Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ഐതിഹ്യവര്‍ണനയുമായി അയ്യപ്പന്‍കളം

അയ്യപ്പന്‍കളം ഉള്‍പ്പെടെ ഓരോ കളത്തിനും വ്യത്യസ്തമായ രൂപസവിശേഷതകളും സങ്കല്‍പ്പവും ഉണ്ട്.

കെ.എസ്. വിജയനാഥ് by കെ.എസ്. വിജയനാഥ്
Dec 20, 2020, 04:28 am IST
in Samskriti

ദക്ഷിണ കേരളത്തിലെ കുറുപ്പന്മാരാണ് അയ്യപ്പന്‍ കളത്തിന്റെയും പാട്ടിന്റെയും കൈകാര്യക്കാര്‍. വീടുകള്‍, ക്ഷേത്രങ്ങള്‍, കൊട്ടാരങ്ങള്‍ എന്നിവിടങ്ങളിലൊക്കെ മണ്ഡലകാലത്ത് അയ്യപ്പന്‍ കളവും പാട്ടും നടത്തും.  

ദോഷനിവാരണം കാര്യവിജയം, ഐശ്വര്യ വര്‍ധനവ്, ശാസ്താ പ്രീതി തുടങ്ങിയവയ്‌ക്കു വേണ്ടിയാണത്രേ കളമെഴുത്ത് നടത്തുന്നത്.  

അയ്യപ്പന്‍കളം ഉള്‍പ്പെടെ ഓരോ കളത്തിനും വ്യത്യസ്തമായ രൂപസവിശേഷതകളും സങ്കല്‍പ്പവും ഉണ്ട്.  

വിവിധ ധ്യാനങ്ങള്‍ സങ്കല്‍പങ്ങള്‍ എന്നിവ ആധാരമാക്കിയാണ് കളമെഴുത്ത്.  

പൂര്‍വികരായ മഹാത്മാക്കള്‍ സങ്കല്‍പ്പിച്ച ധ്യാനങ്ങളെ ആധാരമാക്കി മാത്രമല്ല ഐതിഹ്യങ്ങളിലെ വര്‍ണനയും പ്രാദേശിക സങ്കല്‍പങ്ങളും ആസ്പദമാക്കിയും അയ്യപ്പന്‍കളമെഴുതാറുണ്ട്. മണികണ്ഠന്‍, ജ്ഞാനമുദ്ര, ആനപ്പുറത്തിരിക്കുന്ന ശാസ്താവ്, പുലിപ്പുറത്തു വരുന്ന അയ്യപ്പന്‍ എന്നിങ്ങനെ വിവിധ രൂപങ്ങളില്‍ കളമെഴുതും. അത്യപൂര്‍വമായി ശാസ്താ സങ്കല്‍പ്പങ്ങളും കളമെഴുത്തിന് അടിസ്ഥാനമാകാറുണ്ട്.  

കറുത്തപൊടിയും അരിപ്പൊടിയും ഉപയോഗിച്ചാണ് കളംവരയുടെ തുടക്കം. നാളികേരവും പൂക്കുലയും ഉണക്കല്ലരിയും വെറ്റിലയും പാക്കും വച്ച് വെച്ചൊരുക്ക് നടത്തി കളമെഴുത്ത് പൂര്‍ണമാക്കും.  

പ്രകൃതിയിലെ വിവിധ വസ്തുക്കള്‍ ഉപയോഗിച്ച് തയാറാക്കുന്ന അഞ്ച് വര്‍ണങ്ങളിലുള്ള പൊടി കൃത്യമായ അനുപാതത്തില്‍ ഉപയോഗിക്കുകയാണ് കളമെഴുത്തില്‍. അതു കഴിഞ്ഞാല്‍ കളം കാണല്‍ ചടങ്ങ്. കളത്തിലെ ദേവതയുടെ കണ്ണു തുറക്കുന്ന ‘നേത്രോന്മീലനം’ എന്ന കര്‍മമാണ് പിന്നീട്. വിളംബരമെന്ന സങ്കല്‍പ്പത്തില്‍ നടത്തുന്ന സന്ധ്യക്കൊട്ട് കഴിഞ്ഞാല്‍ ദേവസ്ഥാനത്തു നിന്ന് തന്ത്രിയുടെ നേതൃത്വത്തില്‍ ചൈതന്യത്തെ കളത്തിലേക്ക് എതിരേല്‍ക്കും. കളം പൂജ നടത്തി ആരതി ഉഴിഞ്ഞാല്‍ കളത്തിലെ ദേവതയ്‌ക്ക് ചൈതന്യം കൈവരുന്നു എന്നാണ് വിശ്വാസം. കളംപാട്ട് കുറുപ്പന്മാരുടെ കര്‍മമാണ്.  

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

35,000 കോടിയുടെ നിക്ഷേപം; 21,000 തൊഴിലവസരം ; രാജ്യത്ത് നാലാമത്തെ വാഹന പ്ലാന്റ് ഒരുക്കി സുസുക്കി ; പ്രതിവർഷം 40 ലക്ഷം വാഹനങ്ങൾ പുറത്തിറക്കും

Kerala

തമ്പാനൂരിൽ റെയിൽവേ ട്രാക്കിന് മുകളിലേക്ക് പൈലിങ് യന്ത്രം മറിഞ്ഞു; ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ ഗതാഗതം നിർത്തിവച്ചു

Kerala

പൊട്ടും കുറിയും കണ്ട് ഒരാളെയും സംഘപരിവാര്‍ എന്ന് ചാപ്പ കുത്തരുത് ; ശേഷാദ്രിനാഥ് സംഘപരിവാര്‍ അനുകൂലിയണെങ്കില്‍, പി എം നിയാസ് അത് തെളിയിക്കണം

Article

കാലത്തെ ജയിച്ച അക്ഷരപ്രവാചകൻ : ഒ വി വിജയൻ

Kerala

പോലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരൂന്ന സ്വർണം കാണാതായ സംഭവം; കരിപ്പൂർ മുൻ എസ്എച്ച്ഒ അബ്ബാസ് അലിക്ക് സസ്പെൻഷൻ

പുതിയ വാര്‍ത്തകള്‍

എടുത്ത് വളര്‍ത്തിയ മകന്‍ കണ്ടതാണിതൊക്കെ’;കാന്‍സര്‍ ബാധിതയായ രേണു സുധിയെ കാണാന്‍ പോകാത്തതിനെക്കുറിച്ച് കിച്ചു സുധി

കുംഭമേള വൈറൽ പെൺകുട്ടിയുടെ വിവാഹം; അറസ്റ്റ് നീട്ടണമെന്ന ഹമ്മദ് ഫർമാന്റെ ആവശ്യം തള്ളി ഹൈക്കോടതി

ജോർജ് സാറും അഞ്ച് ചെറുപ്പക്കാരും ലോ ആൻഡ് ഓർഡറിന് പുതിയ ലുക്ക്

സ്റ്റുട്ട്ഗാർട്ട് ഇന്ത്യൻ ഫിലിം ഫെസ്റ്റിവൽ, ബൈഫാൻ ഫെസ്റ്റിവൽ എന്നിവയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട് ലോക – ചാപ്റ്റർ 1 ചന്ദ്ര”

അക്ഷയ് അജിത്തിന്റെ ‘ദില്‍’ഒരുങ്ങി, ചിത്രീകരണം ബാംഗ്ലൂരില്‍ 6 ന് ആരംഭിക്കും.

വാട്‌സ് ആപ്പിൽ പുതിയ മാറ്റങ്ങൾ വരുത്തുമ്പോൾ സംഭവിക്കുന്നത് എന്താണെന്നോ?

‘ഡുകോങ്’ചാലിശ്ശേരിയിലും വിളയും; നാട്ടില്‍ ആദ്യമായി വിളഞ്ഞ വിദേശപ്പഴം രുചിക്കാൻ മൊയ്തുണ്ണിയുടെ വീട്ടിൽ സന്ദർശകരുടെ തിരക്ക്

അവര്‍ അഭയാര്‍ത്ഥികളല്ല, സ്വരാഷ്‌ട്രം തെരഞ്ഞെടുത്തവര്‍: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

വടകര കാഫിര്‍ സ്‌ക്രീൻഷോട്ട് കേസ്:എംഎസ്‌എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കി

പരാതി നൽകിയെങ്കിലും കേസെടുക്കാതെ പോലീസ്; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ, ഹർജിയിൽ റിപ്പോർട്ട് തേടി കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.