Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സോളാറിനേക്കാള്‍ കേരളം ഞെട്ടും: സ്വപ്‌നയുടെയും സരിത്തിന്റെയും രഹസ്യമൊഴികളില്‍ ആറു പ്രമുഖര്‍; മന്ത്രിമാരും മുഖ്യമന്ത്രിയുടെ ഓഫീസും പ്രതിക്കൂട്ടില്‍

സര്‍ക്കാരിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ആറു പേരുടെ പങ്ക് ഏജന്‍സിക്ക് മൊഴികളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അവയുടെ ശരിവയ്‌ക്കലോ നിരാകരിക്കലോ ആണ് അന്വേഷണ ഏജന്‍സിയുടെ അടുത്ത ചുമതല. സ്വപ്‌നയുടെയും സരിത്തിന്റെയും 164 മൊഴികളുമായി വിശകലനം ചെയ്തുവേണം അന്വേഷണം തുടരാന്‍.ഭരണഘടനാ പദവിയിലുള്ള ഒരാള്‍ക്ക് സ്വര്‍ണക്കടത്ത്-കറന്‍സിക്കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നതായി പ്രചാരണമുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2020, 09:26 am IST
inKerala

കൊച്ചി: സ്വര്‍ണക്കടത്തു കേസിലെ പ്രതികള്‍ സ്വപ്‌ന സുരേഷും പി.എസ്. സരിത്തും നല്‍കിയ രഹസ്യമൊഴികളില്‍ ആറ് പ്രമുഖര്‍. മൊഴിയുടെ പകര്‍പ്പ് മജിസ്‌ട്രേറ്റ് കോടതിയില്‍നിന്ന് കസ്റ്റംസ് ശേഖരിക്കുന്നതോടെ ഈ പ്രമുഖരുടെ പങ്കു സംബന്ധിച്ച അന്വേഷണം തുടങ്ങും. അതിനിടെ, യുഎഇ കോണ്‍സുലേറ്റുമായി ബന്ധപ്പെട്ട ‘റിവേഴ്‌സ് ഹവാല’ ഇടപാടില്‍ യുഎഇയിലും അന്വേഷണത്തിന് അന്വേഷണ ഏജന്‍സികള്‍ നടപടി തുടങ്ങി. ഇതിന് വിദേശ യാത്രയ്‌ക്ക് മന്ത്രാലയങ്ങളുടെ അനുമതി തേടി.

സ്വപ്‌ന സുരേഷും സരിത്തും രഹസ്യമായി കോടതിയോട് സംസാരിക്കണമെന്നാവശ്യപ്പെട്ടിരുന്നു. കസ്റ്റംസിന് ഇക്കാര്യത്തില്‍ താല്‍പര്യമായിരുന്നു. പ്രതികള്‍ കസ്റ്റഡിയില്‍ നല്‍കുന്ന മൊഴികള്‍ എന്നതിനെക്കാള്‍ മജിസ്‌ട്രേറ്റിന് 164 ചട്ട പ്രകാരം നല്‍കുന്ന മൊഴിയെന്ന നിയമ സാധുത അന്വേഷണ ഏജന്‍സിക്കും ഇഷ്ടമായി. തുടര്‍ന്നായിരുന്നു മൊഴി രേഖപ്പെടുത്തല്‍. ഹൈക്കോടതിയില്‍ ഇന്ന് ശിവശങ്കറിന്റെ ഹര്‍ജി വാദം കേള്‍ക്കും.

സ്വപ്‌നയ്‌ക്കും സരിത്തിനും പിന്നില്‍, രഹസ്യമൊഴി നല്‍കലിന് ചില തല്‍പ്പര കക്ഷികളുടെ ആസൂത്രണമുണ്ടായിരുന്നു. എന്നാല്‍ മൂന്നു ദിവസത്തെ മൊഴി രേഖപ്പെടുത്തല്‍, ആസൂത്രകരുടെ കണക്കുകൂട്ടല്‍ തെറ്റിച്ചിട്ടുണ്ട്. സ്വപ്‌നയും സരിത്തും നല്‍കിയ മൊഴികളിലെ പൊതുവായ വിവരങ്ങള്‍ കേസില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് ഏറെ ഗുണകരമായേക്കുമെന്നാണ് ഏജന്‍സികളുടെ വിശ്വാസം. വിവിധ ഏജന്‍സികള്‍ക്ക് നല്‍കിയ മൊഴികളില്‍ ആറു പ്രമുഖരുടെ പങ്കും സഹായങ്ങളും സ്വപ്‌നയും സരിത്തും പറഞ്ഞിട്ടുണ്ട്. എം. ശിവശങ്കറിന്റെ ഇടപാടുകളിലെ പങ്കാളിത്തവും സഹായവും സംബന്ധിച്ച വെളിപ്പെടുത്തലുകള്‍ നിര്‍ണായകമാണ്.  

സര്‍ക്കാരിലും മന്ത്രിസഭയിലും മുഖ്യമന്ത്രിയുടെ ഓഫീസിലുമുള്ള ആറു പേരുടെ പങ്ക് ഏജന്‍സിക്ക് മൊഴികളില്‍നിന്ന് വ്യക്തമായിട്ടുണ്ട്. അവയുടെ ശരിവയ്‌ക്കലോ നിരാകരിക്കലോ ആണ് അന്വേഷണ ഏജന്‍സിയുടെ അടുത്ത ചുമതല. സ്വപ്‌നയുടെയും സരിത്തിന്റെയും 164 മൊഴികളുമായി വിശകലനം ചെയ്തുവേണം അന്വേഷണം തുടരാന്‍.ഭരണഘടനാ പദവിയിലുള്ള ഒരാള്‍ക്ക് സ്വര്‍ണക്കടത്ത്-കറന്‍സിക്കടത്ത് ഇടപാടില്‍ ബന്ധമുള്ളതായി സ്വപ്‌നയുടെ മൊഴിയില്‍ പറയുന്നതായി പ്രചാരണമുണ്ട്.  

സ്വപ്‌നയും ചില പ്രമുഖരും ഉള്‍പ്പെടുന്ന, അവര്‍ അടുത്തിടപഴകുന്ന ദൃശ്യങ്ങള്‍ സ്വര്‍ണക്കടത്ത് വാര്‍ത്തകള്‍ പുറത്തുവന്ന കാലത്ത് പ്രചരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം. ശിവശങ്കറും സ്വപ്‌നയും തമ്മിലുള്ള സൗഹാര്‍ദം സംബന്ധിച്ച വാര്‍ത്തകള്‍ക്കു പുറകേ മുഖ്യമന്ത്രിയും സ്വപ്‌നയും യുഎഇ കോണ്‍സല്‍ ജനറലും മാത്രം പങ്കെടുത്ത മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ നടന്ന കൂടിക്കാഴ്ചകളെക്കുറിച്ചും വാര്‍ത്ത വന്നിരുന്നു. മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ യുഎഇ കോണ്‍സുലേറ്റ് സന്ദര്‍ശിച്ചതും മന്ത്രി കെ.ടി. ജലീല്‍ കോണ്‍സുലേറ്റിന്റെ ഈന്തപ്പഴവും ദുരിതാശ്വാസക്കിറ്റും വിതരണം ചെയ്തതും ഖുറാന്‍ വരുത്തി വിതരണം ചെയ്തതും വാര്‍ത്തകളായി പ്രചരിച്ചു. ജലീലിനെ അന്വേഷണ ഏജന്‍സികള്‍ ചോദ്യം ചെയ്തിരുന്നു. മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം. രവീന്ദ്രനെ കേസില്‍ ചോദ്യം ചെയ്യാന്‍ വിളിപ്പിച്ചിട്ടുണ്ട്. ഇവരുടെയെല്ലാം പങ്ക് സ്വപ്‌ന ഏജന്‍സികളോട് മൊഴിയില്‍ പറഞ്ഞിട്ടുള്ളതാണ്. രഹസ്യമൊഴികളില്‍ സരിത്തും ഇക്കാര്യങ്ങള്‍ പറഞ്ഞിട്ടുണ്ടാവുമെന്നാണ് അന്വേഷണ ഏജന്‍സികള്‍ പ്രതീക്ഷിക്കുന്നത്.

Tags: Pinarayi Vijayanസ്വര്‍ണകടത്ത്swapna suresh
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

Kerala

വിഴിഞ്ഞം പോസ്റ്ററിൽ മുഖ്യമന്ത്രി വി ഡി സതീശന് പകരം പിണറായി വിജയൻ; വാർത്താക്കുറിപ്പിലും പിഴവ് വരുത്തി- രണ്ട് ഉദ്യോഗസ്ഥർക്കെതിരെ നടപടി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണത്തിന് തീപിടിച്ച് സ്വർണ്ണവില : സംസ്ഥാനത്ത് റെക്കോഡ് വിലയിൽ സ്വർണ്ണം

കശ്മീരി പണ്ഡിറ്റുകളെ കൂട്ടക്കൊല ചെയ്ത കേസില്‍ 35 വര്‍ഷത്തിന് ശേഷം പുനരന്വേഷണം

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

മംഗലാപുരം വേര്‍പെടുത്തല്‍ വിവാദമാക്കല്‍; ലക്ഷ്യം 100 ദിവസത്തെ ഭരണപരാജയത്തില്‍ നിന്ന് ശ്രദ്ധതിരിക്കല്‍: രാജീവ് ചന്ദ്രശേഖര്‍

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.