Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Travel

സഞ്ചാരികളുടെ മനസില്‍ ഇടം നേടി അയ്യപ്പന്‍ കോവില്‍ പാലം

പ്രകൃതിയുടെ സൗന്ദര്യത്താല്‍ ഇവിടം അനുഗ്രഹിക്കപ്പെടുന്നു. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കു പാലങ്ങളിലൊന്നായതിനാല്‍ എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കാറുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 12, 2020, 12:17 pm IST
in Travel
അയ്യപ്പന്‍ കോവില്‍ പാലം

അയ്യപ്പന്‍ കോവില്‍ പാലം

ഇടുക്കി: ജില്ലയിലെ മാട്ടുക്കട്ടയില്‍ സ്ഥിതി ചെയ്യുന്ന മനോഹരമായ വിനോദസഞ്ചാര കേന്ദ്രമാണ് അയപ്പന്‍കോവില്‍ ക്ഷേത്രവും തൂക്കുപാലവും. 3000 വര്‍ഷത്തെ ചരിത്രമുള്ള ഒരു സ്ഥലം കൂടിയാണിത്. പെരിയാര്‍ നദിയിലെ അയ്യപ്പന്‍കോവില്‍ ക്ഷേത്രവും അവിടത്തെ തൂക്കുപാലവും പ്രധാന ആകര്‍ഷണങ്ങളാണ്.  

പ്രകൃതിയുടെ സൗന്ദര്യത്താല്‍ ഇവിടം അനുഗ്രഹിക്കപ്പെടുന്നു. കേരളത്തിലെ ഏറ്റവും നീളമേറിയ തൂക്കു പാലങ്ങളിലൊന്നായതിനാല്‍ എല്ലാ ദിവസവും ആയിരക്കണക്കിന് ആളുകള്‍ ഇത് സന്ദര്‍ശിക്കാറുണ്ട്. കട്ടപ്പാന-കുട്ടിക്കനം  ഹൈവേയിലാണ് ഇത് സ്ഥിതിചെയ്യുന്നത്.  തീരത്ത് നിന്ന് ക്ഷേത്രത്തിലെത്താന്‍ ലോക്കല്‍ ബോട്ടുകള്‍ ഉപയോഗിക്കാം. മഴക്കാലത്ത്, ചുറ്റുപാടുകള്‍ ഇടുക്കി ഡാമില്‍ നിന്നുള്ള വെള്ളം കൊണ്ട് നിറയും, ഇത് വിനോദ സഞ്ചാരികള്‍ക്ക് ഒരു വിഷ്വല്‍ ട്രീറ്റാണ്. അവിടത്തെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിന് സര്‍ക്കാര്‍ ആവശ്യമായ നടപടികള്‍ കൈക്കൊള്ളുകയാണെങ്കില്‍, ഇന്ത്യക്കാരും വിദേശികളും വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ ഒന്നായിരിക്കുമെന്നതില്‍ സംശയമില്ല. മഞ്ഞുകാലമായതോടെ ഇവിടെക്ക് എത്തുന്ന സഞ്ചാരികളുടെ വര്‍ദ്ധനവ് അതീവമാണ്.  

സഞ്ചാരികളെ ആകര്‍ഷിക്കുന്നതിനായി ചങ്ങാടം, വള്ളം എന്നിവയിലൂടെ യാത്രയും അതീവ മനോഹരമാക്കുന്നു. ദിനംപ്രതിയുള്ള സഞ്ചാരികള്‍ ഏറി വരുന്നതിനാലും മുന്‍ കരുതലുകള്‍ സ്വയംരക്ഷ എന്ന മാനദണ്ഡത്തിലാണ്. പാലം വരു മുമ്പ് ചങ്ങാടത്തിലും വള്ളത്തിലുമായിരുന്നു പ്രദേശവാസികള്‍ സഞ്ചരിച്ചത്.  മഴക്കാലം മാറുമ്പോള്‍ ചെറിയ ചെറിയ കുന്നിന്‍ പുറങ്ങളായി മാത്രം ഇവ കാണുന്നു. ഇടുക്കി ഡാമുമായി ബന്ധപ്പിക്കുന്ന ഒരു ചെറിയ സ്പില്‍വേ ആണിത്. മഴക്കാലം ആകുമ്പോള്‍ ഈ പ്രദേശത്ത് ഡാം മുകളില്‍ നിന്നു പുറത്തു വരുന്ന വെള്ളത്താല്‍ നിറയും. മഴ മാറി വാനം തെളിയുമ്പോള്‍ വെള്ളം നിറഞ്ഞുനില്‍ക്കുന്ന കാലവസ്ഥയില്‍ ചങ്ങാടങ്ങളും വള്ളങ്ങളുമായി പ്രദേശവാസികള്‍ തയ്യറായിരിക്കും.  

തുലാം മഴയുടെ ഭാഗമായി വീണ്ടും വെള്ളം നിറഞ്ഞിരിക്കുകയാണ്.  ഇത്തരം കാലാവസ്ഥയിലാണ് ഇവിടെ സഞ്ചാരയോഗ്യമാകുന്നത്. കൊറോണ കാലത്തും ഇടുക്കിയിലേക്കുള്ള സഞ്ചാരികളുടെ വരവില്‍ വര്‍ദ്ധനവാണ് സൃഷ്ടിച്ചിരിക്കുന്നത്. മഞ്ഞുമൂടി  കിടക്കുന്ന പാലവും തടാകവും സോഷ്യല്‍ മീഡിയയില്‍ വൈറല്‍ ആയതോടെ സഞ്ചാരികളുടെ വരവില്‍ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്. ഇത് സമീപ വാസികള്‍ക്കും ഇതുമായി ഉപജീവനം നയിക്കുന്നവര്‍ക്കും ഈ കൊറോണ കാലത്ത് ആശ്വാസജനകമാണ്.

Tags: ടൂറിസംBridgeAyyappan kovil bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പഴയ മാപ്പുകള്‍ പ്രചരിക്കുന്നു, വ്യാപക ആശങ്ക; ശബരി റെയില്‍പാതയുടെ അന്തിമ അലൈന്‍മെന്റ് കാത്ത് നാട്ടുകാര്‍

Kerala

പാലം ഗതാഗതത്തിന് തുറന്നുകൊടുത്തു; പെരുമ്പളത്തെ റോഡുകള്‍ ശോച്യാവസ്ഥയില്‍ തന്നെ, സൈക്കിള്‍ യാത്ര പോലും ബുദ്ധിമുട്ടിൽ

Kottayam

എട്ടുവര്‍ഷമായി അപ്രോച്ച് റോഡില്ലാതെ ഒരു പാലം! തെരഞ്ഞെടുപ്പായതോടെ പാലാക്കാരെ പറ്റിക്കാന്‍ വീണ്ടും വാഗ്ദാനം

Kerala

സനാതന ധര്‍മ്മത്തെ ആര്‍ക്കും തകര്‍ക്കാനാവില്ലെന്ന് മഹാമാഘ മഹോത്സവത്തില്‍ ഗവര്‍ണര്‍, സ്റ്റോപ്പ് മെമ്മോയ്‌ക്കെതിരെ സംഘാടകര്‍ ഹൈക്കോടതിയില്‍

Kerala

കൊയിലാണ്ടി തോരായിക്കടവില്‍ നിര്‍മ്മാണത്തിലുളള പാലത്തിന്റെ ബീം തകര്‍ന്നു വീണു

പുതിയ വാര്‍ത്തകള്‍

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളിൽ നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ വെടിയേറ്റ് മരിച്ചു.

മമതയ്‌ക്കും പിള്ളേര്‍ക്കും പണിയാകും, എന്‍കൗണ്ടര്‍ സ്പെഷ്യലിസ്റ്റായ ‘സിംഘം’ അജയ് പാല്‍ ശര്‍മ്മ ക്രമസമാധാന പാലനത്തിന് അഞ്ച് വര്‍ഷം ബംഗാളിലുണ്ടാകും

പെടലി മന്ത്രി തോറ്റെന്ന് വീണ ജോര്‍ജ്ജിന് പരിഹാസം

ഈ രാജ്യത്തിനു കാവൽ നിന്ന പട്ടാളക്കാർ വീരമൃത്യൂ വരിക്കുമ്പോൾ ഞങ്ങൾ കരഞ്ഞിട്ടുണ്ട് ; ഇന്ന് ഞങ്ങൾക്കിത് സന്തോഷിക്കേണ്ട സമയം ; ശോഭാ സുരേന്ദ്രൻ

രാജിവെയ്‌ക്കില്ലെന്ന മമതയുടെ പിടിവാശി, ബംഗാളില്‍ ഒരു ദിവസത്തെ രാഷ്‌ട്രപതി ഭരണം ഏര്‍പ്പെടുത്തേണ്ടിവരുമെന്ന് വിദഗ്ധര്‍

യുവതിയെ വെട്ടി കൊന്ന കേസില്‍ പ്രതി അതുല്‍ സത്യന് 25 വര്‍ഷം കഠിനതടവും മൂന്നര ലക്ഷം രൂപ പിഴയും

എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാം പവർ ബാങ്ക് ; ശ്രദ്ധിക്കാം ഇക്കാര്യങ്ങൾ

നദിയിൽ വീണ വ്യവസായിയെ വിഴുങ്ങി ; മുതലയുടെ വയറ്റിൽ നിന്ന് പുറത്തെടുത്തത് 2 കൈകളും 6 ജോഡി ചെരുപ്പുകളും

പാലക്കാട് നിഴല്‍ എംഎല്‍എയായി തുടരുമെന്ന് ശോഭാ സുരേന്ദ്രന്‍, അടുത്ത തെരഞ്ഞെടുപ്പില്‍ സം മുഖ്യമന്ത്രി ബിജെപിയില്‍ നിന്ന്

ഓരോ ദിവസവും ഈ നിറമുള്ള വസ്ത്രങ്ങൾ ധരിക്കൂ, ഫലം അതിശയിപ്പിക്കും!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.