Wednesday, August 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവം: വലിയ പാതകമാണെന്ന അഭിപ്രായമില്ല; വിവാദമുണ്ടാക്കുന്നത് രാഷ്‌ട്രീയലക്ഷ്യത്തോടെയെന്നും വി മുരളീധരന്‍

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 02:54 pm IST
inKerala

കൊച്ചി: ബിജെപിയുടെ വിജയാഘോഷത്തിനിടെ പാലക്കാട് നഗരസഭാ ആസ്ഥാനത്ത് ജയ്ശ്രീറാം ബാനര്‍ ഉയര്‍ത്തിയ സംഭവത്തില്‍ പ്രതികരിച്ച് കേന്ദ്രമന്ത്രി വി മുരളീധരന്‍. ശ്രീരാമന്റെ ഫ്‌ളക്‌സ് തെരഞ്ഞെടുപ്പ് വിജയത്തിന്റെ ആവേശത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഉയര്‍ത്തിയത് വലിയ പാതകമാണെന്ന അഭിപ്രായം തനിക്കില്ലെന്ന് അദ്ദേഹം പറഞ്ഞു. ജാതി, മത വ്യത്യസങ്ങള്‍ക്കതീതമായി ജനങ്ങള്‍ അംഗീകരിക്കുന്ന പ്രതീകമാണ് ശ്രീരാമന്‍. വിജയാഹ്ലാദത്തിന്റെ ഭാഗമായി ഉയര്‍ത്തുന്നത് മതവിദ്വേഷം സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് പറയുന്നവരാണ് യാഥാര്‍ഥത്തില്‍ പ്രശ്‌നത്തെ വിവാദമാക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു വി മുരളീധരന്‍. ജയ്ശ്രീറാം വിളിക്കുന്നത് രാജ്യത്ത് കുറ്റമാണെന്ന് ആരും പറഞ്ഞിട്ടില്ല. ചില തീവ്രവാദ വോട്ടുകള്‍ ലക്ഷ്യമിട്ട് മതപരമായി സ്പര്‍ധയുണ്ടാക്കാനായി സംഭവത്തില്‍ നടത്തുന്ന ശ്രമത്തില്‍നിന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയും കോണ്‍ഗ്രസും പിന്‍മാറണം. വത്തിക്കാന്‍ സന്ദര്‍ശിച്ചപ്പോള്‍ ഇ കെ നായനാര്‍ ഭഗവദ് ഗീത നല്‍കിയത് തെറ്റല്ലേയെന്ന്, സര്‍ക്കാര്‍ സ്ഥാപനത്തിന്റെ മുകളില്‍ ഫ്‌ളക്‌സ് ഉയര്‍ത്തിയത് തെറ്റായ സമീപനമല്ലേ എന്ന ചോദ്യത്തിന് മറുപടിയായി അദ്ദേഹം ചോദിച്ചു.

 ഭഗവദ് ഗീത ഒരു മതത്തിന്റെ പ്രതീകമായിട്ടാണ് കണക്കാക്കുന്നതെങ്കില്‍ നായനാരും ചെയ്തത് തെറ്റാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ് ഭഗവദ് ഗീതയെന്നാണ് നായനാര്‍ അന്നുപറഞ്ഞത്. ശ്രീരാമനും ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണെന്ന് കേന്ദ്രമന്ത്രി ചൂണ്ടിക്കാട്ടി. ശ്രീരാമന്റെ അനന്താരവകാശികളാണ് ഈ രാജ്യത്തെ മുഴുവന്‍ ആളുകളും. മതപരമായ ആരാധനാ കാര്യങ്ങളില്‍ വ്യത്യസമുണ്ടാകാം. പക്ഷേ ശ്രീരാമനെ ആരും ഇതുവരെ തള്ളിപ്പറഞ്ഞിട്ടില്ല. 

ഇവിടെ മറ്റു മതങ്ങളില്‍ വിശ്വസിക്കുന്ന ആളുകള്‍ അവരുടെ പുതിയ മതത്തിലേക്ക് മാറുന്നതിന് മുന്‍പുണ്ടായിരുന്ന ഭാരതീയ സംസ്‌കാരത്തിന്റെ പ്രതീകമാണ് ശ്രീരാമന്‍. അതുകൊണ്ടിവിടെ ശ്രീരാമനെക്കുറിച്ചു വിവാദമില്ല. രാഷ്‌ട്രീയ ലക്ഷ്യത്തോടുകൂടി ഈ പ്രശ്‌നത്തെ വര്‍ഗീയ വത്കരിക്കാനും അതിലൂടെ നഷ്ടപ്പെട്ടുപോയ വോട്ട് ബാങ്ക് തിരിച്ചുപിടിക്കാനും വേണ്ടി ശ്രമിക്കുന്നവരാണ് വിവാദമുണ്ടാക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.  

Tags: പാലക്കാട്bjpelectionവി മുരളീധരന്‍ജയ്ശ്രീറാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിജെപിയുടെ ദേശീയ നേതൃത്വത്തില്‍ രണ്ട് മുസ്ലിങ്ങള്‍.. ഇതിലൊരാള്‍ അലിഗഡ് മുസ്ലീം യൂണിവേഴ്സിറ്റി മുന്‍ വൈസ് ചാന്‍സലര്‍

ബിജെപി മാരാര്‍ജി ഭവനില്‍ സംഘടിപ്പിച്ച പണ്ഡിറ്റ് ദീന്‍ദയാല്‍ ഉപാധ്യായ പ്രശിക്ഷണ്‍ മഹാഭിയാന്‍ സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ബിജെപി സംസ്ഥാനതല പ്രശിക്ഷണ്‍ മഹാഭിയാന്‍ സംഘടിപ്പിച്ചു

India

ദേശീയ പതാക വഹിക്കുന്നത് എങ്ങിനെ കുറ്റമാകും? കോയമ്പത്തൂര്‍ പൊലീസിനെതിരായ ബിജെപിയുടെ ഹര്‍ജിയില്‍ കോടതി

India

പ്രൊഫസർ താരിഖ് മൻസൂറും , കുൻവർ ബാസിത് അലിയും ദേശീയ നേതൃത്വത്തിലേയ്‌ക്ക് ; ന്യൂനപക്ഷങ്ങൾക്ക് അർഹിക്കുന്ന പരിഗണന നൽകി ബിജെപി

India

സ്മൃതി ഇറാനി ബിജെപി ദേശീയ ജനറൽ സെക്രട്ടറി, കെ. സുരേന്ദ്രൻ, അനിൽ ആൻ്റണി ദേശീയ സെക്രട്ടറിമാർ

പുതിയ വാര്‍ത്തകള്‍

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ രണ്ടാം സ്ഥാനത്ത് തുടര്‍ന്ന് പ്രജ്ഞാനന്ദ

അനിരുദ്ധ്, കാവ്യ മാരന്‍ വിവാഹം ഗ്രീസില്‍

പേരാമ്പ്ര മണ്ഡലത്തില്‍ ഹിന്ദു സ്ത്രീകളുടെ നെറ്റിയിലെ സിന്ദൂരം മായ്ച്ച് തലയിൽ തട്ടമിടിച്ച കാര്യം ഫാത്തിമ തെഹ്ലിയ മാത്രം അറിഞ്ഞില്ലെന്ന് വിമര്‍ശനം

മെമ്മറി ചിപ്പുകള്‍ക്ക് 500 ശതമാനം വില വര്‍ധിച്ചു, ഐടി ബിസിനസ് പ്രതിസന്ധിയിലേക്കെന്ന് ശ്രീധര്‍ വെമ്പു

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

സോണിയ ഗാന്ധിയുടെ ജീവിതകഥ അവരുടെ തൂലികയിലൂടെ വെളിപ്പെടുത്തും : പുസ്തകം നവംബറിൽ പ്രസിദ്ധീകരിക്കും

സിജെപി നേതാവ് അഭിജിത് ദീപ്കെ (ഇടത്ത്) മാധ്യമപ്രവര്‍ത്തകന്‍ (വലത്ത്)

അഭിജിത് ദീപ്കെയുടെ മുഖംമൂടിയഴിച്ച് മാധ്യമപ്രവര്‍ത്തകന്‍

വിദ്യാർത്ഥിയുടെ തുടയിൽ തുളച്ചു കയറിയ സൈക്കിൾ ഹാൻഡിൽ നീക്കം ചെയ്തു : അപകടം നടന്നത് സ്കൂളിൽ പരീക്ഷയ്‌ക്ക് പോകുന്നതിനിടെ

എഫ്ആര്‍എസ് ഉപയോഗിച്ചത് ക്രിമിനല്‍ പശ്ചാത്തലമുള്ളവരെ കണ്ടെത്താന്‍ മാത്രമെന്ന് ദല്‍ഹി പൊലീസ് സുപ്രീം കോടതിയില്‍

ഒസാമ ബിന്‍ ലാദനെ പിടികൂടാന്‍ അമേരിക്ക ഉപയോഗിച്ച എംക്യു-9ബി ഡ്രോണ്‍ ഇന്ത്യ വാങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.