Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എലൂര്‍ ജുവല്ലറി മോഷണം: പ്രതി ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ അതിര്‍ത്തിയില്‍ പിടിയിലായി

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരില്‍ വീട് വാടകയ്‌ക്ക് എടുത്തു താമസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2020, 04:40 pm IST
inKerala

കൊച്ചി : എലൂരില്‍ ജ്വല്ലറി യുടെ ഭിത്തി കുത്തിത്തുരന്ന് അകത്തു കയറി മോഷണം നടത്തിയ പ്രതി ബംഗ്ലാദേശിലേക്ക് കടക്കാനുള്ള ശ്രമത്തിനിടെ പിടിയിലായി. ഗുജറാത്ത് സ്വദേശിയായ ഷെയ്ഖ് ബാബ്ലൂ അടിബറാണ്(37) പിടിയിലായത്. ഇയാള്‍ ബംഗാളിലുള്ളതായി സൂചന ലഭിച്ചതിനെ തുടര്‍ന്ന്് എലൂര്‍ സിഐ യുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വഷണ സംഘമെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.  

ബംഗാളിലെ പേട്രപ്പോള്‍ അതിര്‍ത്തിക്കു സമീപത്തുനിന്നാണ് ഇയാള്‍ പിടിയിലായത്. ഏലൂര്‍ ഐശ്വര്യ ജുവല്ലറിയില്‍ നിന്നും മൂന്ന് കിലോ സ്വര്‍ണ്ണാഭരണങ്ങളും 25 കിലോ വെള്ളി ആഭരണങ്ങളും മോഷ്ടിച്ച് കഴിഞ്ഞ നവംബര്‍ 15നാണ് ഇയാള്‍ കടന്നുകളഞ്ഞത്. ഗുജറാത്തിലെ സൂറത്തില്‍ വിവിധ ജ്വല്ലറികളില്‍ നിന്നും ഇയാള്‍ വില്‍പ്പന നടത്തിയ ഒന്നേ കാല്‍ കിലോ സ്വര്‍ണം ഉരുക്കിയ നിലയില്‍ പോലീസ് കണ്ടെടുത്തിട്ടുണ്ട്.

മോഷണം നടന്ന ജുവല്ലറിയില്‍ സിസിടിവി ഇല്ലാതിരുന്നതിനാല്‍ നൂറുകണക്കിന് സിസിടിവി ദൃശ്യങ്ങളും, ഇരുപത് ലക്ഷത്തോളം ഫോണ്‍ കോളുകളും പരിശോധിച്ച് അതില്‍ ചില ഫോണുകള്‍ സംഭവ ദിവസത്തിനു ശേഷം ഓഫ് ആയതായി കണ്ട് നടത്തിയ അന്വഷണത്തില്‍ സൂറത്ത് സ്വദേശികളെ കുറിച്ചുള്ള വിവരം ലഭിച്ചു.  

എന്നാല്‍ ഇതില്‍ ബംഗ്ലാദേശ് സ്വദേശികളായ ചിലര്‍ ഇതിനോടകം അതിര്‍ത്തി കടന്നിരുന്നു. തുടര്‍ന്ന് എലൂര്‍ സിഐ മനോജിന്റെ നേതൃത്വത്തിലുള്ള സംഘം റോഡുമാര്‍ഗം സൂറത്തില്‍ എത്തി അവിടത്തെ ക്രൈം ബ്രാഞ്ചിന്റെ സഹായത്തോടെ അന്വേഷണം ആരംഭിക്കുകയും  പ്രതികളെ തിരിച്ചറിയുകയും ചെയ്തു. എന്നാല്‍ ഒന്ന്, രണ്ട് പ്രതികളും അവരുടെ കുടുംബാംഗങ്ങളും ഇതിനോടകം തന്നെ കൊല്‍ക്കത്തയിലേക്ക് ട്രെയിന്‍ കയറിയിരുന്നു. തുടര്‍ന്ന് പോലീസ് വിമാനമാര്‍ഗം കൊല്‍ക്കത്തയില്‍ എത്തി പ്രതികള്‍ക്കായി തിരച്ചില്‍ തുടങ്ങുകയും ഒന്നാം പ്രതി ഒഴിച്ചുള്ളവരെ ബംഗ്ലാദേശിലേക്കു കടക്കാനുള്ള ശ്രമത്തിനിടെ പിടികൂടുകയും ചെയ്തു. തുടര്‍ന്ന് ഏജന്‍സി വഴി കടക്കാനുള്ള ശ്രമം നടത്തി വരുന്നതിനിടെയാണ് ബാംബ്ലൂ അറസ്റ്റിലാവുന്നത്.  

ഇയാളെ വിശദമായി ചോദ്യം ചെയ്തതില്‍ നിന്നും സംഘത്തില്‍ നാലുപേര്‍ ഉണ്ടായിരുന്നെന്നും ബാബ്ലൂ ഈ മോഷണത്തിനായി രണ്ടുമാസമായി എലൂരില്‍ വീട് വാടകയ്‌ക്ക് എടുത്തു താമസിക്കുകയായിരുന്നുവെന്നും വെളിപ്പെടുത്തി. മറ്റുള്ളവര്‍ മോഷണത്തിന് ഏതാനും ദിവസം മുമ്പാണ് കേരളത്തില്‍ എത്തിയത്. ആലുവയില്‍ നിന്നും പല സ്ഥാപനങ്ങളില്‍ നിന്നും ഗ്യാസ് സിലിണ്ടര്‍, ഓക്‌സിജന്‍ സിലിണ്ടര്‍, കമ്പിപാര മുതലായവ സംഘടിപ്പിച്ചാണ് ഇവര്‍ മോഷണം നടത്തിയത്. അതിന് ശേഷം കേരളത്തില്‍ നിന്ന് കടന്ന നാലുപേരും മോഷണമുതല്‍ പങ്കിട്ടെടുത്തു. പ്രതിയെ കളമശ്ശേരി കോടതിയില്‍ ഹാജരാക്കും. തെളിവെടുപ്പുനായി ഇയാളെ പിന്നീട് കസ്റ്റഡിയില്‍ വാങ്ങും.  

Tags: കേസ്kochitheft
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിലെ കഴകം ജീവനക്കാരിയുടെ കണ്ണില്‍ മുളകുപൊടി എറിഞ്ഞ് മാല പൊട്ടിക്കാന്‍ ശ്രമിച്ച പൂജാരി പിടിയില്‍

India

ജ്വല്ലറിയിൽ വൻ മോഷണം: പർദ്ദ ധരിച്ചെത്തിയ വ്യക്തികൾ ആഭരണശാലയിൽ നിന്നും രണ്ട് കോടി രൂപയുടെ സ്വർണം കവർന്നു

Kerala

കോഴിക്കോട് ആള്‍താമസമില്ലാത്ത വീട്ടില്‍ മോഷണം, സ്വര്‍ണവും ക്യാമറയും കവര്‍ന്നു

ഡോ. രഞ്ജിത്ത് എസ്. ഭദ്രന്‍, അസിസ്റ്റന്റ് പ്രൊഫസര്‍, ഡിപ്പാര്‍ട്‌മെന്റ് ഓഫ് പബ്ലിക് ഹെല്‍ത്ത്, അമൃത വിശ്വ വിദ്യാപീഠം കൊച്ചി ക്യാമ്പസ്
Varadyam

മാലിന്യമല്ല, മാറേണ്ടത് തീരുമാനങ്ങള്‍

Kerala

കൊയിലാണ്ടിയില്‍ ജ്വല്ലറി ഉടമയുടെ വീട്ടില്‍ നിന്നും 30 പവന്‍ കവര്‍ന്നു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

റഷ്യയില്‍ ഇറങ്ങിയ അമേരിക്കയുടെ സൈനിക വിമാനം

റഷ്യയിൽ അമേരിക്കയുടെ സൈനിക വിമാനം ഇറങ്ങിയതില്‍ ദുരൂഹത; ഉക്രൈന്‍-റഷ്യ യുദ്ധം മുറുകിയിരിക്കെ എന്തിന് യുഎസ് വിമാനം റഷ്യില്‍ പോയി?

പ്രിയദര്‍ശിനി ബസുകള്‍ക്ക് നേരെ കല്ലേറുണ്ടായതില്‍ പ്രതികളെ തെരഞ്ഞ് പൊലീസ്

പൊലീസ് സ്റ്റേഷനിലെ ഓണാഘോഷത്തിന് മദ്യപിച്ചെത്തിയ പൊലീസുകാര്‍ക്ക് സസ്പന്‍ഷന്‍

വയനാട്ടിലെ മെഗാ പൂക്കളം വിസ്മയമായി

ഇ ഡിയെ ആക്രമിച്ച കേസിലെ പ്രതികളുടെ പൊലീസ് സ്റ്റേഷനിലെ ഓണാഘോഷം: 7 പൊലീസുകാരെ സ്ഥലം മാറ്റി

ജപ്പാനില്‍ നിന്നുള്ള മായ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍

അടുത്ത തലമുറ ഡിസ്ട്രോയര്‍ യുദ്ധക്കപ്പല്‍ നിര്‍മ്മിക്കാന്‍ ഇന്ത്യ; ജപ്പാന്റെ മായ ഡിസ്ട്രോയറില്‍ നിന്നും സാങ്കേതിക വിദ്യ സ്വീകരിക്കും

അങ്കമാലിയില്‍ കടയില്‍ വന്‍ അഗ്നിബാധ

ഇസ്ലാം മതവിശ്വാസികള്‍ ഓണം ആഘോഷിക്കരുതെന്ന പ്രസംഗം : ചിലർ എന്നോടുള്ള വാശിക്ക് ഡാൻസ് കളിച്ചുവെന്ന് ആഷിഖ് ദാരിമി

മോഡിഫിക്കേഷന്‍ വാഹനത്തില്‍ റീല്‍ വേണ്ട! ഓരോ നിയമവിരുദ്ധ മോഡിഫിക്കേഷനും 5000 രൂപ വീതം പിഴ!

ലൈംഗികാതിക്രമ കേസിൽ‌ തെഹൽക മുൻ എഡിറ്റർ തരുൺ തേജ്പാൽ രണ്ടാഴ്ചയ്‌ക്കകം കീഴടങ്ങണമെന്ന് സുപ്രീം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.