Sunday, April 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ക്ലാസിക് പാണ്ഡ്യ

അവസാന ഏകദിനത്തില്‍ ഇന്ത്യക്ക് ആശ്വാസ ജയം

എഡിറ്റോറിയൽ ഡെസ്ക് by എഡിറ്റോറിയൽ ഡെസ്ക്
Dec 2, 2020, 10:35 pm IST
in Cricket

കാന്‍ബറ: ആവേശം അവസാന ഓവര്‍ വരെ നീണ്ട മൂന്നാം ഏകദിനത്തില്‍ ഓസ്‌ട്രേലിയയെ പതിമൂന്ന് റണ്‍സിന് കീഴടക്കി ഇന്ത്യ ആശ്വാസ വിജയം സ്വന്തമാക്കി. അവസാന ഓവറില്‍ ഒരു വിക്കറ്റ് മാത്രം ശേഷിക്കെ ഓസീസിന് ജയിക്കാന്‍ പതിനഞ്ച് റണ്‍സ് വേണമായിരുന്നു. മൂന്നാമത്തെ പന്തില്‍ തന്നെ സാംപയെ വിക്കറ്റിന് മുന്നില്‍ കുടുക്കി ജസ്പ്രീത് ബുംറ ഇന്ത്യക്ക് വിജയം സമ്മാനിച്ചു. സ്‌കോര്‍: ഇന്ത്യ 50 ഓവറില്‍ അഞ്ചു വിക്കറ്റിന് 302. ഓസ്‌ട്രേലിയ 49.3 ഓവറില്‍ 289. ആദ്യ രണ്ട് മത്സരങ്ങളില്‍ വിജയിച്ച ഓസ്‌ട്രേലിയ 2-1 ന് പരമ്പര  സ്വന്തമാക്കി.  

ഹാര്‍ദിക് പാണ്ഡ്യ (92 നോൗട്ട്) ജഡേജ (66 നോട്ടൗട്ട്) എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ഷാര്‍ദുള്‍ താക്കുര്‍, അരങ്ങേറ്റ മത്സരം കളിച്ച നടരാജന്‍, ജസ്പ്രീത് ബുംറ എന്നിവരുടെ മിന്നുന്ന ബൗളിങ്ങുമാണ് ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. ഹാര്‍ദിക്കാണ് കളിയിലെ താരം.  

താക്കുര്‍ പത്ത് ഓവറില്‍ 51 റണ്‍സിന് മൂന്ന് വിക്കറ്റ് വീഴ്‌ത്തി. കന്നി ഏകദിനം കളിച്ച നടരാജന്‍ പത്ത് ഓവറില്‍ 70 റണ്‍സിന് രണ്ട് വിക്കറ്റെടുത്തു. ബുംറ 9.3 ഓവറില്‍ 43 റണ്‍സ് വിട്ടുകൊടുത്ത് രണ്ട് വിക്കറ്റും പോക്കറ്റിലാക്കി.

വേര്‍പിരിയാത്ത ആറാം വിക്കറ്റില്‍ ഹാര്‍ദിക്കും ജഡേജയും 150 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയതോടെയാണ് ഇന്ത്യന്‍ സ്‌കോര്‍ 302 റണ്‍സിലെത്തിയത്. ഹാര്‍ദിക് 76 പന്തില്‍ ഏഴു ഫോറും ഒരു സിക്‌സറും അടക്കം 92 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. ജഡേജ അമ്പത് പന്തില്‍ അഞ്ചു ഫോറും മൂന്ന് സിക്‌സറും സഹിതം 66 റണ്‍സ് നേടി. ക്യാപ്റ്റന്‍ കോഹ് ലി 78 പന്തില്‍ 63 റണ്‍സ് എടുത്തു. അഞ്ചു ബൗണ്ടറിയുള്‍പ്പെട്ട ഇന്നിങ്ങ്‌സ്.  

ഓസ്‌ട്രേലിയയ്‌ക്കായി ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ച് (75), ഗ്ലെന്‍ മാക്‌സ്‌വെല്‍ (59), അലക്‌സ് കാരി (38) എന്നിവര്‍ മികച്ച പ്രകടനം കാഴ്ചവച്ചു. ആദ്യ രണ്ട് മത്സരങ്ങളിലും സെഞ്ചുറി കുറിച്ച സ്റ്റീവ് സ്മിത്ത് ഏഴു റണ്‍സിന് പുറത്തായി. താക്കുറാണ് സ്മിത്തിനെ മടക്കിയത്. രാഹുല്‍ ക്യാച്ചെടുത്തു.

പരമ്പരയില്‍ ആദ്യമായി ടോസ് ലഭിച്ച കോഹ്‌ലി ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു. ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റ ടീമില്‍ നാലു മാറ്റങ്ങളുമായാണ് ഇന്ത്യ കളിക്കളത്തില്‍ ഇറങ്ങിയത്. ഓപ്പണര്‍ മായങ്ക് അഗര്‍വാളിന് പകരം ശുഭമാന്‍ ഗില്ലിന് അവസരം നല്‍കി. ആദ്യ മത്സരങ്ങളില്‍ നിറം മങ്ങിയ പേസര്‍ മുഹമ്മദ് ഷമി, നവ്ദീപ് സെയ്‌നി, ലെഗ്‌സ്പിന്നര്‍ യുസ്‌വേന്ദ്ര ചഹല്‍ എന്നിവരെ ഒഴിവാക്കി. പകരം ടി. നടരാജന്‍, ഷാര്‍ദുള്‍ താക്കൂര്‍, കുല്‍ദീപ് യാദവ് എന്നിവരെ ഉള്‍പ്പെടുത്തി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇത് നീതിക്ക് വേണ്ടിയുള്ള പോരാട്ടം; മകളെ നഷ്ടമായ ശേഷം ഞാന്‍ ഇതുവരെ എന്റെ മുടി ചീകിയിട്ടില്ല

World

ട്രംപിന് മുന്നിൽ വെടിവെപ്പ്! വേദിയിൽ നിന്ന് ഒഴിപ്പിച്ച് സീക്രട്ട് സർവീസ് ഉദ്യോഗസ്ഥർ, വീഡിയോ വൈറൽ

India

യെദ്യൂരപ്പയുടെ രാഷ്‌ട്രീയപ്രവർത്തനത്തിന്റെ 50-ാംവാർഷികം; ആഘോഷം 9ന്

India

ബെംഗളൂരു – മുംബൈ റൂട്ടില്‍ വന്ദേ ഭാരത് സ്ലീപ്പര്‍ ട്രെയിനുകള്‍ ഉള്‍പ്പെടെ രണ്ട് പുതിയ ട്രെയിന്‍ സര്‍വീസുകള്‍

Varadyam

കവിത: പ്രണയകാവ്യം

പുതിയ വാര്‍ത്തകള്‍

കവിത: സ്വയമറിയാത്തവര്‍

അര്‍ജുനനും കര്‍ണനും ഭഗവാന്റെ കാഴ്ചപാടില്‍

കലിദോഷമുക്തിക്കുള്ള ഉപായങ്ങള്‍; ഏവര്‍ക്കും അനുഷ്ഠിക്കാവുന്ന ചില വിധികള്‍

സാക്ഷാത്കാരം

ഹർഭജനെ ഇൻസ്റ്റാഗ്രാമിൽ ബ്ലോക്ക് ചെയ്തു; തുറന്നടിച്ച് ശ്രീശാന്ത്

ലോക ഫുട്‌ബോള്‍ 2026: ഹാര്‍ഡ് റോക്ക്, സോഫി

ഏഷ്യന്‍ ബീച്ച് ഗെയിംസ് ബാസ്‌കറ്റ്‌ബോളില്‍ വിജയിച്ച ഭാരത ടീം

ഏഷ്യന്‍ ബീച്ച് ഗെയിംസ്: ഭാരതത്തിന് മികച്ച തുടക്കം

സ്വിഷ് മാസ്റ്റേഴ്‌സ് ബാസ്‌കറ്റ്‌ബോളില്‍ 50 പ്ലസ് വിഭാഗത്തില്‍ ജേതാക്കളായ കോര്‍ട്ട് ക്വീന്‍സ് കേരള ടീം

സ്വിഷ് മാസ്റ്റേഴ്‌സ്: ഫൈനല്‍ പോരാട്ടങ്ങള്‍ ഇന്ന്

ഐപിഎല്‍: ജയമില്ലാതെ രാഹുല്‍ ഷോ; ദല്‍ഹിയുടെ 264 പഞ്ചാബ് മറികടന്നു

എന്റെ വേദനയ്‌ക്കുള്ള മറുപടി മോദി സർക്കാർ നൽകിയിട്ടുണ്ട്: പഹല്‍ഗാം ആക്രമണത്തില്‍ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകള്‍ ആരതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.