Thursday, May 14, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Main Article

തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയം; നിയന്ത്രണങ്ങള്‍ ആചാരത്തിന്മേലുള്ള കടന്നുകയറ്റം; ആചാരങ്ങള്‍ തടയാന്‍ മതേതര സര്‍ക്കാരിന് അവകാശമില്ല

2018ല്‍ ശബരിമലയില്‍ നിരോധനം ഏര്‍പ്പെടുത്തി ആചാരങ്ങള്‍ മുഴുവന്‍ ലംഘിക്കാന്‍ കൂട്ടുനിന്നുകൊണ്ടാണ് എല്‍ഡിഎഫിന്റെ ശബരിമല വിരുദ്ധ സമീപനം വെളിച്ചെത്തുവന്നത്.

കുമ്മനം രാജശേഖരന്‍ by കുമ്മനം രാജശേഖരന്‍
Dec 5, 2020, 03:00 am IST
in Main Article

എല്‍ഡിഎഫും യുഡിഎഫും കേരളം ഭരിച്ചിരുന്ന കാലത്തെല്ലാം ശബരിമലയുടെ നേരെ അതിക്രമങ്ങളും കൈയേറ്റങ്ങളും നടന്നിട്ടുണ്ട്. ശബരിമലയെ തകര്‍ക്കാനുള്ള ശ്രമങ്ങള്‍ നടന്നത് ഈ രണ്ട് സര്‍ക്കാരുകളുടേയും കാലത്താണ്. 1983ല്‍ യുഡിഎഫിന്റെ ഭരണകാലത്ത് കരുണാകരന്‍ മുഖ്യമന്ത്രിയായിരുന്നപ്പോഴാണ് നിലക്കല്‍ പ്രക്ഷോഭം ഉണ്ടായത്. 1983ല്‍ ശബരിമല ക്ഷേത്രത്തിന്റെ പൂങ്കാവനം കൈയേറ്റം നടത്തിയതിനെ അനുകൂലിച്ചും അവര്‍ക്ക് അനുകൂലമായ എല്ലാ പരിരക്ഷയും നല്‍കിയുമാണ് അന്നത്തെ മുഖ്യമന്ത്രി കരുണാകരന്‍ രംഗത്തു വന്നത്. അന്ന് ശബരിമലയ്‌ക്ക് എതിരെ കൈയേറ്റമായി ഭക്തജനങ്ങള്‍ ഇതിനെ കരുതിയെങ്കിലും യുഡിഎഫ് സര്‍ക്കാര്‍ ഇതിനെ ന്യായീകരിക്കാന്‍ ഒട്ടേറെ ശ്രമങ്ങള്‍ നടത്തി.  

2018ല്‍ ശബരിമലയില്‍ നിരോധനം ഏര്‍പ്പെടുത്തി ആചാരങ്ങള്‍ മുഴുവന്‍ ലംഘിക്കാന്‍ കൂട്ടുനിന്നുകൊണ്ടാണ് എല്‍ഡിഎഫിന്റെ ശബരിമല വിരുദ്ധ സമീപനം വെളിച്ചെത്തുവന്നത്. രണ്ട് സന്ദര്‍ഭങ്ങളിലും കേരളത്തിലെ അയ്യപ്പ ഭക്തന്മാര്‍  വേദനയോടെയാണ് ആ സന്ദര്‍ഭങ്ങളെല്ലാം കഴിച്ചുകൂട്ടേണ്ടി വന്നത്. എല്‍ഡിഎഫും യുഡിഎഫും ശബരിമലയുടെ കാര്യത്തില്‍ യാതൊരുവിധ അനുകൂല നിലപാടുകളും സ്വീകരിച്ചിരുന്നില്ല. ശബരിമല ഇന്നുകാണുന്ന വിധത്തില്‍ യാതൊരു വികസനപ്രവര്‍ത്തനങ്ങളോ അടിസ്ഥാന സൗകര്യങ്ങളോ  ഇല്ലാതെ നിരവധി പ്രശ്‌നങ്ങള്‍ കൊണ്ട് ഭക്തജനങ്ങള്‍ പൊറുതി മുട്ടേണ്ടിവന്ന സാഹചര്യത്തിന്റെ സൃഷ്ടികര്‍ത്താക്കള്‍ എല്‍ഡിഎഫും യുഡിഎഫും തന്നെയാണ്.

ശബരിമലയിലെ യാതൊരു അടിസ്ഥാന പ്രശ്‌നങ്ങള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചിട്ടില്ല. എന്നാല്‍ ശബരിമല എന്നുപറയുന്ന അന്തര്‍ദേശീയ തീര്‍ത്ഥാടന കേന്ദ്രം ഉള്ളതുകൊണ്ടാണ് ഇന്ന് കേരള സര്‍ക്കാരിന്റെ സാമ്പത്തിക നില പോലും ഭദ്രമാകുന്നതെന്ന  പരമാര്‍ത്ഥം അംഗീകരിക്കാന്‍ പോലും തയാറല്ല. കേരളത്തില്‍ മൂന്നു കോടിയോളം അയ്യപ്പഭക്തന്മാര്‍ പല വഴികളിലൂടെ എത്തുന്നു എന്ന കണക്ക് ആരും നിഷേധിച്ചിട്ടില്ല. അങ്ങനെ അയ്യപ്പന്മാര്‍ കേരളത്തിലൂടെ യാത്ര ചെയ്യുമ്പോള്‍ അവര്‍ ചെലവഴിക്കുന്ന തുകയില്‍ നല്ലൊരു ഭാഗം നികുതിയായി കേരളത്തിന്റെ ഖജനാവിലേക്ക് എത്തുന്നുണ്ട്. നമുക്കറിയാം, ഒരു വര്‍ഷം ലക്ഷക്കണക്കിന് വാഹനങ്ങളാണ് ഈ കേരളത്തിന്റെ വീഥികളിലൂടെ കടന്നു പോകുന്നത്.

പെട്രോള്‍ അടിക്കുമ്പോള്‍ ഈ സര്‍ക്കാരിന് നല്ലൊരു ഭാഗം ടാക്‌സായി ലഭിക്കുന്നുണ്ട്. അങ്ങനെ നോക്കുമ്പോള്‍ ആ വഴിയാണ് ഏറ്റവും അധികം വരുമാനം ഈ സര്‍ക്കാരിന് ഉണ്ടാകുന്നത്. മറ്റൊരു കണക്ക് നോക്കുമ്പോള്‍ കെഎസ്ആര്‍ടിസിക്കും വാട്ടര്‍ അതോറിട്ടിക്കും കെഎസ്ഇബിക്കും മറ്റും വലിയൊരു വരുമാനമാണ് ശബരിമലയില്‍ നിന്നും ലഭിക്കുന്നത്. ഇങ്ങനെയെല്ലാം കൊള്ള ലാഭം ഉണ്ടാക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

ഇപ്പോള്‍ ശബരിമല തീര്‍ത്ഥാടനത്തിന് സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയിരുന്ന നിയന്ത്രണങ്ങള്‍ ആചാരത്തിന്മേലുള്ള കടന്നുകയറ്റമാണ്. ശബരിമല വിനോദസഞ്ചാരമല്ല. കൊറോണ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുള്ളവര്‍ക്ക് പമ്പാ സ്‌നാനം വിലക്കുന്ന നിലപാട് അംഗീകരിക്കാന്‍ കഴിയില്ല. ആചാരങ്ങളെ സംബന്ധിച്ച് എപ്പോഴും അഭിപ്രായം പറയാനുള്ള അവകാശം തന്ത്രിക്കാണ്. എല്ലാവരുമായി കൂടിയാലോചിച്ചേ തീരുമാനമെടുക്കാന്‍ സാധിക്കൂ. ആചാരങ്ങള്‍ തടയാന്‍ മതേതര സര്‍ക്കാരിന് അവകാശമില്ല. എല്ലാ സൗകര്യങ്ങളും ഏര്‍പ്പെടുത്തേണ്ടത് സര്‍ക്കാരിന്റെ കടമയാണ്.

സ്ത്രീ സമത്വത്തിനായി ശബരിമലയില്‍ സ്ത്രീകളെ കയറ്റാന്‍ നടന്ന പിണറായി സര്‍ക്കാര്‍ അയ്യപ്പന്മാരെ തല്ലിച്ചതച്ചു. കള്ളക്കേസെടുത്ത് ജയിലിലാക്കി. സുപ്രീം  കോടതി വിധി എന്നു പറഞ്ഞായിരുന്നു അതെല്ലാം ചെയ്തത്. സുപ്രീംകോടതി വിധി ഇപ്പോഴും നിലവിലുണ്ടായിട്ടും സംസ്ഥാന സര്‍ക്കാര്‍ എന്താണ് ശബരിമലയില്‍ പഴയ നിലപാട് തുടരാത്തത്? ഈ തദ്ദേശ തെരഞ്ഞെടുപ്പിലും ശബരിമല പ്രധാന വിഷയമായിരിക്കും.

Tags: ശബരിമലkummanam
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണക്കുകള്‍ കള്ളം പറയില്ല…പാക്കിസ്ഥാനില്‍ 393 ആണെങ്കില്‍ ഭാരതത്തിന്‍റേത് 95 മാത്രമെന്ന് കുമ്മനം രാജശേഖരൻ

Kerala

മീനമാസ പൂജക്കായി നാളെ ശബരിമല നട തുറക്കും

Kerala

കേരള സ്റ്റോറി 2 ചലഞ്ചില്‍ പങ്കാളിയാകൂ …സിനിമ കാണുന്നതിന്റെ സെല്‍ഫി അയയ്‌ക്കൂ…. കേരളാ സ്റ്റോറി 2കാണുമെന്ന പ്രസ്താവന പങ്കുവെയ്‌ക്കൂ…

News

മാത്തൂർ പുരസ്‌കാരങ്ങൾ 25 ന് സമർപ്പിക്കും

Kerala

എസ്‌ഐടി ഇടക്കാല റിപ്പോര്‍ട്ട്: ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ലക്ഷ്യങ്ങളെക്കുറിച്ച് ഉന്നതര്‍ക്ക് അറിയാമായിരുന്നു

പുതിയ വാര്‍ത്തകള്‍

വിജയിന്‍റെ ചെറുപ്പത്തിലെ ബാപ്റ്റിസം ചടങ്ങ് പള്ളിയില്‍ നടക്കുന്നു (ഇടത്ത്) ലോട്ടറി രാജാവ് സാന്‍റിയാഗോ മാര്‍ട്ടിനും ഭാര്യ ലീമാ മാര്‍ട്ടിനും (വലത്ത്)

വിജയ് തന്റെ പാര്‍ട്ടി കെട്ടിപ്പടുക്കുന്നതിന് കഴിഞ്ഞ രണ്ട് വര്‍ഷത്തില്‍ 3000 കോടി ചെലവഴിച്ചുവെന്ന് ആരോപണം, ഈ പണം എവിടെ നിന്ന്?

‘ അന്ന് ഒരാൾ പോലും എന്നെ ഒന്ന് നോക്കാൻ പോലും കൂട്ടാക്കിയില്ല , ശ്രീ ശ്രീ രവിശങ്കറാണ് എന്റെ അഹങ്കാരം തീർത്തത് ‘ ; രജനികാന്ത്

മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍ (ഇടത്ത്) ഹരിഹരന്‍റെ സര്‍ഗ്ഗം എന്ന സിനിമയില്‍ കുട്ടന്‍തമ്പുരാന്‍ എന്ന കഥാപാത്രമായി മനോജ് കെ ജയനും തങ്കമണി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച രംഭയും (വലത്ത്)

‘സര്‍ഗം’ എന്ന സിനിമയ്‌ക്ക് ശേഷം 33 വർഷങ്ങൾ കടന്നുപോയി, വീണ്ടും മനോജ് കെ ജയനും രംഭയും ദുബായില്‍ കണ്ടുമുട്ടിയപ്പോള്‍

തെരഞ്ഞെടുപ്പ് വിജയത്തിനായി വരാഹിദേവിയെ വച്ച പൂജാമുറി ; പൂജാമുറിയിലെ ഭണ്ഡാരത്തിൽ പണമിടാതെ പുറത്തിറങ്ങാത്ത സ്റ്റാലിനും , ഉദയനിധിയും

ബിജെപി നേതാവ് സുവേന്ദു അധികാരി (ഇടത്ത്) മമത ബാനര്‍ജി (വലത്ത്)

മമതയെ വീണ്ടും വെട്ടിലാക്കി സുവേന്ദു അധികാരി, ഭവാനിപൂര്‍ നിലനിര്‍ത്തി നന്ദിഗ്രാം സീറ്റ് ഒഴിവാക്കും

ഗണഗീതത്തിന് ഉചിതമായ റീല്‍സ് സൃഷ്ടിക്കാന്‍ കോളേജ് സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ മത്സരം വിജയികള്‍ക്ക് ക്യാഷ് പ്രൈസ്, എന്‍ട്രി സൗജന്യം

മുഖ്യമന്ത്രി ആര്? ഹൈക്കമാന്‍റ്  പെട്ടു,  രാഹുലിനെയും പ്രിയങ്കയെയും പേടിപ്പിച്ച്  ലീഗ്; സമയം നീട്ടിക്കിട്ടാന്‍ സോണിയ ആശുപത്രിയില്‍ 

ഇന്ത്യയാകെ കാവിമയമാകാന്‍ ഇനി അല്‍പദൂരം മാത്രം, ബിജെപിയ്‌ക്ക് ഇപ്പോള്‍ 17 മുഖ്യമന്ത്രിമാര്‍;; കോണ്‍ഗ്രസ് മുക്ത ഭാരതത്തിലേക്ക് കുതിക്കുമ്പോള്‍

പ്ലാസ്റ്റിക് ബാഗുകളുടെ നിരോധനം; നിയമം ലംഘിക്കുന്നവർക്ക് പിഴ ചുമത്തുമെന്ന് ഒമാൻ

ഉത്തർപ്രദേശിൽ നാശം വിതച്ച് കൊടുങ്കാറ്റ് ; 15 പേർ മരിച്ചു , നിരവധി കെട്ടിടങ്ങൾ തകർന്നു , മരങ്ങൾ കടപുഴകി വീണു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.