Tuesday, July 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കോവിഡ് കാലത്ത് വേദികള്‍ ഇല്ലാതായി; തെരഞ്ഞെടുപ്പ് പ്രചാണ സന്ദേശവുമായി സമൂഹമാധ്യമങ്ങളില്‍ നിറഞ്ഞാടി തോല്‍പ്പാവക്കൂത്ത്

തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവയാണ് ഇലക്ഷന്‍ കൂത്തില്‍ അവതരിപ്പിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 05:17 pm IST
in Kerala

പാലക്കാട് : വിളയ്‌ക്കണയാത്ത കൂത്തുമാടങ്ങളില്‍ രാമരാവണ കഥ പാടി നടന്ന തോല്‍പ്പാവകള്‍ ഇപ്പോള്‍ തെരഞ്ഞെടുപ്പ് പ്രചാരണ സന്ദേശവുമായി സമൂഹ മാധ്യമങ്ങളില്‍. പ്രശസ്ത തോല്‍പ്പാവക്കൂത്ത് ആചാര്യന്‍ കലാശ്രീ രാമചന്ദ്ര പുലവരും, രാജീവ് പുലവരുടേയും നേതൃത്വത്തിലുള്ള സംഘമാണ് ഈ വ്യത്യസ്തമായ ഇലക്ഷന്‍ കൂത്തിന് പിന്നില്‍.  

സാംസ്‌കാരിക കേരളത്തില്‍ ഇന്ന് അന്യം നിന്നുകൊണ്ടിരിക്കുന്ന കലാരൂപങ്ങളില്‍ ഒന്നാണ് പാവക്കൂത്ത്. കൊറോണ വൈറസ് ഭീതി നിലനില്‍ക്കേ ഈ കലയ്‌ക്ക് വ്യത്യസ്ത മാനം നേടുന്നതിനുള്ള ശ്രമമാണ് ഇതിന് പിന്നില്‍ ഉള്ളത്. പുതുശൈലിയിലൂടെ പാവക്കൂത്തിനെ ജനങ്ങളിലേക്ക് എത്തിക്കാനാണ് പുതിയ പരിപാടി. തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ വോട്ട് ചെയ്യേണ്ടതിന്റെ പ്രാധാന്യം, വിവിധ രാഷ്‌ട്രീയ പാര്‍ട്ടികള്‍ എന്നിവയാണ് ഇലക്ഷന്‍ കൂത്തില്‍ അവതരിപ്പിക്കുന്നത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം മുതലുള്ള വിഷയങ്ങള്‍ ഇവര്‍ വ്യത്യസ്തമായ രീതിയില്‍ അവതരിപ്പിക്കുന്നുണ്ട്.  

കോവിഡ് കാലത്ത് വേദികള്‍ ഇല്ലാതായതോടെ പ്രതിസന്ധി നേരിട്ട് സമൂഹത്തില്‍ നിന്ന് മാറി നില്‍ക്കേണ്ടി വന്നതോടെ പാവക്കൂത്ത് കലാകാരന്മാര്‍ ദുര്‍ഘടാവസ്ഥയിലാണ്. ഇതിനെതുടര്‍ന്നാണ് പുതുമയാര്‍ന്ന അവതരണശൈലിയിലൂടെ ഈ കലാരൂപത്തെ വീണ്ടും ജനങ്ങളിലേക്ക് എത്തിക്കാന്‍ ശ്രമിക്കുന്നത്. 

സര്‍ക്കാര്‍ ജോലി ഉപേക്ഷിച്ചുകൊണ്ടാണ് രാമചന്ദ്ര പുലവരും, രാജീവ് പുലവരും തോല്‍പ്പാവക്കൂത്തിന്റെ ഉന്നമനത്തിനുവേണ്ടി തങ്ങളുടെ ജീവിതം തന്നെ സമര്‍പ്പിച്ചിരിക്കുന്നത്. കൂടാതെ രാമചന്ദ്ര പുലവര്‍ തന്റെ വീട്ടില്‍ ഒരു കൂത്ത് മാടം നിര്‍മിച്ച് വിദേശികള്‍ക്കും സ്വദേശികള്‍ക്കുമായി പ്രദര്‍ശനവും ഒരുക്കിയിട്ടുണ്ട്. രാജീവ് പുലവര്‍. രാഹുല്‍ പുലവര്‍, സഞ്ജു, വിജയ്, മനോജ്, ലാലു തുടങ്ങിയ കലാകാരന്മാര്‍ ചേര്‍ന്നാണ് ഇലക്ഷന്‍ പാവക്കൂത്തിന്റെ അണിയറ ശില്‍പ്പികള്‍.  

Tags: electionതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

India

തരുൺ ചുഗ്, മല്ലികാർജുൻ ഖാർഗെ ഉൾപ്പെടെ 24 പേർ എതിരില്ലാതെ രാജ്യസഭയിലേക്ക്; ബിജെപിക്ക് 19, കോണ്‍ഗ്രസിന് 5 സീറ്റുകള്‍

Kerala

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

News

പാകിസ്ഥാനിൽ ഗിൽജിത്- ബാൾട്ടിസ്ഥാൻ നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാരതം എതിർപ്പ് അറിയിച്ചു

Kerala

സിനി ടെക്‌നീഷ്യന്‍സ് അസോസിയേഷന്‍ ഓഫ് സൗത്ത് ഇന്ത്യ: എന്‍ ബി ഉമാശങ്കര്‍ ബാബു പ്രസിഡന്റ്

പുതിയ വാര്‍ത്തകള്‍

ഇന്തോനേഷ്യയുടെ പരമോന്നത ബഹുമതിയായ ‘ബിന്റാങ് ആദിപൂർണ’ പ്രധാനമന്ത്രി മോദിക്ക് സമ്മാനിച്ചു ; രാഹുലിനും ഖ്വാജ അസിഫിനും ഇനി സമ്മർദ്ദമേറും

വയനാട് കനത്തമഴയിൽ മണ്ണിടിച്ചിൽ; വാഹനങ്ങളും ആളുകളും മണ്ണിനടിയിൽ കുടുങ്ങി, രക്ഷാപ്രവർത്തനം തുടങ്ങി

അമ്മ അഡ്ഹോക് കമ്മിറ്റി; ശ്വേതാമേനോൻ നൽകിയ കേസിൽ കക്ഷി ചേരാൻ അൻസിബ ഹസൻ, കോടതിയിൽ അപേക്ഷ നൽകി

ബംഗാളിൽ 24 ന് രാജ്യ സഭാ തെരഞ്ഞെടുപ്പ്; മൂന്നും ബിജെപി നേടും, പ്രതിപക്ഷം പച്ചതൊടില്ല

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടുകളിലെ ക്രമക്കേട്; കൂടുതല്‍ വിവരങ്ങള്‍ പുറത്തുവരാതിരിക്കാന്‍ ഉന്നതതല നീക്കം

ചാക്കോ വധക്കേസിൽ പുനരന്വേഷണം; സുകുമാരക്കുറുപ്പിനായി വീണ്ടും ക്രൈംബ്രാഞ്ച്, കേസ് ഫയലുകൾ പരിശോധിച്ച് ഉന്നത ഉദ്യോഗസ്ഥർ

മുഖം വെളുക്കാനുള്ള ക്രീമിൽ അതീവ അപകടകരമായ രീതിയിൽ മെർക്കുറി; 3 ബ്രാൻഡുകൾക്ക് വിലക്കേർപ്പെടുത്തി, നിരവധിപ്പേർക്ക് വൃക്കരോഗം

ഖാലിസ്ഥാനി അക്രമം ഒരു തരത്തിലും വെച്ചുപൊറുപ്പിക്കില്ല, അടിച്ചമർത്തും : മോദിയുടെ സന്ദർശനത്തിന് മുമ്പ് ന്യൂസിലൻഡ് പ്രധാനമന്ത്രിയുടെ മുന്നറിയിപ്പ്

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

ഛത്തീസ്ഗഢ് വഖഫ് ബോർഡിന്റെ സുപ്രധാന തീരുമാനം: മിശ്ര വിവാഹങ്ങൾക്ക് ഇനി രേഖാമൂലമുള്ള അനുമതി വേണം, നിക്കാഹിന് മൗലാനമാരുടെ രജിസ്ട്രേഷനും നിർബന്ധമാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.