Friday, August 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Entertainment

ചലച്ചിത്ര പ്രേമികളുടെ ആരാധനാ കഥാപാത്രം; കേരളത്തിന്റെ പ്രിയപ്പെട്ട കിംകി

സിനിമാപ്രേമികള്‍ക്ക് ഹരമായിരുന്നു കിം കി ഡുക്കിനോട്. ഫിലിം ഫെസ്റ്റിവെലില്‍ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു സംവിധായകനും ഉണ്ടായിട്ടില്ല. അദ്ദേഹത്തിന്റെ സിനിമകള്‍ തറയിലെങ്കിലും ഇരുന്നു കാണാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടുണ്ട് സിനിമാ പ്രേമികള്‍. പ്രദര്‍ശനം കഴിയുന്നതോടെ എല്ലാവരും സംവിധായകനെത്തേടി നടക്കാറുണ്ട്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 01:37 pm IST
inEntertainment

തിരുവനന്തപുരം: ചലച്ചിത്ര പ്രേമികളുടെ ആരാധനാ കഥാപാത്രമായി ഇടം പിടിച്ച കിം കി ഡുക്ക് എന്ന ദഷിണ കൊറിയന്‍ സംവിധായകന്‍  2013ലെ ഫിലിം ഫെസ്റ്റിവെലിലാണ് പ്രത്യേക അതിഥിയായി തലസ്ഥാനത്ത് എത്തിയത്. അതുവരെ അദ്ദേഹത്തെക്കുറിച്ച് സിനിമ കണ്ട അറിവേ ഉണ്ടായിരുന്നുള്ളൂ തലസ്ഥാന വാസികള്‍ക്ക്. ഭാവത്തില്‍ ഗൗരവവും എന്നാല്‍ അടുത്ത് അറിയുമ്പോള്‍ അടുത്ത സുഹൃത്തുമായിമാറുന്ന പ്രകൃതമായിരുന്നു കിം കി ഡുക്കിന്റേത്.  

സിനിമാപ്രേമികള്‍ക്ക്  ഹരമായിരുന്നു  കിം കി ഡുക്കിനോട്. ഫിലിം ഫെസ്റ്റിവെലില്‍ ഇത്രയധികം ആരാധകരെ നേടിയെടുത്ത മറ്റൊരു സംവിധായകനും ഉണ്ടായിട്ടില്ല.  അദ്ദേഹത്തിന്റെ സിനിമകള്‍ തറയിലെങ്കിലും ഇരുന്നു കാണാന്‍ മണിക്കൂറുകള്‍ ക്യൂ നിന്നിട്ടുണ്ട് സിനിമാ പ്രേമികള്‍.  പ്രദര്‍ശനം കഴിയുന്നതോടെ എല്ലാവരും സംവിധായകനെത്തേടി നടക്കാറുണ്ട്.  

2013ല്‍ കിമ്മിന്റെ സാന്നിധ്യത്തില്‍ പ്രദര്‍ശിപ്പിച്ച  ‘മോബിയാസ്’ ഉണ്ടാക്കിയ ‘കിം തരംഗം’ മേളയിലെ മറ്റൊരു സിനിമയ്‌ക്കും  ലഭിച്ചിരുന്നില്ല. ഇതോടെ തലക്കനമില്ലാത്ത സംവിധായകന് എല്ലാവരും കൂട്ടൂകാര്‍. ഒന്നു ചിരിച്ചാന്‍ ആരോടും കുശലം ചോദിക്കും. ഫോട്ടോയ്‌ക്ക് നില്‍ക്കും. പുറത്ത് നടത്തത്തിന് ഇറങ്ങിയാല്‍ സ്വന്തം നാട്ടിലെന്നോണം ചിരിച്ച മുഖവുമായി സൗഹൃദം. ഒടുവില്‍ ഓമനപേരും ലഭിച്ചു  കിംകി.  

മലയാളത്തെ കൂടുതല്‍ അറിയാന്‍ കോവളം സന്ദര്‍ശിച്ച് നാടന്‍ ഭക്ഷണവും കഴിച്ചായിരുന്നു അന്ന് കിംകിയുടെ മടക്കം. ഈ വര്‍ഷം നടക്കേണ്ട മേളയില്‍ കിംകിയെ എത്തിക്കുമെന്ന് സംഘാടകര്‍ കഴിഞ്ഞ തവണ സിനിമാ പ്രേമികള്‍ക്ക് വാക്ക് നല്‍കിയിരുന്നു. എന്നാല്‍ കൊറോണയായതിനാല്‍ മേള നടന്നില്ല. ഇനി മേള നടക്കുമ്പോള്‍ കിംകി കൂട്ടിനെത്തിയില്ലെങ്കിലും വ്യഖ്യാത സംവിധായകന്റെ സിനിമകളുടെ പ്രദര്‍ശനങ്ങളില്‍  സിനിമാ പ്രേമികള്‍ക്ക് അദ്ദേഹം കൂട്ടിന് ഉണ്ടാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബിരിയാണി ഉപേക്ഷിച്ച്‌ വെജിറ്റേറിയനായി മാറിയപ്പോള്‍ നടന്‍ ചിലമ്പരശൻ ആശ്വാസമായി

Kerala

എന്റെ സൂര്യന്‍ അസ്തമിച്ചുവെന്ന് രഞ്ജിനി ഹരിദാസ്

Kerala

നടി ഐശ്വര്യ ലക്ഷ്മിയുടെ കല്യാണത്തിന് മാതാപിതാക്കള്‍ തയ്യാറാക്കിവെച്ചത് ഒരു കിലോ സ്വര്‍ണ്ണം, പക്ഷെ അവരെ ഞെട്ടിച്ച് അവള്‍ സിനിമയിലേക്ക് പോയി…

India

രാജ്യത്തെ മുഴുവൻ ജെന്‍ സീയേയും ഞാൻ ‘ഓടപ്പിള്ളേര്‍’ എന്ന് വിളിച്ചിട്ടില്ല, ഞാന്‍ വിളിച്ചത് സമരത്തിനെത്തിയ ആ 2000 പേരെ മാത്രം: കങ്കണ

India

ഉത്തരാഖണ്ഡില്‍ തുരങ്കം തകര്‍ന്ന് തൊഴിലാളികള്‍ കുടുങ്ങി, 16 പേരെ രക്ഷപ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഒരു തട്ടമിട്ട സ്ത്രീയുടെ തട്ടം മാറ്റി സെറ്റ് സാരി ഉടുപ്പിച്ച് സിന്ദൂരം തൊടീച്ച് നിർത്തിയിരുന്നെങ്കിൽ എന്താകുമായിരുന്നു…ചോദ്യവുമായി പെണ്‍കുട്ടി

മദ്യപാനത്തിനിടെ തര്‍ക്കം: സുഹൃത്തിനെ യുവാവ് കോടാലി കൊണ്ട് വെട്ടിക്കൊന്നു

കെഎസ്ആര്‍ടിസി ബസിന് നേരെ കര്‍ണാടകയില്‍ മുട്ടയേറ് :അന്വേഷണത്തിന് നിര്‍ദ്ദേശിച്ച് മന്ത്രി സി പി ജോണ്‍

സുഖ്ബീര്‍ സിംഗ് ബാദലിന്‌റെ നില തൃപ്തികരം, അക്രമി കസ്റ്റഡിയില്‍, അന്വേഷണത്തിന് ഉത്തരവിട്ട് മഹാരാഷ്‌ട്ര സര്‍ക്കാര്‍

ഒറ്റപ്പാലത്ത് കെഎസ്ആര്‍ടിസിയുടെ പ്രിയദര്‍ശിനി ബസിന്റെ ചക്രം ഊരിത്തെറിച്ചു

പൊലീസിന് എതിരെ ഭീഷണി പ്രസംഗം: സിപിഎം നേതാവ് കെ പി ഉദയഭാനുവിന് എതിരെ കേസ്

റോഡപകടങ്ങളിലെ രക്ഷാപ്രവര്‍ത്തനം: വൈകുന്ന ഓരോ മിനിറ്റിനും ആംബുലന്‍സുകള്‍ക്ക് പിഴ

വിഴിഞ്ഞം -നാവായിക്കുളം ഔട്ടര്‍ റിംഗ് റോഡിന് പാരിസ്ഥിതികാനുമതി

ആസിഡ് ആക്രമണത്തിന് ഇരയായവര്‍ക്ക് ചികിത്സാര്‍ത്ഥമുള്ള യാത്രകള്‍ക്ക് ട്രെയിനില്‍ ഇളവ് നല്‍കും

ആര്‍എസ്എസിനെ ബഹുമാനിച്ച ഇന്ദിരാഗാന്ധി…ആര്‍എസ്എസിനെ അധിക്ഷേപിച്ച് രാഹുല്‍ ഗാന്ധി…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.