Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തൈലപാകത്തിലെ ഏറ്റക്കുറവുകള്‍

പാലാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ ഇരട്ടി ചേര്‍ക്കണം. കഷായമെങ്കില്‍ നാലിരിട്ടിയും ഇടിച്ചു പിഴിഞ്ഞ ചാറാണെങ്കില്‍ ആറിരട്ടിയും ശുദ്ധജലമാണെങ്കില്‍ എട്ടിരട്ടിയും ചേര്‍ക്കണം.

വി.കെ. ഫ്രാന്‍സിസ്byവി.കെ. ഫ്രാന്‍സിസ്
Dec 11, 2020, 06:00 am IST
inSamskriti

ആയുര്‍വേദത്തില്‍ അസുഖങ്ങള്‍ക്ക് അനുസൃതമായി പ്രത്യേകവിധി പ്രകാരമാണ് തൈലം തയ്യാറാക്കുന്നത്. ഉള്ളില്‍ കഴിക്കുവാന്‍, ഒടിവ് ചതവുകള്‍ക്ക്, തടവാനുള്ളത്, ഉറക്കത്തിന്, ശിരോരോഗങ്ങള്‍ക്ക്, മുറിവുകള്‍ക്ക്, കുട്ടികള്‍ക്കുള്ള തൈലങ്ങള്‍ ഇവയുടെയെല്ലാം നിര്‍മാണ വിധി വ്യത്യസ്തമാണ്. തൈലമുണ്ടാക്കുമ്പോള്‍ കല്‍ക്കമാണ് ചേര്‍ക്കുന്നതെങ്കില്‍ ഉപയോഗിക്കുന്ന എണ്ണയുടെ നാലിലൊന്ന് ചേര്‍ക്കണം.  

പാലാണ് ചേര്‍ക്കുന്നതെങ്കില്‍ എണ്ണയുടെ ഇരട്ടി ചേര്‍ക്കണം. കഷായമെങ്കില്‍ നാലിരിട്ടിയും ഇടിച്ചു പിഴിഞ്ഞ ചാറാണെങ്കില്‍ ആറിരട്ടിയും ശുദ്ധജലമാണെങ്കില്‍ എട്ടിരട്ടിയും ചേര്‍ക്കണം.  

തൈലങ്ങളുടെ പാകവിധിയും വ്യത്യാസപ്പെട്ടിരിക്കും. ഒടിവ്, ചതവ്, ഉറക്കമില്ലായ്‌മ, മാനസിക വിഭ്രാന്തി എന്നിവയ്‌ക്കുണ്ടാക്കുന്ന തൈലം മെഴുകുപാകത്തിലാണ് ഉണ്ടാക്കേണ്ടത്. തലയില്‍ തേയ്‌ക്കാനുള്ളവ അരക്കു മധ്യേ പാകത്തില്‍ (ഖരപാകത്തില്‍) ഉണ്ടാക്കണം. വ്രണംകരിയാന്‍ മണല്‍പാകത്തിലും കുട്ടികള്‍ക്കുള്ളവ മെഴുകു പാകത്തിലും വേണം പാകപ്പെടുത്താന്‍. മെഴുകുപാകമെന്നാല്‍ കല്‍ക്കം കൈയിലെടുത്ത് ഉരുട്ടിയാല്‍ ഉരുളുന്ന പാകമാകണം. ഞെക്കിയാല്‍ പരന്നിരിക്കണം. മെഴുകുമധ്യേ പാകമെന്നാല്‍ തൈലത്തിലെ ജലാംശം വറ്റി ഉരുട്ടിയാല്‍ മൃദുവായി ഉരുളുന്ന പാകം.

മണലില്‍ പിടിക്കുന്നതു പോലെ ഉറച്ച പാകമാണ് മണല്‍പാകം. അരക്കുമധ്യേ പാകമെന്നാല്‍ ഉരുട്ടിയാല്‍ ഉരുളില്ല. സാധാരണ ഉപയോഗത്തിനുള്ള തൈലങ്ങള്‍ അരക്കുമധ്യേ പാകത്തിലാണ് എടുക്കുന്നത്. മെഴുകു പാകത്തിലുള്ള തൈലങ്ങള്‍ മൂന്നുമാസം മാത്രമേ കേടാവാതെ സൂക്ഷിക്കാനാവൂ. അരക്കുമധ്യേയുള്ളവ ആറുമാസവും മണല്‍പാകത്തിലുള്ളവ ഒരു വര്‍ഷവും കേടാവാതെ സൂക്ഷിക്കാം. മണല്‍ പാകത്തിന് അപ്പുറമായാല്‍ തൈലത്തിന്റെ ഗുണം നഷ്ടപ്പെടും.  

Tags: ayurveda
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

‘പഞ്ചകം’; അഞ്ച് വിളകൾ കൊണ്ട് പോഷകസമൃദ്ധമായ ഒരു അടുക്കളത്തോട്ടം

Samskriti

വയോജന രോഗങ്ങള്‍ പരിഹരിക്കാന്‍ ആയുര്‍വേദം

Samskriti

വാര്‍ദ്ധക്യത്തിന് രസായന ചികിത്സ

Samskriti

വാര്‍ദ്ധക്യം ആരോഗ്യകരമാക്കാന്‍ ആയുര്‍വേദം

Kerala

2600 വര്‍ഷം മുന്‍പ് ആയുര്‍വേദത്തില്‍ ശസ്ത്രക്രിയയ്‌ക്ക് തുടക്കമിട്ട സുശ്രുതന്റെ പ്രതിമ അനാച്ഛാദനം ചെയ്ത് ബ്രിട്ടനിലെ ആധുനിക വൈദ്യശാസ്ത്രസ്ഥാപനം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ശ്രീകുമാരന്‍ തമ്പി, പി. രാമചന്ദ്രന്‍, ഇ.എന്‍. നന്ദകുമാര്‍, സുരേഷ്.പി. നായര്‍

പ്രൊഫ. എം.പി. മന്മഥന്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്

സിപിഎം വിശാല സംസ്ഥാന സമിതി; വിമര്‍ശനങ്ങള്‍ വെട്ടിനിരത്തിയ കരട് രേഖ തിരുത്തിയേക്കും

ദല്‍ഹിയില്‍ ഹോസ്റ്റല്‍ തകര്‍ന്ന സംഭവം: കെട്ടിട ഉടമയുടെ ഭാര്യയും മകനും അറസ്റ്റില്‍; അഞ്ച് ഉദ്യോഗസ്ഥര്‍ക്ക് സസ്പെന്‍ഷന്‍

ഏഷ്യന്‍ ഗെയിംസിന് 11 ദിവസം കൂടി: പിഴയ്‌ക്കാത്ത അമ്പുകളുമായി ഭാരതത്തിന്റെ അങ്കിത

“സ്ത്രീകളെ അപമാനിക്കുകയോ ഉപദ്രവിക്കുകയോ ചെയ്യുന്നവർ അറസ്റ്റ് നേരിടേണ്ടി വരും”; ഉദയനിധിക്ക് മുന്നറിയിപ്പുമായി വിജയ്

സംസ്ഥാനത്ത് ഉയര്‍ന്ന താപനില മുന്നറിയിപ്പ്; ചൂട് നാലു ഡിഗ്രി സെല്‍ഷ്യസ് വരെകൂടാം

പ്രബന്ധങ്ങള്‍ ‘വണ്‍ എപിക്, മെനി സ്റ്റോറീസ്’ പുസ്തകമായി പ്രസിദ്ധീകരിക്കും

മുട്ടില്‍ മരംമുറി; അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് അന്ത്യശാസനം; 11ന് ഹാജരാകണം

മൃതദേഹങ്ങള്‍ കഷ്ണങ്ങളാക്കി ഉപേക്ഷിച്ച സംഭവം; പ്രതിയെ കുറിച്ച് നിര്‍ണായക വിവരങ്ങള്‍ ലഭിച്ചു

പിഎംശ്രീയില്‍ കേന്ദ്ര സര്‍ക്കാരുമായി ചര്‍ച്ചയ്‌ക്കൊരുങ്ങി കേരളം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.