Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മിയാവാക്കി വനവത്ക്കരണം: ടെന്‍ഡറില്‍ ക്രമക്കേട്, കള്‍ച്ചറല്‍ ഷോപ്പി കണ്‍സോര്‍ഷ്യത്തിന് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത് 5.79 കോടിക്ക്

കള്‍ച്ചറല്‍ ഷോപ്പി, നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയന്‍, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 05:30 pm IST
in Kerala

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ ടൂറിസം വകുപ്പ് നടപ്പാക്കുന്ന മിയാവാക്കി വനവത്ക്കരണ പദ്ധതിയില്‍ വന്‍ ക്രമക്കേട്. മിയാവാക്കി വനവത്ക്കരണത്തില്‍ മുന്‍പരിചയമില്ലാത്ത ഏജന്‍സിക്ക് കരാര്‍ നല്‍കുന്നതിനാണ് ടെന്‍ഡറില്‍ കൃത്രിമം നടത്തിയത്. 5.79 കോടി രൂപയ്‌ക്കാണ് കള്‍ച്ചറല്‍ ഷോപ്പി എന്ന കണ്‍സോര്‍ഷ്യത്തിന് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത്.  

വളരെ ചെറിയ പ്രദേശത്ത് നിബിഡവനം തയാറാക്കുന്ന ജപ്പാനീസ് പദ്ധതിയാണ് മിയാവാക്കി. കുറഞ്ഞകാലം കൊണ്ട് ചെറിയപ്രദേശത്ത് നിബിഡവനം വച്ചുപിടിപ്പിക്കാമെന്നതാണ് മിയവാക്കി വനവത്കരണം കൊണ്ടുള്ള നേട്ടം. പരിസ്ഥിതി സംരക്ഷണമെന്ന പേരിലാണ് സംസ്ഥാന സര്‍ക്കാര്‍ പദ്ധതി നടപ്പാക്കുന്നത്. കോടികളാണ് പദ്ധതിയുടെ പേരില്‍ കരാറുകാര്‍ക്ക് നല്‍കുന്നത്. 5.79 കോടി ചെലവിട്ട് 12 ജില്ലകളിലെ 22 ടൂറിസം കേന്ദ്രങ്ങളിലാണ് പദ്ധതി നടപ്പാക്കുന്നത്.  

കള്‍ച്ചറല്‍ ഷോപ്പി, നേച്ചര്‍ ഗ്രീന്‍ ഗാര്‍ഡിയന്‍, ഇന്‍വിസ് മള്‍ട്ടിമീഡിയ എന്നീ കമ്പനികള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യത്തിനാണ് ടൂറിസം വകുപ്പ് കരാര്‍ നല്‍കിയത്. സംസ്ഥാന വ്യാപകമായി മിയാവാക്കി പദ്ധതി നടപ്പാക്കാന്‍ സര്‍ക്കാര്‍ ടെന്‍ഡര്‍ വിളിച്ചപ്പോള്‍ പങ്കെടുക്കാനുള്ള പ്രധാന യോഗ്യതയായി ടെന്‍ഡറില്‍ പറഞ്ഞിരിക്കുന്നത് കേരളത്തില്‍ മിയാവാക്കി പദ്ധതി നടത്തിയുള്ള പരിചയമാണ്. കൂടാതെ സംസ്ഥാന സര്‍ക്കാരുമായി ചേര്‍ന്ന് മുന്‍പ്  

ഏതെങ്കിലും ഒരു പദ്ധതി നടപ്പാക്കിയവരുമാകണം. മിയാവാക്കി സ്ഥാപിക്കാന്‍  മുന്‍ പരിചയമില്ലാതിരുന്ന കള്‍ച്ചറല്‍ ഷോപ്പിക്ക് തിരുവനന്തപുരം കനകകുന്നില്‍ ടൂറിസം വകുപ്പ് അനുമതി നല്‍കിയിരുന്നു. അവര്‍ക്ക് കരാര്‍ ലഭിക്കാന്‍ വേണ്ടിയാണ് ടെന്‍ഡറില്‍ ക്രമക്കേട് നടത്തിയതെന്നാണ് ആക്ഷേപം.

ഒരു സെന്റിന് മൂന്നു ലക്ഷം രൂപയാണ് മിയാവാക്കി വനത്തിനായി കള്‍ച്ചറല്‍ ഷോപ്പിക്ക് നല്‍കുന്നത്. കേരളത്തിന് പുറത്തുള്ള പല കമ്പനികളും ഇതിനേക്കാള്‍ കുറഞ്ഞ ചെലവില്‍ മിയാവാക്കി വനം വച്ചു പിടിപ്പിക്കാന്‍ തയാറായിരുന്നെങ്കിലും അവരെ ഒഴിവാക്കാനാണ് ടെന്‍ഡറില്‍ കൃത്രിമം നടത്തിയത്. പദ്ധതിക്ക് കരാര്‍ നല്‍കിയതില്‍ ക്രമക്കേട് നടന്നിട്ടില്ലെന്നാണ് ടൂറിസം ഡയറക്ടര്‍ പി. ബാലകിരണ്‍ പറയുന്നത്.

Tags: forടൂറിസംഅഴിമതിമിയാവാക്കി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

തൃശൂരില്‍ നടന്ന ബിജെപി സംസ്ഥാന ഭാരവാഹി യോഗം ബിജെപി പ്രഭാരി പ്രകാശ് ജാവദേക്കര്‍ എംപി ഉദ്ഘാടനം ചെയ്യുന്നു. അഡ്വ. കെ.കെ. അനീഷ്‌കുമാര്‍, പി.കെ. കൃഷ്ണദാസ്, കുമ്മനം രാജശേഖരന്‍, അനില്‍ കെ. ആന്റണി, കെ. സുരേന്ദ്രന്‍, രാധാ മോഹന്‍ അഗര്‍വാള്‍ എന്നിവര്‍ സമീപം.
Kerala

അഴിമതിക്കാര്യത്തില്‍ ഭരണ, പ്രതിപക്ഷങ്ങള്‍ മത്സരിക്കുന്നു: പ്രകാശ് ജാവദേക്കര്‍

India

ജനദ്രോഹം ഇന്ത്യയില്‍ വച്ചുപൊറുപ്പിക്കില്ല; അഴിമതിക്കെതിരെ സീറോ ടോളറന്‍സ് എന്ന കര്‍ശന നയമാണ് സര്‍ക്കാരിനുള്ളതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി

Kerala

ലഭിച്ചത് പരാതികളുടെ പ്രളയം: സഹകരണ മേഖലയില്‍ നടക്കുന്ന അഴിമതിക്കെതിരെ സഹകരണ അദാലത്ത് നടത്തി ബിജെപി

India

‘അഴിമതി . പ്രീണനം, കുടുംബാധിപത്യം… ക്വിറ്റ് ഇന്ത്യ’; പ്രതിപക്ഷ ഇന്ത്യാ മുന്നണിയ്‌ക്കെതിരെ ആഞ്ഞടിച്ച് അമിത് ഷായുടെ ട്വീറ്റ്

പുതിയ വാര്‍ത്തകള്‍

അബ്ദുള്ള താലിബിന്റെ നുണ കയ്യോടെ പിടിച്ച് നീറ്റ് പരീക്ഷ നടത്തുന്ന എന്‍ടിഎ, നാഗ്പൂര്‍ പരീക്ഷാകേന്ദ്രം ചോദിച്ചതിന് അബുദാബി കിട്ടിയെന്ന വാദം കള്ളം

ഉപരാഷ്‌ട്രപതിയുമായി കൂടിക്കാഴ്ച നടത്തി എബിവിപി പ്രതിനിധി സംഘം ; യുവജന ശാക്തീകരണം, രാഷ്‌ട്രനിർമ്മാണം തുടങ്ങി നിരവധി ചർച്ചകൾ നടന്നു

പാക് അധീന കശ്മീരില്‍ ചോരപ്പുഴ ഒഴുകുന്നു, പാക് പട്ടാളത്തെ ഭയക്കാതെ തെരുവിലിറങ്ങി സ്ത്രീകളും കുട്ടികളും, പാക് പട്ടാളത്തിന് ഉറക്കമില്ലാരാത്രികള്‍

ഒരു പെണ്ണ് പിടിയന്‍ കാരണം എംഎല്‍എ ആയ ആള്‍, രമേഷ് പിഷാരടി വന്നതുകൊണ്ട് അമ്മയ് എന്തെങ്കിലും മാറ്റം വരുമെന്ന് തോന്നുന്നില്ലെന്ന് ശാന്തിവിള ദിനേശ്

എയ്‌റോസ്‌പേസിനായി കർണാടക സർക്കാർ അനുവദിച്ച 100 കോടിയുടെ ഭൂമി ലഭിച്ചത് ഖാർഗെ കുടുംബത്തിന് : സ്വന്തമാക്കിയത് സിദ്ധാർത്ഥ് വിഹാർ ട്രസ്റ്റ് വഴി

കാടുകളിൽ നിന്ന് വിചിത്രമായ ശബ്ദങ്ങൾ ; ഈ സ്ഥലത്ത് ദിനോസറുകൾ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്!

നെയ്‌മര്‍ ബ്രസീലിന് വേണ്ടി ഇറങ്ങുന്നു, സ്കോട്ട് ലാന്‍റിന്റെ അന്തകനാകുമോ?

തമിഴ്നാടിനെ മറ്റൊരു രാജ്യമായി വിശേഷിപ്പിച്ച് യുഎസ് അംബാസഡർ സെർജിയോ ഗോർ ; തിരുത്താതെ വിജയ് : ഇന്ത്യയ്‌ക്കെതിരെ ഡീപ് സ്റ്റേറ്റ് അജണ്ട ഒരുങ്ങുന്നോ ?

അവസാന നിമിഷത്തെ യാത്രക്കാർക്കായി കറന്റ് ബുക്കിംഗ് സംവിധാനം; വന്ദേഭാരതിന്റെ പോക്കറ്റ് നിറയ്‌ക്കുന്ന റെയില്‍വേയുടെ പരിഷ്കാരം ഹിറ്റ്

തലക്കറിയും കള്ളും കഴിച്ച് മരണം: ഏഴ് കള്ള്ഷാപ്പുകളുടെ ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തു.

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.