Wednesday, July 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊറോണയുടെ ആശങ്കയിലും ഇടുക്കിയില്‍ പോളിങ് 74.51% പിന്നിട്ടു

തൊടുപുഴ നഗരസഭയില്‍ 82.11 ശതമാനമാണ് വോട്ടിംങ് നില. കട്ടപ്പനയില്‍ 74.57 ഉം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 65.21 ശതമാനവുമാണ് കണക്ക്.

അനൂപ് ഒ ആര്‍ by അനൂപ് ഒ ആര്‍
Dec 9, 2020, 09:57 am IST
in Kerala
തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബൂത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീലക്ഷ്മി സുദീപ് വോട്ട് ചെയ്യാനെത്തിയ വയോധികയെ സ്‌റ്റെപ്പിറങ്ങാന്‍ സഹായിക്കുന്നു

തൊടുപുഴ ന്യൂമാന്‍ കോളേജിലെ ബൂത്തില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ശ്രീലക്ഷ്മി സുദീപ് വോട്ട് ചെയ്യാനെത്തിയ വയോധികയെ സ്‌റ്റെപ്പിറങ്ങാന്‍ സഹായിക്കുന്നു

ഇടുക്കി: കൊറോണയുടെ ആശങ്കയിലും ഇടുക്കിയില്‍ കനത്ത പോളിങ്. ഇന്നലെ അവസാനം വിവരം ലഭിക്കുമ്പോള്‍ 74.51 ശതമാനമാണ് പോളിങ്. കഴിഞ്ഞ തവണ 78.33% ആയിരുന്നു. രാവിലെ കുതിച്ചുയര്‍ന്ന പോളിങ് ഉച്ചകഴിഞ്ഞ് മന്ദഗതിയിലായെങ്കിലും വൈകിട്ടോടെ വീണ്ടുമുയര്‍ന്നു.
തെരഞ്ഞെടുപ്പ് പ്രഖ്യാപനത്തിന് പിന്നാലെ കഴിഞ്ഞ ഏതാനം ആഴ്ചകളായി ജില്ലയിലെ കൊറോണ രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിരുന്നു. മുന്നണികളും വോട്ടിങ് ശതമാനം കുത്തനെ ഇടിയുമെന്ന് ഭയപ്പെട്ടിരുന്നെങ്കിലും എല്ലാ ആശങ്കയും ഇല്ലാതാക്കി സമ്മതിദായകര്‍ ബൂത്തുകളിലേക്ക് ഒഴുകിയെത്തുകയായിരുന്നു.

പോസ്റ്റല്‍ വോട്ടുകളും അവസാന കണക്കുകളും വരുമ്പോള്‍ വോട്ടിങ് ശതമാനം ഇനിയും ഉയരും. കാര്യമായ അനിഷ്ട സംഭവങ്ങളും പ്രശ്‌നങ്ങളും ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. തൊടുപുഴ നഗരസഭയില്‍ 82.11 ശതമാനമാണ് വോട്ടിംങ് നില. കട്ടപ്പനയില്‍ 74.57 ഉം കേരളത്തിലെ ഏക ഗോത്രവര്‍ഗ പഞ്ചായത്തായ ഇടമലക്കുടിയില്‍ 64 ശതമാനവുമാണ് കണക്ക്. ഇടമലക്കുടിയില്‍ 8% വോട്ട് കുറഞ്ഞു. കനത്ത മഴയും കൊറോണ ആശങ്കയുമാണ് വോട്ട് കുറയാന്‍ കാരണം.

പഞ്ചായത്തുകളിലെ കണക്ക് ലഭ്യമാകുന്നതെയുള്ളൂ. 5 ട്രാന്‍സ്‌ജെന്‍ഡറില്‍ ഒരാളും വോട്ട് രേഖപ്പെടുത്തി. രാവിലെ ഏഴിന് ആരംഭിച്ച പോളിങ്ങിന് ആദ്യ മണിക്കൂറുകളില്‍ സമ്മതിദായകരുടെ നീണ്ട നിരയായിരുന്നു. പലയിടത്തും കൊറോണ മാനദണ്ഡങ്ങള്‍ പാലിക്കപ്പെട്ടില്ല. ഉച്ചയ്‌ക്ക് 12 മണിയോടെ 42.81% പോളിങ് ശതമാനം പിന്നിട്ടു. തൊടുപുഴയിലും കട്ടപ്പനയിലും മെഷീന്‍ പണിമുടക്കിയതിനെത്തുടര്‍ന്ന് അരമണിക്കൂറോളം ഇവിടുത്തെ ബൂത്തുകളില്‍ വോട്ടിംങ് തടസപ്പെട്ടു.
ജില്ലയില്‍ മൂന്നാറിലടക്കം നിരവധിയിടങ്ങളില്‍ കൊറോണ രോഗികളും വോട്ട് ചെയ്യാനെത്തി. മൂന്നാറിലെ പോതമേട്ടില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി രാജ മദ്യ സല്‍ക്കാരം നടത്തിയതിന് പോലീസ് പിടിയിലായി. തൊടുപുഴ നഗരസഭയിലെ സെന്റ് സെബാസ്റ്റ്യന്‍സ് സ്‌കൂളില്‍ വീട്ടുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ച് ക്വാറന്റൈനിലിരുന്നയാള്‍ പിപിഇ കിറ്റ് ധരിക്കാതെ വോട്ട് ചെയ്തത് വലിയ തര്‍ക്കത്തിന് ഇടയാക്കി. യുഡിഎഫിന്റെ ആളുകളുടെ നേതൃത്വത്തിലാണ് ആളെ സ്ഥലത്തെത്തിച്ചത്. ഇത് മറ്റ് എന്‍ഡിഎയെയുടെ പ്രവര്‍ത്തകര്‍ തടഞ്ഞെങ്കിലും പ്രിസൈഡിങ് ഓഫീസര്‍ വോട്ടിന് സൗകര്യം ഒരുക്കുകയായിരുന്നു. കട്ടപ്പന വള്ളക്കടവില്‍ കള്ളവോട്ട് ആരോപണത്തെ തുടര്‍ന്ന് നേരിയ സംഘര്‍ഷമുണ്ടായി.

ശാരീരിക പ്രശ്‌നങ്ങളെ തുടര്‍ന്ന് ഫസ്റ്റ് പ്രിസൈസിംഗ് ഓഫീസര്‍ മിനി ദേവസ്യയെ ആശുപത്രിയിലേക്ക് മാറ്റി. മുരിക്കാശ്ശേരി ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപികയാണ്. വാഴത്തോപ്പ് പഞ്ചായത്ത് ഏഴാം വാര്‍ഡിലെ ബൂത്തില്‍ ഡ്യൂട്ടിയിലിരിക്കെ വൈകിട്ടാണ് സംഭവം. കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളില്‍ ഇടത്-വലത് പ്രവര്‍ത്തകര്‍ കൊറോണ മാനദണ്ഡം പാലിക്കാതെ കൂട്ടം കൂടിയത് വാര്‍ത്തയാക്കിയ ജനം ടിവി സംഘത്തിനെതിരെ കൈയേറ്റ ശ്രമവും അസഭ്യ വര്‍ഷവും ഉണ്ടായി. ലൈവ് വാര്‍ത്തയ്‌ക്കിടെയാണ് സംഭവം. പിന്നീട് വന്‍ പോലീസ് സംഘമെത്തി ഇവരെയെല്ലാം പുറത്താക്കിയാണ് വോട്ടെടുപ്പ് നടത്തിയത്. അതേ സമയം വോട്ടെടുപ്പിലുണ്ടായ നേരിയ കുറവ് ഏത് തരത്തില്‍ ബാധിക്കുമെന്നതിന്റെ കൂട്ടലും കിഴിക്കലിലുമാണ് മുന്നണികള്‍.

Tags: idukkiPollingCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സ്വകാര്യ ബസിന്റെ സമയത്ത് പ്രിയദർശിനി ഓടിച്ചു; ഇടുക്കിയിൽ വേറിട്ട പ്രതിഷേധവുമായി ‘കുട്ടിമാളു’ ബസുടമ

Kerala

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

Kerala

ഇടുക്കിയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച്‌ അപകടം; അമ്മയ്‌ക്കും മകനും ഗുരുതര പരുക്ക്

Idukki

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

Kerala

ഇടുക്കിയില്‍ രാത്രി യാത്രാ നിരോധനം, കനത്ത മഴയ്‌ക്ക് സാധ്യത

പുതിയ വാര്‍ത്തകള്‍

സിജെപി അക്രമത്തിന് പിന്നിലെ ക്രിമിനൽ ഗൂഢാലോചന അന്വേഷിക്കും, പാര്‍ലമെന്‍റ് നടക്കുമ്പോള്‍ ഡ്രോണ്‍ പറത്തിയതാര്? വില്ലന്‍മാര്‍ കുടുങ്ങും.

കർണാടക മന്ത്രി പ്രിയങ്ക് ഖാർഗെ (വലത്ത്) കോൺഗ്രസ് നേതാവ് മുഹമ്മദ് നാലപ്പാട് (ഇടത്ത്)

ആര്‍എസ്എസിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം പ്രിയങ്ക് ഖാര്‍ഗെയും മുഹമ്മദ് നാലപ്പാടും ആഗസ്ത് 1ന് നേരിട്ട് കോടതിയില്‍ ഹാജരാകണം

കേന്ദ്രസര്‍ക്കാരിനെ അട്ടിമറിക്കാന്‍ കലാപശ്രമം; രാഹുല്‍ ഗാന്ധിയെയും പ്രിയങ്ക ഗാന്ധിയെയും അറസ്റ്റ് ചെയ്തു, പിന്നീട് വിട്ടയച്ചു

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം മുങ്ങിയ 76 കാരന്‍ പിടിയില്‍

വനത്തില്‍ അതിക്രമിച്ചു കടന്ന് റീല്‍സ് ചിത്രീകരണം : വ്ലോഗര്‍ക്കും സംഘത്തിനുമെതിരെ വനംവകുപ്പ് കേസെടുത്തു

പുതിയ പ്രധാനമന്ത്രി വരുമെന്ന് കെജ്രിവാൾ പറഞ്ഞത് ഒരു മാസം മുൻപ് ; മമതയും, രാഹുലും പറഞ്ഞത് സർക്കാർ വീഴുമെന്ന് ; ആസൂത്രണം കൃത്യം

അല്‍ഫാമിനെ ചൊല്ലി തര്‍ക്കം: ഹോട്ടല്‍ ജീവനക്കാരെ മര്‍ദ്ദിച്ച 3 വിനോദ സഞ്ചാരികള്‍ അറസ്റ്റില്‍, സംഭവം അടിമാലിയില്‍

ദല്‍ഹിയിലെ യുഎസ് എംബസി എങ്ങിനെ ജൂലായ് 20,21തീയതികളിലെ കലാപത്തെക്കുറിച്ച് ജൂലായ് 17നേ അറിഞ്ഞു? കേന്ദ്രസര്‍ക്കാരിന് ആശങ്ക

ആണി പതിച്ച ബാറ്റണുകൾ , തല പൊട്ടി ചോര ഒഴുകി : കിംവദന്തികൾ പ്രചരിപ്പിക്കുന്ന ഇടത് -ഇസ്ലാമിസ്റ്റ് സംഘങ്ങൾക്ക് പിടി വീഴും ; നിയമനടപടികൾക്ക് നീക്കം

കപ്പലപകടം: നാവികരോട് നീതി പൂര്‍വം പെരുമാറേണ്ടതല്ലേയെന്ന് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.