Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സ്വപ്‌നയ്‌ക്കു ഭീഷണി: ജയിലിലെ അന്വേഷണത്തില്‍ ദുരൂഹത; ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ തള്ളി

ആര് ആവശ്യപ്പെട്ടു? ആസൂത്രണം ആരുടേത്? കോടതി ഉത്തരവിന്മേല്‍ അന്വേഷണം അസാധാരണം, ഉത്തരവില്‍ നിര്‍ദേശമില്ല കോടതി നടപടിയെ വിമര്‍ശിക്കാന്‍ ഇടവരുത്തി, ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് ചോര്‍ത്തിയതാര്?

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 12, 2020, 11:28 am IST
inKerala

കൊച്ചി: സ്വര്‍ണ്ണക്കടത്തു കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ സ്വപ്‌ന സുരേഷിന് ജയിലില്‍ ജീവന് ഭീഷണി ഉണ്ടായില്ലെന്ന ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ടും അനേ്വഷണവും പ്രചാരണവും ദുരൂഹത വര്‍ധിപ്പിക്കുന്നു. ആര് ആവശ്യപ്പെട്ടിട്ടാണ്, കോടതി ഉത്തരവ് തെറ്റെന്ന് വ്യാഖ്യാനിക്കാനിടയുള്ള നടപടി ഉണ്ടായതെന്നത് ദുരൂഹമാണ്. കോടതിയില്‍ സ്വപ്ന രേഖാമൂലം നല്‍കിയ പരാതിക്കും മൊഴിക്കും മുകളില്‍ നിയമ സാധുതയുള്ളതല്ല ഒരു റിപ്പോര്‍ട്ടും എന്നിരിക്കെ അന്വേഷണ നടപടികള്‍ക്ക് പിന്നിലെ ആസൂത്രണവും വിവാദമാവുകയാണ്. സ്വപ്

നയ്‌ക്ക് ജയിലില്‍ ഭീഷണിയെന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും ജയില്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ ആരോപണം ഉന്നയിച്ചിട്ടില്ലെന്ന് സ്വപ്‌ന തന്നെ പറഞ്ഞെന്നുമാണ് അന്വേഷണം നടത്തിയ ജയില്‍ ഡിഐജി അജയകുമാര്‍, ജയില്‍ ഡിജിപി ഋഷിരാജ് സിങ്ങിന് നല്‍കിയ റിപ്പോര്‍ട്ടിലുള്ളത്.  

സ്വപ്‌ന,  എറണാകുളം അഡീ. ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് ഡിസംബര്‍ എട്ടിന് രേഖാമൂലം പരാതി നല്‍കിയത്. ജയിലില്‍ സംശയാസ്പദമായി എത്തിയ അജ്ഞാത സന്ദര്‍ശകര്‍ ജീവന്‍ അപായപ്പെടുത്തുമെന്ന് ഭീഷണിപ്പെടുത്തിയെന്നായിരുന്നു പരാതി. ഇക്കാര്യം സ്വപ്‌നയോട് കോടതി നേരിട്ട് ചോദിച്ച് മനസ്സിലാക്കി. വിശദീകരണങ്ങളുടെ അടിസ്ഥാനത്തില്‍ സ്വപ്നയ്‌ക്ക് സംരക്ഷണം നല്‍കാന്‍ ജയില്‍ അധികൃതര്‍ക്ക് ഉത്തരവ് നല്‍കുകയായിരുന്നു. കോടതിക്ക് ഇക്കാര്യത്തില്‍ സംശയമില്ലാത്തതിനാലാണ് അന്വേഷണം വേണമെന്നുപോലും നിര്‍ദേശിക്കാത്തത്.

എന്നാല്‍, ജയിലില്‍ സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണി ഉണ്ടായിട്ടില്ലെന്നും അവര്‍  കോടതിയില്‍ അസത്യം പറഞ്ഞുവെന്നും  സ്ഥാപിക്കാന്‍ ആസൂത്രിത നീക്കം നടന്നു എന്നാണ് സംശയം. അന്വേഷണം നടത്തിയെന്ന് പ്രചരിപ്പിക്കുന്നതും പരാതി അടിസ്ഥാനമില്ലാത്തതാണെന്ന് സ്ഥാപിക്കുന്നതും ഈ നീക്കത്തിന്റെ ഭാഗമാണ്.

സ്വപ്‌നയുടെ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടതാരാണ്? അന്വേഷണ സമിതിയെ നിര്‍ദേശിച്ചതും നിശ്ചയിച്ചതും ആരാണ്? റിപ്പോര്‍ട്ട് ഉന്നതാധികാരികള്‍ക്ക് നല്‍കുന്നതിനു മുമ്പോ ഒപ്പമോ ചോര്‍ത്തി പുറത്തുവിട്ടതാര്? വിശ്വസിക്കാനാവാത്തയാളാണ് സ്വപ്‌നയെന്ന് സ്ഥാപിക്കാന്‍ നടത്തിയ ശ്രമങ്ങള്‍ ആരുടെ പദ്ധതിയാണ്,  കോടതിയെ മറികടന്ന്, ഉത്തരവ് അനാവശ്യവും തെറ്റെന്നും സ്ഥാപിക്കാന്‍  ലക്ഷ്യമിട്ടായിരുന്നില്ലേ എന്നുമുള്ള  സംശയങ്ങളാണ്  ഉയരുന്നത്.

സ്വര്‍ണക്കടത്ത് കേസ് അന്വേഷിക്കുന്ന കേന്ദ്ര അന്വേഷണ ഏജന്‍സികളില്‍ അവിശ്വാസം പ്രചരിപ്പിച്ചത് സര്‍ക്കാരാണ്. അന്വേഷണ ഏജന്‍സികള്‍ ആവശ്യപ്പെട്ട തൊണ്ടികളോ പരിശോധനകള്‍ക്കു നല്‍കേണ്ട സഹകരണമോ സര്‍ക്കാര്‍ നല്‍കിയിട്ടില്ല. അന്വേഷണത്തിന് സമന്‍സ് നല്‍കിയിട്ട് മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഹാജരായിട്ടില്ല. ഇങ്ങനെ  നിസ്സഹകരിക്കുന്ന സര്‍ക്കാരും ഭരണകക്ഷിയും, ഉന്നതര്‍ക്ക് എതിരേ മൊഴി കൊടുക്കാതിരിക്കാന്‍ സ്വപ്ന സുരേഷിനെ സ്വാധീനിച്ചിരുന്നു. അതു നടക്കാതെ വന്നതോടെ സ്വപ്‌നയെ ‘വിശ്വസിക്കാന്‍ ആവാത്തയാളെ’ന്ന് നിയമത്തിനു മുന്നില്‍ സ്ഥാപിക്കാന്‍ നടത്തിയ ആസൂത്രണമാണിതെന്നാണ് അന്വേഷണ ഏജന്‍സികളുടെ വിലയിരുത്തല്‍.

ജയില്‍ ഡിഐജിയുടെ റിപ്പോര്‍ട്ട് സ്വപ്‌നയുടെ അഭിഭാഷകന്‍ സൂരജ് ടി. ഇലഞ്ഞിക്കല്‍ തള്ളി. പ്രാഥമികാന്വേഷണം നടത്തിയാണ് കോടതി ഉത്തരവിട്ടത്. ഇക്കാര്യം ഉത്തരവായും കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. എന്തടിസ്ഥാനത്തിലാണ് സ്വപ്‌നയ്‌ക്ക് സുരക്ഷാ ഭീഷണിയില്ലെന്ന് റിപ്പോര്‍ട്ട് നല്‍കിയതെന്ന് വ്യക്തമല്ല. ജയില്‍ വകുപ്പ് എന്തെങ്കിലും അന്വേഷണം നടത്തിയോ എന്നും അറിയില്ല, സൂരജ് ഇലഞ്ഞിക്കല്‍ പറഞ്ഞു.

Tags: കേരള സര്‍ക്കാര്‍സ്വര്‍ണകടത്ത്swapna suresh
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനും കുടുംബത്തിനും എണ്ണപ്പെട്ട ദിനങ്ങള്‍ മാത്രം;അവരുടെ യഥാര്‍ത്ഥ നിറം പുറത്തുകൊണ്ടുവരും: സ്വപ്ന സുരേഷ്

Kerala

സ്വപ്ന സുരേഷിന്റെ സസ്പെൻസ് പൊളിഞ്ഞു, സ്വപ്നയെ താലി ചാര്‍ത്തിയത് പി.എസ്.സരിത്ത്

Kerala

സ്വപ്ന സുരേഷ് വീണ്ടും വിവാഹിതയായി

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

ലൈഫ് മിഷന്‍ അഴിമതി : കുറ്റപത്രം സമര്‍പ്പിച്ചു, സ്വപ്ന സുരേഷ് അടക്കം ആറ് പ്രതികള്‍, എം ശിവശങ്കര്‍ ആദ്യപട്ടികയിലില്ല

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.