Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലിംഗസമത്വം: ജെന്‍ഡര്‍ പാര്‍ക്കും ഐക്യരാഷ്‌ട്രസഭയുടെ യുഎന്‍ വിമനുമായുള്ള ധാരണാപത്രം ഒപ്പുവച്ചു

ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റില്‍ 'ജെന്‍ഡര്‍ ഡേറ്റ സെന്റര്‍' സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2020, 05:10 pm IST
inKerala

തിരുവനന്തപുരം:  ദക്ഷിണേഷ്യയിലെ വനിതാശാക്തീകരണം ലിംഗസമത്വം എന്നിവ ഉറപ്പാക്കുന്നത് ലക്ഷ്യം വച്ച് ജെന്‍ഡര്‍ പാര്‍ക്കും ഐക്യരാഷ്‌ട്രസഭയുടെ യുഎന്‍ വിമനുമായുള്ള ധാരണാപത്രം ഒപ്പുവച്ചു.

ലിംഗനീതി-സമത്വം എന്നിവ ഉറപ്പു വരുത്തുന്നതിനുള്ള ശരിയായ കാല്‍വയ്‌പാണ് യുഎന്‍ വിമനും ജെന്‍ഡര്‍ പാര്‍ക്കുമായുള്ള സഹകരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. കേരളത്തില്‍ തൊഴിലെടുക്കുന്ന സ്ത്രീകളുടെ എണ്ണം 2017-18 ലെ 16.4 ശതമാനത്തില്‍ നിന്ന് 2018-19 ആകുമ്പോള്‍ 20.4 ശതമാനമായി ഉയര്‍ന്നിട്ടുണ്ട്. ലിംഗസമത്വവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങളില്‍ ദക്ഷിണേഷ്യയിലെ കേന്ദ്രമായി ജെന്‍ഡര്‍പാര്‍ക്ക് മാറുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ലിംഗനീതി നടപ്പാക്കുന്നതിനു വേണ്ടിയുള്ള നയരൂപീകരണം, ഗവേഷണം, വിദ്യാഭ്യാസം, സാമൂഹ്യ ഇടപെടല്‍ തുടങ്ങിയവ നടത്തുന്ന ജെന്‍ഡര്‍ പാര്‍ക്കിന് ഈ സഹകരണം ഊര്‍ജ്ജം പകരുമെന്ന് മന്ത്രി കെ കെ ശൈലജ ടീച്ചര്‍ പറഞ്ഞു. സംരംഭകത്വം ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് അതിര്‍വരമ്പുകള്‍ ഭേദിക്കാന്‍ ജെന്‍ഡര്‍ പാര്‍ക്കിലൂടെ സാധിച്ചിട്ടുണ്ട്. ലിംഗസമത്വത്തിനു വേണ്ടി സംസ്ഥാന സര്‍ക്കാരിന്റെ സമസ്ത മേഖലയിലും നയരൂപീകരണം നടത്തിയിട്ടുണ്ട്. കോഴിക്കോട് ക്യാമ്പസില്‍ സ്ത്രീകള്‍ക്കായി പ്രത്യേക പദ്ധതികള്‍ ഉടന്‍ ആരംഭിക്കും. ഈ പ്രവര്‍ത്തനങ്ങളില്‍ യുഎന്‍ വിമനുമായുള്ള സഹകരണം പുതിയ അധ്യായം തുറക്കുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ലിംഗനീതിക്കും വനിതാശാക്തീകരണത്തിനുമായി സംസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തിനാകെ ഈ സഹകരണം പ്രയോജനപ്പെടുമെന്ന്   സാമൂഹ്യനീതി-വനിത ശിശുവികസന വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ പറഞ്ഞു. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് ഉദ്ഘാടനത്തിന് തയ്യാറായിരിക്കുകയാണ്. ഇന്ത്യയിലെ മാത്രമല്ല, ശ്രീലങ്ക, മാലി, ഭൂട്ടാന്‍ എന്നീ രാജ്യങ്ങളിലെയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കാന്‍ ഈ സഹകരണത്തിലൂടെ ജെന്‍ഡര്‍ പാര്‍ക്കിനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  

ഇന്ത്യയിലാകെയും ശ്രീലങ്ക, മാലി, ഭൂട്ടാന്‍ തുടങ്ങിയ രാജ്യങ്ങളിലെയും യുഎന്‍ വിമന്‍ ഓഫീസുകളിലേയ്‌ക്ക് ജെന്‍ഡര്‍ പാര്‍ക്കിന്റെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ച് പാര്‍ക്കിനെ ആഗോളതലത്തില്‍ ഒരു ‘സൗത്ത് ഏഷ്യന്‍ ഹബ്ബ്’ ആക്കിമാറ്റാനാണ് യുഎന്‍ വിമന്‍ ലക്ഷ്യമിടുന്നത്. സാമൂഹിക സംരംഭങ്ങള്‍ നടപ്പാക്കുന്നതിനുള്ള കരടുനയത്തിനു രൂപം നല്‍കാനും യുഎന്‍ വിമന്‍ ജെന്‍ഡര്‍ പാര്‍ക്കിനെ സഹായിക്കും. കോഴിക്കോട് ജെന്‍ഡര്‍ പാര്‍ക്ക് ക്യാമ്പസ് വികസനത്തിന്റെ ഭാഗമായി ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ ജെന്‍ഡര്‍ ആന്‍ഡ് ഡെവലപ്‌മെന്റില്‍ ‘ജെന്‍ഡര്‍ ഡേറ്റ സെന്റര്‍’ സ്ഥാപിക്കാന്‍ യുഎന്‍ വിമന്‍ താല്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്.

സമൂഹത്തിലെ എല്ലാ വിഭാഗക്കാരുമായി സഹകരിച്ച് ലിംഗസമത്വത്തിനും വനിതകളുടെ അവകാശത്തിനുമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് യുഎന്‍ വിമന്‍. ശ്രീലങ്ക, ഭൂട്ടാന്‍, മാലി എന്നീരാജ്യങ്ങള്‍ക്കു കൂടിയുള്ളതാണ് ഡല്‍ഹിയിലെ യുഎന്‍ വിമന്‍ ഓഫീസ്. ബജറ്റുകള്‍, ദേശീയാസൂത്രണം എന്നിവയടക്കം സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമാക്കിയുള്ള നിര്‍ദ്ദേശങ്ങള്‍ കൊണ്ടുവരിക എന്നത് യുഎന്‍ വിമന്‍-ന്റെ ലക്ഷ്യങ്ങളില്‍ പെടും.  

Tags: ലിംഗസമത്വം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വീട്ടമ്മ, അവിഹിതം, വേശ്യ എന്ന പദപ്രയോഗങ്ങള്‍ക്ക് സുപ്രീംകോടതിയില്‍ വിലക്ക്; മാറ്റങ്ങളുമായി പുതിയ കൈപ്പുസ്തകം പുറത്തിയക്കി ചീഫ് ജസ്റ്റിസ്

വിഎച്ച്പി അഖിലേന്ത്യ ജനറല്‍ സെക്രട്ടറി ജനറല്‍ മിലിന്ദ് പരാണ്‌ഡെ കൊച്ചി ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു. സംസ്ഥാന അധ്യക്ഷന്‍ വിജി തമ്പി, ജനറല്‍ സെക്രട്ടറി വി.ആര്‍. രാജശേഖരന്‍ എന്നിവര്‍ സമീപം
Kerala

സ്ത്രീ ശാക്തീകരണത്തിനും ലിംഗ സമത്വത്തിനും പൊതുസിവില്‍ കോഡ് അനിവാര്യം: മിലിന്ദ് പരാണ്‌ഡെ

Kerala

സിപിഎം സെമിനാര്‍ കൂടുതല്‍ വിവാദത്തിലേക്ക്; ലിംഗസമത്വവും സ്ത്രീ സ്വാതന്ത്ര്യവും അംഗീകരിക്കാനാവില്ലെന്ന് മുസ്ലിം സംഘടനകള്‍

Kerala

കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്റെ ജെ‍ന്‍ഡര്‍ ന്യൂട്രല്‍ ഡ്രസ് കോഡ് ഏറ്റെടുത്ത് പിള്ളേര്‍; ന്യൂനപക്ഷത്തെ ഭയന്ന് ശിവന്‍കുട്ടി അത് വിഴുങ്ങിയെങ്കിലും…

Article

ഇരിപ്പിടം അന്തരീക്ഷത്തില്‍

പുതിയ വാര്‍ത്തകള്‍

പാര്‍ക്ക് ചെയ്തിരുന്ന കാറില്‍ യുവതിയെ മരിച്ചനിലയില്‍ കണ്ടെത്തി

മുഖ്യമന്ത്രിയെയും ശിവസേനയെയും പുകഴ്‌ത്തി; സി ദിവാകരനോട് സിപിഐ വിശദീകരണം തേടും

ബംഗളൂരു സ്‌ഫോടനക്കേസ്: വാദമുഖങ്ങള്‍ ഒരു വര്‍ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കണമെന്ന് സുപ്രീം കോടതി,നിര്‍ദേശം മ്അദനിയുടെ ഹര്‍ജിയില്‍

മീനയ്‌ക്ക് ജന്മദിനാശംസകള്‍ നേര്‍ന്ന് മോഹൻലാൽ – മീന കൂട്ടുകെട്ടിന്റെ ഹിറ്റ് സിനിമ ചന്ദ്രോത്സവത്തിന്റെ സ്പെഷ്യൽ ബെർത്ത് ഡേ പോസ്റ്റർ പുറത്ത്!

നവോദയ സ്കൂൾ തുറക്കാൻ പറ്റില്ലെന്ന തമിഴ്നാടിന്റെ എതിർപ്പ് തള്ളി സുപ്രീം കോടതി ; തമിഴ്നാട്ടിലും ഹിന്ദി പഠിപ്പിക്കണം ; ഉത്തരവ് പാലിക്കാനും നിർദേശം

അളവില്‍ കൂടുതല്‍ മദ്യം സൂക്ഷിച്ച കേസ്: ആന്റോ അഗസ്റ്റിന്‍ റിമാന്‍ഡില്‍

സാങ്കേതിക കാരണങ്ങളാൽ “കാപ്പി വിത്ത് അരുൺ” ഇന്നുണ്ടാവില്ല ; പകരം പുതിയ പരിപാടി “കുപ്പി വിത്ത് ആന്റപ്പൻ”

ലോകമെങ്ങും ആണവോർജ്ജ മുങ്ങിക്കപ്പലുകള്‍ക്കായുള്ള കിടമത്സരം വര്‍ധിക്കുന്നു…ഇന്ത്യ എവിടെ നില്‍ക്കുന്നു?

ഞങ്ങൾ അസ്വസ്ഥരാണ് ; അമിത് ഷായ്‌ക്കെതിരെ ഐക്യരാഷ്‌ട്രസഭയ്‌ക്ക് പരാതി നൽകി മഹുവ മൊയ്ത്ര

‘ ഞങ്ങളുടെ കഠിനാധ്വാനത്തെ സ്നേഹത്തോടെ സ്വീകരിച്ചവരാണ് മലയാളികൾ ‘ ; കാന്താര 3 യും പ്രേക്ഷകരിലേയ്‌ക്ക് എത്തുമെന്ന് ഋഷഭ് ഷെട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.