Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Education

നാലു കോടി പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി സര്‍ക്കാര്‍ ചെലവില്‍ ഉന്നത വിദ്യാഭ്യാസം; കേന്ദ്രം 59,048 കോടി അനുവദിച്ചു

പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പതിനൊന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഈ സ്‌കോളര്‍ഷിപ്പ് സംവിധാനം സഹായിക്കുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2020, 07:48 pm IST
inEducation

ന്യൂദല്‍ഹി: പട്ടികജാതി വിഭാഗത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്കായി കേന്ദ്ര സര്‍ക്കാര്‍ നല്‍കി വരുന്ന പോസ്റ്റ് മെട്രിക് കോളര്‍ഷിപ്പ്‌ലെ മാറ്റങ്ങള്‍ക്ക് പ്രധാനമന്ത്രി നരേന്ദ്രമോദി അധ്യക്ഷനായ സാമ്പത്തിക കാര്യങ്ങള്‍ക്കുള്ള കേന്ദ്ര മന്ത്രിസഭാ യോഗം അനുമതി നല്‍കി. അടുത്ത അഞ്ചുവര്‍ഷം കൊണ്ട് പട്ടികജാതി വിഭാഗത്തില്‍ പെട്ട നാലു കോടി വിദ്യാര്‍ത്ഥികള്‍ക്ക് കൂടി ഉന്നത വിദ്യാഭ്യാസം സാധ്യമാക്കുന്ന വിധത്തിലാണ് മാറ്റങ്ങള്‍ കൊണ്ടുവന്നിരിക്കുന്നത്.

ഇതിനായി 59,048 കോടി രൂപ കേന്ദ്രമന്ത്രിസഭ അനുവദിച്ചു. തുകയുടെ 60 ശതമാനം (35,534 കോടി രൂപ) കേന്ദ്രസര്‍ക്കാരും ശേഷിക്കുന്ന തുക സംസ്ഥാന സര്‍ക്കാരും നല്‍കും. ‘കമ്മിറ്റഡ് ലയബിലിറ്റി’ സംവിധാനത്തിന് പകരമായി കേന്ദ്ര സര്‍ക്കാരിന്റെ പങ്കാളിത്തം കൂട്ടുന്ന നടപടിയാണ് ഇത്.

പട്ടികജാതി വിഭാഗത്തില്‍ പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് സര്‍ക്കാര്‍ ചെലവില്‍ പതിനൊന്നാം ക്ലാസ് മുതല്‍ ഉന്നത വിദ്യാഭ്യാസം സാധ്യമാക്കാന്‍ ഈ സ്‌കോളര്‍ഷിപ്പ് സംവിധാനം സഹായിക്കുന്നു.

സാമ്പത്തിക പ്രശ്‌നങ്ങള്‍ അടക്കമുള്ളവ മൂലം പത്താംകഌസിനപ്പുറം പഠിക്കാന്‍ കഴിയാത്ത 1.36 കോടി ദരിദ്ര വിദ്യാര്‍ത്ഥികളെ കൂടി അടുത്ത അഞ്ച് വര്‍ഷത്തിനുള്ളില്‍ ഉന്നതവിദ്യാഭ്യാസ സംവിധാനത്തിന്റെ ഭാഗമാക്കാന്‍ ഇതിലൂടെ ലക്ഷ്യമിടുന്നു.

സുതാര്യത വര്‍ദ്ധിപ്പിക്കാനും സമയത്തുള്ള ധനസഹായം ഉറപ്പാക്കുന്നതിനും ആയി ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ ആയിരിക്കും പദ്ധതി പ്രവര്‍ത്തിക്കുക. പദ്ധതിയുടെ ഗുണഭോക്താക്കളുടെ യോഗ്യത, ആധാര്‍ ഐഡന്റിറ്റിഫിക്കേഷന്‍, ബാങ്ക് അക്കൗണ്ട് വിവരങ്ങള്‍ എന്നിവ പിഴവില്ലാതെ സംസ്ഥാനങ്ങള്‍ ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ ലഭ്യമാക്കും.

2021–22 മുതല്‍ സംസ്ഥാന ഭരണകൂടങ്ങള്‍ തങ്ങളുടെ ധന വിഹിതം നല്‍കുന്ന മുറയ്‌ക്ക്, കേന്ദ്രസര്‍ക്കാര്‍ താങ്കളുടെ വിഹിതമായ 60% വിദ്യാര്‍ത്ഥികളുടെ പേരിലുള്ള ബാങ്ക് അക്കൗണ്ടുകളിലേക്ക് നേരിട്ട് നിക്ഷേപിക്കുന്നതാണ്.

അര്‍ദ്ധവാര്‍ഷിക സെല്‍ഫ് ഓഡിറ്റ് റിപ്പോര്‍ട്ടുകള്‍, സോഷ്യല്‍ ഓഡിറ്റുകള്‍, വര്‍ഷം തോറുമുള്ള തേര്‍ഡ്പാര്‍ട്ടി അവലോകനങ്ങള്‍ എന്നിവയിലൂടെ പദ്ധതി നിരീക്ഷണ സംവിധാനത്തെ ശാക്തീകരിക്കുന്നതാണ്.

2017-18 മുതല്‍ 2019-20 വരെയുള്ള കാലയളവില്‍ പ്രതിവര്‍ഷം 1,100 കോടി രൂപയോളമാണ് കേന്ദ്രസര്‍ക്കാര്‍ സ്‌കോളര്‍ഷിപ്പിനായി ചെലവഴിച്ചിരുന്നത്. എന്നാല്‍ 2020-21 മുതല്‍ 2025-26 വരെ ഇതിന്റെ അഞ്ചിരട്ടി, അതായത് 6,000 കോടി രൂപയോളം പ്രതിവര്‍ഷം കേന്ദ്ര സര്‍ക്കാര്‍ ചിലവഴിക്കുന്നതാണ്.

Tags: പട്ടികജാതി പട്ടികവര്‍ഗ്ഗംസ്‌കോളര്‍ഷിപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നെന്ന് പി.സുധീര്‍

Kerala

അഡൈ്വസ് മെമ്മോ കിട്ടി നാലു മാസം; എസ്ടി റിക്രൂട്ട്‌മെന്റുകാര്‍ക്ക് ജോലിയില്ല

India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം:വനവാസി സംഘടനകള്‍ പ്രക്ഷോഭത്തിന്

Kerala

സിപിഎം എംഎല്‍എ എ.രാജ അയോഗ്യന്‍; ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; ക്രൈസ്തവ മതവിശ്വാസി പട്ടികജാതി-വര്‍ഗമല്ല

Kerala

സിവിക് ചന്ദ്രനെതിരായ പീഢനപരാതിയില്‍ അറസ്റ്റ് വേണമെന്ന് ഇടതുപക്ഷ സംഘടനാബന്ധമുള്ള സാംസ്കാരിക പ്രവര്‍ത്തകര്‍

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.