Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

റീബില്‍ഡ് കേരളയുടെ പേരില്‍ വീണ്ടും വായ്‌പ: ഇത്തവണ ജര്‍മന്‍ ബാങ്കില്‍ നിന്ന് 829 കോടി

കേരള പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ലോകബാങ്ക് 1779 കോടി രൂപയുടെ വികസന നയവായ്‌പ 2019 ആഗസ്റ്റില്‍ നല്‍കിയിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 09:11 pm IST
inBusiness

തിരുവനന്തപുരം: റീബില്‍ഡ് കേരള വികസന പദ്ധതിയുടെ ഭാഗമായ ക്ലൈമറ്റ് ലോണ്‍ കേരള വഴി 828.9 കോടി (110 മില്യണ്‍ യൂറോ) രൂപയുടെ ജര്‍മന്‍ ബാങ്ക് വായ്‌പയ്‌ക്ക് കരാര്‍ ഒപ്പിട്ടു. ജര്‍മന്‍ ബാങ്കായ കെ.എഫ്.ഡബ്ല്യൂ കണ്‍ട്രി ഡയറക്ടര്‍ ഡോ. ക്രിസ്‌റ്റോഫ് കെസ്‌ലറും കേന്ദ്ര ധനമന്ത്രാലയത്തിലെ അഡീഷണല്‍ സെക്രട്ടറി ഡോ. സി.എസ്. മൊഹാപാത്രയുമാണ് കരാറില്‍ ഒപ്പിട്ടത്.

പ്രകൃതിദുരന്തങ്ങളും കാലാവസ്ഥാവ്യതിയാനം മൂലമുള്ള മറ്റ് പ്രശ്‌നങ്ങളും അതിജീവിക്കുന്നതിനുള്ള സംസ്ഥാനത്തിന്റെ ശേഷി വര്‍ധിപ്പിക്കുന്നതിനുള്ള നയങ്ങളും പ്രവര്‍ത്തന പരിപാടികളും നടപ്പിലാക്കാന്‍ എന്ന പേരിലാണ് വായ്‌പ. 828.9 കോടി രൂപയുടെ വായ്‌പയ്‌ക്ക് പുറമേ 17.13 കോടി രൂപ ഗ്രാന്റായും ലഭിക്കും.

കേരള പുനര്‍നിര്‍മാണ പദ്ധതികള്‍ക്കായി ലോകബാങ്ക് 1779 കോടി രൂപയുടെ വികസന നയവായ്‌പ 2019 ആഗസ്റ്റില്‍ നല്‍കിയിരുന്നു. വികസന നയവായ്‌പ പദ്ധതികള്‍ക്കുള്ള പിന്തുണാ സഹായമായാണ് ഇപ്പോള്‍ ജര്‍മന്‍ ബാങ്ക് ഈ വായ്‌പ മുഖേന നല്‍കുന്നത്.

നേരത്തെ. കേന്ദ്ര സാമ്പത്തികകാര്യ വകുപ്പ് സ്‌ക്രീനിംഗ് കമ്മിറ്റി പദ്ധതി സംബന്ധിച്ച് സംസ്ഥാന സര്‍ക്കാര്‍ കെ.എഫ്.ഡബ്ല്യൂ സാമ്പത്തിക സഹായത്തിനായി സമര്‍പ്പിച്ച പ്രാഥമിക പദ്ധതി രേഖ അംഗീകരിച്ചിരുന്നു.

2018 ലെ മഹാപ്രളയത്തില്‍ നിന്നും സംസ്ഥാനത്തിന്റെ അതിജീവന ശേഷിയുള്ള പുനര്‍നിര്‍മ്മാണം, ഭാവിയില്‍ പ്രകൃതി ദുരന്തങ്ങള്‍, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലമുള്ള ദുരന്തഫലങ്ങള്‍ക്കെതിരെയുള്ള സംസ്ഥാനത്തിന്റെ അതിജീവനശേഷി വര്‍ധിപ്പിക്കുക, കോവിഡ്19 നെത്തുടര്‍ന്ന് സംസ്ഥാനം സ്വീകരിച്ച സാമ്പത്തിക ഇടപെടലുകള്‍ക്ക് പിന്തുണ നല്‍കുക എന്നിവയാണ് കേരള ക്ലൈമറ്റ് റിസൈലന്‍സ് പ്രോഗ്രാം ലക്ഷ്യമിടുന്നത്.

നഗരാസൂത്രണം, ബഡ്ജറ്റിങ്, ജലവിതരണം, ശുചിത്വം, അതിജീവനക്ഷമതയുള്ള അടിസ്ഥാന സൗകര്യങ്ങള്‍ തുടങ്ങിയ മേഖലകളില്‍ മികച്ചതും പ്രസക്തവുമായ രാജ്യാന്തര മാതൃകകള്‍ സംസ്ഥാനത്തു നടപ്പിലാക്കുന്നതിന് ഈ വായ്‌പാപദ്ധതി ലക്ഷ്യമിടുന്നു. വിവിധ മേഖലകളില്‍ ആവശ്യമായ സാങ്കേതിക സാഹയവും ജര്‍മന്‍ ബാങ്ക് ലഭ്യമാക്കും.

വായ്‌പാകരാര്‍ ഒപ്പിടുന്നതിനെത്തുടര്‍ന്ന്, സംസ്ഥാന സര്‍ക്കാരും എ.എഫ്.ഡബ്ല്യൂവും പദ്ധതി സംബന്ധിച്ച പ്രത്യേക കരാറില്‍ ഏര്‍പ്പെടും. സംസ്ഥാന സര്‍ക്കാരിനു വേണ്ടി ജര്‍മന്‍ ബാങ്കുമായി ധനകാര്യ/റീബില്‍ഡ് കേരള അഡീഷണല്‍ ചീഫ് സെക്രട്ടറി രാജേഷ് കുമാര്‍ സിങ് പ്രത്യേക കരാര്‍ ഒപ്പിടും.

നിലവില്‍ കേരള പുനര്‍നിര്‍മ്മാണ പദ്ധതിയുടെ ഭാഗമായി പ്രളയത്തില്‍ തകര്‍ന്ന പൊതുമരാമത്ത് റോഡുകള്‍ അതിജീവനക്ഷമമായ തരത്തില്‍ പുനര്‍നിര്‍മിക്കുന്നതിനായി കെ.എഫ്.ഡബ്ല്യൂ ലഭ്യമാക്കുന്ന 170 മില്യന്‍ യൂറോ ധനസഹായത്തിനു പുറമെയാണ് ഈ ധനസഹായം

Tags: ജര്‍മനിബിസിനസ്സ്‌റീബില്‍ഡ് കേരള
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജര്‍മന്‍ താരങ്ങളായ ലെന ഒബെര്‍ഡോര്‍ഫ്, നികോള്‍ അന്യോമി, അലെക്‌സാന്‍ഡ്ര പോപ്പ് എന്നിവരുടെ നിരാശ
Football

കൊറിയന്‍ സമനിലപൂട്ട്; ജര്‍മനി പുറത്ത്

Kerala

കളക്ടറുടെ നേതൃത്വത്തില്‍ പരിശോധന ആറ് വ്യാപാരസ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി

Business

ലോര്‍ഡ് വിശ്വകര്‍മ ട്രസ്റ്റ് ബാങ്ക് സ്ഥാപിക്കുന്നു

Business

2075 ഓടെ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്വ്യവസ്ഥയായി ഇന്ത്യ മാറുമെന്ന് ഗോള്‍ഡ്മാന്‍ സാക്സ്; ജപ്പാന്‍, ജര്‍മ്മനി, യുഎസ് എന്നീ രാജ്യങ്ങളെ പിന്തളളും

സെനഗലിനായി നാലാമത് ഗോള്‍ നേടിയ സാദിയോ മാനെയുടെ ആഹ്ലാദം
Football

അന്താരാഷ്‌ട്ര സൗഹൃദ മത്സരം: ബ്രസീലിനും ജര്‍മ്മനിക്കും നാണംകെട്ട തോല്‍വി

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.