ചിത്രീകരിച്ചത്. രണ്ട് പതിറ്റാണ്ടോളമായി നിരവധി ചിത്രങ്ങള്‍ക്ക് മിഴിവേകിയ ഇവിടുത്തെ ദൃശ്യഭംഗി ആരേയും വിസ്മയിപ്പിക്കുന്നതാണ്.

തൊടുപുഴയിലെ സ്വകാര്യ ഹോട്ടലില്‍ ഷൂട്ടിങ്ങിന്റെ ഇടവേളയില്‍ താമസിക്കുകയായിരുന്ന അനില്‍ മലങ്കരയില്‍ കുളിക്കുന്നതിനും കാഴ്ച ആസ്വദിക്കുന്നതിനുമായാണ് എത്തിയത്. ഈ യാത്ര ജീവിതത്തിലെ അവസാന യാത്രയാകുമെന്ന് അദ്ദേഹവും ഒപ്പമുണ്ടായിരുന്ന പാലാ സ്വദേശികളായ സുഹൃത്തുക്കളും അറിഞ്ഞിരുന്നില്ല. മലങ്കര ചില്‍ഡ്രന്‍സ് പാര്‍ക്കിന് സമീപമാണ് അപകടമുണ്ടായത്.  

മികച്ച വേഷങ്ങളിലൂടെ ജനശ്രദ്ധ പിടിച്ചുപറ്റുന്നതിനിടെയാണ് പുറംമോടിയില്‍ മാടിവിളിച്ച ജലാശയത്തിന്റെ ഓളങ്ങള്‍ ആ വിലപ്പെട്ട ജീവന്‍ കവര്‍ന്നത്. ഇവിടെ ചിത്രീകരിച്ച സിനിമകളെല്ലാം മികച്ച വിജയം നേടിയെന്നതാണ് തൊടുപുഴ കേന്ദ്രീകരിച്ച് സിനിമ ചിത്രീകരണം വര്‍ദ്ധിക്കാന്‍ കാരണം. ഈ ഭാഗ്യ ലൊക്കേഷനിലാണ് മരണം വില്ലനായി കരിനിഴല്‍ വീഴ്‌ത്തിയത്.

മമ്മൂട്ടിയുടെ പുറപ്പാട് എന്ന സിനിമയില്‍ തുടങ്ങി, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കരുമാടിക്കുട്ടന്‍, കുഞ്ഞിക്കൂനന്‍, രസതന്ത്രം, വെറുതെ ഒരു ഭാര്യ, പാപ്പി അപ്പച്ച, കഥ പറയുമ്പോള്‍, ഇവിടം സ്വര്‍ഗമാണ്, വാത്സല്യം, നാടന്‍ പെണ്ണും നാട്ടു പ്രമാണിയും, വെള്ളിമൂങ്ങ, മീരയുടെ ദുഖവും മുത്തുവിന്റെ സ്വപ്‌നവും, ജവാന്‍ ഓഫ് വെള്ളിമല, ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്, അരയന്നങ്ങളുടെ വീട്, മനസിനക്കരെ, സ്വപ്‌ന സഞ്ചാരി, സ്വലേ, മേരിക്കുണ്ടൊരു കുഞ്ഞാട്, എത്സമ്മ എന്ന ആണ്‍കുട്ടി, പളുങ്ക്, ദ്യശ്യം, തുടങ്ങി നൂറോളം സിനിമകളില്‍ കുടയത്തൂര്‍, കാഞ്ഞാര്‍, പ്രദേശങ്ങളുടേ ദ്യശ്യ ഭംഗി അഭ്രപാളിയില്‍ വിസ്മയം തീര്‍ത്ത് കഴിഞ്ഞു.    

അവസാനമായി ജീത്തു ജോസഫ്- മോഹന്‍ലാല്‍ ടീമിന്റെ ദൃശ്യം-2 ന്റെ ചിത്രീകരണമാണ് അരങ്ങേറിയത്. വര്‍ഷങ്ങളായി മലയാളത്തിന് പുറമെ തമിഴ്, കന്നട, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലുള്ള ചിത്രങ്ങളുടെ ഷൂട്ടിംഗും ഇവിടെ നടന്നുവരുന്നുണ്ട്. ഇത്തരത്തില്‍ പതിവായി നടക്കുന്ന ചിത്രീകരണത്തിനിടെ വിലപ്പെട്ട ജീവന്‍ പൊലിഞ്ഞത് ഈ ഗ്രാമത്തേയും സിനിമ പ്രേമികളേയും സങ്കടത്തിലാക്കുകയാണ്.

Tags: deathAnil Nedumangadu
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

ഫുട്‌ബോൾ സൗഹൃദ മത്സരത്തിനിടെ കുഴഞ്ഞുവീണു; പോർച്ചുഗൽ ക്ലബ് താരം കെവിൻ കാസ്‌ട്രോയ്‌ക്ക് ദാരുണാന്ത്യം

India

മഹാരാഷ്‌ട്രയില്‍ സര്‍ക്കാര്‍ ആശുപത്രിയില്‍ തീപിടിത്തം; മൂന്ന് നവജാത ശിശുക്കള്‍ക്ക് ദാരുണാന്ത്യം, 36 കുഞ്ഞുങ്ങളെ രക്ഷപ്പെടുത്തി

World

ന്യൂയോർക്ക് സിറ്റിയിൽ 27 വയസ്സുള്ള ഇന്ത്യക്കാരൻ അജ്ഞാതന്റെ വെടിയേറ്റ് മരിച്ചു

India

നാല് ബാലികമാരെ ബൈബിള്‍ ക്ലാസുകള്‍ക്കിടെ പീഡിപ്പിച്ച കേസില്‍ സുവിശേഷകന് നാല് വധശിക്ഷ

Kerala

പാലക്കാട് ശ്രീനിവാസൻ വധക്കേസിലെ പ്രതിയായ പിഎഫ്ഐ നേതാവ് മരിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കനത്ത മഴ: വിനോദ സഞ്ചാര വകുപ്പിനും ജില്ലാ ടൂറിസം പ്രൊമോഷന്‍ കൗണ്‍സിലുകള്‍ക്കും പ്രത്യേക നിര്‍ദേശം

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

തിരുവനന്തപുരത്ത് നിയന്ത്രണം വിട്ട കാര്‍ സ്‌കൂട്ടറികളിലിടിച്ച് 2 മരണം

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

 മിസൈല്‍ നിര്‍മാണ മേഖല സ്വകാര്യമേഖലയ്‌ക്ക്, സാങ്കേതികവിദ്യ കൈമാറും,പ്രതിരോധരംഗത്തെ കുതിപ്പിനായുളള സുപ്രധാന ചുവടുവയ്‌പ്പെന്ന് രാജ് നാഥ് സിംഗ്

ആലപ്പുഴയില്‍ ഓടിക്കൊണ്ടിരുന്ന കാറിന് തീപ്പിടിച്ചു

പകല്‍ കുറഞ്ഞ നിരക്ക്, രാത്രി കൂടിയ നിരക്ക്, അടുത്ത 5 വര്‍ഷത്തെ നിരക്ക് പരിഷ്‌കരണത്തിനുള്ള കരട് നിര്‍ദേശങ്ങളുമായി വൈദ്യുതി റഗുലേറ്ററി കമ്മീഷന്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.