Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ഐഒസിയുടെ ചോട്ടു സിലിണ്ടര്‍ വിതരണം തുടങ്ങി

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുതുതായി പുറത്തിറക്കിയ ചോട്ടു സിലിണ്ടര്‍ മലബാര്‍ മേഖലയില്‍ വിതരണം തുടങ്ങി. ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ (എല്‍പിജി) ധനപാണ്ഡ്യന്‍ കോഴിക്കോട് കെടിസി പമ്പില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 05:36 pm IST
inKozhikode
ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചോട്ടു സിലിണ്ടറിന്റെ വിതരണ ഉദ്ഘാടനം ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ (എല്‍പിജി) ധനപാണ്ഡ്യന്‍ നിര്‍വ്വഹിക്കുന്നു

ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്റെ ചോട്ടു സിലിണ്ടറിന്റെ വിതരണ ഉദ്ഘാടനം ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ (എല്‍പിജി) ധനപാണ്ഡ്യന്‍ നിര്‍വ്വഹിക്കുന്നു

കോഴിക്കോട്: ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ പുതുതായി പുറത്തിറക്കിയ ചോട്ടു സിലിണ്ടര്‍ മലബാര്‍ മേഖലയില്‍ വിതരണം തുടങ്ങി. ഇന്ത്യന്‍ ഓയില്‍ കേരള ചീഫ് ജനറല്‍ മാനേജര്‍ (എല്‍പിജി) ധനപാണ്ഡ്യന്‍ കോഴിക്കോട് കെടിസി പമ്പില്‍ നടന്ന ചടങ്ങില്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു.  

   ജനറല്‍ മാനേജര്‍ (എല്‍പിജി) സി.പി. ഉണ്ണികൃഷ്ണന്‍ അദ്ധ്യക്ഷനായി. കോഴിക്കോട് ഏരിയ മാനേജര്‍ എസ്.എസ്.ആര്‍. കൃഷ്ണമൂര്‍ത്തി, ചേളാരി പ്ലാന്റ് മാനേജര്‍ ജോര്‍ജ് ചെറായില്‍, കോഴിക്കോട് ആര്‍ഒ എല്‍പിജി ചീഫ് ഡിവിഷണല്‍ റ്റിറ്റോ ജോസ്, സീനിയര്‍ സെയില്‍സ് മാനേജര്‍മാരായ  വി. സുരേന്ദ്രന്‍,   റെജീന ജോര്‍ജ്, കസ്റ്റമര്‍ സര്‍വീസ്  മാനേജര്‍ പി.കെ. റീന, ആര്‍ഒ സെയില്‍സ് മാനേജര്‍ മുഹമ്മദ് ഷാഹിന്‍ എന്നിവര്‍     സംസാരിച്ചു.

രാജ്യത്തെ 695 ജില്ലകളിലും ചോട്ടു സിലിണ്ടര്‍ 24 മണിക്കൂറും ലഭിക്കും. കര്‍ശന സുരക്ഷാ ഉറപ്പു വരുത്തിയതിനു ശേഷമാണ് ചോട്ടു വിപണിയില്‍ എത്തിക്കുന്നത്.  

ഭാരക്കുറവ് ഉള്ളതു കൊണ്ട് കൈകാര്യം ചെയ്യാന്‍ വളരെ എളുപ്പവും സൗകര്യപ്രദവുമാണ്. ഇതരസംസ്ഥാന തൊഴിലാളികള്‍ക്കും യുവപ്രൊഫഷണലുകള്‍ക്കും ടൂറിസ്റ്റുകള്‍ക്കും ഏറെ പ്രയോജനകരമാണ് ഈ ചോട്ടു സിലിണ്ടര്‍. രേഖകള്‍ ആവശ്യമില്ലാതെ രാജ്യത്തെ മുഴുവന്‍ പെട്രോള്‍ പമ്പുകളിലും മറ്റു ജനറല്‍ സ്റ്റോറുകളിലും ചോട്ടു ലഭ്യമാകും.

Tags: kozhikodeഐഒസിchottu cylinder
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യപിച്ചെത്തിയ മകൻ അച്ഛനെ അടിച്ചുകൊന്നു: ദാരുണ സംഭവം കോഴിക്കോട് വെള്ളിപറമ്പിൽ

Kerala

ഭര്‍തൃ വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ടെത്തിയ ഗർഭിണിയായ യുവതി ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു ; ഷെമീമയുടെ മരണത്തിലെ ദുരൂഹത മാറ്റണമെന്ന് കുടുംബം

Article

വഴിതെളിക്കേണ്ടവര്‍ വഴിതെറ്റുമ്പോള്‍

Kerala

കോഴിക്കോട് വീണ്ടും ഷിഗെല്ല; രോഗബാധ സ്ഥിരീകരിച്ചത് പയ്യോളിയിലെ ഒമ്പത് വയസ്സുകാരന്

Kerala

കോഴിക്കോട് വിനോദ സഞ്ചാര കേന്ദ്രങ്ങളില്‍ സഞ്ചാരികള്‍ക്ക് വിലക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പാലത്തായി പോക്സോ കേസ്: കെ പത്മരാജൻ ഇന്ന് പുറത്തിറങ്ങും

വിജയ് സർക്കാരിന്റെ സൗജന്യ ‘തായ് മാമൻ തങ്ക മോതിരം’ പദ്ധതി : 755 കോടിയുടെ കരാർ ജോയ് ആലുക്കാസിന്‌

അതിക്രമം നടത്താൻ അനുവദിക്കില്ല :  മണിപ്പൂരിലെയും അരുണാചലിലെയും പ്രദേശിലെയും  സ്ഥിതിഗതികൾ നിരീക്ഷിച്ച് ആഭ്യന്തര മന്ത്രാലയം

പരീക്ഷാ ക്രമക്കേട് : ശക്തമായ നടപടികളിലേക്ക് ഗവർണർ, പിഎസ്‌സി സെക്രട്ടറിയെ വിളിച്ചുവരുത്തി വിശദീകരണം തേടി

‘ ഇസ്ലാമിക മതമൗലികവാദത്തെക്കുറിച്ച് ഞാൻ കൂടുതൽ എഴുതുന്നത് ‘ : തസ്ലീമ നസ്രീന്റെ അഭിമുഖം തീവ്ര ഇസ്ലാമിസ്റ്റുകൾക്കുള്ള മറുപടി

10വയസ്സുകാരിയുടെ മൊഴിയില്‍ വൈരുദ്ധ്യങ്ങള്‍, മെഡിക്കല്‍ തെളിവുകളിലും സംഭവസ്ഥലത്തിലും സംശയം: പാലത്തായി കേസ് കെട്ടിച്ചമച്ചതെന്ന് കോടതി നിരീക്ഷണം

നാണക്കേട് ഭയന്ന് രാഹുൽ ഗാന്ധി പുതിയ നാടകം കളിക്കുന്നു , അരാജകത്വ രാഷ്‌ട്രീയം പ്രതിപക്ഷ നേതാവിന്റെ മുഖമുദ്ര : രൂക്ഷ വിമർശനവുമായി ജെ പി നദ്ദ

ഒരുമിച്ച് ആഘോഷിക്കാം ആദ്യ കേരളം ഓണം

വിശ്വസേവാഭാരതി സേവാ കുംഭ് നാളെ കൊച്ചിയില്‍

പുതിയ എക്സിക്യൂട്ടീവ് പദവികൾ തേടിയെത്തും, കാര്യക്ഷമതയും നേതൃപദവിയും: സമ്പൂർണ്ണ രാശിഫലം (22 ഓഗസ്റ്റ് 2026)

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.