Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ഗന്ധര്‍വ്വ സ്മരണയില്‍ പത്മരാജന്‍ ചലച്ചിത്ര -സാഹിത്യ പുരസ്‌കാരദാനം

ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പത്മരാജന്റെ ആദ്യകാല കഥകള്‍ പിറവിയെടുത്ത സാംസ്‌കാരിക നഗരിയില്‍ പത്മരാജന്‍ ചലച്ചിത്ര -സാഹിത്യ പുരസ്‌കാരദാനം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2020, 01:23 pm IST
inThrissur

തൃശൂര്‍: ചലച്ചിത്ര സംവിധായകനും എഴുത്തുകാരനുമായിരുന്ന പി.പത്മരാജന്റെ ആദ്യകാല കഥകള്‍ പിറവിയെടുത്ത സാംസ്‌കാരിക നഗരിയില്‍ പത്മരാജന്‍ ചലച്ചിത്ര -സാഹിത്യ പുരസ്‌കാരദാനം. മലയാള ചലച്ചിത്രലോകത്ത് ഗന്ധര്‍വ്വലോകം സൃഷ്ടിച്ച പത്മരാജന്റെ ദീപ്തസ്മരണകള്‍ നിറഞ്ഞു നിന്ന വേദിയില്‍ പത്മരാജന്‍ മെമ്മോറിയല്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ മികച്ച ചെറുകഥയ്‌ക്കുള്ള പുരസ്‌കാരം സാറാ ജോസഫിന് രാധാലക്ഷ്മി പത്മരാജന്‍ സമ്മാനിച്ചു.

  സാഹിത്യവും ദൃശ്യഭാഷയും സൗന്ദര്യാത്മകമായി സമന്വയിപ്പിച്ച സംവിധായകനാണ് പത്മരാജനെന്നും മലയാള ചലച്ചിത്രലോകത്ത് അദ്ദേഹത്തിന്റെ സിംഹാസനം ഇന്നും ഒഴിഞ്ഞു കിടക്കുകയാണെന്നും  സാറാജോസഫ് പറഞ്ഞു. പ്രഥമ പത്മരാജന്‍ നോവല്‍ പുരസ്‌കാരം സുഭാഷ് ചന്ദ്രന് രാധാലക്ഷ്മി പത്മരാജന്‍ നല്‍കി.സാഹിത്യ അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ട്രസ്റ്റ് ചെയര്‍മാന്‍ വിജയകൃഷ്ണന്‍ അധ്യക്ഷത വഹിച്ചു.

  ചലച്ചിത്ര പുരസ്‌കാരങ്ങള്‍ സംവിധായകന്‍ സിബി മലയില്‍ വിതരണം ചെയ്തു. മികച്ച സംവിധായകനുള്ള പുരസ്‌കാരം മധു സി.നാരായണനും തിരക്കഥയ്‌ക്കുള്ള പുരസ്‌കാരം സജിന്‍ ബാബുവും തിരക്കഥയ്‌ക്കുള്ള പ്രത്യേക പുരസ്‌കാരം ബോബി, സഞ്ജയ് എന്നിവരും ഏറ്റുവാങ്ങി. പത്മരാജന്റെ സഹയാത്രികരും സുഹൃത്തുക്കളുമായ ഉണ്ണി മേനോന്‍, ജെ.ആര്‍ പ്രസാദ് എന്നിവരെ സാഹിത്യ അക്കാദമി പ്രസിഡണ്ട്  വൈശാഖന്‍ ആദരിച്ചു. പത്മരാജന്റെ മകന്‍ അനന്തപത്മനാഭന്‍ എഴുതിയ ‘മകന്റെ കുറിപ്പുകള്‍’ എന്ന പുസ്തകം സാറാ ജോസഫ് പ്രകാശനം ചെയ്തു. സുഭാഷ് ചന്ദ്രന്‍ ആദ്യപ്രതി ഏറ്റുവാങ്ങി.

 ട്രസ്റ്റ് സെക്രട്ടറി പ്രദീപ് പനങ്ങാട് പുസ്തക പരിചയം നടത്തി. ട്രസ്റ്റ് ജനറല്‍ സെക്രട്ടറി ബൈജു ചന്ദ്രന്‍, എക്‌സി.അംഗം  എ.ചന്ദ്രശേഖര്‍, അനന്തപത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു.കോവിഡ് മാനദണ്ഡങ്ങള്‍ അനുസരിച്ചായിരുന്നു പുരസ്‌കാരദാന സമ്മേളനം സംഘടിപ്പിച്ചത്.

Tags: അവാർഡ്Padmarajan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

Kerala

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

Kerala

പാലത്തായി കേസില്‍ ശൈലജ ടീച്ചര്‍ മാപ്പു ചോദിക്കണമെന്ന് മുസ്ലിം ലീഗിന്റെ കെ.എം. ഷാജി

കുഞ്ഞിമംഗലം പഞ്ചായത്ത് ഒന്നാം വാര്‍ഡില്‍ പത്മരാജന്‍ പത്രിക സമര്‍പ്പിക്കുന്നു
Kannur

ദേശാങ്കം: പതിവുതെറ്റിക്കാതെ പത്മരാജന്‍

പുതിയ വാര്‍ത്തകള്‍

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.