Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കാസര്‍കോട്ട് എന്‍ഡിഎ ശക്തിയായി; അഞ്ച് പഞ്ചായത്തുകളില്‍ ഭൂരിപക്ഷം

ബിജെപി നാല് പതിറ്റാണ്ടായി തുടര്‍ച്ചയായി ഭരിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് നിലനിര്‍ത്തി. നാല് ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപി നിര്‍ണായക ഘടകമാകും. ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും, നഗരസഭയില്‍ ഒന്നും, പഞ്ചായത്തില്‍ ഒന്നും വീതം സീറ്റുകളാണ് എന്‍ഡിഎ ഇത്തവണ അധികമായി നേടിയത്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 17, 2020, 10:46 am IST
inKerala

കാസര്‍കോട്: കാസര്‍കോട് ജില്ലയില്‍ എന്‍ഡിഎ നിര്‍ണായക ശക്തിയായി. അഞ്ച് ഗ്രാമപഞ്ചയാത്തുകളില്‍ ഭൂരിപക്ഷം നേടിയ എന്‍ഡിഎ 13 ബ്ലോക്ക് ഡിവിഷനുകളിലും 19 നഗരസഭ സീറ്റുകളിലും വിജയിച്ചു. ജില്ലാ പഞ്ചായത്തില്‍ രണ്ട് ഡിവിഷനുകള്‍ നിലനിര്‍ത്തിയിട്ടുമുണ്ട്.  

ബിജെപി നാല് പതിറ്റാണ്ടായി തുടര്‍ച്ചയായി ഭരിക്കുന്ന മധൂര്‍ ഗ്രാമപഞ്ചായത്ത് നിലനിര്‍ത്തി. നാല് ഗ്രാമപഞ്ചായത്തുകളില്‍ ആര്‍ക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്തതിനാല്‍ ബിജെപി നിര്‍ണായക ഘടകമാകും. ബ്ലോക്ക് പഞ്ചായത്തുകളില്‍ രണ്ടും, നഗരസഭയില്‍ ഒന്നും, പഞ്ചായത്തില്‍ ഒന്നും വീതം സീറ്റുകളാണ് എന്‍ഡിഎ ഇത്തവണ അധികമായി നേടിയത്.

മധൂര്‍, ബെള്ളൂര്‍ പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്തിയപ്പോള്‍ ഇടത് വലത് മുന്നണികളുടെ അവിശുദ്ധ സഖ്യം രൂപപ്പെട്ട കാറഡുക്ക, പൈവളിഗെ, മീഞ്ച  പഞ്ചായത്തുകളില്‍ കൂടി എന്‍ഡിഎക്ക് ഇത്തവണ ഭൂരിപക്ഷമായി. മൂളിയാര്‍, കുംബഡാജെ പഞ്ചായത്തുകളില്‍ ആര്‍ക്കും ഭൂരിപക്ഷമില്ല. ബദിയടുക്ക, കുമ്പള പഞ്ചായത്തുകളില്‍ എന്‍ഡിഎയും യുഡിഎഫും ഒപ്പത്തിനൊപ്പമാണ്. ബദിയടുക്ക എട്ട്, കുമ്പള ഒമ്പത് എന്നിങ്ങനെയാണ് സീറ്റുനില.  മൂളിയാര്‍ പഞ്ചായത്തില്‍ ബിജെപി  നേടിയ ഒരു സീറ്റായിരിക്കും ഭരണം  നിര്‍ണയിക്കുക. ഇവിടെ യുഡിഎഫിന് ഏഴും, എല്‍ഡിഎഫിന് ആറും, ഒരു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമാണ് വിജയിച്ചത്.  

ജില്ലാ പഞ്ചായത്തില്‍ യുഡിഎഫ് ഏഴും, എല്‍ഡിഎഫ് സ്വതന്ത്രനുള്‍പ്പെടെ എട്ടും സീറ്റുകള്‍ നേടി. നഗരസഭകളിലും തിളങ്ങുന്ന ജയമാണ് ഇക്കുറി ബിജെപിക്ക്. കാസര്‍കോട് നഗരസഭയില്‍ 14 സീറ്റുകളും കാഞ്ഞങ്ങാട് നഗരസഭയില്‍ അഞ്ച് സീറ്റുകളും നേടി. കാസര്‍കോട് നഗരസഭയില്‍, ബിജെപിയുടെ പ്രതിപക്ഷനേതാവായ പി. രമേശ് നാലാം തവണയാണ് വിജയിക്കുന്നത്. കോണ്‍ഗ്രസിന്റെ പ്രമുഖ നേതാവ് ജി. നാരായണനെ 53 വോട്ടുകള്‍ക്ക് തോല്‍പ്പിച്ചാണ് എന്‍ഡിഎയുടെ പുതുമുഖമായ കെ. രജനി കടപ്പുറം സൗത്ത് വാര്‍ഡ് പിടിച്ചെടുത്തത്. കോണ്‍ഗ്രസ്സിന്റെ സിറ്റിംഗ് സീറ്റ് ബിജെപി നേടിയതോടെ കാസര്‍കോട് നഗരസഭയില്‍ കോണ്‍ഗ്രസ് വട്ടപൂജ്യമായി. കാസര്‍കോട് നഗരസഭയില്‍ ലീഗിനെതിരെ മത്സരിച്ച രണ്ട് സ്വതന്ത്രരും വിജയിച്ചു. കാസര്‍കോട്, കാഞ്ഞങ്ങാട് നഗരസഭകളില്‍ യഥാക്രമം യുഡിഎഫിനും എല്‍ഡിഎഫിനുമാണ് ഭൂരിപക്ഷം.

Tags: NDA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

സോഷ്യല്‍ മീഡിയ ഉപയോഗം പൊതുശൗചാലയങ്ങളിലെ എഴുത്തു പോലെയെന്ന് മുഖ്യമന്ത്രി, മാധ്യമപ്രവര്‍ത്തനത്തില്‍ നിലവാരത്തകര്‍ച്ച

‘ചരിത്രത്തിൽ ഇത്രയും കൂടുതൽ ആളുകൾക്ക് ഉർജ്ജ ലഭ്യത കൈവന്നത് അദ്ഭുതകരം ‘ : നരേന്ദ്രമോദിയുടെ ഊർജ്ജ നയത്തെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

കായല്‍ യാത്ര ആസ്വദിക്കാന്‍ വേളി – കഠിനംകുളം സോളാര്‍ ബോട്ട് സര്‍വീസ്, ഉദ്ഘാടനം 30ന്

കിളിമാനൂരിൽ ഓട്ടോയും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ച് നവവരൻ മരിച്ചു : രണ്ട് പേർക്ക് ഗുരുതര പരിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.