Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള മന്ത്രിമാരുടെ പേര് മുഖ്യമന്ത്രി വെളിപ്പെടുത്തണം; അവരെ ഭരണത്തില്‍ നിന്ന് പുറത്താക്കണമെന്ന് പി.കെ. കൃഷ്ണദാസ്

സേനാനായകനില്ലാത്ത സൈന്യമായി സിപിഎമ്മും എല്‍ഡിഎഫും മാറിക്കഴിഞ്ഞു. പിണറായിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം തന്നെ നഷ്ടമായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 04:44 pm IST
inKerala

കൊച്ചി: സ്വര്‍ണക്കടത്ത് കേസില്‍ പങ്കുള്ള മൂന്ന് മന്ത്രിമാരുടെ പേര് വെളിപ്പെടുത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ തയ്യാറാകണം. അവരെ മന്ത്രിസഭയില്‍ നിന്ന് പുറത്താക്കണമെന്നും ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗം പി.കെ. കൃഷ്ണദാസ്. സ്വര്‍ണക്കടത്ത് കേസുമായി ബന്ധമുള്ള മന്ത്രിമാര്‍ ആരൊക്കെയാണെന്നറിയാന്‍ ജനങ്ങള്‍ക്ക് താല്‍പര്യമുണ്ട്. ഇവര്‍ മന്ത്രിമാരായി തുടരുന്നത് നിയമ വിരുദ്ധമാണ്. കൂടാതെ രാഷ്‌ട്ര സുരക്ഷയ്‌ക്ക് അപകടവുമാണെന്നും പി.കെ. കൃഷ്ണദാസ് പറഞ്ഞു. കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.  

മന്ത്രിമാരുടേയും അവരുടെ ആശ്രിതരുടേയും കൈകളിലേക്കാണ് റിവേഴ്സ് ഹവാലപണം എത്തുന്നതെങ്കിലും അതിന്റെ ഒരു ഭാഗം ദേശവിരുദ്ധശക്തികളും പ്രയോജനപ്പെടുത്തുന്നുണ്ട്. സേനാനായകനില്ലാത്ത സൈന്യമായി സിപിഎമ്മും എല്‍ഡിഎഫും മാറിക്കഴിഞ്ഞു. മുഖ്യമന്ത്രി പിണറായി വിജയന്‍ യുദ്ധക്കളത്തില്‍ നിന്ന് തോറ്റോടി. പിണറായിക്ക് തെരഞ്ഞെടുപ്പിനെ നേരിടാനുള്ള ആത്മവിശ്വാസം തന്നെ നഷ്ടമായി. മുഖ്യമന്ത്രിയെ മുന്നില്‍ നിര്‍ത്തി പ്രചാരണം നടത്താന്‍ അണികള്‍ക്ക് താല്‍പര്യമില്ല. പോസ്റ്ററുകളില്‍ മുഖ്യമന്ത്രിയുടെ ചിത്രം അച്ചടിച്ചാല്‍ ജയിക്കാനുള്ള സാധ്യത ഇല്ലാതാകുമെന്ന തിരിച്ചറിവാണ് പിണറായിയുടെ ചിത്രം പോസ്റ്ററുകളില്‍ നിന്ന് അപ്രതീക്ഷമായതിന് പിന്നിലെ കാരണം.  

സിപിഎമ്മിനെ ഉപേക്ഷിക്കാന്‍ അണികള്‍ത്തന്നെ തയാറാകും. കൊറോണയുള്ള സാഹചര്യത്തില്‍ പാര്‍ട്ടിയുടെ നിര്‍ദേശ പ്രകാരമാണ് തെരഞ്ഞെടുപ്പ് പ്രചാരണങ്ങളില്‍ നിന്ന് പിണറായി വിട്ടുനില്‍ക്കുന്നതെന്നാണ് എം.എ. ബേബിയുള്‍പ്പടെയുള്ളവരുടെ ന്യായീകരണം. എന്നാല്‍ ജനങ്ങളെ ഭയന്നാണ് പിണറായി പ്രചാരണ പരിപാടികളില്‍ പങ്കെടുക്കാത്തത്. കൂടാതെ പ്രചാരണവേളയില്‍ അറസ്റ്റ് ഉണ്ടാകുമോയെന്ന ഭയവുമുണ്ടെന്ന് കൃഷ്ണദാസ് അഭിപ്രായപ്പെട്ടു. മാര്‍ക്സിസ്റ്റ് പാര്‍ട്ടി നാഥനില്ലാ കളരിയായി മാറിയിരിക്കുകയാണ്. ഇത് പാര്‍ട്ടിയുടെ ചരിത്രത്തിലെ ആദ്യത്തെ സംഭവമാണ്.  

യുഡിഎഫ് സര്‍ക്കാര്‍ അഴിമതിയും അവിഹിത പൂര്‍ണമായ ഭരണമാണ് കാഴ്ചവച്ചതെങ്കില്‍ സിപിഎമ്മിന്റേത് അക്രമ- അധോലോക രാഷ്‌ട്രീയവുമാണ്. അതുകൊണ്ടുതന്നെ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇത്തവണ മുന്നേറ്റം നടത്തുന്നത് ബിജെപിയും ജനാധിപത്യ സഖ്യവുമായിരിക്കും. അതുവഴി പുതു രാഷ്‌ട്രീയ മുന്നേറ്റവുമുണ്ടാകും. മോദി തരംഗം ഇന്ത്യയിലാകെ അലയടിക്കുമ്പോള്‍ കേരളത്തിലും അനുകൂലമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് പി.കൈ. കൃഷണദാസ് കൂട്ടിച്ചേര്‍ത്തു.  

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍pinarayiസ്വര്‍ണകടത്ത്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മെസിയുടെ പേരില്‍ തട്ടിപ്പ്: പിന്നില്‍ ഹവാല ഇടപാട്; ജിഎസ്ടി ശിപാര്‍ശ പിണറായി മുക്കി

Kerala

സിപിഐയുടെ അഭിമാനത്തിന് വിലയിടാന്‍ പിണറായി ആയിട്ടില്ലെന്ന് ബിനോയ് വിശ്വം, പ്രസ്താവന പദവിക്കു നിരക്കാത്തത്

Kerala

പിണറായിക്കും കുടുംബത്തിനുമെതിരായ ഇഡി അന്വേഷണത്തില്‍ വിഡി സതീശന്‌റെ മൗനം ദുരൂഹമെന്ന് കെ. സുരേന്ദ്രന്‍

Editorial

മാസപ്പടിയില്‍ ഹവാലയും, മരുമകനും കുടുങ്ങുന്നു

Kerala

പിണറായി വിജയൻ വൈദ്യുതി മന്ത്രിയായിരുന്ന കാലം മുതൽ അഴിമതിപ്പണം വെളുപ്പിച്ചു; ഇതിന് ഉപയോഗിച്ചത് മകളുടെ കമ്പനികളെ: ഷോൺ ജോർജ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇറാനു മേല്‍ സമ്മര്‍ദ്ദം; എക്കണോമിക് ഡി ഡേയ്‌ക്ക് യുഎസ് തുടക്കമിട്ടു

ഹനൂർ വെടിവെപ്പ്: സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ബി.വൈ. വിജയേന്ദ്ര

വന്ദേമാതരം: സ്വാതന്ത്ര്യസമരത്തിന്റെ ചാലകശക്തി, വൈഭവ ഭാരത സ്വപ്‌നം

കണ്ടെയ്‌നര്‍ നിര്‍മാണ സഹായ പദ്ധതി: സമുദ്രമേഖലയ്‌ക്ക് കരുത്തുറ്റ ഭാവി

മലപ്പുറം മോഡല്‍ ജില്ലയ്‌ക്ക് മൂവാറ്റുപുഴ മറയാക്കുന്നു

മരിച്ചു പോയ ഭിക്ഷക്കാരിയുടെ വാടക വീട്ടിലെ 30 ലധികം ചാക്കുകളിൽ കണ്ടെത്തിയത് 8.4 ലക്ഷം രൂപ

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന മലയാളികളുടെ പ്രഭാത ഭക്ഷണം

വിവിധ സ്രോതസ്സുകളിൽ നിന്നും ലാഭവിഹിതവും പുതിയ ധനാഗമ മാർഗ്ഗങ്ങളും: സമ്പൂർണ്ണ രാശിഫലം (25 ഓഗസ്റ്റ് 2026)

ഉയര്‍ന്ന വിലയ്‌ക്കൊപ്പം കാലവര്‍ഷം കൂടി ശക്തമായതോടെ മന്ദതയിലായ പൂവിപണി. എറണാകുളം തൃപ്പൂണിത്തുറയില്‍ നിന്നുള്ള കാഴ്ച

എങ്ങും ഓണത്തിരക്ക്; ഉത്രാടപ്പാച്ചിലിന് മുന്നേ മഴ പെയ്തിറങ്ങി

നാവികസേനയുടെ പരിശീലന പായ്ക്കപ്പലായ 'ഐഎന്‍എസ്
സുദര്‍ശിനി' പോര്‍ച്ചുഗലിലെ ലിസ്ബണ്‍ തുറമുഖത്ത് നങ്കുരമിട്ടപ്പോള്‍

ലോകായന്‍ 2026: ഭാരതത്തിന്റെ ‘ഐഎന്‍എസ് സുദര്‍ശിനി’ പോര്‍ച്ചുഗലില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.