Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്‍ഡിഎ സ്ഥാനാര്‍ത്ഥികളുടെ വിജയം തടയാന്‍ എല്‍ഡിഎഫിന് വോട്ട് മറിച്ച് യുഡിഎഫ് സ്വയം ഇല്ലാതായി: ബിജെപി

ബിജെപിയെ ജനം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനവിധിയെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം കൂട്ടുകൂടിയ യുഡിഎഫ് അപ്രസക്തമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2020, 01:44 pm IST
in Kerala

കോഴിക്കോട്: ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി സ്ഥാനാര്‍ത്ഥികളുടെ  വിജയം തടയാന്‍ ഇരുമുന്നണികളും രഹസ്യധാരണയിലുടെ വോട്ട് മറിച്ചുവെന്ന് ബിജെപി ജില്ലാപ്രസിഡന്റ് അഡ്വ.വി. കെ. സജീവന്‍. ഈ ജനാധിപത്യ വിരുദ്ധമായ നീക്കങ്ങളെ ചെറുത്തുതോല്പിച്ചുകൊണ്ട് കോര്‍പ്പറേഷനില്‍ ഏഴ് ഡിവിഷനുകളില്‍ വിജയിക്കാനും 22 വാര്‍ഡുകളില്‍ രണ്ടാം സ്ഥാനത്തെത്തുകയും ജില്ലയില്‍ 27 ജനപ്രതിനിധികളില്‍ നിന്നും 35 ആവുകയും ചെയ്തത് നിസ്സാരമല്ല. വോട്ട് ഷെയറില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 

ജില്ലയില്‍ യുഡിഎഫ് അപ്രസക്തമായി. ഇടതുപക്ഷത്തിനെതിരായ വികാരം നിലനില്‍ക്കുമ്പോള്‍ യുഡിഎഫും ലീഗും സിപിഎമ്മിനെ സഹായിക്കുന്ന നിലപാട് എടുത്തതിന് അവര്‍ കനത്ത വില നല്‍കേണ്ടിവരും. ബിജെപിയുടെ ജനപിന്തുണ വര്‍ദ്ധിച്ചത്  ഫലം പരിശോധിച്ചാല്‍ വ്യക്തമാണ്.

ബിജെപിയെ ജനം സ്വീകരിച്ചുകൊണ്ടിരിക്കുകയാണ്. ജനവിധിയെ അട്ടിമറിക്കാന്‍ ഇടതുപക്ഷത്തിനൊപ്പം കൂട്ടുകൂടിയ  യുഡിഎഫ് അപ്രസക്തമായി. ബേപ്പൂര്‍ പോര്‍ട്ട്, ബേപ്പൂര്‍, പുഞ്ചപ്പാടം, തോപ്പയില്‍ തുടങ്ങി അനേകം സ്ഥലങ്ങളില്‍ യൂഡിഎഫ് വോട്ടുകള്‍ കുത്തനെ കുറഞ്ഞിരിക്കുകയാണ്.  

തോപ്പയില്‍ വാര്‍ഡില്‍ കഴിഞ്ഞ തവണ കിട്ടിയ 900 ല്‍ നിന്ന് 1965 ലേക്ക് ബിജെപി വോട്ട് വര്‍ദ്ധിപ്പിച്ചിട്ടും ലീഗ് സഹായം കൊണ്ട്എല്‍ഡി എഫ് ജയിച്ചു. 1800 വോട്ടുണ്ടായിരുന്ന യുഡിഎഫിന് 1300 ആയി കുറഞ്ഞു. പകരം വെളളയില്‍ സിപിഎം തിരിച്ചു സഹായിച്ച് 30 വോട്ടിന് കഴിഞ്ഞ തവണ ജയിച്ച ലീഗിന് 700  വോട്ടിന്റെ ഭൂരിപക്ഷം കൊടൂത്തു. ലീഗ് റബല്‍ മത്സരിച്ച വാര്‍ഡാണ്.

മതമൗലികവാദികളുമായി കൂട്ടുചേര്‍ന്ന ഇടതു മുന്നണിയുടെ വിജയം ജനാധിപത്യത്തിനേറ്റ കളങ്കമാണ്. ജില്ലയില്‍ ദേശീയ ജനാധിപത്യ സഖ്യം നില മെച്ചപ്പെടുത്തിയിട്ടുണ്ട്. കഴിഞ്ഞ തദ്ദേശസ്ഥാപനങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ നിന്നും സീറ്റിലും വോട്ടിംഗ് നിലയിലും ഗണ്യമായ വര്‍ദ്ധനവുണ്ടായി. ഇടതുവലതു പരസ്പര സഹായ മുന്നണിക്കെതിരായി ദേശീയ ജനാധിപത്യ സഖ്യത്തിന് വോട്ട് രേഖപ്പെടുത്തിയ വോട്ടര്‍മാര്‍ക്ക് നന്ദി.

യുഡിഎഫ് പിരിച്ച് വിട്ട് എല്‍ഡിഎഫില്‍ ചേരുകയാവും അഭികാമ്യം. സംസ്ഥാനത്തെന്ന പോലെ അഡ്ജസ്റ്റ്‌മെന്റ് രാഷ്‌ട്രീയം ജില്ലയിലും പ്രാവര്‍ത്തികമായി എന്നതാണ് ഈ തിരഞ്ഞെടുപ്പിന്റെ പ്രത്യേകതയെന്നും അഡ്വ. വി.കെ. സജീവന്‍ പ്രസ്താവയില്‍ പറഞ്ഞു.  

Tags: bjpഎല്‍ഡിഎഫ്‌യുഡിഎഫ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Kerala
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചരിത്രവിജയം; നാഷണല്‍ കോര്‍പ്പറേറ്റീവ് യൂണിയന്‍ ഭരണം സഹകാര്‍ ഭാരതി-ബിജെപി സഖ്യത്തിന്

Kerala

വഖഫ് ബോർഡ്: സുപ്രീംകോടതി വിധിയെ സ്വാഗതം ചെയ്ത് ബിജെപി,വിധി ബിജെപിക്ക് എതിരല്ല: അഡ്വ. ഷോൺ ജോർജ്

ധ്വനി ഉത്തമന്‍ (ഇടത്ത്) മാലാ പാര്‍വ്വതി (വലത്ത്)
Kerala

നടി മാലാ പാര്‍വ്വതിയ്‌ക്കെതിരെ ആഞ്ഞടിക്കുന്ന ധ്വനി ഉത്തമന്റെ വീഡിയോ വൈറല്‍

News

പാർലമെന്റ് സമ്മേളനത്തിന് ഒരു മണിക്കൂറില്ല; പ്രതിപക്ഷം പല തട്ടിൽ, കൂറുമാറ്റമാകണം ആദ്യ ചർച്ചാ വിഷയമെന്ന് കോൺഗ്രസ് നേതാവ്

Kerala

മുസ്‌ലിം സഹോദരിമാർക്ക് നീതിയും സുരക്ഷയും ഉറപ്പാക്കിയത് ബിജെപി സർക്കാർ; ഇടതുപക്ഷവും ലീഗും തെറ്റിദ്ധാരണ പരത്തുന്നു: ഷോൺ ജോർജ്

പുതിയ വാര്‍ത്തകള്‍

തെങ്ങുകയറാന്‍ ഹെല്‍മറ്റുണ്ടോ?, സുരക്ഷാ ബെല്‍റ്റുണ്ടോ? തൊഴില്‍ നിയമങ്ങള്‍ കര്‍ശനമാക്കുന്നു

അണ്‍ എയ്ഡഡ് സ്‌കൂള്‍ ജീവനക്കാര്‍ക്ക് ആനുകൂല്യങ്ങള്‍ നിഷേധിക്കരുത്: കമ്മിഷന്‍

തപസ്യ വന്ദേമാതരം ഡിജിറ്റല്‍ ആലാപന മത്സരം നടത്തുന്നു

യുഎസ് മരുന്ന് നയത്തിൽ വൻ മാറ്റം, ജനറിക് മരുന്നുകൾക്ക് 200% വരെ നികുതി പ്രഖ്യാപിച്ച് ട്രംപ്

കേരളത്തെ ചേര്‍ത്തുപിടിക്കുന്ന മോദി സര്‍ക്കാരിന് അഭിനന്ദനം: കുമ്മനം

നീറ്റ് പരീക്ഷയ്ക്ക് ചോദ്യപേപ്പര്‍ സുരക്ഷിതമായി പരീക്ഷകേന്ദ്രത്തിലെത്തിക്കുന്ന അര്‍ധസൈനികര്‍ (ഇടത്ത്) നീറ്റിന് സുരക്ഷാവലയം കനപ്പിച്ചതോടെ പ്രസക്തിനഷ്ടമായ അഭിജിത് ദീപ്കെ കലാപത്തിനൊരുങ്ങുന്നു (വലത്ത്)

‘പാറ്റയുടെ മറവിൽ ചിലർ ആക്രമണങ്ങൾ നടത്താൻ പദ്ധതിയിടുന്നു, അക്രമ പ്രവർത്തനങ്ങളുമായി ഞങ്ങൾക്ക് ബന്ധമില്ല’: കയ്യൊഴിഞ്ഞ് അഭിജിത്ത് ദീപ്കെ

ഭൂമാഫിയകള്‍ക്ക് വേണ്ടി ദേവസ്വം ട്രൈബ്യൂണല്‍ ബില്‍ നിയമസഭ കാണിക്കാതെ മുക്കി; അട്ടിമറിച്ചത് ഉദ്യോഗസ്ഥര്‍

ബെംഗളൂരുവിൽ തടാകത്തിൽ ഉപേക്ഷിച്ച സ്യൂട്ട്‌കേസിൽ 61-കാരിയുടെ മൃതദേഹം കണ്ടെത്തി

സിക്കിമിൽ തുരങ്കം തകർന്നുണ്ടായ സ്ഫോടനം; 20 തൊഴിലാളികൾ മരിച്ചതായി സ്ഥിരീകരണം

വി ഡി സതീശന്റേത് സത്യപ്രതിജ്ഞ ലംഘനം: പിരിച്ചുവിടാന്‍ ഗവര്‍ണര്‍ക്ക് ശുപാര്‍ശ ചെയ്യാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.