Saturday, April 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പ്രതിയോഗികളെ നിഷ്പ്രഭരാക്കി ശിവാജി

സ്വാതന്ത്ര്യ സംഗ്രാമത്തിന്റെ ഓരോ വിജയപുഷ്പത്തെയും വികസിപ്പിക്കാന്‍, സ്വാതന്ത്ര്യ സൂര്യോദയത്തിന്റെ പ്രഖ്യാപനത്തിനായി പുറപ്പെട്ടിട്ടുള്ള ഓരോ വീരശ്രേഷ്ഠന്മാരുടെയും ജീവന രക്തം ആവശ്യമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2020, 09:24 am IST
in Samskriti

സ്വാതന്ത്ര്യ സംഗ്രാമത്തിന്റെ ഓരോ വിജയപുഷ്പത്തെയും വികസിപ്പിക്കാന്‍, സ്വാതന്ത്ര്യ സൂര്യോദയത്തിന്റെ പ്രഖ്യാപനത്തിനായി പുറപ്പെട്ടിട്ടുള്ള ഓരോ വീരശ്രേഷ്ഠന്മാരുടെയും ജീവന രക്തം ആവശ്യമാണ്.

സ്വരാജ്യത്തിന്റെയും ശിവാജിയുടെയും പ്രാണന്‍ രക്ഷിക്കപ്പെട്ടു. അതിന്റെ ശ്രേയസ്സ് സഹ്യാദ്രിയുടെ നിബിഡവനത്തില്‍ സ്ഥിതിചെയ്യുന്ന പാവനഖിണ്ഡി പ്രദേശത്തിനു സമര്‍പ്പിക്കപ്പെട്ടു. അവിടുത്തെ ഓരോ തരി മണ്ണും ഹര ഹര മഹാദേവ് എന്ന അന്തിമരണ ഘോഷത്തിന്റെ പ്രതിധ്വനിയാല്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്നു. അവിടുത്തെ അന്തരീക്ഷത്തില്‍ സ്വരാജ്യത്തിന്റെ യജ്ഞകുണ്ഡത്തില്‍ പൂര്‍ണാഹുതിയായി ജീവിതം സമര്‍പ്പിക്കപ്പിച്ചിട്ടുള്ളവരുടെ ജീവന ചന്ദന സുഗന്ധംകൊണ്ട് നിറഞ്ഞതാണ്. ബാജിപ്രഭുവിന്റെ ശരീരം പതിച്ചയുടനെതന്നെ അവിടെ അവശേഷിച്ച സ്വരാജ്യത്തിന്റെ സൈനികര്‍ ബാജിയുടെ ശരീരം എടുത്ത് വനത്തിലേക്ക് അദൃശ്യരായി. അവരുടെ പ്രവൃത്തി പൂര്‍ത്തിയായിരുന്നു. ശിവാജി വിശാലഗഢില്‍ സുരക്ഷിതമായി എത്തിക്കഴിഞ്ഞിരുന്നു.

സിദ്ദിമസൂദിന്റെ മാര്‍ഗതടസ്സം നീങ്ങി. മസൂദ് സൈന്യം വിശാലദുര്‍ഗത്തിന്റെ അടിവാരത്തില്‍ എത്തി. അവിടെ നിന്നുകൊണ്ട് നിരാശയോടെ ഉയര്‍ന്നുനില്‍ക്കുന്ന ദുര്‍ഗത്തിലേക്ക് നോക്കിനിന്നു. കുറുക്കന് മുന്തിരിങ്ങ കിട്ടിയില്ല എന്നുപറഞ്ഞാല്‍ മതിയല്ലൊ! എന്നിരുന്നാലും അവസാന പരീക്ഷണം എന്ന നിലയ്‌ക്ക് സിദ്ദിമസൂദ്, ജസവന്തറാവു, സൂര്യറാവു എന്നിവര്‍ ചേര്‍ന്ന് വിശാലഗഡ് ആക്രമിക്കാന്‍ തയ്യാറെടുത്തു തുടങ്ങി. ഇതറിഞ്ഞ ശിവാജി കോട്ടയിലെ സൈനികര്‍ക്ക് ആജ്ഞകൊടുത്തു തിരിച്ചാക്രമിക്കാന്‍. ദുര്‍ഗത്തിന്റെ കവാടം തുറക്കപ്പെട്ടു. സ്വരാജ്യത്തിന്റെ സൈനികര്‍ ഭുഭുക്ഷിതരായ കടുവകളെപ്പോലെ ശത്രുസൈന്യത്തെ ആക്രമിച്ചു. ഇവരുടെ ആക്രമണത്തിന്റെ തീക്ഷ്ണത സഹിക്കവയ്യാതെ ശത്രുസൈന്യം പതറി, ചിന്നിച്ചിതറി. ഒറ്റയടിക്കു തന്നെ മൂന്നു നായകന്മാരുടെയും ശക്തിയും യുക്തിയും തകര്‍ന്നു. പിന്‍തിരിഞ്ഞോടുന്നതില്‍ ഒരാള്‍ മറ്റൊരാളോട് മത്സരിക്കയായിരുന്നു. മസൂദിന്റെ മുഖം പരാജയം കാരണം വികൃതമായി. നിഷ്പ്രഭനായ അയാള്‍ പന്‍ഹാളകോട്ടയിലേക്ക് തിരിച്ചുപോയി. ജാമാതാ ശിവാജിയെ പിടിച്ചുകൊണ്ടുവരുമെന്ന് പ്രതീക്ഷിച്ചിരുന്ന സിദ്ദിജൗഹര്‍, രിക്തഹസ്തനായി വരുന്ന ജാമാതാവിന്റെ മുഖം കണ്ട് നിരാശനായി. ഇതാദ്യമായാണ് സിദ്ദിക്ക് പരാജയം സംഭവിക്കുന്നത്. ജാമാതാവ് ജീവനോടെ തിരിച്ചുവന്നല്ലൊ എന്നൊരാശ്വാസം മാത്രം. ശിവാജിയെ പിടിക്കാന്‍ പുറപ്പെട്ടവരാരും ജീവനോടെ തിരിച്ചുവന്നിരുന്നില്ലല്ലൊ?

ശിവാജിയും മറ്റു സൈനികരും സുഹൃത്തുക്കളും കോട്ടയില്‍ എല്ലാവരും ആനന്ദത്തിലായിരുന്നു. താരതമ്യപ്പെടുത്താന്‍ സാധിക്കാത്ത ഘോരവിപത്തില്‍നിന്നും ശിവരാജെ രക്ഷപ്പെട്ടു എന്നത് നിസ്സാരമായ സംഭവമല്ല. ബാജിപ്രഭുവിന്റെ വരവും കാത്തിരിക്കുകയായിരുന്നു അവര്‍. അപ്പോഴാണാ വാര്‍ത്ത വന്നത്, ഗാജിപൂരിലെ പാവനഖിണ്ഡില്‍ ബാജിപ്രഭു മരിച്ചു എന്നത്. ശിവാജിക്ക് മിന്നലേറ്റതുപോലെ ആഘാതമുണ്ടായി. ശിവാജിയുടെ സഹപ്രവര്‍ത്തകര്‍ സ്വരാജ്യത്തിന്റെ രക്ഷക്കായി ഓരോ നിമിഷവും പ്രാണാര്‍പ്പണം ചെയ്യാന്‍ തയ്യാറായിരുന്നു. എന്നാല്‍ ഇത്തരം സന്ദര്‍ഭങ്ങളില്‍ ശിവാജിയുടെ ഹൃദയം മരണവേദന അനുഭവിക്കുമായിരുന്നു

മോഹന കണ്ണന്‍

Tags: Chatrapati Shivaji Maharajചരിത്രം നിര്‍മിച്ച ഛത്രപതിShivji Maharajകഥ
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Varadyam

കഥ: ശേഷം…

India

ഛത്രപതി ശിവാജി മഹാരാജിന്റെ 12 കോട്ടകൾ ലോക പൈതൃക പട്ടികയിൽ ഉൾപ്പെടുത്താൻ നടപടി ; പ്രധാനമന്ത്രിയ്‌ക്ക് നന്ദി അറിയിച്ച് ഏകനാഥ് ഷിൻഡെ

India

ഉറക്കെ മുഴങ്ങട്ടെ ശിവാജി മഹാരാജ് എന്ന നാമം ; അഫ്സൽ ഖാനെ കൊല്ലാൻ ശിവാജി മഹാരാജ് ഉപയോഗിച്ച കടുവ നഖം ജൂലൈ 19 ന് ഇന്ത്യയിലെത്തും

India

മുഗളൻമാരെ വിറപ്പിച്ച ഭാരതത്തിന്റെ ഗർജ്ജനം ; ഛത്രപതി ശിവജി മഹാരാജിന്റെ കിരീടധാരണത്തിന്റെ 351-ാം വാർഷികം ആഘോഷിച്ചു

India

വയനാട്ടില്‍ രാഹുല്‍ ഗാന്ധിയെ ജയിപ്പിക്കാന്‍ കോണ്‍ഗ്രസ് പോപ്പുലര്‍ ഫ്രണ്ടിന്റെ സഹായം തേടി: പ്രധാനമന്ത്രി മോദി

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് വൈദ്യുതി ഉപഭോഗം റെക്കോർഡിലേക്ക്; 15 മിനിറ്റ് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിങ് ആരംഭിച്ചു

ഉക്രൈന്‍ യുദ്ധത്തില്‍ 10 ഭാരതീയര്‍ കൊല്ലപ്പെട്ടു; മരിച്ചത് റഷ്യക്ക് വേണ്ടി യുദ്ധം ചെയ്തവര്‍

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം- അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഇറാനുമായുള്ള യുദ്ധത്തില്‍ യുഎസിനുണ്ടായത് വന്‍ നഷ്ടം

ബാലഗോകുലം ഉത്തരമേഖലാ ബാലമിത്ര ശില്പശാല പേരാമ്പ്ര ചെറുവണ്ണൂര്‍ എഎല്‍പി സ്‌കൂളില്‍ നാടക സംവിധായകന്‍ സത്യന്‍ മുദ്ര ഉദ്ഘാടനം ചെയ്യുന്നു

ഉത്തരമേഖലാ ബാലമിത്ര ശിബിരത്തിന് തുടക്കമായി

‘ഇനി വീട്ടില്‍ ചെന്ന് ചോദിച്ചാല്‍ മതിയല്ലോ’

കണ്ണൂരിൽ അമ്മയെ കഴുത്തറുത്ത്‌ കൊന്നു; നാടിനെ നടുക്കി ലഹരിക്കടിമയായ യുവാവിന്റെ ക്രൂരത

കേരളം വെന്തെരിയുമ്പോള്‍

ഇന്ന് കെ.ജി. മാരാര്‍ സ്മൃതി ദിനം; സാധാരണക്കാരുടെ മാരാര്‍ജി

പാപമോചനത്തിനായി ഭസ്മക്കുള തീര്‍ത്ഥാടനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.