Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വീണ്ടും യുദ്ധത്തിനൊരുങ്ങി ശയിസ്‌തേഖാന്‍

സുരക്ഷിതമായി വിശാലഗഢില്‍ എത്തിയ ശിവാജി, സിദ്ദിജൗഹറുമായി സന്ധി ചെയ്തു പന്‍ഹാളകോട്ട ആദില്‍ശാഹയ്‌ക്ക് വിട്ടു നല്‍കാന്‍ നിശ്ചയിച്ചു. പന്‍ഹാളകോട്ടയുടെ പ്രമുഖനായ ത്ര്യമ്പകപന്തിന് സൂചനാപത്രം അയച്ചു കോട്ട സിദ്ദി ജൗഹറിന് കൈമാറി, സൈന്യസമേതം വിശാലഗഢില്‍ എത്താന്‍. അതനുസരിച്ച് ത്ര്യമ്പകപന്ത് ശിവാജിയെ വന്നു കണ്ടു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2020, 04:42 am IST
in Samskriti

സുരക്ഷിതമായി വിശാലഗഢില്‍ എത്തിയ ശിവാജി, സിദ്ദിജൗഹറുമായി സന്ധി ചെയ്തു പന്‍ഹാളകോട്ട ആദില്‍ശാഹയ്‌ക്ക് വിട്ടു നല്‍കാന്‍ നിശ്ചയിച്ചു. പന്‍ഹാളകോട്ടയുടെ പ്രമുഖനായ ത്ര്യമ്പകപന്തിന് സൂചനാപത്രം അയച്ചു കോട്ട സിദ്ദി ജൗഹറിന് കൈമാറി, സൈന്യസമേതം വിശാലഗഢില്‍ എത്താന്‍. അതനുസരിച്ച് ത്ര്യമ്പകപന്ത് ശിവാജിയെ വന്നു കണ്ടു.

വിശാലഗഢില്‍ നിന്നും ശിവാജി രാജഗഢിലേക്ക് പോയി. അവിടെ രാജമാതാ ജീജാബായി വ്യാകുല ഹൃദയയായി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഒരു വര്‍ഷത്തിനുശേഷമാണ് അമ്മയും മകനും തമ്മില്‍ കാണുന്നത്. മൃത്യുമുഖത്തില്‍നിന്നും മകന്‍ സുരക്ഷിതനായി തിരിച്ചെത്തിയിരിക്കയാണ്. ഭാഗ്യശാലിയായ അമ്മയുടെ ആനന്ദത്തിന് അതിരുണ്ടായിരുന്നില്ല.

പന്‍ഹാളകോട്ടയില്‍നിന്നും ശിവാജി സുരക്ഷിതനായി ഒളിച്ചോടിയെന്ന വാര്‍ത്ത അറിഞ്ഞ ശയിസ്‌തേഖാന്‍ പരിഭ്രാന്തനായി. ‘ചാകണം’ പോലുള്ള ഒരു ചെറിയ കോട്ട പിടിച്ചെടുക്കാന്‍ രണ്ടരമാസം യുദ്ധം ചെയ്യേണ്ടിവന്നു. മറാഠാ സൈനികരുടെ പ്രതികാരത്തിന്റെ  പ്രഖരത അപ്പോഴാണ് ശയിസ്‌തേഖാന്‍ മനസ്സിലാക്കിയത്. ഇനിയങ്ങോട്ട് സാക്ഷാത് ശിവാജിയെയാണ് നേരിടേണ്ടത് എന്ന അറിവ് ഖാനില്‍ ഭയം ജനിപ്പിച്ചു.

പന്‍ഹാളകോട്ടയില്‍നിന്നും സുരക്ഷിതനായി ശിവാജി രക്ഷപ്പെട്ടു പോയി എന്നറിഞ്ഞ ആദില്‍ശാഹ കോപം കൊണ്ട് വിറച്ചു. പക്ഷേ ആരോടാണ് പ്രതികാരം ചെയ്യുക. ആദില്‍ശാഹയുടെ കോപത്തിന്റെ ഫലം സിദ്ദി ജൗഹര്‍ തന്നെ അനുഭവിക്കേണ്ടിവന്നു. സിദ്ദി ശിവാജിയില്‍നിന്നും കൈക്കൂലി വാങ്ങി രക്ഷപ്പെടാന്‍ അനുവദിച്ചതാണെന്ന ആരോപണം ഉയര്‍ത്തി. പാവം സിദ്ദിക്ക് വിശ്വസ്ത സേവനം ചെയ്തതിന്റെ കൂലി കിട്ടി. കോപാകുലനായ സുല്‍ത്താന്‍ ശിവാജിയേയും ജൗഹറേയും നശിപ്പിക്കുമെന്ന് നിശ്ചയിച്ച് സൈന്യസമേതം പുറപ്പെട്ടു.  

തന്നെ അപമാനിച്ച സുല്‍ത്താനില്‍ കോപിഷ്ഠനായ സിദ്ദിജൗഹര്‍ ബീജാപ്പൂരുമായുള്ള ബന്ധം വിച്ഛേദിച്ച് കര്‍ണാടകത്തിന്റെ ഭാഗത്തേക്ക് പോയി. ആദില്‍ശാഹ സിദ്ദിയെ അങ്ങനെ വിടാന്‍ തയ്യാറായിരുന്നില്ല. വഴിയില്‍ സിദ്ദിക്ക് ആഹാരത്തില്‍ വിഷംകൊടുത്തു കൊന്നു. ശിവാജിയെ പിന്‍തുടരുന്നത് വായുവിനെ പിന്തുടരുന്നതിന് സമാനമാണെന്നു നിശ്ചയിച്ച് തിരിച്ചുപോയി.

മഴക്കാലമായതുകൊണ്ട് പുതിയ ആക്രമണമൊന്നും ശയിസ്‌തേഖാന്‍ നടത്തിയില്ല. മഴക്കാലം കഴിഞ്ഞതോടെ തന്റെ പ്രസിദ്ധനായ സുബേദാര്‍ കരതലബ് ഖാനെ 1661 ല്‍ മുപ്പതിനായിരം സൈന്യങ്ങളുമായി ശിവാജിയെ ആക്രമിക്കാനയച്ചു. കരതലബ്ഖാന്റെ കൂടെ പണ്ഡിതരായബഗാനും ഉണ്ടായിരുന്നു. ഖാന്‍ ആദ്യാക്രമണം കൊങ്കണത്തിന്റെ വനപ്രദേശത്ത് നടത്താന്‍ നിശ്ചയിച്ചത് രായബഗാനെ അദ്ഭുതപ്പെടുത്തി എന്നിരുന്നാലും മുതിര്‍ന്ന നായകന്റെ തീരുമാനത്തെ എതിര്‍ത്തില്ല. നവരാത്രി പൂജ കഴിഞ്ഞ് മറാഠാ സൈനികരുടെ ആയുധങ്ങള്‍ ശത്രുസംഹാരത്തിന്റെയും രക്തപാനത്തിന്റെയും പ്രതീക്ഷയിലിരിക്കയായിരുന്നു.

(തുടരും)

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: അവസാനത്തെ പെണ്ണ്-1

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

പുതിയ വാര്‍ത്തകള്‍

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

പാകിസ്ഥാനിൽ ക്ഷേത്രങ്ങളും സിഖ് ഗുരുദ്വാരകളും സുരക്ഷിതമല്ല : ഭൂമാഫിയയും അഴിമതിക്കാരായ ഉദ്യോഗസ്ഥരും കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ കൊള്ളയടിക്കുന്നു

മുക്കം പൊലീസ് സ്റ്റേഷനിലെ എഎസ്‌ഐയെ കാണാനില്ലെന്ന് പരാതി

കറാച്ചിക്ക് അടുത്ത് പറന്ന് ഇന്ത്യയുടെ P-8I പോസിഡോൺ ഒപ്പം യുഎസ് ചാരവിമാനവും ; ഭീതിയിൽ പാകിസ്ഥാൻ , ലക്ഷ്യമിടുന്നത് ചൈന നൽകിയ അന്തർവാഹിനിയെയോ ?

ഹെഡ്ഫോണ്‍ ഉപയോഗിച്ച് ട്രാക്കിലൂടെ നടന്ന യുവാവ് ട്രെയിന്‍ വരുന്നത് അറിഞ്ഞില്ല, കൈ അറ്റുപോയി

ശിവന്‍കുട്ടിയും ശബരിനാഥനും

ശബരീനാഥന്‍ ശിവന്‍കുട്ടിക്ക് പഠിച്ചെന്ന് സമൂഹമാധ്യമങ്ങളി‍ല്‍ പരിഹാസം

വിഴിഞ്ഞം തുറമുഖത്ത് വിദേശ നിക്ഷേപം: അദാനി പോര്‍ട്‌സിനെ അതൃപ്തി അറിയിച്ച് സര്‍ക്കാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.