Monday, October 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
Vicharam
Editorial

മറക്കില്ല, പൊറുക്കുകയുമില്ല; ഓരോ വോട്ടും അര്‍ച്ചനയെന്നപോലെ ധര്‍മസംരക്ഷണത്തിന്

കൊവിഡ് രോഗത്തെ രാഷ്‌ട്രീയ പ്രതിരോധത്തിന് ഉപയോഗിക്കുകയെന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പേരു പറഞ്ഞാണ് അഴിമതിക്കെതിരെ സമരം പാടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ ഇക്കൂട്ടര്‍ക്ക് മറ്റൊരു മുഖമാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2020, 03:00 am IST
inEditorial

സുപ്രീംകോടതി വിധിയുടെ പേരില്‍ യുവതികളെ ബലം പ്രയോഗിച്ച് സന്നിധാനത്ത് കൊണ്ടുവന്ന്  ശബരിമലയെ അപകീര്‍ത്തിപ്പെടുത്താന്‍ ശ്രമിച്ച ഇടതുമുന്നണി സര്‍ക്കാര്‍ കൊവിഡ് മഹാമാരിയുടെ കാലത്തും ആ വഴിയില്‍തന്നെ മുന്നോട്ടു പോകുന്നത് ഭക്തരില്‍ കടുത്ത ആശങ്കയും അമര്‍ഷവും നിറച്ചിരിക്കുകയാണ്. ഈ തീര്‍ത്ഥാടന കാലത്ത് ഭക്തരെത്തുന്നത് പരമാവധി കുറച്ചുകൊണ്ടുവന്ന് ആചാരാനുഷ്ഠാനങ്ങള്‍ വിധിയനുസരിച്ച് നടത്തുകയാണ് വേണ്ടതെന്ന പൊതുധാരണയ്‌ക്ക് ദേവസ്വം ബോര്‍ഡും സര്‍ക്കാരും യാതൊരു വിലയും കല്‍പ്പിക്കുന്നില്ല. സാധാരണ ദിവസങ്ങളില്‍ 1000 പേര്‍ക്കും, ശനി-ഞായര്‍ ദിവസങ്ങളില്‍ 2000 പേര്‍ക്കും ദര്‍ശനം അനുവദിക്കാമെന്ന നിബന്ധന കാറ്റില്‍പ്പറത്തി തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം ആപത്ത് ക്ഷണിച്ചുവരുത്തുന്നതിന് തുല്യമായിരിക്കും. ശാസ്ത്രലോകത്തിന് പിടികൊടുക്കാത്ത വിധമാണ് കൊവിഡ് രോഗം പടര്‍ന്നുകൊണ്ടിരിക്കുന്നത്. വിദൂര ദേശങ്ങളില്‍ നിന്നുവരുന്ന തീര്‍ത്ഥാടകരുടെ പക്കല്‍ രോഗ പരിശോധനയുടെ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുണ്ടെങ്കിലും യാത്രക്കിടെ അവര്‍ രോഗബാധിതരാവാനുള്ള സാധ്യത വളരെയേറെയാണ്. അടുത്തിടെ നിലയ്‌ക്കലില്‍ നടത്തിയ പരിശോധനയില്‍ ചില തീര്‍ത്ഥാടകര്‍ക്ക് രോഗമുള്ളതായി കണ്ടെത്തിയിരുന്നു. ക്ഷേത്ര ജീവനക്കാര്‍ക്കും  ഡ്യൂട്ടി കഴിഞ്ഞെത്തിയ പോലീസുകാര്‍ക്കും കൊവിഡ് പോസിറ്റീവായി. ഗുരുതരമായ ഈ സാഹചര്യത്തിനു നേര്‍ക്ക് കണ്ണടച്ചുകൊണ്ടാണ് പണത്തില്‍ കണ്ണുവച്ച് കൂടുതല്‍ തീര്‍ത്ഥാടകരെ ദേവസ്വം ബോര്‍ഡ്  മല  ചവിട്ടാന്‍ അനുവദിക്കുന്നത്.  

കൊവിഡ് രോഗത്തെ രാഷ്‌ട്രീയ പ്രതിരോധത്തിന് ഉപയോഗിക്കുകയെന്ന നയമാണ് പിണറായി സര്‍ക്കാര്‍ സ്വീകരിക്കുന്നത്. കൊവിഡിന്റെ പേരു പറഞ്ഞാണ് അഴിമതിക്കെതിരെ സമരം പാടില്ലെന്ന് മുഖ്യമന്ത്രിയും സിപിഎമ്മും ആവര്‍ത്തിക്കുന്നത്. എന്നാല്‍ ശബരിമലയില്‍ ഇക്കൂട്ടര്‍ക്ക് മറ്റൊരു മുഖമാണ്. അവിടെ കൊവിഡ് ജാഗ്രത വേണ്ടെന്നാണ് സര്‍ക്കാര്‍ കരുതുന്നത്. തീര്‍ത്ഥാടകരുടെ എണ്ണം വര്‍ധിപ്പിക്കുക വഴി കൊവിഡ് വ്യാപനമുണ്ടായാല്‍ അങ്ങനെയും ശബരിമലയെ അപകീര്‍ത്തിപ്പെടുത്താമെന്ന ദുഷ്ടലാക്കാണോ സര്‍ക്കാരിനുള്ളതെന്ന് സംശയിക്കേണ്ടിയിരിക്കുന്നു.  ദല്‍ഹിയില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് തബ്‌ലീഗ് തീവ്രവാദികള്‍ യോഗം ചേര്‍ന്നതാണ് പല സംസ്ഥാനങ്ങളിലും വന്‍തോതില്‍ രോഗം പടരാനിടയാക്കിയത്. അതിനെക്കുറിച്ച് നിശ്ശബ്ദത പാലിക്കുകയാണ് സിപിഎമ്മും സര്‍ക്കാരും ചെയ്തത്. അവരാണ് ശബരിമല തീര്‍ത്ഥാടനത്തിനിടെ കൊവിഡ് വ്യാപനത്തിന് അവസരമൊരുക്കുന്നത്. അയ്യപ്പസന്നിധിയിലെ ആചാരാനുഷ്ഠാനങ്ങളും പരിശുദ്ധിയും നിലനില്‍ക്കണമെന്ന് ആഗ്രഹിക്കുന്നതോടൊപ്പം തീര്‍ത്ഥാടകരുടെ ആരോഗ്യവും ജീവനും അപകടപ്പെടരുതെന്നാണ് ഹൈന്ദവ സംഘടനകള്‍ കരുതുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഈ മണ്ഡല-മകര വിളക്കു കാലത്ത് ‘ഭവനം പൂങ്കാവനം’ എന്ന ആശയം മുന്നോട്ടുവച്ചിട്ടുള്ളത്. പക്ഷേ ഹിന്ദുസമൂഹത്തോട് ഒരുതരം കുടിപ്പക പുലര്‍ത്തുന്ന ഇടതുമുന്നണി സര്‍ക്കാര്‍ ഇത് അംഗീകരിക്കാന്‍ കൂട്ടാക്കുന്നില്ല.

മണ്ഡല-മകര വിളക്കു കാലത്തുതന്നെ ഇക്കുറി പഞ്ചായത്ത് തെരഞ്ഞെടുപ്പ് വന്നതില്‍ ഒരു കാവ്യനീതിയുണ്ട്. യുവതീപ്രവേശനത്തിന്റെ പേരില്‍ അയ്യപ്പ സന്നിധാനത്തിന്റെ പവിത്രത നശിപ്പിക്കാനും, കോടിക്കണക്കിനു വരുന്ന ഭക്തരുടെ വിശ്വാസത്തെ ചവിട്ടിമെതിക്കാനുമാണല്ലോ പിണറായി സര്‍ക്കാര്‍ ശ്രമിച്ചത്. അലയടിച്ചു വന്ന പ്രതിഷേധത്തെത്തുടര്‍ന്ന് നിരീശ്വര വാദികള്‍ നയിക്കുന്ന ഭരണകൂടത്തിന് പിന്മാറേണ്ടി വന്നെങ്കിലും ഹിന്ദുവിരുദ്ധമായ നിലപാടുകള്‍ അവര്‍ കയ്യൊഴിഞ്ഞിട്ടില്ല. ലക്ഷക്കണക്കിന് അയ്യപ്പഭക്തരെയാണ് സിപിഎമ്മിനെയും പോലീസിനെയും ഉപയോഗിച്ച് ഈ സര്‍ക്കാര്‍ അടിച്ചമര്‍ത്തിയത്. ചിലര്‍ക്ക് ജീവന്‍ നഷ്ടമായി. ആയിരക്കണക്കിനാളുകളുടെ പേരില്‍ കള്ളക്കേസുകളെടുത്ത് ജയിലിലടച്ചു. ഈ കിരാത നടപടികള്‍ ഭക്തരുടെ ഹൃദയങ്ങളിലുണ്ടാക്കിയ മുറിവുകള്‍ ഉണങ്ങിയിട്ടില്ല. അവരുടെ മനസ്സുകള്‍ നീറിപ്പുകയുകയാണ്. മതേതരത്വം മറയാക്കി തങ്ങളുടെ മേല്‍ കുതിര കയറുന്ന ഒരു പാര്‍ട്ടിയെയും മുന്നണിയെയും സര്‍ക്കാരിനെയും പാഠംപഠിപ്പിക്കാനുള്ള സുവര്‍ണാവസരമായാണ് പഞ്ചായത്ത് തെരഞ്ഞെടുപ്പിനെ ഹിന്ദുസമൂഹം കാണുന്നത്. അവിശ്വാസികള്‍ക്ക് വോട്ടില്ല എന്ന് എഴുതിവച്ച വീടുകളുണ്ട്. പിണറായിയെ അധികാരത്തില്‍നിന്ന് ഇറക്കിയിട്ടേ മല ചവിട്ടൂ എന്ന് പ്രതിജ്ഞയെടുത്തവരുണ്ട്. കക്ഷി രാഷ്‌ട്രീയത്തിനതീതമായ ഈ വികാരം തെരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നുറപ്പാണ്. തങ്ങളുടെ ഓരോ വോട്ടും അര്‍ച്ചനയെന്നപോലെ അവര്‍ ധര്‍മസംരക്ഷണത്തിന് ഉപയോഗിക്കും.  

Tags: Pinarayi VijayansupremecourtSABARIMALA
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമല തീര്‍ത്ഥാടകര്‍ക്ക് ആശ്രയമായത് പൊലീസ് ബസുകള്‍, റോഡ് പണി തത്കാലം നിര്‍ത്തി

Kerala

അയ്യപ്പഭക്തന്മാരോട് ഒരു വാക്ക് ; ‘ ഞാന്‍ സത്യസന്ധനായിരിക്കും , എനിക്ക് ജീവിക്കാനുള്ളതെല്ലാം ഭഗവാന്‍ തന്നിട്ടുണ്ട് ‘

Kerala

ശബരിമല മേൽശാന്തിയായി അരീക്കര സുബ്രഹ്മണ്യൻ ശങ്കരൻ നമ്പൂതിരി; മാളികപ്പുറത്തെ മേൽശാന്തി ദാമോദരൻ നമ്പൂതിരി

Kerala

സമന്‍സ് എത്തേണ്ടിടത്ത് എത്തി, ആണുങ്ങളുടെ സര്‍ക്കാരെങ്കില്‍ നടപടിയെടുക്കണം. ഇവിടെ അങ്ങനെയൊരു സര്‍ക്കാരുണ്ടോ? ചോദ്യങ്ങളുമായി കെ സുധാകരൻ

Kerala

മണ്ഡലകാലം പടിവാതിൽക്കൽ; ശബരിമലയിൽ 75 ലക്ഷം അരവണ ലക്ഷ്യം കടുത്ത വെല്ലുവിളിയിൽ!

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

പഴയ ബാധ്യതകളും വായ്‌പകളും പുനഃക്രമീകരിക്കും, വാണിജ്യ ലക്ഷ്യങ്ങൾ പൂർത്തീകരിക്കുന്നതിൽ വലിയ മുന്നേറ്റം കൈവരിക്കും

രശ്മി സാമന്ത് (ഇടത്ത്) ആര്‍എസ്എസിനെക്കുറിച്ചുള്ള പുസ്തകത്തിന്‍റെ പുറംചട്ട (വലത്ത്)

ആർ.എസ്.എസിന്റെ ലക്ഷ്യം വലുതും വിപുലവുമാണ്. അതുകൊണ്ടുതന്നെ, ഈ സംഘടനയ്‌ക്ക് വെറും 100 വയസ്സേ ആയിട്ടുള്ളൂ:രശ്മി സാമന്ത്

61ാം വയസ്സിലും മനോഹരമായി ഭരതനാട്യം അവതരിപ്പിച്ച അമ്മയുടെ ന‍ൃത്ത വീഡിയോ പങ്കുവെച്ച് നടന്‍ നീരജ് മാധവ്

ഫ്രാന്‍സിന് പിന്നാലെ ഇറ്റലി, ബെല്‍ജിയം, പോര്‍ച്ചുഗല്‍, അല്‍ബേനിയ തുടങ്ങിയ യൂറോപ്യന്‍ രാജ്യങ്ങളിലേക്കും വിദ്യാര്‍ത്ഥീകലാപം പടരുന്നു

ഉത്തർപ്രദേശിൽ മുഗൾ കാലഘട്ടത്തിലെ കെട്ടിടം തകർന്നു വീണു : പുറത്ത് വന്നത് 1,000 വർഷം പഴക്കമുള്ള ശിവലിംഗവും, ദേവീ വിഗ്രഹത്തിന്റെ അവശിഷ്ടങ്ങളും

യോഗി കേരളത്തെക്കുറിച്ച് പറഞ്ഞതും യുഎഇ വിദേശകാര്യമന്ത്രി യൂറോപ്പിനെക്കുറിച്ച് പറഞ്ഞതും ഒന്ന്; ഇസ്ലാമികതീവ്രവാദത്തെക്കുറിച്ച് താക്കീത്

മുംബൈയിലെ ജുഹുവിൽ നടൻ ടൈഗർ ഷ്രോഫിന് നേരെ വെടിവയ്‌പ് : ഡ്രൈവർ ഉൾപ്പെടെ രണ്ട് പേർക്ക് പരിക്ക് : പിന്നിൽ ബിഷ്ണോയി സംഘമെന്ന് സംശയം

യുറോപ്പിലെ ഇസ്ലാമിക കുടിയേറ്റക്കാരുടെ കലാപത്തെ മുന്‍കൂട്ടി പ്രവചിച്ച യുഎഇ വിദേശകാര്യമന്ത്രിയുടെ വാക്കുകള്‍ പങ്കുവെച്ച് രാജീവ് ചന്ദ്രശേഖര്‍

‘ വർക്കുകൾ ഇല്ലാതായത് ഒരു വർഷം, സ്വർണ്ണം വിറ്റു ജീവിച്ചു ; ചോറ് കഴിച്ചോ, എന്തെങ്കിലും വേണോ എന്ന് ചോദിക്കാൻ പോലും ആരും ഉണ്ടായില്ല ‘

പൗരന്മാരല്ലാത്തവർ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടുന്നത് അംഗീകരിക്കാനാവില്ല : നടൻ ഇമ്രാൻ ഖാനോട് ഇന്ത്യ വിടാൻ ആവശ്യപ്പെട്ടതിനെ പിന്തുണച്ച് ചിരാഗ് പാസ്വാൻ 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.