Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം നഗരസഭയില്‍ സംഭവിച്ചത് എന്ത്; ബിജെപിയെ വെട്ടാന്‍ വോട്ടുകച്ചവടം നടത്തിയതിന്റെ ഞെട്ടിപ്പിക്കുന്ന കണക്കുകള്‍

ജനഹിതത്തെ രണ്ടു പേരും ചേര്‍ന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി 45 സീറ്റുമായി കോര്‍പ്പറേഷന്‍ ഭരിച്ചേനേ.

സന്ദീപ് വാചസ്പതിbyസന്ദീപ് വാചസ്പതി
Dec 17, 2020, 01:30 pm IST
inKerala
വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളായ ആശാ നാഥും മഞ്ചുവും. ചിത്രം: അനില്‍ ഗോപി

വിജയിച്ച ബിജെപി സ്ഥാനാര്‍ത്ഥികളായ ആശാ നാഥും മഞ്ചുവും. ചിത്രം: അനില്‍ ഗോപി

തിരുവനന്തപുരം കോര്‍പ്പറേഷനില്‍   എന്താണ് സംഭവിച്ചത്. അതായത് എന്തു കൊണ്ട്  ബിജെപി തോറ്റു.  പ്രതിക്രിയാ വാതവും കൊളോണിയലിസ്റ്റ് ചിന്താസരണികളും ഇല്ലാതെ പറയാം. ഇടത് വലത് ധാരണ. അല്‍പ്പം കൂടി ലളിതമായി പറഞ്ഞാല്‍

രണ്ടു മുന്നണികളും തമ്മില്‍ നടത്തിയ വോട്ട് കച്ചവടം. തോറ്റു കഴിഞ്ഞാല്‍ ആരും പറയുന്ന ന്യായം എന്ന് ചിന്തിക്കാന്‍ വരട്ടെ. ചില കണക്കുകള്‍ പറയാം. അപ്പോള്‍ വിശ്വാസമാകും. ഇടത് വലത് വോട്ട് കച്ചവടം മൂലം കുറഞ്ഞത് 10 സീറ്റുകളാണ് ബിജെപിക്ക് നഷ്ടമായത്.

1.  കോര്‍പ്പറേഷനിലെ 57ാമത്തെ വാര്‍ഡായ പുഞ്ചക്കരി. ബിജെപി നേമം മണ്ഡലം പ്രസിഡന്റ് പാപ്പനംകോട് സജിയാണ് ബിജെപിക്ക് വേണ്ടി അവിടെ മത്സരിക്കാനിറങ്ങിയത്.

കവിഞ്ഞ തവണ യുഡിഎഫ് 2372 വോട്ടു നേടി 630 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ ജയിച്ച വാര്‍ഡാണിത്. ഇത്തവണ അവര്‍ക്ക് കിട്ടിയത് 711 വോട്ടുകള്‍. കഴിഞ്ഞ തവണ മൂന്നാം സ്ഥാനത്തായിരുന്ന ബിജെപി 2212 വോട്ടുകളുമായി രണ്ടാം സ്ഥാനത്തെത്തി. 3203 വോട്ടുകളുമായി സിപിഎം വിജയിച്ചു.

2. വഴുതയ്‌ക്കാട് വാര്‍ഡ്.

ഡെപ്യൂട്ടി മേയര്‍ സിപിഐ സ്ഥാനാര്‍ത്ഥി രാഖി രവികുമാറിന്റെ വാര്‍ഡ്. കഴിഞ്ഞ തവണ വെറും 27 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ കടന്നു കൂടിയ രാഖി ഇത്തവണ 364 വോട്ടിന്റെ ഭൂരിപക്ഷം നേടി. കഴിഞ്ഞ തവണ 1290 വോട്ടുമായി രണ്ടാം സ്ഥാനത്തുണ്ടായിരുന്ന കോണ്‍ഗ്രസ് ഇത്തവണ 894 വോട്ടുമായി മൂന്നാമതായി. ഇവിടെയും രണ്ടാമത് ബിജെപി എത്തി.

3. പട്ടം. ബിജെപിയ്‌ക്ക് നഷ്ടമായ സിറ്റിംഗ് സീറ്റ്. കഴിഞ്ഞ തവണ 1503 വോട്ട് നേടിയ യുഡിഎഫ് ഇത്തവണ 894 വോട്ടുമായി മൂന്നാമതയാപ്പോള്‍ ബിജെപിക്ക് രണ്ടാം സ്ഥാനം കൊണ്ട് തൃപ്തിപ്പെടേണ്ടി വന്നു.

4. കുറവന്‍കോണം വാര്‍ഡ്. ഇവിടെ സിപിഎം വോട്ടുകള്‍ ആര്‍ എസ് പിയിലേക്കാണ് ഒഴുകിയത്. അങ്ങനെ യുഡിഎഫ് വിജയിച്ചു. കഴിഞ്ഞ തവണ 1134 വോട്ടുകള്‍ ഉണ്ടായിരുന്ന ഇടത് മുന്നണിക്ക് ഇത്തവണ 635 വോട്ട് മാത്രം. ഫലം ബിജെപിക്ക് രണ്ടാം സ്ഥാനം.

5. അടുത്തത് മുട്ടത്തറ. കവിഞ്ഞ തവണ 1258 വോട്ടുകല്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് വെറും 540 വോട്ട് മാത്രം. ഇവിടെയും ജയം സിപിഎമ്മിന്. ബിജെപിക്ക് രണ്ടാം സ്ഥാനം

6. പൂങ്കുളം. കഴിഞ്ഞ തവണ മുസ്ലീം ലീഗ് 1390 വോട്ടുമായി രണ്ടാം സ്ഥാനത്തെത്തിയ വാര്‍ഡ്. ഇത്തവണ 922 മാത്രം.ജയം സിപിഎമ്മിന് ബിജെപിക്ക് രണ്ടാം സ്ഥാനം.

7. ഞാണ്ടൂര്‍കോണം. കഴിഞ്ഞ തവണ ബിജെപി വിജയിച്ച വാര്‍ഡ്. മൂന്നാം സ്ഥാനത്തായിരുന്ന കോണ്‍ഗ്രസിന് 1667 വോട്ടുണ്ടായിരുന്നു. ഇത്തവണ വെറും 998 മാത്രം. ബിജെപിക്ക് സീറ്റ് നഷ്ടമായത് വെറും 29 വോട്ടിന്.

8. കവടിയാര്‍ വാര്‍ഡ്. ബിജെപിക്ക് ജയം നിഷേധിക്കപ്പെട്ടത് കപ്പിനും ചുണ്ടിനുമിടയില്‍.  ഇവിടെ 3 പോസ്റ്റല്‍ വോട്ടുകള്‍ എണ്ണാതെ പ്രിസൈഡിംഗ് ഓഫീസര്‍ ഉള്‍പ്പടെ ഒത്തുകളിച്ചതോടെ ബിജെപി പരാജയം 1 വോട്ടിന്.

9. മുട്ടത്തറ വാര്‍ഡ്. കഴിഞ്ഞ തവണ കോണ്‍ഗ്രസിന് കിട്ടിയത് 1258 വോട്ടുകള്‍. ഇത്തവണ യുഡിഎഫിന് വേണ്ടി സിഎംപി മത്സരിച്ചപ്പോള്‍ കിട്ടിയത് വെറും 540 വോട്ടുകള്‍ മാത്രം. വീണ്ടും ബിജെപി രണ്ടാം സ്ഥാനത്ത്.  

10. വലിയശാല. ബിജെപിയുടെ സിറ്റിംഗ് സീറ്റ് ഇത്തവണ നഷ്ടമായത് 57 വോട്ടിന്. കഴിഞ്ഞ തവണ 961 വോട്ടു പിടിച്ച കോണ്‍ഗ്രസ് ഇത്തവണ 532 ലേക്ക് ഒതുങ്ങി. അതോടെ വിജയം സിപിഎമ്മിന്.  

ഇത്രയും ഇരുവരും ഒത്തുകളിച്ച് ബിജെപിയെ തോല്‍പ്പിച്ച സീറ്റുകള്‍.

 കരമന അജിത്ത്

രണ്ടു കൂട്ടരും ഒത്തു പിടിച്ചിട്ടും ബിജെപി അട്ടിമറി വിജയം നേടിയ ഒരു വാര്‍ഡിനെപ്പറ്റി കൂടി അറിയണം. നെടുങ്കാട്. സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥി പുഷ്പലതയ്‌ക്കായി കോണ്‍ഗ്രസ് വോട്ടുകള്‍ മുഴുവന്‍ നല്‍കിയിട്ടും ഇവിടെ താമര വിരിഞ്ഞു. കഴിഞ്ഞ തവണ 1169 വോട്ടുകള്‍ നേടിയ കോണ്‍ഗ്രസിന് ഇത്തവണ കിട്ടിയത് 74 വോട്ട് മാത്രം. എന്നിട്ടും ബിജെപിയുടെ കരമന അജിത്തിനെ പിടിച്ചു കെട്ടാന്‍ ആയില്ല എന്ന് മാത്രം.

ഇതാണ് കോര്‍പ്പറേഷനില്‍ സംഭവിച്ചത്.

ഇങ്ങനെ ജനഹിതത്തെ രണ്ടു പേരും ചേര്‍ന്ന് അട്ടിമറിച്ചില്ലായിരുന്നുവെങ്കില്‍ ബിജെപി 45 സീറ്റുമായി കോര്‍പ്പറേഷന്‍ ഭരിച്ചേനേ. അതായത് സിപിഎമ്മിന് മേനി നടിക്കാന്‍ ഒന്നുമില്ലെന്ന് ചുരുക്കം. ബിജെപി വിജയം തടയാന്‍ വേണ്ടതെല്ലാം ചെയ്തിട്ടുണ്ടെന്ന് സിപിഎം ആക്ടിംഗ് സെക്രട്ടറി വെളിപ്പെടുത്തിയതിന്റെ ഗുട്ടന്‍സ് പിടികിട്ടിയല്ലോ?.

Tags: തിരുവനന്തപുരംbjpcorporation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വന്ദേമാതരത്തെ ആദരിക്കുന്നതിനുള്ള പ്രമേയം പാസാക്കി ബിജെപി : രണ്ട് ശ്ലോകങ്ങൾ ആലപിക്കാനുള്ള കോൺഗ്രസ് നീക്കത്തെ അപലപിച്ചു

News

യുപിയിൽ സമാജ്‌വാദി പാർട്ടിയെ ജനങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തൂത്തെറിയും

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

India

രാഹുൽ ഗാന്ധിയുടെ പരിപാടിയിൽ പങ്കെടുക്കാൻ 25000 രൂപ വാഗ്ദാനം : പൂനെ കോളേജിൽ സംഘർഷത്തിൽ 50 ലധികം യൂത്ത് കോൺഗ്രസ് പ്രവർത്തകർക്കെതിരെ കേസെടുത്തു

India

ബിജെപിയുടെ പുതിയ ദേശീയ ഭാരവാഹികളുമായുള്ള ആദ്യ കൂടിക്കാഴ്ച നടത്തി നിതിൻ നബിൻ : വോട്ടെടുപ്പ് തന്ത്രം, യുവജന സമ്പർക്കം മുഖ്യ അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കണ്ണൂർ:-വയനാട് പാതയായ പാല്‍ചുരത്തില്‍ മണ്ണിടിച്ചില്‍; ഗതാഗതം തടസ്സപ്പെട്ടു

രാഷ്‌ട്രീയ ആക്ഷേപഹാസ്യവുമായി ‘മാവേലി കേരളത്തില്‍’

ഖേല്‍ കീ ബാത്ത്, പിഎം മോദി കെ സാഥ് ; പി.ടി. ഉഷയും അഞ്ജു ബോബി ജോര്‍ജും പി. ആര്‍. ശ്രീജേഷും യുവാക്കളുമായി സംവദിക്കും

എയർഹോസ്റ്റസിൽനിന്ന് ലഹരിക്കടത്തിലേക്ക്; ഒരു കിലോയോളം മെഫെഡ്രോണുമായി യുവതിയും സഹായിയും പിടിയിൽ

നിയമനം അട്ടിമറിക്കാന്‍ ഉദ്യോഗസ്ഥ നീക്കം ശക്തം; കെഎഎസ് ഉദ്യോഗാര്‍ത്ഥികള്‍ ആശങ്കയില്‍

വിഴിഞ്ഞം തുറമുഖം മാത്രമല്ല;  പുതിയ സാമ്പത്തിക വാതിലാണ്; തുറമുഖത്തിന്റെ വളർച്ച ഓരോ കുടുംബത്തിന്റെയും വളർച്ചയായി മാറണം: ഡോ. രഞ്ജിത് പിള്ള

കാൽനൂറ്റാണ്ട് കുടുംബത്തിനൊപ്പം ; പാർവ്വതിയമ്മയ്‌ക്ക് വൈദികന്റെ വീട്ടിൽ ഹൈന്ദവ ആചാരപ്രകാരം അന്ത്യകർമം

സ്വകാര്യ ദൃശ്യങ്ങൾ ഭർത്താവ് വിറ്റ സംഭവം; വെബ്‌സൈറ്റുകളിൽ നിന്ന് ദൃശ്യങ്ങൾ നീക്കം ചെയ്യണമെന്ന് ആവശ്യപ്പെട്ട് യുവതി ഹൈക്കോടതിയിൽ

മറഡോണയുടെ ‘ഹാന്‍ഡ് ഓഫ് ഗോഡ്’ പന്തിന് 30 കോടി; നാലു പതിറ്റാണ്ടിനിപ്പുറം വീണ്ടും ചരിത്രം കുറിച്ച് വിവാദപ്പന്ത്

ഒരിക്കലും സാധ്യമാകില്ലെന്ന് കോൺഗ്രസ് കുറ്റപ്പെടുത്തിയ ഇന്ത്യയുടെ ഡിജിറ്റൽ പേയ്‌മെന്റ്: ഒരു ദശാബ്ദത്തെ ജനപ്രീതിയെയും മുന്നേറ്റത്തെയും പ്രശംസിച്ച് മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.