Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

തൃശ്ശൂരില്‍ എന്‍ഡിഎക്ക് മികച്ച മുന്നേറ്റം; ഒരു വർഷത്തിനിടയിൽ 1 ലക്ഷം വോട്ട് വർദ്ദിച്ചു

നഗരസഭകളില്‍ ചാവക്കാട് ഒഴികെ എല്ലായിടത്തും എന്‍ഡിഎ പ്രതിനിധികള്‍ വിജയിച്ചെത്തി. കൊടുങ്ങല്ലൂരിലും(21) ഇരിങ്ങാലക്കുടയിലും(8),കുന്നംകുളത്തും(8)മുഖ്യ പ്രതിപക്ഷമായി. നാല് ബ്‌ളോക്ക് ഡിവിഷനുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ ഇത് രണ്ടായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2020, 10:31 am IST
in Thrissur

തൃശ്ശൂര്‍: ജില്ലയില്‍ എന്‍ഡിഎക്കുണ്ടായത് മികച്ച മുന്നേറ്റം. സീറ്റും വോട്ടും വര്‍ദ്ധിച്ചത്  എന്‍ഡിഎയ്‌ക്ക് മാത്രം. കോര്‍പ്പറേഷനില്‍ എല്‍ഡിഎഫ് മേയറുടെ സീറ്റ് പിടിച്ചെടുക്കാനായതും യുഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിയെ പരാജയപ്പെടുത്താനായതും നേട്ടമായി.സീറ്റുകളുടെ എണ്ണം നിലനിര്‍ത്തി.  

  നഗരസഭകളില്‍ ചാവക്കാട് ഒഴികെ എല്ലായിടത്തും എന്‍ഡിഎ പ്രതിനിധികള്‍ വിജയിച്ചെത്തി. കൊടുങ്ങല്ലൂരിലും(21) ഇരിങ്ങാലക്കുടയിലും(8),കുന്നംകുളത്തും(8)മുഖ്യ പ്രതിപക്ഷമായി. നാല് ബ്‌ളോക്ക് ഡിവിഷനുകളില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചു. കഴിഞ്ഞ തവണ ഇത് രണ്ടായിരുന്നു.

ജില്ലയിലെ ആകെ ജനപ്രതിനിധികളുടെ എണ്ണം 141 ല്‍ നിന്ന് 186 ആയി വര്‍ധിച്ചു. അവിണിശ്ശേരി ഗ്രാമപഞ്ചായത്തില്‍ ഭരണം നിലനിര്‍ത്തി. തിരുവില്വാമല ഗ്രാമ പഞ്ചായത്തില്‍ 6 സീറ്റില്‍ വിജയിച്ച് ഏറ്റവും വലിയ മുന്നണിയായി. കഴിഞ്ഞ ത്രിതല പഞ്ചായത്ത് തെരെഞ്ഞെടുപ്പില്‍ 40% തദ്ദേശസ്ഥാപനങ്ങളില്‍ മാത്രമാണ് പ്രാതിനിധ്യമുണ്ടായിരുന്നത്. ഇക്കുറി 70% തദ്ദേശ സ്ഥാപനങ്ങളിലും പ്രാതിനിധ്യം നേടാന്‍ ജില്ലയില്‍ എന്‍ഡിഎക്ക് സാധിച്ചു.  

 മുള്ളൂര്‍ക്കര, ചൊവ്വന്നൂര്‍, പുന്നയൂര്‍ക്കുളം, വാടാനപ്പിള്ളി, പാറളം, ചേര്‍പ്പ്, എടവിലങ്ങ്, എസ്.എന്‍. പുരം, കാറളം, പടിയൂര്‍, കൊടകര, പറപ്പൂക്കര, വല്ലച്ചിറ, മാടക്കത്തറ തുടങ്ങിയ 14 പഞ്ചായത്തുകളില്‍ മുഖ്യപ്രതിപക്ഷമാകാന്‍ കഴിഞ്ഞു.  

2019ലെ ലോക്‌സഭാ തെരെഞ്ഞെടുപ്പില്‍ കിട്ടിയ 4 ലക്ഷം വോട്ട് 5 ലക്ഷമായി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു. 420 സീറ്റുകളില്‍ രണ്ടാം സ്ഥാനത്തെത്താനും കഴിഞ്ഞു. ഇത്രയും സീറ്റുകളില്‍ രണ്ടാമതായി പോയതിന് കാരണം ഇടത്-വലത് മുന്നണികള്‍ ബിജെപിയെ തോല്‍പിക്കാന്‍ വോട്ട് മറിച്ചതാണ്. ബിജെപിയെ തോല്‍പ്പിക്കാന്‍ യുഡിഎഫ് -എല്‍ഡിഎഫ് ധാരണ ഉണ്ടായിട്ടും വന്‍ മുന്നേറ്റം ഉണ്ടാക്കാന്‍ കഴിഞ്ഞതായി    ജില്ല പ്രസിഡന്റ് കെ.കെ. അനീഷ്‌കുമാര്‍ പറഞ്ഞു.

Tags: ThrissurNDAവോട്ട്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാജ്യസഭയുടെ യഥാർത്ഥ ഭൂരിപക്ഷ സംഖ്യയായ 123 സീറ്റുകൾ തികയ്‌ക്കാൻ ബിജെപിക്ക് ഇനി കേവലം ആറ് സീറ്റുകൾ മാത്രം

News

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

Thrissur

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

Kerala

സ്ത്രീകളുടെ ചിത്രങ്ങൾ മോർഫ്‌ ചെയ്ത്‌ ടെലഗ്രാമിൽ വിൽപ്പന; തൃശൂർ സ്വദേശിക്കെതിരെ കേസ്, ഫോണിൽ പതിനെണ്ണായിരത്തിലധികം ചിത്രങ്ങൾ

Kerala

തൃശൂരിലെ പ്രകൃതിവാതക പൈപ്പ്‌ലൈന്‍ പദ്ധതി; പ്രവര്‍ത്തനം തുടങ്ങി

പുതിയ വാര്‍ത്തകള്‍

സ്പെയിനിന് വേണ്ടി ആദ്യ ഗോള്‍ നേടിയ മികെല്‍ ഒയാഴ്സബാലിന്‍റെവിജയാഹ്ളാദം.

എംബാപ്പെയെ നിഷ്പ്രഭനാക്കി യമാലും കൂട്ടരും…സ്പെയിന്‍ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് ഫ്രാന്‍സിനെ തോല്‍പിച്ചു

അമേരിക്ക ഇറാനില്‍ നടത്തിയ മിസൈല്‍ ആക്രമണം(ഇടത്ത്) അമേരിക്കയ്ക്കെതിരെ പ്രതിഷേധിച്ച് 180 ഇറാന്‍ എംപിമാര്‍ (വലത്ത്)

ഗൾഫില്‍ ഭീതി; കുവൈത്തിനെ ഇറാന്‍ ആക്രമിച്ചു, അമേരിക്കയെ വെറുതെ വിടരുതെന്ന ആവശ്യവുമായി ഇറാനിലെ 180 എംപിമാര്‍ –

ആദ്യമലയാളി ബഹിരാകാശത്തേക്ക് യാത്ര തിരിച്ചു;മലയാളിയായ അനില്‍ മേനോനെയും വഹിച്ച് സോയൂസ് എംഎസ് 29 പേടകം കുതിച്ചു

പോപ്പുലര്‍ ഫ്രണ്ട് ഭീകരന് കൊച്ചിയില്‍ മൂന്ന് വര്‍ഷം സുരക്ഷിത സ്വര്‍ഗ്ഗം ഒരുക്കിയവരെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവമോര്‍ച്ച പ്രകടനം

ചാവേർ ആക്രമണം ലക്ഷ്യം ; ആരും കണ്ടിട്ടില്ലാത്ത ഇറാന്റെ ആയുധം ‘കാമികാസെ ഡോൾഫിൻ’

മഹാരാഷ്ട്ര മുഖ്യമന്ത്രി ഫഡ്നാവിസ് (ഇടത്ത്) എന്‍സിപി അജിത് പവാര്‍ പക്ഷം നേതാവ് പ്രഫുല്‍ പട്ടേല്‍ (നടുവില്‍) ജയന്ത് പാട്ടീല്‍ (വലത്ത്)

എന്‍സിപി നേതാക്കള്‍ ബിജെപിയിലേക്ക്? പ്രഫുല്‍ പട്ടേലും ജയന്ത് പാട്ടിലും ഫഡ്നാവിസുമായി കൂടിക്കാഴ്ച നടത്തി

മോഷണശ്രമത്തിനിടയിൽ വീട്ടമ്മയോട് അതിക്രമം : പ്രതി പിടിയിൽ

15കാരനെ ലഹരിമരുന്ന് വില്‍പ്പനക്കാരനാക്കാന്‍ ഭാര്യ സത്യഭാമയുമായി ബന്ധപ്പെടുത്തി വീഡിയോ ഷൂട്ട് ചെയ്ത് ഭര്‍ത്താവ് സാദിഖ്; ഒടുവില്‍ സത്യഭാമ കുടുങ്ങി

സൗദി അറേബ്യ: വിസ കാലാവധി അവസാനിച്ച ശേഷം രാജ്യത്ത് തുടരുന്നവർക്ക് മുന്നറിയിപ്പ്

ഭാരം 8.5 കിലോ കുറഞ്ഞു , പേശികൾക്ക് അതിശക്തമായ വേദന ; പാറ്റപാർട്ടിയ്‌ക്ക് വേണ്ടി സമരം നടത്തുന്ന വാങ്ചുക്കിന്റെ നില പരിതാപകരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.