Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kasargod

വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്ളാദ പ്രകടനങ്ങള്‍ നിരോധിച്ചു

തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ദിവസമായ ഇന്ന് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വീകരണ പരിപാടികളും നിരോധിച്ചതായി വെള്ളരിക്കുണ്ട് സി ഐ കെ. പ്രേംസദന്‍ അറിയിച്ചു. ബൈക് റാലി, തുറന്ന വാഹനത്തില്‍ വിജയിച്ചവരെ ആനയിക്കല്‍, കൂട്ടം കൂടിയുള്ള സ്വീകരണം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് പ്രോടോക്കോള്‍ എല്ലാവരും പാലിക്കണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ ഒരിടത്തും കൂട്ടം കൂടിനില്‍ക്കുവാന്‍ പാടില്ല.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 16, 2020, 08:04 am IST
inKasargod

വെള്ളരിക്കുണ്ട്: തദ്ദേശ തെരഞ്ഞെടുപ്പിന്റെ വോടെണ്ണല്‍ ദിവസമായ ഇന്ന് വെള്ളരിക്കുണ്ട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ആഹ്ലാദ പ്രകടനങ്ങള്‍ ഉള്‍പ്പെടെയുള്ള എല്ലാ സ്വീകരണ പരിപാടികളും നിരോധിച്ചതായി വെള്ളരിക്കുണ്ട് സി ഐ കെ. പ്രേംസദന്‍ അറിയിച്ചു. 

ബൈക് റാലി, തുറന്ന വാഹനത്തില്‍ വിജയിച്ചവരെ ആനയിക്കല്‍, കൂട്ടം കൂടിയുള്ള സ്വീകരണം എന്നിവ ഉള്‍പ്പെടെയുള്ള എല്ലാ ആഘോഷ പരിപാടികള്‍ക്കും നിയന്ത്രണം ബാധകമാണ്. കൊവിഡ് പ്രോടോക്കോള്‍ എല്ലാവരും പാലിക്കണം. അഞ്ചു പേരില്‍ കൂടുതല്‍ ആളുകള്‍ ഒരിടത്തും കൂട്ടം കൂടിനില്‍ക്കുവാന്‍ പാടില്ല. 

വോടെണ്ണല്‍ കേന്ദ്രമായ പരപ്പ ഗവ. ഹയര്‍ സെകന്‍ഡറി സ്‌കൂള്‍ പരിസരത്ത് സ്ഥാനാര്‍ത്ഥികളും അവരുടെ കൗണ്ടിങ് ഏജന്റ്മാരും ഇലക്ഷന്‍ കമ്മീഷന്‍ നല്‍കിയ പാസ് ഉള്ളവരും മാത്രമേ ഉണ്ടാകാന്‍ പാടുള്ളൂ. അല്ലാത്തവരെ കണ്ടെത്തിയാല്‍ പോലീസ് പിടികൂടുമെന്നും കര്‍ശന നടപടികള്‍ നേരിടേണ്ടി വരുമെന്നും യാതൊരു വിട്ടു വീഴ്ചയും ഉണ്ടാകില്ലെന്നും സി ഐ അറിയിച്ചു. 

പോലീസ് നിര്‍ദ്ദേശങ്ങള്‍ അവഗണിച്ചാല്‍ ജ്യാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം ആയിരിക്കും കേസെടുക്കുകയെന്നും പ്രവര്‍ത്തകരെ ഇത് പറഞ്ഞ് ബോധ്യപ്പെടുത്തേണ്ട കടമ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കള്‍ക്ക് ആയിരിക്കുമെന്നും അനാവശ്യ വാഹനങ്ങള്‍ ശ്രദ്ധയില്‍പെട്ടാല്‍ പിടിച്ചെടുക്കുമെന്നും പോലീസിനോട് മുഴുവന്‍ രാഷ്‌ട്രീയ പാര്‍ട്ടി നേതാക്കളും പ്രവര്‍ത്തകരും പൂര്‍ണമായും സഹകരിക്കണമെന്നും വെള്ളരിക്കുണ്ട് സി ഐ കെ പ്രേം സദന്‍ അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഫലപ്രഖ്യാപനവുമായി ബന്ധപ്പെട്ട് മലയോര പ്രദേശങ്ങളില്‍ ക്രമ സമാധാനം ഉറപ്പ് വരുത്തുവാന്‍ ജില്ലാ കളക്ടറുടെ നിര്‍ദ്ദേശമുണ്ട്. ഇതിനായി ഡിവൈഎസ്പി സതീഷ് ആലക്കലിന്റെ നേതൃത്വത്തില്‍ നൂറോളം പോലീസുകാരുമുണ്ടാകും.

Tags: kasargodelectionപോലീസ്തദ്ദേശഭരണ തെരഞ്ഞെടുപ്പ്Local Body Election Kerala
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

വീടിനടിയില്‍ ഗര്‍ത്തം: കുടുംബത്തിന് സഹായവുമായി സുരേഷ് ഗോപി

News

പഞ്ചാബിൽ ഒറ്റയ്‌ക്ക് മത്സരിക്കാൻ ബിജെപി; 117 സീറ്റിലും സ്ഥാനാർത്ഥിയെന്ന് ബി.എൽ. സന്തോഷ്

Kerala

ചോദ്യപേപ്പര്‍ തയ്യാറാക്കിയത് കോണ്‍ഗ്രസ് അനുകൂല സംഘടനയുടെ അധ്യാപിക: പരിശോധിക്കാതെ എഇഒമാര്‍, ശിക്ഷ സോഷ്യല്‍ സയന്‍സ് ക്ലബ് സെക്രട്ടറിക്ക് മാത്രം

Kerala

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

പുതിയ വാര്‍ത്തകള്‍

പ്രസവ ശ്രുശ്രൂഷക്കെത്തിയ സ്ത്രീ നഗ്‌ന ഫോട്ടോകളെടുത്ത് ഭര്‍ത്താവിനയച്ചു, യുവതിയുടെ പരാതിയില്‍ കേസ്

ഒരിയ്‌ക്കലും നടിയാവില്ല എന്ന് വിമര്‍ശിച്ച ശ്രീകുമാരന്‍ തമ്പിസാറും എനിക്ക് ഗുരുതുല്ല്യന്‍…അന്ന് അദ്ദേഹം അത് പറഞ്ഞപ്പോള്‍ സന്തോഷം തോന്നി: ഉര്‍വ്വശി

മന്ത്രി കെ എം ഷാജി റേഞ്ച് റോവര്‍ ഉപയോഗിച്ചത് അനുമതിയില്ലാതെ

കോട്ടപ്പുഴയില്‍ മലവെള്ളപ്പാച്ചിലില്‍ കാണാതായ സജിതയുടെ മൃതദേഹം കണ്ടെത്തി, തെരച്ചില്‍ പൂര്‍ത്തിയായി

മെസിയുടെ പേരിലുള്ള തട്ടിപ്പ് : റിപ്പോര്‍ട്ടര്‍ ചാനല്‍ കമ്പനി അടയ്‌ക്കേണ്ടത് 56.32 കോടി രൂപയെന്ന് ജിഎസ്ടി വകുപ്പ്

ഹിജാബ് നിരോധിക്കാനുള്ള ഇറ്റാലിയന്‍ പ്രധാനമന്ത്രി ജോര്‍ജ്ജിയ മെലണിയുടെ തീരുമാനത്തിനെതിരെ പൊട്ടിത്തെറിച്ച് മൗലാന ഖാലിദ് റഷീദ്

മന്ത്രിയുമായി ഭിന്നത: ഗതാഗത കമ്മീഷണര്‍ സി എച്ച് നാഗരാജുവിനെ മാറ്റി, സ്പര്‍ജന്‍കുമാര്‍ പുതിയ ഗതാഗത കമ്മീഷണര്‍

പാക് സൈനിക മേഥാവി അസിം മുനീര്‍ (ഇടത്ത്) ഡൊണാള്‍ഡ് ട്രംപ് ആന്‍റി ഡ്രോണ്‍ സംവിധാനമായ ഗാര്‍ഡിയനൊപ്പം (നടുവില്‍) മോദി (വലത്ത്)

ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകളെ തകര്‍ക്കുന്ന ആയുധം നിര്‍മ്മിക്കുന്ന ട്രംപിന്റെ കമ്പനി പാകിസ്ഥാന് മുന്‍പ് ഇന്ത്യയുമായി കരാര്‍ ഒപ്പിട്ടു

കാലാവര്‍ഷക്കെടുതിയില്‍ ജനങ്ങള്‍ക്ക് നഷ്ടപരിഹാരത്തിന് ഇടപെടലില്ല,ഇഎസ്എയില്‍ ആശങ്ക,സര്‍ക്കാരിനെ വിമര്‍ശിച്ച് ബിഷപ്പ് പാംപ്ലാനി

GURUVAYOOR TEMPLE

ഗുരുവായൂരില്‍ അസമയത്ത് അലഞ്ഞുതിരിഞ്ഞാല്‍ പൊലീസ് പിടിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.