Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

യുഎഇ കോണ്‍സുലേറ്റ് വഴിയുള്ള രഹസ്യ ഇടപാടുകള്‍ സ്ഥിരീകരിച്ചു; ഗണ്‍മാന്‍ അജയഘോഷിനെ ചോദ്യം ചെയ്യുന്നത് തുടരുന്നു

വിദേശത്തുനിന്ന് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് എന്ന പേരില്‍ എത്തിച്ചിരുന്ന പല വസ്തുക്കളും പുറത്ത് മാര്‍ക്കറ്റിലും ഏജന്റുമാര്‍ക്കും എത്തിച്ച് വിറ്റ് ലാഭം നേടുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു. അജയഘോഷില്‍നിന്ന് ഇതു സംബന്ധിച്ച ഇടപാടു രീതികള്‍ കിട്ടി. വന്‍തോതില്‍ ഡോളര്‍ വാങ്ങാനും വില്‍ക്കാനും കോണ്‍സുലേറ്റിലെ ചിലര്‍ ഇടനില നിന്നിരുന്നുവെന്നും അതിന് കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒത്താശ ചെയ്തിരുന്നുവെന്നുമാണ് വിവരം.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 5, 2020, 09:12 am IST
inKerala

കൊച്ചി: യുഎഇ കോണ്‍സുലേറ്റുവഴി നടത്തിയിരുന്ന വിദേശ വസ്തുക്കളുടെ വിനിമയവും കോണ്‍സുലേറ്റിലേക്ക് വദേശത്തുനിന്നു വന്നിരുന്ന സാധനങ്ങളുടെ വിതരണവും സംബന്ധിച്ച നിര്‍ണായക വിവരങ്ങള്‍ കസ്റ്റംസ് ശേഖരിച്ചു. കോണ്‍സുലേറ്റിലെ ഗണ്‍മാനായിരുന്ന അജയഘോഷ്, ഡ്രൈവര്‍ സിദ്ദിഖ് എന്നിവരെ പത്തു മണിക്കൂറിലേറെ ചോദ്യം ചെയ്തതില്‍നിന്ന് സുപ്രധാന വിവരങ്ങളാണ് ലഭിച്ചതെന്നറിയുന്നു.

വിദേശത്തുനിന്ന് കോണ്‍സുലേറ്റിലെ ജീവനക്കാര്‍ക്ക് എന്ന പേരില്‍ എത്തിച്ചിരുന്ന പല വസ്തുക്കളും പുറത്ത് മാര്‍ക്കറ്റിലും ഏജന്റുമാര്‍ക്കും എത്തിച്ച് വിറ്റ് ലാഭം നേടുന്നതായുള്ള വിവരങ്ങളുണ്ടായിരുന്നു. അജയഘോഷില്‍നിന്ന് ഇതു സംബന്ധിച്ച ഇടപാടു രീതികള്‍ കിട്ടി. വന്‍തോതില്‍ ഡോളര്‍ വാങ്ങാനും വില്‍ക്കാനും കോണ്‍സുലേറ്റിലെ ചിലര്‍ ഇടനില നിന്നിരുന്നുവെന്നും അതിന് കസ്റ്റംസിലെ ഉദ്യോഗസ്ഥര്‍ അടക്കം ഒത്താശ ചെയ്തിരുന്നുവെന്നുമാണ് വിവരം. ചില കസ്റ്റംസ് ക്ലിയറന്‍സ് ഹൗസുകളും ഈ ഇടപാടു പട്ടികയിലുണ്ട്. കോണ്‍സുലേറ്റ് പ്രവര്‍ത്തന സമയം കഴിഞ്ഞും അവിടം കേന്ദ്രമാക്കി നടത്തിയിരുന്ന ഇടപാടിന് ചില പ്രമുഖ സ്ഥാപനങ്ങളുടെയും കച്ചവട കേന്ദ്രങ്ങളുടെയും നടത്തിപ്പുകാരും പങ്കാളികളാണെന്നാണ് വെളിപ്പെടുത്തല്‍.

വിദേശത്തുനിന്ന് ഇങ്ങോട്ട് വസ്തുക്കള്‍ വന്നിരുന്നതുപോലെ തിരിച്ചും പായ്‌ക്കറ്റുകള്‍ കടത്തിയിട്ടുണ്ടെന്ന രേഖകള്‍ അന്വേഷണ ഏജന്‍സികള്‍ക്ക് പരിശോധനയില്‍ ലഭിച്ചിരുന്നു. അതു സംബന്ധിച്ച വിശദീകരണങ്ങളും കോണ്‍സുലേറ്റില്‍ വന്നുപോയിരുന്നവരില്‍ ഇത്തരം ഇടപാടുകള്‍ നടത്തിയവരുടെ വിവരങ്ങളും ചോദ്യം ചെയ്യലില്‍ ലഭിച്ചതായാണ് വിവരം.

കോണ്‍സുലേറ്റുവഴി നടന്ന സ്വര്‍ണക്കടത്ത് പിടികൂടിയ വാര്‍ത്തകള്‍ വന്നതിനിടെ, കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ച നിലയില്‍ അജയഘോഷിനെ കണ്ടെത്തിയിരുന്നു. ഇന്നലെ തിരുവനന്തപുരത്തുനിന്ന് കസ്റ്റംസ് വാഹനത്തില്‍ കൊച്ചിയില്‍ എത്തിച്ചാണ് അജയഘോഷിനെ ചോദ്യം ചെയ്തത്. രാത്രി വൈകിയും തുടര്‍ന്നു. ഇന്നും ചോദ്യം ചെയ്യല്‍ ഉണ്ടായേക്കും.

Tags: UAE
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Gulf

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

India

സൗദി അറേബ്യയെയും യുഎഇയെയും പിന്നിട്ട് പെട്രോള്‍ കയറ്റുമതിയില്‍ ഇന്ത്യ ഒന്നാം സ്ഥാനത്ത്

India

യുഎഇയ്‌ക്ക് നേരെ ഇറാന്‍ മിസൈലാക്രമണം നടത്തി

World

ഇറാന്‍ യുദ്ധം കഴിയാറായെന്ന് തോന്നിയപ്പോള്‍ പാകിസ്ഥാനും തുര്‍ക്കിയും സൗദിയും പൊങ്ങിയിട്ടുണ്ട്…ഈ സുന്നി നേറ്റോയില്‍ കഴമ്പുണ്ടോ?

Kerala

കഴിഞ്ഞ മൂന്ന് വര്‍ഷത്തില്‍ ഗള്‍ഫ് രാജ്യങ്ങളില്‍ ജീവനൊടുക്കിയത് 1340 ഇന്ത്യക്കാരെന്ന് കണക്ക്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.