Thursday, July 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

വാര്‍ത്താ വിനിമയ ഉപഗ്രഹം സിഎംഎസ് ഒന്ന് വിക്ഷേപണം 17ന്

ഇന്‍സാറ്റ്, ജിസാറ്റ് എന്നീ ഉപഗ്രഹ പരമ്പരകള്‍ക്കു ശേഷമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹ പരമ്പരയാണ് സിഎംഎസ്. അതിലെ ആദ്യ ഉപഗ്രഹമാണ് വ്യാഴാഴ്ച വിക്ഷേപിക്കുന്നത്. 2011ല്‍ അയച്ച ജിസാറ്റ് 12 ഉപഗ്രഹത്തിനു പകരമാണ് പുതിയത്.

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 03:18 pm IST
in India

ചെന്നൈ: കൊറോണ മഹാമാരിയെ വെല്ലുവിളിച്ച് ഐഎസ്ആര്‍ഒ വീണ്ടും ഉപഗ്രഹ വിക്ഷേപണത്തിന് ഒരുങ്ങുന്നു. ഈ മാസം 17ന് ഇന്ത്യയുടെ പുതിയ വാര്‍ത്താ വിനിമയ ഉപഗ്രഹമായ സിഎംഎസ് ഒന്ന് വിക്ഷേപിക്കും. വൈകിട്ട് 3.41ന് പിഎസ്എല്‍വി റോക്കറ്റില്‍ ശ്രീഹരിക്കോട്ടയില്‍ നിന്നാണ് രാജ്യത്തിന്റെ 42ാമത്തെ വാര്‍ത്താ വിനിമയ ഉപഗ്രഹം കുതിച്ചുയരുക.  ഡിസംബര്‍ 14ന് നടക്കേണ്ടിയിരുന്ന വിക്ഷേപണം മോശം കാലാവസ്ഥ കാരണം 17ലേക്ക്  മാറ്റിവച്ചതാണ്. ഇന്റര്‍നെറ്റ് സേവനങ്ങള്‍, ദുരന്ത നിവാരണത്തിനു വേണ്ട വിവരങ്ങള്‍ എന്നിവ ലഭ്യമാക്കുകയാണ്  സിഎംഎസ് ഒന്നിന്റെ പ്രധാന ദൗത്യങ്ങള്‍.  

ഇന്‍സാറ്റ്, ജിസാറ്റ്  എന്നീ  ഉപഗ്രഹ പരമ്പരകള്‍ക്കു ശേഷമുള്ള വാര്‍ത്താ വിനിമയ ഉപഗ്രഹ പരമ്പരയാണ് സിഎംഎസ്. അതിലെ ആദ്യ ഉപഗ്രഹമാണ് വ്യാഴാഴ്ച  വിക്ഷേപിക്കുന്നത്. 2011ല്‍ അയച്ച ജിസാറ്റ് 12 ഉപഗ്രഹത്തിനു പകരമാണ് പുതിയത്.

എസ്എല്‍വി, പിഎസ്എല്‍വി, ജിഎസ്എല്‍വി എന്നിവ പോലെ ഐഎസ്ആര്‍ഒയുടെ അടുത്ത ശ്രേണിയില്‍പ്പെട്ട റോക്കറ്റായ എസ്എസ്എല്‍വി( സ്‌മോള്‍ സാറ്റലൈറ്റ് ലോഞ്ച് വെഹിക്കിളാണ് അടുത്തതായി നാം പരീക്ഷിക്കുന്നത്. 500 കിലോ വരെ മാത്രം ഭാരമുള്ള കുഞ്ഞുപഗ്രങ്ങള്‍ ഭൂമിയോട് ഏറ്റവും അടുത്തുള്ള ഭ്രമണപഥങ്ങളില്‍ എത്തിക്കാനുള്ളതാണ് ഇത്. ഒരു റോക്കറ്റിന് 30 കോടി രൂപയേ ചെലവു വരൂ. പിഎസ്എല്‍വി റോക്കറ്റിന് 120 കോടി വേണ്ടിടത്താണിത്. ആറു പേരുള്ള ഒരു  സംഘത്തിന് വെറും  ഏഴു ദിവസം കൊണ്ട് ഇത് കൂട്ടിച്ചേര്‍ക്കാം. പിഎസ്എല്‍വി പോലുള്ള കൂറ്റന്‍ റോക്കറ്റുകള്‍ കൂട്ടിയോജിപ്പിക്കാന്‍ 600 അംഗ സംഘത്തിന് മാസങ്ങള്‍ വേണം. വാണിജ്യാടിസ്ഥാനത്തിലുള്ള വിക്ഷേപണം ലഭ്യമിട്ടാണ് ഐഎസ്ആര്‍ഒ എസ്എസ്എല്‍വി റോക്കറ്റുകള്‍ രൂപകല്പ്പന ചെയ്തിട്ടുള്ളത്.

കൊറോണ പ്രതിസന്ധി

ഈ വര്‍ഷം ഇതുവരെ ജിസാറ്റ് 30  എന്ന ഒരൊറ്റ ഉപഗ്രഹം വിക്ഷേപിക്കാനേ ഐഎസ്ആര്‍ഒയ്‌ക്ക് കഴിഞ്ഞിട്ടുള്ളൂ. 20  ഉപഗ്രഹങ്ങളും   ആദ്യ സൂര്യ ദൗത്യമായ ആദിത്യ എല്‍ ഒന്നും ഈ വര്‍ഷം  വിക്ഷേപിക്കാന്‍ ഇരുന്നതാണ്. എന്നാല്‍ കൊറോണയെല്ലാം തുലച്ചു. ഇതില്‍ ആദിത്യ സുപ്രധാനമായ ദൗത്യമായിരുന്നു. ഭൂമിക്കും സൂര്യനും ഇടയ്‌ക്കുള്ള ലാഗ്രനിഗാന്‍ പോയിന്റിലേക്കാണ് ഇത് അയക്കുക. ഭൂമിയില്‍ നിന്ന് 1.5 ദശലക്ഷം കിലോമീറ്റര്‍ അകലെയാണ്  എല്‍ ഒന്ന് എന്ന ഈ പോയിന്റ്. ഇവിടെ ഭൂമിയുടെയും സൂര്യന്റെയും ഗുരുത്വാകര്‍ഷണ ബലം തുല്യമാണ്. അതിനാല്‍  ഉപഗ്രഹം ഏതെങ്കിലും ഒന്നിന്റെ  മാത്രം സ്വാധീനത്തില്‍ പെട്ട് ആ ഗ്രഹത്തിലേക്ക് പതിക്കില്ല. ഈ പോയന്റിലുള്ള ഭ്രമണപഥത്തിലേക്ക് അയക്കുന്ന ഉപഗ്രഹം അതേ പഥത്തില്‍ തന്നെ തുടരും.

Tags: india
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജയ് ഹിന്ദ് മുഴക്കി ഇന്ത്യക്കാരനെ സ്വീകരിച്ച് അഫ്ഗാനികൾ : ഭക്ഷണങ്ങൾക്ക് പോലും പണം വാങ്ങിയില്ല : പാകിസ്ഥാനിയായിരുന്നെങ്കിൽ കൊന്നേനെയെന്നും അഫ്ഗാനികൾ

India

പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള സിഖ് ആരാധനാലയം തകർത്തു; ശക്തമായ ഭാഷയിൽ അപലപിച്ച് ഇന്ത്യ

India

ഇറക്കുമതി നിലച്ചില്ല, പമ്പുകളിൽ ക്യൂ വന്നില്ല; ഹോർമുസ് അടഞ്ഞപ്പോഴും ഇന്ത്യ പതറാത്തതിന്റെ രഹസ്യം, പിന്നില്‍ മോദിയുടെ നയതന്ത്രവും കഠിനാധ്വാനവും

India

ചൈനയെ വെല്ലുവിളിക്കാൻ കരുത്തുള്ള ഏക രാജ്യം ഇന്ത്യ തന്നെ ; തുറന്ന് പറഞ്ഞ് യു.എസ്. റിപ്പബ്ലിക്കൻ സെനറ്റർ സ്റ്റീവ് ഡെയ്ൻസ്

Kerala

ഇറാൻ പ്രധാനമന്ത്രിയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി സംസാരിച്ചു; ഭാരത നിലപാട് ആവർത്തിച്ചു

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധന നടത്തിയ പൊലീസിന് നേരെ ആക്രമണം; വനിതാ ഉദ്യോഗസ്ഥയ്‌ക്കുള്‍പ്പെടെ പരിക്ക്

ശ്വേത മേനോന്‍ ഉള്‍പ്പെടെ ഭരണസമിതി അംഗങ്ങള്‍ ഇതുവരെ രാജിക്കത്ത് നല്‍കിയിട്ടില്ലെന്ന് രമേഷ് പിഷാരടി, പൊതുസമൂഹത്തെ ഉള്‍പ്പെടെ പറ്റിച്ചെന്ന് ഗണേഷ് കുമാര്‍

കെ.എം. ഷാജി എന്ന മോദീഭക്തന്‍

‘ ഇന്ത്യ വെള്ളം തടഞ്ഞാൽ ഞങ്ങൾ ആണവ ബോംബുകൾ പ്രയോഗിക്കും’ : രാജ്യം പട്ടിണി കിടക്കുമ്പോഴും ഇന്ത്യയെ ഭീഷണിപ്പെടുത്തി ബിലാവൽ ഭൂട്ടോ

മദ്യം വാങ്ങാന്‍ 23 വയസാകണമെന്ന നിബന്ധന കര്‍ശനമാക്കാന്‍ നീക്കം

‘അഭിഷേക് അഴിമതിയുടെ സൂത്രധാരനായിരുന്നു, മമതയ്‌ക്ക് എല്ലാം അറിയാമായിരുന്നു ‘ ; വെളിപ്പെടുത്തി അധ്യാപക നിയമന അഴിമതി കേസിൽ അറസ്റ്റിലായ തപസ് മണ്ഡൽ

ഇന്ത്യ പാക് യുദ്ധം ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് മോദിക്ക് കത്തെഴുതിയ സോണിയ, മണിശങ്കര്‍ അയ്യര്‍, മെഹ്ബൂബ് മുഫ്തി, ഫാറൂഖ് അബ്ദുള്ള, മനോജ് ത്ഡാ തുടങ്ങിയ ഇന്ത്യാ വിരുദ്ധര്‍

രണ്ടാം ഓപ്പറേഷന്‍ സിന്ദൂറില്‍ നിന്നും പാകിസ്ഥാനെ രക്ഷിക്കാന്‍ സോണിയാഗാന്ധിയും 60 ഇന്ത്യാവിരുദ്ധ രാഷട്രീയ ബുദ്ധിജീവികളും

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

ജീവിച്ചിരിക്കുന്നയാളുടെ മരണാനന്തര ചടങ്ങിന് പണപ്പിരിവ് നടത്തിയെന്ന പരാതിയില്‍ കേസെടുത്തു

റഹീമും, ഗോവിന്ദനും, ശിവൻകുട്ടിയും അകത്താകാതിരിക്കാൻ കൊണ്ടുപിടിച്ച ശ്രമങ്ങൾ : ഫർമാന് വേണ്ടി എത്തിയത് മുൻ അഡ്വക്കേറ്റ് ജനറൽ ഗോപാലകൃഷ്ണ കുറുപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.