Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Idukki

ജില്ലയില്‍ 724 വാര്‍ഡുകളില്‍ സ്ഥാനാര്‍ത്ഥികള്‍; മാറിയ രാഷ്‌ട്രീയ സാഹചര്യത്തില്‍ എന്‍ഡിഎ വന്‍നേട്ടം കൊയ്യും

തെരഞ്ഞെടുപ്പിന് രണ്ട് ദിവസം മാത്രം അവശേഷിക്കെ ജില്ലയിലെ വിജയ പ്രതീക്ഷകള്‍ സംബന്ധിച്ച് എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെ.എസ്. അജി പ്രതികരിക്കുന്നു. പല മേഖലയിലും ഇടത് വലതിനേയും വലത് ഇടതിനേയും സഹായിക്കുന്ന രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബിജെപി ജയിക്കുമെന്ന സാഹചര്യം കണ്ടാല്‍ ഇരുവരും ഒന്നായി വോട്ട് ചെയ്യും.

അനൂപ് ഒ ആര്‍byഅനൂപ് ഒ ആര്‍
Dec 6, 2020, 10:58 am IST
inIdukki
എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെ.എസ്. അജി

എന്‍ഡിഎ ജില്ലാ ചെയര്‍മാന്‍ കെ.എസ്. അജി

സംസ്ഥാനത്തെ മാറിയ രാഷ്‌ട്രീയ സാഹചര്യവും കേന്ദ്ര ഭരണത്തിന്റെ മികവും ഇടുക്കിയില്‍ ഇത്തവണ  അനുകൂലമാകുമെന്ന് എന്‍ഡിഎ ജില്ലാ ചെയര്‍മാനും ബിജെപി ജില്ലാ പ്രസിഡന്റുമായ കെ.എസ്. അജി. ജില്ലയില്‍ 724 വാര്‍ഡുകളില്‍ എന്‍ഡിഎയുടെ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുണ്ട്.  

കഴിഞ്ഞ ആറ് വര്‍ഷത്തിലധികമായുള്ള നരേന്ദ്രമോദി സര്‍ക്കാരിന്റെ ഭരണത്തിനിടെ അടിസ്ഥാന സൗകര്യ വികസനത്തിനായി ഇടുക്കിക്ക് വേണ്ടി മാത്രം വലിയ തുകയാണ് നീക്കിവെച്ചത്. 55 വര്‍ഷത്തെ കോണ്‍ഗ്രസ് ഭരണത്തിന്റെ കാലത്ത് നല്‍കിയതിലും കൂടുതലാണിത്്.  

റോഡ് വികസനത്തിന് വേണ്ടി മാത്രം 1800 കോടിയിലധികം രൂപ നല്‍കി. ടൂറിസം മേഖലയില്‍ നൂറ് കണക്കിന് കോടി നല്‍കി. പ്രളയനാശത്തിന്റെ ഭാഗമായും തുക നല്‍കി, ചെറുതോണി പാലം ഉള്‍പ്പെടെയുള്ള നിരവധി പാലങ്ങള്‍ പണിയുന്നതിനും ഫണ്ട് നല്‍കിയിട്ടുണ്ട്. വീട് നിര്‍മ്മാണം, വൈദ്യുതികരണം, സൗജന്യ ഗ്യാസ് കണക്ഷന്‍, ആരോഗ്യ ഇന്‍ഷുറന്‍സ്, കിസാന്‍ സമ്മാന്‍നിധി തുടങ്ങി നിരവധി മേഖലകളിലും കേന്ദ്ര സഹായമെത്തി.

ഇടുക്കിയിലെ പ്രധാന പ്രശ്നമായ ഭൂവിഷയം പരിഹരിക്കുന്നതില്‍ മാറി മാറി വന്ന ഇടത് -വലത് മുന്നണികള്‍ ജനങ്ങളെ വഞ്ചിക്കുന്ന നിലപാട് തുടരുകയാണ്. 1964ലെ ഭൂനിയമം ഭേദഗതി ചെയ്യുന്നതിന് ഇരുവരും ഇതുവരെ ശ്രമിച്ചിട്ടില്ല. ഇതിന്റെ ഫലമാണ് ജില്ലയിലെ കര്‍ഷകര്‍ ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്. ദേശീയ വികസന അജണ്ട മുന്‍നിര്‍ത്തി കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ ഗ്രാമീണ മേഖലടക്കം കൊടുത്തിട്ടുള്ള പദ്ധതികള്‍ മുന്‍നിര്‍ത്തിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്.  

പല മേഖലയിലും ഇടത് വലതിനേയും വലത് ഇടതിനേയും സഹായിക്കുന്ന രാഷ്‌ട്രീയ സാഹചര്യമാണ് നിലവിലുള്ളത്. ബിജെപി ജയിക്കുമെന്ന സാഹചര്യം കണ്ടാല്‍ ഇരുവരും ഒന്നായി വോട്ട് ചെയ്യും. ജില്ലയിലെ 10 പഞ്ചായത്തുകളും രണ്ട് മുനിസിപ്പാലിറ്റിയും ഇത്തവണ പാര്‍ട്ടി ഭരണം പിടിക്കാനുള്ള സാഹചര്യമാണ് നിലവുള്ളത്. പ്രത്യേകിച്ചും കട്ടപ്പന മുനിസിപ്പാലിറ്റിയില്‍ വലിയ മുന്നേറ്റം കാഴ്ചവെക്കും. 2ല്‍ നിന്ന് 16 കൗണ്‍സിലര്‍മാര്‍ വരെ വിജയിച്ച് വരാനുള്ള സാഹചര്യം ഇവിടെ ഉണ്ട്. തൊടുപുഴ മുനിസിപ്പാലിറ്റിയുടെ വിജയം ഉറപ്പിച്ച് കഴിഞ്ഞതാണ്. കഴിഞ്ഞതവണ 8 പേര്‍ ജയിക്കുകയും ആറ് പേര്‍ രണ്ടാം സ്ഥാനത്ത് വരികയും ചെയ്തിരുന്നു. വലിയ വിജയ പ്രതീക്ഷയുമായാണ് എന്‍ഡിഎയുടെ പ്രവര്‍ത്തനം അവസാന ഘട്ടത്തിലേക്ക് എത്തുന്നത്. വോട്ട് ചേര്‍ക്കുന്നതില്‍ പോലും ഇതര രാഷ്‌ട്രീയ പാര്‍ട്ടികളെക്കാള്‍ വലിയ മുന്നേറ്റം പാര്‍ട്ടിക്ക് ഉണ്ടാക്കാനായി.  

ഈ തെരഞ്ഞെടുപ്പില്‍ ന്യൂനപക്ഷങ്ങള്‍ പ്രത്യേകിച്ചും ക്രിസ്ത്യന്‍ സമുദായം ബിജെപിക്ക് അനുകൂലമായി ചിന്തിക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു സാഹചര്യം വ്യാപകമായി നിലവിലുണ്ട്. ഇത് എന്‍ഡിഎയ്‌ക്ക് അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.  

Tags: NDAcandidate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തമിഴ്നാട് രാഷ്‌ട്രീയത്തിൽ വൻ ട്വിസ്റ്റ്! ഡിഎംകെ എൻഡിഎയിലേക്കെന്ന് അഭ്യൂഹം

India

മണ്ഡല പുനർനിർണയ ബിൽ: രാഷ്‌ട്രീയ നിലപാട് മാറ്റാൻ ഡിഎംകെ; കോൺഗ്രസിന് തിരിച്ചടി, പാർലമെന്റിൽ എൻഡിഎയ്‌ക്ക് ഭൂരിപക്ഷ സാധ്യത

India

“ഇതുപോലൊരു യോഗം ഞാൻ മുമ്പ് കണ്ടിട്ടില്ല,” : എൻ‌ഡി‌എ യോഗത്തിൽ ആദ്യമായി പങ്കെടുത്ത എൻ‌സി‌പി‌ഐ എംപി കകോലി ഘോഷ്

Vicharam

മനസ്സിൽ മരിക്കാത്ത മനുഷ്യൻ – എ പി ജെ അബ്ദുൽ കലാം

India

നാളത്തെ പാർലമെന്റിന്റെ വർഷകാല സമ്മേളനത്തിന്റെ മുന്നോടിയായി ഇന്ന് സർവകക്ഷി യോഗം, നിർണ്ണായക ബില്ലുകളുമായി കേന്ദ്ര സർക്കാർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ തേജസ് യുദ്ധവിമാനങ്ങള്‍ 14 ലേക്ക് ഉയരുന്നു; നാല് എഫ്404 എന്‍ജിനുകള്‍ കൂടി എച്ച്എഎല്ലിന് കൈമാറി അമേരിക്കയിലെ ജനറല്‍ ഇലക്ട്രിക്

ബാലറ്റ് പേപ്പര്‍ ഉപയോഗിച്ച് നടത്തിയ ത്രിപുര ടിടിഎഎഡിസി തെരഞ്ഞെടുപ്പില്‍  കോണ്‍ഗ്രസിന് 14 സീറ്റുകള്‍; എന്‍ഡിഎയ്‌ക്ക് ലഭിച്ത് 4320 സീറ്റുകള്‍

സുരാജ് വെഞ്ചാറമൂട് (വലത്ത്)

ജയിലര്‍ 2ന്റെ ട്രെയിലര്‍ കിടുക്കി…രജനിയ്‌ക്കൊപ്പം മലയാളത്തിന്റെ സുരാജ് വെഞ്ചാറമൂടും കാഴ്ചവെച്ചത് അപൂര്‍വ്വ നിമിഷങ്ങള്‍

വീട്ടിൽ പൂജ വയ്‌ക്കാൻ ഒരുക്കേണ്ടത് ഇങ്ങനെ? എടുക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

വാഹനങ്ങളില്‍ മാറ്റം വരുത്താന്‍ കര്‍ശന നിബന്ധനകളോടെ അനുമതി

അജയ് ദേവ്ഗണ്‍ അഭിനയിച്ച ഹിന്ദി ദൃശ്യം മൂന്നാം ഭാഗം വന്‍ഹിറ്റ്….അഞ്ച് ദിവസത്തില്‍ 200 കോടി; ജിത്തു ജോസഫിന് വിമര്‍ശനം; എന്താണ് ഹിന്ദിയിലെ മാറ്റങ്ങള്‍?

104 യാത്രക്കാരുമായി പറന്ന ഇൻഡിഗോ വിമാനത്തിന് ഇടിമിന്നലേറ്റ് മുൻഭാഗം തകർന്നു ; അപകടം 17,000 അടി ഉയരത്തിൽ പറക്കവേ

no image

ബീമാപള്ളി ഉറൂസ്, വെട്ടുകാട് പളളി തിരുന്നാള്‍ പ്രമാണിച്ച് കെഎസ്ആര്‍ടിസി 45 സ്പെഷ്യല്‍ സര്‍വീസുകള്‍ നടത്തും

പ്ലേഗ് ഇന്‍സ്റ്റിറ്റ്യൂട്ട് ജീവനക്കാരിയുടെ മരണം: പകര്‍ച്ചവ്യാധിക്കുള്ള സാധ്യത തള്ളി റഷ്യ, കരുതല്‍ നടപടികള്‍ അവസാനിപ്പിച്ചു

ക്രിസ്ത്യാനികളും മുസ്ലീങ്ങളും തങ്ങളുടെ മതമാണ് ഏക സത്യമെന്ന് പറയുന്നു ; എന്നാൽ ഹിന്ദുമതം എല്ലാവരെയും ഉൾക്കൊള്ളുന്നതാണ് ; മദ്രാസ് ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.