Friday, September 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനത്തും നേതാക്കളുടെ വീടുകളിലും റെയ്ഡ്

തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ റെയ്ഡ്.

എഡിറ്റോറിയൽ ഡെസ്ക്byഎഡിറ്റോറിയൽ ഡെസ്ക്
Dec 4, 2020, 10:04 am IST
inKerala
പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

പോപ്പുലര്‍ ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാമിന്റെ മഞ്ചേരിയിലെ വീട്ടില്‍ ഇ ഡി പരിശോധന നടത്തുമ്പോള്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സുരക്ഷാ ഉദ്യോഗസ്ഥര്‍

കൊച്ചി/കോഴിക്കോട്/മലപ്പുറം: പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യക്ക് വിദേശത്തുനിന്നു കിട്ടിയ കള്ളപ്പണ സഹായവും അതിന്റെ വിനിയോഗവും അന്വേഷിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങൡ റെയ്ഡ് നടത്തി. തമിഴ്‌നാട്, കര്‍ണാടകം, കേരളം, ദല്‍ഹി, ബംഗാള്‍, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലായിരുന്നു റെയ്ഡ്. കേരളത്തില്‍ പിഎഫ്‌ഐയുടെ നാല് പ്രധാന നേതാക്കളുടെ വീടുകളിലും സംഘടനയുടെ കോഴിക്കോട് മീഞ്ചന്തയിലെ ആസ്ഥാനത്തുമായിരുന്നു ഇ ഡിയുടെ റെയ്ഡ്.  

പോപ്പുലര്‍ഫ്രണ്ട് ദേശീയ ചെയര്‍മാന്‍ ഒ.എം.എ. സലാം (മഞ്ചേരി-മലപ്പുറം), ദേശീയ സെക്രട്ടറി നസിറുദ്ദീന്‍ ഇളമരം (വാഴക്കാട്-മലപ്പുറം), കരമന അഷ്‌റഫ് (തിരുവനന്തപുരം, പൂന്തുറ), ഇ.എം. അബു റഹ്മാന്‍ (കളമശ്ശേരി, കൊച്ചി) എന്നിവരുടെ വീടുകളിലായിരുന്നു കേരളത്തിലെ പരിശോധന. സലാമിന്റെയും നസിറുദ്ദീന്റെയും വീടുകളിള്‍ ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തിയത്. നസിറുദ്ദീന്റെ വീട്ടില്‍ മൂന്നു മണിക്കൂര്‍ നീണ്ട പരിശോധനയില്‍ ഇ ഡി ഒരു ലാപ്‌ടോപ്പും രണ്ട് പെന്‍ഡ്രൈവുകളും പുസ്തകങ്ങളും കണ്ടെടുത്തു. ഒ.എം.എ. സലാമിന്റെ വീട്ടില്‍നിന്ന് സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട രേഖകള്‍ പിടിച്ചെടുത്തെന്നാണ് വിവരം.  

കോഴിക്കോട്ട് മീഞ്ചന്തയിലെ പോപ്പുലര്‍ ഫ്രണ്ട് ആസ്ഥാനമായ യൂണിറ്റി സെന്ററിലും നാഷണല്‍ എക്‌സിക്യൂട്ടീവ് കൗണ്‍സില്‍ അംഗം പ്രൊഫ. പി. കോയയുടെ കുന്ദമംഗലം കാരന്തൂരിലെ വീട്ടിലുമായിരുന്നു റെയ്ഡ്. രണ്ടുസ്ഥലങ്ങളിലും ഒരേ സമയമാണ് ഉദ്യോഗസ്ഥരെത്തി റെയ്ഡ് ആരംഭിച്ചത്. പ്രൊഫ. പി. കോയയുടെ വീട്ടിലെ റെയ്ഡ് ഉച്ചയോടെ അവസാനിച്ചെങ്കിലും യൂണിറ്റി സെന്ററിലെ പരിശോധന അവസാനിച്ചത് രാത്രിയാണ്. രാവിലെ എത്തിയ സംഘത്തിന് പുറമേ രണ്ടാമത് ഒരു സംഘം കൂടി എത്തിയാണ് യൂണിറ്റി സെന്ററില്‍ പരിശോധന അവസാനിപ്പിച്ചത്. കോഴിക്കോട്, കൊച്ചി യൂണിറ്റുകളില്‍ നിന്നുള്ള ഉദ്യോഗസ്ഥരാണ് പരിശോധനയ്‌ക്ക് നേതൃത്വം നല്‍കിയത്. സിആര്‍പി

എഫ് സംഘത്തിന്റെ കാവലിലായിരുന്നു പരിശോധന. ലാപ്‌ടോപ്പ്, പെന്‍ഡ്രൈവ് അടക്കം ഡിജിറ്റല്‍ രേഖകള്‍ ഇ ഡി ശേഖരിച്ചിട്ടുണ്ട്. യൂണിറ്റി ഹൗസിലെ പരിശോധനയ്‌ക്ക് ശേഷം ഇ ഡി ഉദ്യോഗസ്ഥരെ പിഎഫ്‌ഐ പ്രവര്‍ത്തകര്‍ തടഞ്ഞു വച്ചു. സിആര്‍പിഎഫിന്റെ സുരക്ഷയിലാണ് ഉദ്യോഗസ്ഥര്‍ പുറത്തേക്ക് എത്തിയത്.

Tags: house
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

വീട്ടിലെ ലിഫ്‌റ്റിൽ തലകുടുങ്ങി വയോധികന് ദാരുണാന്ത്യം; മാതാപിതാക്കൾക്കായി മക്കൾ ലിഫ്റ്റ് നിർമ്മിച്ചത് രണ്ടു വർഷം മുമ്പ്

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഇന്ത്യയുടെ വളർച്ചാ നിരക്ക് ശക്തമാണെന്ന് കാണിക്കാൻ ഇന്ത്യയുടെ ജിഡിപി ഡാറ്റയിൽ കൃത്രിമം കാണിച്ചുവെന്ന വാദങ്ങൾ തള്ളി സുർജിത് ഭല്ല

അഞ്ച് വര്‍ഷത്തിന് ശേഷം മിത്ഷുബിഷി പജീറോ ഓഫ് റോഡര്‍ പുറത്തിറക്കി

തേജസ് എംകെ1എ യുദ്ധവിമാനം (മുകളില്‍ ) എഫ് 404 എഞ്ചിന്‍ (താഴെ)

വീണ്ടും തേജസ്സ് കുതിപ്പ്….എച്ചഎഎല്ലിന് മൂന്ന് എഫ് 404 എഞ്ചിനുകൾ കൂടി കിട്ടി; തേജസ് എംകെ1എ യുദ്ധവിമാന നിര്‍മ്മാണം കുതിയ്‌ക്കും

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

40 വയസ്സിനു ശേഷം ഭാഗ്യം കടാക്ഷിക്കുന്ന നക്ഷത്രക്കാർ , സമ്പത്ത് തേടിയെത്തും

കഷ്ടപ്പാടുകൾ മാറ്റി , സാമ്പത്തികമായി ഉയർച്ച നൽകുന്ന വരാഹി ദേവി

വിദേശസംഭാവന നിയന്ത്രിക്കുന്ന 2026 ലെ എഫ്‌സി‌ആർ‌എ ബിൽ: കേന്ദ്രം 31 അംഗ ജെ‌പി‌സി രൂപീകരിച്ചു, ബിജെപി എംപി നയിക്കും

സ്ത്രീകളെ കുഴിച്ച് മുടണമെന്ന് പറയുന്നവരല്ല ഇസ്ലാം : വിശദീകരണവുമായി കാന്തപുരം

സുക്കര്‍ബര്‍ഗിനും ജാക് ഡോര്‍സിക്കും സ്റ്റീവ് ജോബ്സിനും പ്രതിസന്ധിയില്‍ വഴികാട്ടിയ സന്യാസി നീം കരോലി ബാബയെക്കുറിച്ചുള്ള സിനിമ വന്‍ ഹിറ്റ്

റിട്ട: ബ്രിഗേഡിയര്‍ ആനന്ദ് കുമാര്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം എക്സിക്യൂട്ടീവ് ഓഫിസര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.