Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അബ്ദുല്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട് ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്വാശ്രയവുമായ ഇന്ത്യയ്‌ക്കായി പ്രയത്‌നിക്കാം: ഉപരാഷ്‌ട്രപതി

ഡോ. ശിവ താണുപിള്ള രചിച്ച '40 ഇയേഴ്‌സ് വിത്ത് അബ്ദുല്‍ കലാം അണ്‍ ടോള്‍ഡ് സ്‌റ്റോറിസ്' എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2020, 04:32 pm IST
in India

ന്യൂദല്‍ഹി: മുന്‍ രാഷ്‌ട്രപതി ഡോക്ടര്‍ എ പി ജെ അബ്ദുള്‍ കലാമില്‍ നിന്നും പ്രചോദനം ഉള്‍ക്കൊള്ളാനും,ശക്തവും എല്ലാവരെയും ഉള്‍ക്കൊള്ളുന്നതും സ്വാശ്രയവുമായ ഒരു ഇന്ത്യയ്‌ക്കായി പ്രയത്‌നിക്കാനും ഉപരാഷ്‌ട്രപതി എം. വെങ്കയ്യനായിഡു യുവാക്കളോട് ആഹ്വാനം ചെയ്തു.ഡോക്ടര്‍ അബ്ദുല്‍ കലാമിനെ പോലെ വ്യത്യസ്തമായി ചിന്തിക്കാന്‍ അദ്ദേഹം യുവാക്കളോട് ആവശ്യപ്പെട്ടു.രാജ്യത്തിന്റെ വലിയൊരു വിഭാഗം ജനങ്ങളെയും ബാധിക്കുന്ന സാമൂഹിക,സാമ്പത്തിക പ്രശ്‌നങ്ങള്‍ക്ക് സാങ്കേതികവിദ്യ ഉപയോഗിച്ച് പരിഹാരം കാണാനും ഉപരാഷ്‌ട്രപതി പറഞ്ഞു.

ഡോ. ശിവ താണുപിള്ള രചിച്ച ’40 ഇയേഴ്‌സ് വിത്ത് അബ്ദുല്‍ കലാം അണ്‍ ടോള്‍ഡ് സ്‌റ്റോറിസ്’ എന്ന പുസ്തകത്തിന്റെ വെര്‍ച്വല്‍ പ്രകാശന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഒരു യഥാര്‍ത്ഥ കര്‍മ്മയോഗിയായിരുന്ന ഡോ. കലാം, ഓരോ ഇന്ത്യക്കാരനും പ്രചോദനമാണെന്നും വെങ്കയ്യനായിഡു  പറഞ്ഞു.

ഡോ. കലാം, ഡി ആര്‍ ഡി ഓ യില്‍ ഉണ്ടായിരുന്ന സമയത്തും പിന്നീട് രാഷ്‌ട്രപതി ആയപ്പോഴും നിരവധിതവണ അദ്ദേഹവുമായി ആശയവിനിമയം നടത്താന്‍ തനിക്ക് അവസരം ലഭിച്ചിട്ടുള്ളതായി ഉപ രാഷ്‌ട്രപതി പറഞ്ഞു. ഓരോ തവണ സംസാരിക്കുമ്പോഴും അദ്ദേഹത്തിന്റെ അഗാധ പാണ്ഡിത്യവും , രാജ്യത്തെ സാധാരണ ജനങ്ങളുടെ ജീവിതത്തില്‍ മാറ്റം വരുത്താനുള്ള ആത്മാര്‍ത്ഥമായ ആഗ്രഹവും തന്നെ അത്ഭുതപ്പെടുത്തിയിട്ടുള്ളതായും വെങ്കയ്യനായിഡു  അനുസ്മരിച്ചു.

‘ഷില്ലോങ് ഐഐഎമ്മില്‍ വെച്ച് ഡോക്ടര്‍ കലാം നടത്തിയ അവസാന പ്രസംഗത്തില്‍, പറഞ്ഞത് നമുക്ക് അനുസ്മരിക്കാം. സൗരയൂഥത്തില്‍ ജീവന് അനുയോജ്യമായ ഒരു ഗ്രഹം മാത്രമേയുള്ളൂ എന്ന് അദ്ദേഹം ആവര്‍ത്തിച്ചു പറഞ്ഞു. ഭാവിതലമുറയ്‌ക്ക് കൂടി ജീവിക്കാന്‍ അനുയോജ്യമായ വിധത്തില്‍ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്.’  ഡോ. കലാമിന്റെ വിലയേറിയ ഉപദേശം സ്വീകരിച്ചുകൊണ്ട് സുസ്ഥിരവും പരിസ്ഥിതി സൗഹൃദവുമായ വികസന മാതൃക നാം കൈക്കൊണ്ടിട്ടുണ്ട് എന്നും വെങ്കയ്യനായിഡു  പറഞ്ഞു.

Tags: എ പി ജെ അബ്ദുള്‍ കലാം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കലാമിനെ രാഷ്‌ട്രപതിയാക്കിയത് ബിജെപി; കലാമിന് രണ്ടാമൂഴം തടഞ്ഞത് സോണിയ;കലാമിനെതിരെ കഴമ്പില്ലാത്ത പ്രചാരവുമായി എന്‍ഡിടിവി, മാധ്യമം

India

സോണിയയെ വേട്ടയാടുന്നത് കലാമിന്റെ ആത്മാവോ? രാഷ്‌ട്രപതിയാകാനുള്ള രണ്ടാമൂഴം ഈ ശാസ്ത്രജ്ഞന് നിഷേധിച്ചത് കോണ്‍ഗ്രസ്

India

ലോകരാജ്യങ്ങള്‍ ഭയന്ന അണുബോംബ്; ഇന്ത്യ ‘ശക്തി’ കാട്ടിയ പരീക്ഷണം; പൊഖ്റാന്‍ അണുപരീക്ഷണത്തിന് ഇരുപത്തിനാലാണ്ട്; നന്ദി അറിയിച്ച് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അശോക് സിംഘാളായി അനുപം ഖേർ; ശ്രീ റാംഭൂമി ചിത്രീകരണം തുടങ്ങി

ഇന്ത്യയിൽ പ്രമേഹ രോഗികൾക്കായി പ്രതിവാര ഇൻസുലിൻ പുറത്തിറക്കി ഡച്ച് ഫാർമസ്യൂട്ടിക്കൽ കമ്പനി ; ദിവസേനയുള്ള ഇൻസുലിൻ കുത്തിവയ്‌പ്പുകളുടെ ആവശ്യകത കുറയ്‌ക്കും

മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ട് സന്ദർശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദി; ഇന്ത്യ-ഓസ്ട്രേലിയ സ്പോർട്സ് സഹകരണ റോഡ് മാപ്പ് ഉദ്ഘാടനം ചെയ്തു

പിഎസ്‌സി പരീക്ഷാക്രമക്കേട്; ചെയര്‍മാന്റെ മൊഴി രേഖപ്പെടുത്താൻ അനുമതിയില്ല, ഫയലുകൾ വിളിച്ചു വരുത്താം

മോദിയുടെ ഓസ്‌ട്രേലിയന്‍ സന്ദര്‍ശനം: മൂന്ന് പുരാതന വിഗ്രഹങ്ങള്‍ കൂടി ഭാരതത്തിലേക്ക്

പാകിസ്ഥാൻ പി‌ഒ‌കെ ഇന്ത്യയ്‌ക്ക് കൈമാറും, ഹൂറികളെ കാത്തിരിക്കുന്ന തീവ്രവാദികൾ തുടച്ചുനീക്കപ്പെടും ; ‘ജന്നത്ത്-ഇ-കശ്മീർ’ പൂർണമാകുമെന്നും പ്രതിരോധ വിദഗ്ധൻ

ചൈനയിൽ ഷൂ ഫാക്ടറിയിൽ വൻ തീപിടിത്തം; 28 മരണം

തിഹാര്‍ ജയിലിലെ ഭക്ഷണം പോര, സ്വന്തമായി പാചകം ചെയ്യണം; ആവശ്യവുമായി വിഘടനവാദി പരിശീലകനായ അമേരിക്കന്‍ പൗരന്‍

മാല മോഷണം ആരോപിച്ച് യുവതിയെ ക്രൂരമായി മര്‍ദിച്ചു; സഹോദരനും ഭാര്യക്കുമെതിരെ കേസ്

ഇ20 പെട്രോളുമായി ബന്ധപ്പെട്ട വ്യാജ പ്രചാരണങ്ങൾ തികച്ചും തെറ്റിദ്ധാരണാജനകവും വസ്തുതാവിരുദ്ധവും: ഇന്ത്യൻ ഷുഗർ ആൻഡ് ബയോ എനർജി മാനുഫാക്ചറേഴ്സ് അസോസിയേഷൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.