Tuesday, June 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കാര്‍ തടഞ്ഞ് അക്രമിച്ച് കവര്‍ച്ച; പോലീസ് ഒത്തുകളിക്കുന്നു

പ്രതികളിലൊരാളുടെ ബന്ധു പുന്നപ്ര സ്റ്റേഷനിലെ ഉദ്യോഗസ്ഥനായതു കൊണ്ടാണ് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 13, 2020, 11:09 am IST
in Alappuzha
attack

attack

അമ്പലപ്പുഴ:  കാര്‍ തടഞ്ഞു നിര്‍ത്തി യുവാക്കളുടെ മാലയും ഐപോഡുകളും കവര്‍ന്ന കേസില്‍ കവര്‍ച്ചക്ക് കേസെടുക്കാതെ പ്രതികളെ രക്ഷപെടുത്താന്‍ പോലീസ് ശ്രമം. അമ്പലപ്പുഴ തെക്ക് ഗ്രാമ പഞ്ചായത്ത് ദേവസ്വം പറമ്പില്‍ മധുവിന്റെ മകന്‍ അജേഷിനെയും സുഹൃത്തുക്കളെയും ആക്രമിച്ചാണ് ഒരു സംഘം ഇവ കവര്‍ന്നത്. എന്നാല്‍ ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷപെടുത്താനുള്ള നീക്കമാണ് പുന്നപ്ര പോലീസ് സ്വീകരിക്കുന്നതെന്നു കാട്ടി അജേഷ് ജില്ലാ പോലീസ് മേധാവിക്ക് പരാതി നല്‍കി.  

എട്ടാം തീയതി വണ്ടാനത്തായിരുന്നു സംഭവം. അജേഷും ബന്ധു സുഭാഷ്, സുഹൃത്ത് ശ്രീ ശങ്കര്‍ എന്നിവര്‍ ആലപ്പുഴയില്‍ നിന്ന് കാറില്‍ അമ്പലപ്പുഴക്ക് വരുന്നതിനിടെ മറ്റൊരു കാറില്‍ അപകടകരമായ രീതിയില്‍ വന്ന യുവാക്കള്‍ സൈഡ് നല്‍കിയില്ലെന്നു പറഞ്ഞ് തങ്ങളുടെ കാറിന് മാര്‍ഗ തടസ്സം സൃഷ്ടിക്കുകയായിരുന്നുവെന്ന് അജേഷ് നേരത്തെ നല്‍കിയ പരാതിയില്‍ പറഞ്ഞിരുന്നു. ഒടുവില്‍ കാര്‍ നിര്‍ത്താന്‍ ആക്രോശിച്ചു കൊണ്ട് വണ്ടാനം മെഡിക്കല്‍ കോളേജ് ജംഗ്ഷന് സമീപം വെച്ച് പ്രതികള്‍ സഞ്ചരിച്ച കാര്‍ മാര്‍ഗ സൃഷ്ടിച്ച ശേഷം യുവാക്കളെ ആക്രമിക്കുകയായിരുന്നു.

കാര്‍ ഓടിച്ചിരുന്ന അജേഷിനെ ആക്രമിക്കുന്നത് കണ്ട് തടയാന്‍ ചെന്ന സുഭാഷിനെയും ശ്രീ ശങ്കറിനെയും യുവാക്കള്‍ മര്‍ദിച്ചു.ഇതിനിടയില്‍ സുഭാഷിന്റെ 18, 000 രൂപ വില വരുന്ന രണ്ട് ഐപോഡുകളും തട്ടിയെടുത്തു.പിടിവലിക്കിടയില്‍ പൊട്ടി വീണ അജേഷിന്റെ രണ്ട് പവന്‍ തൂക്കമുള്ള മാലയുടെ പകുതിയും യുവാക്കള്‍ അപഹരിച്ചു.ഇതിനു ശേഷം നാട്ടുകാര്‍ ഓടിക്കൂടിയപ്പോള്‍ കാറു പേക്ഷിച്ച് പ്രതികള്‍ കടന്നു കളഞ്ഞു.

പിന്നീട് സ്ഥലത്തെത്തിയ പോലീസ് പ്രതികള്‍ ഉപേക്ഷിച്ച കാര്‍ കസ്റ്റഡിയിലെടുത്തു.സംഭവവുമായി ബന്ധപ്പെട്ട് താന്‍ അന്നു തന്നെ പരാതി നല്‍കിയെങ്കിലും കവര്‍ച്ചക്ക് കേസെടുക്കാതെ പ്രതികളെ സഹായിക്കുന്ന നിലപാടാണ് പുന്നപ്ര സി.ഐ സ്വീകരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവിക്ക് നല്‍കിയ പരാതിയില്‍ അജേഷ് പറയുന്നു. പ്രതികളിലൊരാളുടെ ബന്ധു പുന്നപ്ര സ്റ്റേഷനിലെ ഉദ്യോഗസ്ഥനായതു കൊണ്ടാണ് പ്രതികളെ രക്ഷിക്കാന്‍ പോലീസ് ശ്രമിക്കുന്നതെന്നും ആക്ഷേപമുണ്ട്.  

ഏകദേശം 2,94,800 രൂപയുടെ നഷ്ടം സംഭവിച്ചിട്ടും ദുര്‍ബലമായ വകുപ്പുകള്‍ ചുമത്തി പ്രതികളെ രക്ഷിക്കുന്നതിനുള്ള നീക്കമാണ് പോലീസ് നടത്തുന്നത്.

Tags: പോലീസ്attack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കമന്റടിച്ചത് ചോദ്യം ചെയ്തതിന് പെൺകുട്ടികൾക്ക് ക്രൂര മർദ്ദനം; ആക്രമണം ഇന്ന് പുലർച്ചെ, ഗുരുതര പരിക്കേറ്റ പെൺകുട്ടി ആശുപത്രിയിൽ

Kerala

കോതമംഗലത്ത് വീടാക്രമിച്ച് കാട്ടാനക്കൂട്ടം

Kerala

വന്യജീവി ആക്രമണം; പരിഹാരത്തിന് കൈയിൽ ഒറ്റമൂലി ഇല്ലെന്ന് മന്ത്രി, കൊല്ലപ്പെട്ടാൽ ഉത്തരവാദിത്വം വനം വകുപ്പിന്

Kerala

കേസെടുത്തിരിക്കുന്നത് വധശ്രമ വകുപ്പ് ചേർത്ത്; 7 അറസ്റ്റ്, പിണറായി പ്രതിയാകുമോ?

Kerala

തമിഴ്‌നാട് ഗൂഡല്ലൂരില്‍ കാട്ടാന ആക്രമണത്തില്‍ മലയാളി വിദ്യാര്‍ത്ഥി മരിച്ചു

പുതിയ വാര്‍ത്തകള്‍

നാദബ്രഹ്മത്തിന്റെ ഏകാന്തസഞ്ചാരി

അന്ന് വീട്ടുജോലിക്കാരി, ഇന്ന് സംസ്ഥാനത്തെ മന്ത്രി! കലിത മാജിയെന്ന ബിജെപി വിസ്മയം

ലബനന്‍ വിഷയത്തില്‍ ട്രംപ് നെതന്യാഹുവിനെ വിളിക്കാന്‍ ഇനി ഒന്നും ബാക്കിയില്ല, ‘ഭ്രാന്തന്‍, നന്ദി കെട്ടവന്‍, പിന്നെ തനത് അസഭ്യവും

വെടിനിര്‍ത്തല്‍ കരാറിനിടെ ലെബനനില്‍ വീണ്ടും ഇസ്രായേല്‍ ഡ്രോണ്‍ ആക്രമണം, നിരവധി പേര്‍ കൊല്ലപ്പെട്ടു

മലയാളിയായ പ്രദീപ് പണിക്കര്‍ ഡല്‍ഹി അന്താരാഷ്‌ട്ര വിമാനത്താവളത്തിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍

മിലിട്ടറി നഴ്സിംഗ് സര്‍വീസിന്റെ തലപ്പത്ത് വീണ്ടും മലയാളി, മേജര്‍ ജനറല്‍ റേച്ചല്‍ തോമസ് അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

റിപ്പോർട്ടർ ചാനലിൽ ഒരു മൊട്ടത്തലയനുണ്ട്.;തലയുടെ പുറത്തും ഒന്നുമില്ല അകത്തും ഒന്നുമില്ല,നീ കാരണമാണ് ഇത്രയും പ്രശ്നങ്ങൾ, അവളുടെ ഇൻഫ്ലൂവൻസാകും

അധികാരമേറ്റ് ഒരു മാസം തികയും മുൻപേ യുഡിഎഫ് സർക്കാരിൽ ബന്ധുനിയമനം ; സണ്ണി ജോസഫിന്റെ അഡീഷണൽ പ്രൈവറ്റ് സെക്രട്ടറിയായി സഹോദരി ഭർത്താവ്

ദീര്‍ഘകാലമായി തുടരുന്ന കാഷ്വല്‍ തൊഴിലാളികള്‍ക്കും പെന്‍ഷന് അര്‍ഹതയെന്ന് സുപ്രിം കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.