Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

കുമ്പംകല്ലില്‍ ബൂത്തിനുള്ളില്‍ കൂട്ടം കൂടി മുസ്ലീ ലീഗ് സിപിഎം പ്രവര്‍ത്തകര്‍; റിപ്പോര്‍ട്ട് ചെയ്ത ജനം ടിവി സംഘത്തിനെതിരെ കൈയേറ്റ ശ്രമം

വാര്‍ത്ത ലൈവായി നല്‍കുകയും പിന്നാലെ പോലീസ് വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തുണ്ടായിരുന്ന ജനം ടിവി റിപ്പോര്‍ട്ടറേയും കാമറമാനേയും ഒരു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 9, 2020, 09:54 am IST
inKerala
വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനിടെ ജനം ടിവി റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തകന്‍

വാര്‍ത്ത റിപ്പോര്‍ട്ടിങ്ങിനിടെ ജനം ടിവി റിപ്പോര്‍ട്ടറെ ഭീഷണിപ്പെടുത്തുന്ന പ്രവര്‍ത്തകന്‍

തൊടുപുഴ: വോട്ടെടുപ്പ് പകര്‍ത്താനെത്തിയ ജനം ടിവി സംഘത്തിന് നേരെ കൈയേറ്റ ശ്രമവും അധിക്ഷേപ വര്‍ഷവും. ഇന്നലെ രാവിലെ തൊടുപുഴ കുമ്പംകല്ല് ബിടിഎം എല്‍പി സ്‌കൂളിലാണ് സംഭവം.  വാര്‍ത്ത എടുക്കാനെത്തിയപ്പോള്‍  ഇവിടെ ആളുകള്‍ സമൂഹം അകലം പാലിക്കാതെ കൂടി നില്‍ക്കുകയായിരുന്നു. ഗ്രൗണ്ടില്‍ ഇടത് വലത് മുന്നണി പ്രവര്‍ത്തരും കൂട്ടം കൂടി നിന്നു.  

വാര്‍ത്ത ലൈവായി നല്‍കുകയും പിന്നാലെ പോലീസ് വിഷയത്തില്‍ ഇടപെടുകയുമായിരുന്നു. പിന്നാലെ ഇരു കൂട്ടരും തമ്മില്‍ വാക്കേറ്റമായി. സ്ഥലത്തുണ്ടായിരുന്ന ജനം ടിവി റിപ്പോര്‍ട്ടറേയും കാമറമാനേയും ഒരു സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. ഈ സമയം ലൈവായി ആയിരക്കണക്കിന് പേരാണ് സംഭവം കണ്ടത്. വലിയ തോതില്‍ അധിക്ഷേപം ചാനലിനെതിരേയും ചൊരിഞ്ഞു.  

പ്രധാനമന്ത്രിയേ പോലും അപമാനിക്കുന്ന തരത്തില്‍ ഇത് തങ്ങളുടെ ഏരിയ ആണെന്നും ഇവിടെ നിങ്ങളുടെ കളി നടക്കില്ലെന്നും പറഞ്ഞായിരുന്നു ഭീഷണി. തുടര്‍ന്ന് സിഐയുടെ നേതൃത്വത്തില്‍ പോലീസ് സംഘം സ്ഥലത്തെത്തി ഇവരെ പുറത്താക്കി.  

തൊടുപുഴ ആര്‍ഡിഒയും സ്ഥലത്തെയിരുന്നു. പിന്നീട് കനത്ത പോലീസ് സാന്നിധ്യത്തിലാണ് വോട്ടിംഗ് പൂര്‍ത്തിയാക്കിയത്. ഏറെക്കാലമായി സിപിഎമ്മും മുസ്ലീ ലീഗും തമ്മില്‍ അടിപിടി നടക്കുന്ന കുമ്പംകല്ല് പ്രശ്‌ന ബാധിത ബൂത്തുകളിലൊന്ന് കൂടിയാണ്.  

Tags: cpmelectionattackMuslim League
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിവാദമായപ്പോള്‍ റേഞ്ച് റോവര്‍ സുഹൃത്തിന് മടക്കി നല്‍കി മന്ത്രി കെ എം ഷാജി

Kerala

കേരളത്തിൽ ബിജെപിക്ക് കടന്നുകയറാനുള്ള അവസരം യുഡിഎഫ് സർക്കാർ ഒരുക്കുന്നു: സിപിഎം ജനറൽ സെക്രട്ടറി എം.എ ബേബി

സദാനന്ദപുരം അവധൂത ആശ്രമജിലെ ആക്രമണം നടത്തിയതിൽ പ്രതിഷേധിച്ച് ഹിന്ദു സംഘടനകളുടെ നേതൃത്വൽ നടത്തിയ നാമജപഘോഷയാത്ര
Kerala

സദാനന്ദപുരം അവധൂത ആശ്രമത്തിന് നേരെ ഗുണ്ടാ ആക്രമണം; സ്വാമിമാരെ ബന്ധനസ്ഥരാക്കി, രേഖകളില്‍ ഒപ്പിടാന്‍ നിര്‍ബന്ധിച്ചു

News

ദൽഹി യൂണിവേഴ്‌സിറ്റി തെരഞ്ഞെടുപ്പ് വോട്ടിങ് തുടങ്ങി; ഫലം നാളെ അറിയാം

Kerala

രമേശ് ചെന്നിത്തലയെ അധിക്ഷേപിച്ചെന്ന് പരാതി: സിപിഎം നേതാവ് കെ എസ് അരുണ്‍ കുമാറിനും പോരാളി ഷാജിക്കുമെതിരെ കേസ്

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‍റെ വിദ്യാര്‍ത്ഥി സംഘടന എന്‍എസ് യു ഐ ആദ്യം സീറ്റു നല്‍കുകയും പിന്നീട് പത്രിക പിന്‍വലിക്കാനും ദീപാന്‍ഷു ഷോക്കീനോട് ആവശ്യപ്പെട്ടു. പക്ഷെ പിന്നീട് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ചു (വലത്ത്)

കോണ്‍ഗ്രസിനെ ഞെട്ടിച്ച് ദല്‍ഹി യൂണിവേഴ്സിറ്റി തെരഞ്ഞെടുപ്പില്‍ എന്‍എസ് യു ഐ പുറത്താക്കിയ ദീപാൻഷു ഷോക്ക് സ്വതന്ത്രനായി മത്സരിച്ചു;വൈസ് പ്രസിഡന്‍റായി

ഡൽഹിയിൽ വിജയക്കോട്ട പിടിക്കാൻ ഇറങ്ങിയത് തിരുവനന്തപുരം മേയറും ; എബിവിപിക്കാരനായതിൽ അഭിമാനിയ്‌ക്കുന്നുവെന്ന് വി വി രാജേഷ്

ആലപ്പുഴയില്‍ ട്രെയിന്‍ തട്ടി 2 മരണം, മരിച്ചത് വള്ളംകളി കണ്ടശേഷം മടങ്ങിയവര്‍

ഓഫീസില്‍ പൊതുജനങ്ങളെ വിലക്കിയാല്‍ കര്‍ശന നടപടി, മോട്ടോര്‍ വാഹനവകുപ്പിനെതിരെ സര്‍ക്കാര്‍

തോല്‍വിയില്‍ നിന്നും താന്‍ വിജയത്തിന്റെ ജീവിതപാഠം പഠിച്ച കഥ വിവരവിച്ച് ഐഐടി റൂർക്കി ബിരുദദാന ചടങ്ങിൽ ഇന്ത്യയുടെ ജെയിംസ് ബോണ്ട് അജിത് ഡോവല്‍

മുഖ്യമന്ത്രിയുടെ രണ്ടാം വിവാഹ ആരോപണം: മുന്‍കൂര്‍ ജാമ്യം തേടി റിപ്പോര്‍ട്ടര്‍ ടിവി ഉടമ ആന്റോ അഗസ്റ്റിന്‍

സോഫ്റ്റ്വെയര്‍ പിഴവ്: കേരള സര്‍വകലാശാല പരീക്ഷാഫലങ്ങള്‍ പിന്‍വലിച്ചു

‘പൂവും പുല്ലും’ പിന്നെ പേരും തിരികെ ചോദിച്ച് മമത സുപ്രീം കോടതിയില്‍

രണ്ടാമത്തെ പെണ്‍കുഞ്ഞിന് ജന്മം നല്‍കി ദീപിക പാദുകോണ്‍; രാധാഷ്ടമി ദിനത്തില്‍ ജനനം

മാനാഞ്ചിറ-വെള്ളിമാടുകുന്ന് റോഡ് നിര്‍മാണം നീളുന്നതില്‍ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.