ധീരനായ മാധ്യമാചാര്യശ്രേഷ്ഠന്‍
ഒരു ഉറ്റസുഹൃത്തിനെ നഷ്ടപ്പെട്ടു. കുഞ്ഞിക്കണ്ണേട്ടന്റെ വേര്‍പാട് താങ്ങാവുന്നതിനും അപ്പുറമാണ്. ജന്മഭൂമി പത്രത്തിന്റെ ആവിര്‍ഭാവം മുതല്‍ പത്രപ്രവര്‍ത്തനത്തെ ജീവശ്വാസമായി കരുതിയിരുന്ന കര്‍മ്മയോഗി. ഏതു വിഷമസന്ധികളിലും പുഞ്ചിരിച്ചു കൊണ്ട് അതിജീവനത്തിന്റെ...







































