Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചൈനീസ് വെല്ലുവിളി നേരിടാന്‍ നാവിക വ്യൂഹത്തെ ശക്തമാക്കി ഇന്ത്യയും അമേരിക്കയും

ഇന്ത്യയുമായി തന്ത്രപ്രധാനമായ സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യുഎസ് നാവികസേന സെക്രട്ടറി കെന്നത്ത് ബ്രാത്ത്‌വെയ്റ്റാണ് വ്യക്തമാക്കിയത്. അമേരിക്കന്‍ നാവികസേനയുടെ സിവിലിയന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന രണ്ടാമത്തെ പ്രധാന ഉദ്യോഗസ്ഥനാണ് കെന്നത്ത്. കഴിഞ്ഞമാസം ഇന്ത്യയും യുഎസും ക്വാഡ് രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് മലബാര്‍ നാവികാഭ്യാസം നടത്തിയിരുന്നു.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 11:30 am IST
inIndia

വാഷിങ്ടണ്‍: ഇന്തോ-പസഫിക് മേഖലയുടെ  തന്ത്രപരമായ പ്രാധാന്യം കണക്കിലെടുത്ത് ഇന്ത്യയുമായി പ്രതിരോധ സഖ്യത്തിലേര്‍പ്പെടുമെന്ന് അമേരിക്ക. മേഖലയില്‍ പ്രത്യേകിച്ച് തെക്കന്‍ ചൈനാകടലില്‍ ചൈനീസ് സ്വാധീനം വര്‍ധിച്ചുവരുന്ന സാഹചര്യത്തിലാണ് അമേരിക്കയും മറ്റ് ക്വാഡ് രാഷ്‌ട്രങ്ങളും ഇന്ത്യയുമായി സഖ്യത്തിലേര്‍പ്പെടുന്നത്. ഇന്ത്യന്‍ മഹാസമുദ്രത്തിലും പസഫിക് മേഖലയിലും അതിശക്തമായ നാവിക വ്യൂഹത്തെയാണ് ഇന്ത്യയും യുഎസും വിന്യസിക്കുന്നത്.  

ഇന്ത്യയുമായി തന്ത്രപ്രധാനമായ സഖ്യത്തിലേര്‍പ്പെടുന്നത് സംബന്ധിച്ച കാര്യങ്ങള്‍ യുഎസ് നാവികസേന സെക്രട്ടറി കെന്നത്ത് ബ്രാത്ത്‌വെയ്റ്റാണ് വ്യക്തമാക്കിയത്. അമേരിക്കന്‍ നാവികസേനയുടെ സിവിലിയന്‍ വിഭാഗത്തിന്റെ ചുമതല വഹിക്കുന്ന രണ്ടാമത്തെ പ്രധാന ഉദ്യോഗസ്ഥനാണ് കെന്നത്ത്. കഴിഞ്ഞമാസം ഇന്ത്യയും യുഎസും ക്വാഡ് രാഷ്‌ട്രങ്ങളുമായി ചേര്‍ന്ന് മലബാര്‍ നാവികാഭ്യാസം നടത്തിയിരുന്നു.  

അമേരിക്കയുടെ പ്രഥമ നാവികവ്യൂഹം അടിമുടി പുതുക്കാന്‍ തീരുമാനിച്ച വിവരം കഴിഞ്ഞമാസം പുറത്തുവിട്ടിരുന്നു. പസഫിക് മേഖലയില്‍ വിന്യസിച്ചിരിക്കുന്ന ഏറ്റവും വിപുലമായ വ്യൂഹമാണ് ആധുനിക സംവിധാനങ്ങളോടെ ശക്തമാക്കുന്നത്. ക്വാഡ് സഖ്യത്തിന്റെ ഏകോപനമുള്‍പ്പെടെ ഫസ്റ്റ് ഫ്ളീറ്റാണ് കൈകാര്യം ചെയ്യുന്നത്.

മേഖലയിലെ വ്യോമയാന നിയമമനുസരിച്ചുള്ള സ്വാതന്ത്ര്യത്തിന് യുഎസ്, ഇന്ത്യ, ജപ്പാന്‍, ഓസ്‌ട്രേലിയ എന്നീ രാഷ്‌ട്രങ്ങള്‍ ഉള്‍പ്പെട്ട ക്വാഡ് രാഷ്‌ട്രങ്ങള്‍ പ്രതിജ്ഞാബദ്ധമാണെന്ന് കെന്നത്ത് പറഞ്ഞു. ഏഴാം കപ്പല്‍പ്പടയെയാണ് യുഎസ് ഈ മേഖലയില്‍ വിന്യസിക്കുന്നത്. 

Tags: indiachinaamerica
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

ഇടവേളയ്‌ക്ക് ശേഷം പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി; ഇറാന്റെ ലാറക്ക് ദ്വീപിൽ അമേരിക്കൻ ആക്രമണം, സൈനികരും സാധാരണക്കാരും കൊല്ലപ്പെട്ടു

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.