Saturday, May 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

സൗദിയുടെ വായ്‌പ തിരിച്ചടയ്‌ക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചത് ചൈന; മൂന്ന് ബില്യണ്‍ ഡോളര്‍ നല്‍കി; കാത്തിരിക്കുന്നത് പുതിയ കെണി

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നില്‍ക്കാന്‍ ഒഐസിയെ അനുവദിക്കാത്തതില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2020, 11:57 am IST
in World

ന്യൂദല്‍ഹി: സൗദി അറേബ്യ നല്‍കിയ വായ്‌പ അടിയന്തരമായി തിരിച്ചടയ്‌ക്കാന്‍ പാക്കിസ്ഥാനെ സഹായിച്ചത് ചൈനയെന്ന് റിപ്പോര്‍ട്ടുകള്‍. സൗദിയുമായുള്ള പാക്കിസ്ഥാന്റെ ബന്ധം വഷളായതിനെത്തുടര്‍ന്നാണ് അടിയന്തരമായി മൂന്ന് ബില്യണ്‍ ഡോളര്‍ ലോണ്‍ തിരിച്ചടക്കേണ്ടി വന്നത്. സൗദിയുടെ വായ്‌പ ചൈനീസ് സഹായത്തോടെ തിരിച്ചടച്ചെങ്കിലും മറ്റുപല വായ്‌പകളും തിരിച്ചടയ്‌ക്കാന്‍ പാക്കിസ്ഥാന് ഇതുവരെയായിട്ടില്ല.  

സൗദി അറേബ്യയും പാക്കിസ്ഥാനുമായുള്ള ബന്ധത്തിന്റെ അടിസ്ഥാനത്തിലാണ് 2018ല്‍ സൗദി അടിയന്തര ധനസഹായം പാക്കിസ്ഥാന് നല്‍കിയത്. ഇന്ത്യയുമായുള്ള ബന്ധത്തിന്റെ പേരില്‍ സൗദിയെ പാക്കിസ്ഥാന്‍ വിമര്‍ശിച്ചതോടെ ബന്ധം വഷളായി. ഇതോടെ കടുത്ത നടപടികളിലേക്ക് സൗദി നീങ്ങുകയായിരുന്നു.  

ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ മുസ്ലിം രാജ്യങ്ങളെ അണിനിരത്താനുള്ള പാക് നീക്കം മുളയിലേ സൗദി അറേബ്യ നുള്ളിയിരുന്നു. കഴിഞ്ഞ വര്‍ഷം കശ്മീരിന്റെ പ്രത്യേക പദവി എടുത്തുകളഞ്ഞ സാഹചര്യത്തില്‍ ഇന്ത്യക്കെതിരെ മുസ്ലിം രാജ്യങ്ങളുടെ കൂട്ടായ്‌മയായ ഓര്‍ഗനൈസേഷന്‍ ഓഫ് ഇസ്ലാമിക് കോ ഓപ്പറേഷന്റെ (ഒഐസി) പിന്തുണ നേടാനാണ് പാക്കിസ്ഥാന്‍ ശ്രമിച്ചത്.

ഒഐസിയിലെ പ്രബല രാജ്യമാണ് സൗദി അറേബ്യ. ഇന്ത്യയുമായി വളരെ അടുത്ത ബന്ധമാണ് സൗദിക്ക്. അതുകൊണ്ടുതന്നെ ഇന്ത്യാ വിരുദ്ധ നീക്കത്തിന് സൗദി തയാറായില്ല. ജമ്മു കശ്മീര്‍ വിഷയത്തില്‍ ഇന്ത്യക്കെതിരെ നില്‍ക്കാന്‍ ഒഐസിയെ അനുവദിക്കാത്തതില്‍ പാക്കിസ്ഥാന്‍ വിദേശകാര്യ മന്ത്രി ഷാ മെഹ്മൂദ് ഖുറേഷി സൗദി അറേബ്യയെ പരസ്യമായി ആക്ഷേപിച്ചിരുന്നു.  

തുടര്‍ന്നാണ് പാക്കിസ്ഥാനോട് അടിയന്തരമായി വായ്‌പ തിരിച്ചടയ്‌ക്കാന്‍ സൗദി അറേബ്യ ആവശ്യപ്പെട്ടത്. ഇത്തരത്തിലൊരു നീക്കം പാക്കിസ്ഥാന്‍, സൗദിയുടെ ഭാഗത്തുനിന്നു പ്രതീക്ഷിച്ചിരുന്നില്ല. പ്രശ്‌നം തണുപ്പിക്കാനും സൗദിയെ പ്രീതിപ്പെടുത്താനും പാക്കിസ്ഥാന്‍ ശ്രമിച്ചെങ്കിലും സാധിച്ചില്ല. സൗദി ഉറച്ച നിലപാടില്‍ തുടര്‍ന്നു. ഇതോടെയാണ് ചൈനയുടെ സഹായം പാക്കിസ്ഥാന്‍ തേടിയത്. പണം നല്‍കിയതോടെ ചൈനീസ് കെണിയില്‍ പാക്കിസ്ഥാന്‍ വീഴുകയും ചെയ്തു.

Tags: pakistanimran khanchinaSaudi ArabiaimrankhanLoan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ചൈനയുടെ സൈനികോദ്യോസ്ഥ എലോണ്‍ മസ്കിന്റെ വിളമ്പുകാരിയായി വേഷം കെട്ടി നിന്നും…രഹസ്യം ചോര്‍ത്തി

പാകിസ്ഥാന്‍ കടലില്‍ നിന്നും അന്തര്‍വാഹിനികളില്‍ നിന്നും ആണവശേഷിയുള്ള ബാബര്‍ 3 ക്രൂയിസ് മിസൈല്‍ തൊടുക്കുന്നു. പക്ഷെ ഈ രണ്ട് പരീക്ഷണങ്ങളും പരാജയമായി (വലത്ത്)
India

ആണവത്രയപദവി നേടിയ ഇന്ത്യയ്‌ക്കൊപ്പമെത്താന്‍ ശ്രമിച്ച പാകിസ്ഥാന് പരാജയം, ഇക്കാര്യത്തില്‍ സഹായിക്കാതെ പാകിസ്ഥാനെ കയ്യൊഴിഞ്ഞ് ചൈനയും

India

പാകിസ്ഥാൻ, ബംഗ്ലാദേശ് അതിർത്തികളിൽ ‘സ്മാർട്ട് ബോർഡർ’ പദ്ധതി; നുഴഞ്ഞുകയറ്റം വേരോടെ ഇല്ലാതാക്കുമെന്ന് അമിത് ഷാ

Kerala

സൗദിയിലെ ഖസീം പ്രവിശ്യയിൽ വാഹനാപകടം; മലയാളി ഉൾപ്പെടെ രണ്ട് ഭാരതീയര്‍ മരിച്ചു

India

40 സൈനികരുടെ ജീവന് പക വീട്ടി അജ്ഞാതൻ ; കശ്മീരിൽ ആസാദി വിപ്ലവം നടത്താനുള്ള ശ്രമത്തിന് പിന്നിലും ഹംസ ബുർഹാൻ

പുതിയ വാര്‍ത്തകള്‍

ഇടതുപക്ഷ സഹകരണ സംഘങ്ങളുടെ പ്രതികാരം; കെഎസ്ആര്‍ടിസിയില്‍ വീണ്ടും പെന്‍ഷന്‍ മുടങ്ങി

എം.വി. ഗോവിന്ദന്‍ പങ്കെടുക്കുന്ന പരിപാടികള്‍ ബഹിഷ്‌കരിക്കുമെന്ന് മുന്നറിയിപ്പ്

സാമ്പത്തികമായി മുന്നില്‍ നില്‍ക്കുന്നവര്‍ക്ക് സംവരണം എന്തിന്: സുപ്രീംകോടതി

കോഴിക്കോട് കേരള ക്ഷേത്രസംരക്ഷണ സമിതിയുടെ 60-ാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായുള്ള സംസ്ഥാന സമിതി യോഗം എ.കെ.ബി. നായര്‍ ഉദ്ഘാടനം ചെയ്യുന്നു

ക്ഷേത്രങ്ങളുടെ ഭൂസ്വത്തുക്കള്‍ നഷ്ടമായതിന് കാരണം സര്‍ക്കാര്‍ നയം: എ.കെ.ബി. നായര്‍

നാമജപസമര കേസുകള്‍ പിന്‍വലിക്കണം; പൂജാദ്രവ്യങ്ങളില്‍ മായം കലര്‍ത്തുന്നത് തടയണം:ക്ഷേത്ര സംരക്ഷണ സമിതി

പാകിസ്ഥാന്‍ സര്‍ക്കാരിനെതിരെ ജെന്‍സീ കലാപം ലക്ഷ്യമിട്ട് പാകിസ്ഥാനിലും കോക് റോച്ച് ജനതാ പാര്‍ട്ടി, ഒന്നല്ല, നിരവധി

നെഹ്രു ചെയ്ത ഡാമേജുകള്‍…ഇനി 100 വര്‍ഷം കഴിഞ്ഞാലും ഇന്ത്യക്കാര്‍ അനുഭവിക്കേണ്ടിവരും

ശ്രുതം…ആര്‍എസ്എസ് കേരള ഘടകത്തിന്റെ ആപ് വരുന്നു

ഒരു രാത്രി കൊണ്ട് ഭൂതങ്ങൾ നിർമ്മിച്ചു എന്ന് കരുതുന്ന ശിവക്ഷേത്രം…മധ്യപ്രദേശിലെ ഭോജ്പൂര്‍ ശിവക്ഷേത്രം

ഇറാനുമായുള്ള യുഎസ്-ഇസ്രായേൽ യുദ്ധത്തിൽ ഏത് പക്ഷമാണ് വിജയിക്കും?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.