Thursday, September 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സിപിഎം പണം വെളുപ്പിക്കുന്നത് ഊരാളുങ്കല്‍ വഴി; വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ മാനദണ്ഡങ്ങള്‍ പാലിക്കാതെ ടെന്‍ഡറുകള്‍ നല്‍കുന്നെന്നും കെ. സുരേന്ദ്രന്‍

മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം ചെയ്യണം. ആരോഗ്യവകുപ്പിന്റെ ഒത്താശ കൊണ്ടാണ് രവീന്ദ്രനെതിരായ അന്വേഷണം വൈകിക്കുന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2020, 11:28 am IST
inKerala

കോഴിക്കോട്: സിപിഎം നേതാക്കളും മന്ത്രിമാരും പണം വെളുപ്പിക്കുന്നത് ഊരാളുങ്കലില്‍ നിന്നാണെന്ന് രൂക്ഷ വിമര്‍ശനവുമായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. യാതൊരു മാനദണ്ഡവും പാലിക്കാതെ സംസ്ഥാന സര്‍ക്കാര്‍ ഊരാളുങ്കലിന് ടെന്‍ഡര്‍ നല്‍കുകയാണ്. വൈദഗ്ധ്യം ഇല്ലാത്ത മേഖലകളില്‍ പോലും ഊരാളുങ്കലിന് ടെണ്ടര്‍ നല്‍കുന്നുണ്ടെന്നും കെ. സുരേന്ദ്രന്‍ ആരോപിച്ചു. കോഴിക്കോട് വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.  

അതേസമയം സ്വര്‍ണക്കടത്ത് കേസില്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന് പങ്കുണ്ടെന്നും അദ്ദേഹം ആവര്‍ത്തിച്ചു. സ്വര്‍ണക്കടത്തുകാരെ സഹായിച്ചിട്ടുണ്ടെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിച്ച് ജനങ്ങളോട് മാപ്പ് പറയാന്‍ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറാണോയെന്ന് കെ. സുരേന്ദ്രന്‍ ചോദിച്ചു.  

മുഖ്യമന്ത്രിയും മന്ത്രിമാരും ആരോപണ വിധേയരായി നില്‍ക്കുമ്പോള്‍ സ്പീക്കര്‍ക്കെതിരെ ആരോപണമുന്നയിക്കേണ്ട കാര്യമുണ്ടോ? എന്നാല്‍ സ്പീക്കര്‍ നിയമസഭയുടെ പവിത്രതയ്‌ക്ക് കളങ്കമായി മാറി. അദ്ദേഹം ജാഗ്രത കാണിച്ചില്ല. സ്വര്‍ണ്ണക്കടത്തുകാരെ സഹായിച്ചെന്ന് തെളിഞ്ഞാല്‍ പൊതു ജീവിതം അവസാനിപ്പിക്കാന്‍ ശ്രീരാമകൃഷ്ണന്‍ തയ്യാറാകുമോയെന്ന് സുരേന്ദ്രന്‍ ചോദിച്ചു. സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്നയും സരിത്തും സന്ദീപുമായി സ്പീക്കര്‍ക്ക് ബന്ധമെന്താണ്? ഇത്രയും ഗുരുതരമായ കേസിലെ പ്രതികളുമായി സ്പീക്കര്‍ക്ക് നല്ല ബന്ധമാണെന്ന് സുരേന്ദ്രന്‍ ആരോപിച്ചു. അന്വേഷണത്തില്‍ അത് പുറത്തുവരും.  

ഇതുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം സ്പീക്കര്‍ നല്‍കിയ വിശദീകരണം തൃപ്തികരമല്ലെന്നും അദ്ദേഹം പറഞ്ഞു.  

അതേസമയം മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രന്റെ കര്യത്തില്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രി സൂപ്രണ്ടിനേയും ചോദ്യം സി.എം രവീന്ദ്രന്റെ അസുഖം എന്താണെന്ന് മനസിലാക്കാന്‍ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിനെ ചോദ്യം ചെയ്യണം. പ്രധാനപ്പെട്ട കേസില്‍ ആരോഗ്യവകുപ്പ് വഴിമുടക്കുകയാണ്. മെഡിക്കല്‍ കോളേജ് അധികൃതരുടേയും ആരോഗ്യ വകുപ്പിന്റെയും അനുമതിയോടെയാണ് കേസ് അന്വേഷണം തടസപ്പെടുത്തുന്നത്. രണ്ട് ഘട്ടത്തില്‍ നടന്ന തിരഞ്ഞെടുപ്പുകളിലും ശക്തമായ അഴിമതി വിരുദ്ധ വികാരം പ്രകടമാണെന്ന് സുരേന്ദ്രന്‍ പറഞ്ഞു.  

ഇത്തവണത്തെ ശക്തമായ പോളിങ് സര്‍ക്കാരിനെതിരായ ജനരോഷമാണ്. മലബാറിലും എന്‍ഡിഎ വന്‍ മുന്നേറ്റം നടത്തും. യുഡിഎഫില്‍ കോണ്‍ഗ്രസ് തകരുകയും ലീഗും ജമാഅത്തെ ഇസ്ലാമിയും മാത്രം നേട്ടമുണ്ടാക്കുകയും ചെയ്യും. വര്‍ഗീയ ശക്തികളുമായുള്ള സഖ്യത്തില്‍ കോണ്‍ഗ്രസ് അണികളില്‍ പ്രതിഷേധം ശക്തമാണ്. യുഡിഎഫിന് അഴിമതിക്കെതിരെ ശബ്ദിക്കാനുള്ള ധാര്‍മ്മിക അവകാശമില്ല. യു.ഡി.എഫിന്റെ വിശ്വാസ സംരക്ഷണം തട്ടിപ്പാണ്.  

ശബരിമലയില്‍ ഇനി യുവതീ പ്രവേശനം നടത്താനുള്ള സര്‍ക്കാരിന്റെ കളി നടക്കില്ല. റിവ്യൂ ഹര്‍ജി പരിഗണിക്കാനുള്ള സുപ്രീംകോടതിയുടെ തീരുമാനം ഭക്തരുടെ വിജയമാണ്. ഈ കാര്യത്തില്‍ കോണ്‍ഗ്രസിന് ഒരു ആത്മാര്‍ത്ഥതയുമില്ല. നിയമനിര്‍മ്മാണം നടത്തുമെന്ന അവരുടെ പ്രഖ്യാപനം തട്ടിപ്പാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു. വാര്‍ത്താസമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി.കെ സജീവന്‍, ജനറല്‍ സെക്രട്ടറി ടി.ബാലസോമന്‍, കൊയിലാണ്ടി മണ്ഡലം പ്രസിഡന്റ് ജയ്‌കിഷ്, ജില്ലാ ട്രെഷറര്‍ വി.കെ ജയന്‍, മണ്ഡലം ജനറല്‍ സെക്രട്ടറി ഉണ്ണികൃഷ്ണന്‍ മുത്താമ്പി എന്നിവര്‍ പങ്കെടുത്തു.

Tags: Uralungal Labour Societyuralungal
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇടത് സര്‍ക്കാര്‍ പണിതുകൊടുത്ത വയനാട്ടിലെ വീടിന്‍റെ ചോര്‍ച്ച മന്ത്രി രാജന്‍ പരിശോധിക്കുന്നു (ഇടത്ത്)
Kerala

ദാസപ്പോ…. നന്നായിട്ടൊന്ന് നോക്കിയേ….വയനാട്ടില്‍ പിണറായി സര്‍ക്കാര്‍ നല്‍കിയ വീടിന്റെ ചോര്‍ച്ച നോക്കുന്ന മന്ത്രി രാജനോട് യുവരാജ് ഗോകുല്‍

Kerala

ഒരു ദിവസം ഇന്ത്യന്‍ പാര്‍ലമെന്‍റ് നടത്തുന്നതിന്റെ ഇരട്ടി തുക വേണം നം.1 കേരളത്തിലെ അയ്യപ്പസംഗമത്തിന്: പരിഹാസിച്ച് യുവരാജ് ഗോകുല്‍

Kerala

ടെണ്ടര്‍ നടപടി പരിഷ്‌കരണം; ഊരാളുങ്കലിന് നിര്‍മാണമേഖല തീറെഴുതാന്‍ കരാറുകാര്‍ക്കുമേല്‍ പുതിയ നിയമം

Kerala

ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റിയെ സഹായിക്കാന്‍ ടെന്‍ഡര്‍ ഒഴിവാക്കി: എം ജി സര്‍വകലാശാലയ്‌ക്കെതിരെ പരാതി

Kottayam

ഊരാളുങ്കല്‍ സൊസൈറ്റി അഴിമതിയുടെ ഔദ്യോഗിക ഏജന്‍സി: ലിജിന്‍ ലാല്‍

പുതിയ വാര്‍ത്തകള്‍

ഏഷ്യന്‍ ഗെയിംസ് 2026; ഐച്ചി-നഗോയ കായികോത്സവത്തിന് 2 നാള്‍ കൂടി; മെഡലെടുക്കാന്‍ നാരീശക്തി

ഉമർ ഖാലിദിനെ ദേശീയവാദി എന്ന് വിളിച്ചുകൊണ്ട് കോൺഗ്രസ് ദേശീയതയുടെ നിർവചനം മാറ്റിയെഴുതി : രൂക്ഷ വിമർശനവുമായി എബിവിപി 

ഏകദേശം 60 കോടിയോളം രൂപ, സര്‍ക്കാര്‍ പണം നല്‍കിയില്ല; എ.ഐ കാമറകളുടെ പ്രവര്‍ത്തനം കെല്‍ട്രോണ്‍ നിര്‍ത്തി വെച്ചു

ഒന്നാം ലോകമഹായുദ്ധത്തില്‍ വീരമൃത്യു വരിച്ചവരെ സംസ്‌കരിച്ച ഹൈഫ സെമിത്തേരി

ഒന്നാം ലോകമഹായുദ്ധം: ഹൈഫ നഗരം മോചിപ്പിച്ച ഭാരത സൈനികരെ അനുസ്മരിച്ചു

ജമ്മു കശ്മീരിലെ ഉദംപൂരിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ട് തീവ്രവാദികൾ കൊല്ലപ്പെട്ടു : തിരച്ചിൽ തുടരുന്നു

‘ജീവിതത്തിൽ ഇന്നുവരെ മദ്യം തൊട്ടിട്ടില്ല, വീട്ടിൽ കണ്ടെടുത്ത മദ്യശേഖരത്തെക്കുറിച്ച് യാതൊരു അറിവുമില്ല’ – വിചിത്ര വാദവുമായി ആന്റോ അഗസ്റ്റിൻ

ഇന്ധന ക്ഷാമം; പാകിസ്ഥാന്‍ ലോക്ഡൗണിലേക്ക്

‘ഇഡി വിരലടയാളം ബലം പ്രയോഗിച്ച് പതിപ്പിച്ചു, ക്രൂരമായി പെരുമാറി’ – ആരോപണങ്ങളുമായി ശശിധരൻ കർത്തയുടെ മൊഴി പിൻവലിക്കൽ സത്യവാങ്മൂലം

FIR മുതൽ പോസ്റ്റ്‌മോർട്ടം വരെ അട്ടിമറിക്കപ്പെട്ട പരുമല കേസ്, സംഘപരിവാർ പുലർത്തിയ സംയമനമാണ് ചെയ്തവന്റെ വീട്ടിൽ ചോരയും കണ്ണീരും വീഴ്‌ത്താഞ്ഞത്

കോക്രോച്ച് സമരം: ഉന്നതാധികാര അന്വേഷണ സമിതി പുനസംഘടിപ്പിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.