Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നെന്ന് പി.സുധീര്‍

കേരളത്തില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളെ പടിയടച്ച് പിണ്ഡം വെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 15, 2023, 03:38 pm IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്തെ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ ഇടതുപക്ഷ സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി പി.സുധീര്‍. മൂന്ന് വര്‍ഷമായി വിദ്യാര്‍ത്ഥികള്‍ക്ക് ലംപ്‌സം ഗ്രാന്‍ഡും ആനുകൂല്ല്യങ്ങളും ലഭിക്കുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി കേരളത്തിലെ പട്ടിക ജാതി-വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസ ആനുകൂല്ല്യ വിതരണത്തെ സംബന്ധിച്ചുള്ള സമഗ്രമായ അന്വേഷണം നടക്കണം. തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടിക ജാതി ഫണ്ട് തട്ടിപ്പിന് സമാനമായ രീതിയിലാണ് സംസ്ഥാന വ്യാപകമായി തട്ടിപ്പ് നടക്കുന്നത്. 10 ലക്ഷത്തിലധികം വിദ്യാര്‍ത്ഥികള്‍ക്കാണ് ഇത്തരത്തില്‍ അര്‍ഹമായ ആനുകൂല്ല്യം ലഭിക്കാതെ പോവുന്നത്. പ്ലസ് വണ്‍, പ്ലസ്ടു കോഴ്‌സിനുള്ള ഒരു വിദ്യാര്‍ത്ഥിക്ക് ലംപ്‌സം ഗ്രാന്‍ഡും സ്‌റ്റൈപന്‍ഡും അടക്കം  8500 രൂപ വര്‍ഷത്തില്‍ കിട്ടേണ്ടതാണ്. എന്നാല്‍ രണ്ടര ലക്ഷം വിദ്യര്‍ത്ഥികള്‍ക്ക് ഇത് കിട്ടുന്നില്ല. പ്രൊഫഷണല്‍ രംഗത്തെ 40,000ത്തോളം വിദ്യര്‍ത്ഥികള്‍ക്ക് 12000 രൂപ വീതം ലഭിക്കാനുണ്ട്. എല്‍പി/ യുപി കുട്ടികള്‍ക്കും എസ്.സി എസ്.ടി ആനുകൂല്ല്യങ്ങള്‍ കിട്ടിയിട്ടില്ല. വര്‍ധിച്ച് വരുന്ന ചിലവുകളുടെ അടിസ്ഥാനത്തില്‍ പട്ടിക ജാതി-വര്‍ഗ വിദ്യര്‍ത്ഥികളുടെ ആനുകൂല്ല്യങ്ങള്‍ പരിഷ്‌ക്കരിക്കാന്‍ തയ്യാറാവുന്നതിന് പകരം അവരെ കൊള്ളയടിക്കുകയാണ് ചെയ്യുന്നതെന്നും പി.സുധീര്‍ പറഞ്ഞു.

കേരളത്തില്‍ പട്ടികജാതി-വര്‍ഗ വിദ്യാര്‍ത്ഥികളെ പടിയടച്ച് പിണ്ഡം വെക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തില്‍ പട്ടികജാതി വിദ്യര്‍ത്ഥികളുടെ കൊഴിഞ്ഞുപ്പോക്ക് വ്യാപകമാണ്. കുട്ടികള്‍ക്ക് പഠിക്കാനുള്ള സഹചര്യം സംസ്ഥാനത്ത് ഇല്ല. കൊവിഡ് കാലത്ത് ഡിജിറ്റല്‍ ക്ലാസുകള്‍ക്കുള്ള സംവിധാനമില്ലാതെ രണ്ട് കുട്ടികള്‍ മലപ്പുറത്ത് ആത്മഹത്യ ചെയ്ത സംഭവം ഇതിന്റെ ഉദാഹരണമാണ്. ആദിവാസി വിദ്യര്‍ത്ഥികളെ സ്‌കൂളില്‍ എത്തിക്കുന്ന ഗോത്രസാരഥി പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറിയത് പട്ടിക വര്‍ഗ വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസത്തെ ഗുരുതരമായി ബാധിക്കുമെന്നും പി.സുധീര്‍ പറഞ്ഞു.

Tags: അഡ്വ. സുധീര്‍പട്ടികജാതി പട്ടികവര്‍ഗ്ഗം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അഡൈ്വസ് മെമ്മോ കിട്ടി നാലു മാസം; എസ്ടി റിക്രൂട്ട്‌മെന്റുകാര്‍ക്ക് ജോലിയില്ല

Kerala

അഡ്വ.വി.ജി. ഗിരികുമാറിന്റെ അറസ്റ്റ് രാഷ്‌ട്രീയപ്രേരിതം; ഇതിനെതിരെ ബിജെപി ശക്തമായ പോരാട്ടം തുടരുമെന്ന് അഡ്വ.പി. സുധീര്‍

India

മതംമാറിയവരെ പട്ടികവര്‍ഗ പട്ടികയില്‍ നിന്ന് പൂര്‍ണമായും ഒഴിവാക്കണം:വനവാസി സംഘടനകള്‍ പ്രക്ഷോഭത്തിന്

Kerala

യൂത്ത് കോണ്‍ഗ്രസ് ക്യാമ്പില്‍ പീഡിപ്പിക്കപ്പെട്ട ദളിത് യുവതിയുടെ പരാതി വിഡി സതീശന്‍ പൊലീസിന് കൊടുക്കണമെന്ന് ബിജെപി

Kerala

സിപിഎം എംഎല്‍എ എ.രാജ അയോഗ്യന്‍; ദേവികുളം നിയമസഭ തെരഞ്ഞെടുപ്പ് ഹൈക്കോടതി റദ്ദാക്കി; ക്രൈസ്തവ മതവിശ്വാസി പട്ടികജാതി-വര്‍ഗമല്ല

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.