Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

താമരക്കുടിയിലെ അരങ്ങില്‍ കളിച്ച കാക്കാരിശ്ശിനാടകം; തത്സമയം ആസ്വദിച്ച് അമേരിക്കയിലെ പ്രേക്ഷകര്‍

കേരളത്തിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വസ്തി ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. മാസത്തില്‍ ഒരുപരിപാടി എന്നകണക്കില്‍ വിവിധ കലാകാരന്മാര്‍ക്ക് ഫൗണ്ടേഷന്‍ അവസരംനല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2020, 01:22 pm IST
inUS

വാഷിംഗ്ടണ്‍: അമേരിക്കയിലെ ആസ്വാദകര്‍ക്ക് അതൊരു വേറിട്ട അനുഭവമായിരുന്നു.  പേരുകൊണ്ടു മാത്രം അറിയാവുന്ന  പ്രാചീന കലാരൂപം നേരില്‍ കാണുക.  പ്രൗഡിയും തനിമയയും ഒട്ടും നഷ്ടപ്പെടാതെ, വേദിയില്‍ കാണുന്നതുപോലെ സ്വന്തം വീടുകളിലിരുന്ന്. കേരളത്തിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ്  പ്രവാസി മലയാളികള്‍ രൂപവത്കരിച്ച സ്വസ്തി ഫൗണ്ടേഷന്‍ ഉദ്ഘാടനത്തോടനുബന്ധിച്ച് അരങ്ങേറിയ കാക്കാരിശ്ശിനാടകം കാഴ്ചയുടെ പുതിയ വാതായനമാണ് തുറന്നത്.

കൊല്ലം താമരക്കുടിയിലെ അരങ്ങില്‍ കളിച്ച കാക്കാരിശ്ശിനാടകം  തത്സമയ എഡിറ്റിങ്ങിലൂടെ സൂം മീറ്റിങ് വഴിയാണ് അമേരിക്കയിലെ കാണികളിലെത്തിച്ചത്. നൂറോളം അമേരിക്കന്‍ മലയാളികള്‍ തത്സമയം പരിപാടി ആസ്വദിച്ചു.

ശിവവിലാസം വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ താമരക്കുടി പ്രണവം തിയറ്റേഴ്‌സ് അവതരിപ്പിച്ച കാക്കാരിശ്ശിനാടകം രണ്ട് ക്യാമറകളില്‍ പകര്‍ത്തി. നൂറോളം അമേരിക്കന്‍ മലയാളികള്‍ തത്സമയം പരിപാടി ആസ്വദിച്ചു.ജീവിതത്തിലിതുവരെ ഈ കലാരൂപം കണ്ടിട്ടില്ലാത്തവരായിരുന്നു കാണികളിലേറെയും. മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നാടകം പൂര്‍ണ്ണമായ കണ്ട കുമ്മനം ഉന്നത കലാമൂല്യം പുലര്‍ത്തിയതായി പറഞ്ഞു.

ഒന്നേകാല്‍ മണിക്കൂര്‍ ലൈറ്റ്, സെറ്റ് ക്രമീകരണത്തോടുകൂടിയാണ് പരിപാടി അവതരിപ്പിച്ചതെന്ന് കലാപ്രവര്‍ത്തകനായ താമരക്കുടി ഹരികുമാര്‍ പറഞ്ഞു. തത്സമയ എഡിറ്റിങ്ങിലൂടെ ചെയ്ത നാടകം ഒരു വെല്ലുവിളിയായിരുന്നെങ്കിലും പുതിയ അനുഭവമായെന്നും അദ്ദേഹം പറഞ്ഞു.

സാങ്കേതികവിദഗ്ധര്‍ ഉള്‍പ്പെടെ പത്ത് കലാകാരന്മാര്‍ പങ്കെടുത്തു. കാക്കാനായി സുരേഷ് ബാബു, കാക്കാത്തിമാരായി സരസ്വതിമോഹന്‍, മണിയമ്മ പ്രമീള, തമ്പുരാനായി ശ്യാം, കാര്യസ്ഥനായി ചക്കു എന്നിവര്‍ വേഷമിട്ടു. അനൂപാണ് എഡിറ്റിങ് നിര്‍വഹിച്ചത്.

മിസോറം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ സ്വസ്തി ഫൗണ്ടേഷന്‍ ഉദ്ഘാടനം ചെയ്തു.  ശബരിമല തന്ത്രി രാജീവ് കണ്ഠരര് ഭദ്രദീപം തെളിച്ചു. മുന്‍ മേല്‍ശാന്തി എന്‍ ബാലമുരളി, മാധ്യമ പ്രവര്‍ത്തകന്‍ പി ശ്രീകുമാര്‍ എന്നിവര്‍ ആശംസ നേര്‍ന്നു.

രതീഷ് നായര്‍, അരുണ്‍ രഘു, ഡോ. ആശാ പോറ്റി, ശ്രീജിത്ത് നായര്‍ എന്നിവരുടെ നേതൃത്വത്തിലാണ് സ്വസ്തി ഫൗണ്ടേഷന്‍ പ്രവര്‍ത്തിക്കുന്നത്.

കേരളത്തിലെ കലാരൂപങ്ങളെ പ്രോത്സാഹിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് സ്വസ്തി ഫൗണ്ടേഷന്‍ രൂപവത്കരിച്ചത്. മാസത്തില്‍ ഒരുപരിപാടി എന്നകണക്കില്‍ വിവിധ കലാകാരന്മാര്‍ക്ക് ഫൗണ്ടേഷന്‍ അവസരംനല്‍കുമെന്ന് ഭാരവാഹികള്‍ പറഞ്ഞു.

Tags: Kummanam Rajasekharanപി ശ്രീകുമാര്‍കാക്കാരിശ്ശിനാടകംസ്വസ്തി ഫൗണ്ടേഷന്‍
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഭരണപരിഷ്‌കാര കമ്മീഷന്‍: പൊതുഖജനാവിന് അധിക ബാധ്യത സൃഷ്ടിക്കുന്ന സര്‍ക്കാര്‍ നടപടി പുനഃപരിശോധിക്കണമെന്ന് കുമ്മനം

Vicharam

എം എ സാര്‍ എന്ന അനുഭവം

Kerala

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

ജന്മഭൂമി രാമകഥാ കോണ്‍ക്ലേവില്‍ മിസോറാം മുന്‍ ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍ ആമുഖപ്രഭാഷണം നടത്തുന്നു
Kerala

രാമായണം പകരുന്നത് ജീവിത മൂല്യങ്ങള്‍; ഗവേഷണകേന്ദ്രം അനിവാര്യം: കുമ്മനം

Kerala

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

പുതിയ വാര്‍ത്തകള്‍

നിശ്ചയിച്ച വിവാഹത്തില്‍ നിന്ന് വരന്‍ പിന്‍മാറി, യുവതിയെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി.

kerala bank

കേരള ബാങ്ക് രൂപീകരണം പുനഃപരിശോധിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍

സോഷ്യല്‍മീഡിയ വഴിയുളള പരിചയം മുതലാക്കി 15 കാരിയെ പലവട്ടം പീഡിപ്പിച്ച യുവാവിന് 55 വര്‍ഷം കഠിനതടവ്

സൈബര്‍ തട്ടിപ്പിലൂടെ ലഭിച്ച പണം ഉപയോഗിച്ച് 62 ലക്ഷം രൂപയുടെ സ്വര്‍ണം വാങ്ങിയ ഷാഹിദ് സുലൈമാന്‍ കുടുങ്ങി

പ്രായപൂര്‍ത്തിയാകാത്ത കുട്ടികള്‍ക്കുനേരെ ലൈംഗിക ചേഷ്ടകള്‍ കാണിച്ച കേസില്‍ യുവാവിന് തടവും പിഴയും

‘ ഇവരെ വിശ്വസിക്കാൻ പറ്റില്ല , ഇന്ത്യ സ്വന്തമായി നിർമ്മിക്കണം ‘ ; സ്റ്റാർലിങ്കിനെതിരെ സോഹോ സ്ഥാപകൻ ശ്രീധർ വെമ്പു

തടവുകാരില്‍ നിന്ന് എംഡിഎംഎ പിടികൂടിയ സംഭവം വന്‍ സുരക്ഷാ വീഴ്ച, അടിയന്തര അന്വേഷണം ആരംഭിച്ചു

മുതിര്‍ന്ന പൗരന്മാരെ ഉപദ്രവിച്ചാല്‍ 3 വര്‍ഷം വരെ തടവും പിഴയും, പൊലീസ് സ്റ്റേഷനുകളില്‍ പ്രത്യേക പരിഗണന,വയോജന സംരക്ഷണ ബില്‍ അവതരിപ്പിച്ചു

‘ഇഡിയെ തുറന്നു കാട്ടാന്‍’ സെമിനാര്‍ , പിണറായിയെ രക്ഷിച്ചെടുക്കാന്‍ സിപിഎമ്മിന്‌റെ അറ്റകൈ പ്രയോഗം!

സമരം ചെയ്യാന്‍ പാടില്ലെന്ന് വിലക്കിയിട്ടും ജന്തര്‍മന്തറില്‍ അതിക്രമിച്ച് കടക്കാന്‍ സിജെപി ശ്രമം;സൗരവ് ദാസും അശുതോഷ് റാങ്കയും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.