Thursday, July 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഉളുപ്പില്ലാതെ അടിച്ചുമാറ്റി!; കൊളത്തൂര്‍ അദ്വൈതാശ്രമം നിര്‍മിച്ചുനല്‍കിയ വീട് ലൈഫ് പദ്ധതിയുടെ പരസ്യത്തില്‍; സിപിഎമ്മിന്റെ കള്ളത്തരം കൈയോടെ പിടികൂടി

കൊളത്തൂര്‍ ഗ്രാമത്തില്‍ താമസയോഗ്യമായ വീടില്ലാത്തതോ ഭവനരഹിതമോ ആയ കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാനുള്ള പദ്ധതിയാണു മംഗളാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദാരമതികളുടെ സഹകരണത്തോടെയാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രമം തുടക്കമിട്ട ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കിവരുന്നത്. ഇതില്‍ ഒരു വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞ ദിവസം മഠാധിപതി സ്വാമി ചിദാനന്ദ പുരി നിര്‍വഹിച്ചിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 07:50 pm IST
in Kerala

കോഴിക്കോട്: കൊളത്തൂര്‍ അദൈ്വതാശ്രമം സില്‍വര്‍ ജൂബിലിയോടനുബന്ധിച്ചു നിര്‍മിച്ചുനല്‍കിയ വീട് സംസ്ഥാന സര്‍ക്കാരിന്റെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിര്‍മിച്ചതാണെന്ന വിചിത്രമായ അവകാശ വാദവുമായി പഞ്ചായത്ത് അധികൃതര്‍്. കൊളത്തൂര്‍ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്റെ വീടിനുമേലെയാണ് അത്തോളി ഗ്രാമപഞ്ചായത്ത് അവകാശം ഉന്നയിച്ചിരിക്കുന്നത്. സിപിഎം നേതാവ് ചിറ്റൂര്‍ രവീന്ദ്രന്‍ പ്രസിഡന്റായുള്ള ഇടതുപക്ഷ ഭരണ സമിതിയാണ് അത്തോളി ഗ്രാമ പഞ്ചായത്തില്‍ അധികാരത്തില്‍ ഉണ്ടായിരുന്നത്.

2016 ഒക്ടോബര്‍ ഒന്നിനു നടന്ന കൊളത്തൂര്‍ അദ്വൈതാശ്രമം സില്‍വര്‍ ജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടന സമ്മേളനത്തിലാണു മംഗളാലയം പദ്ധതി പ്രഖ്യാപിക്കപ്പെട്ടത്. മറ്റ് ആറു പദ്ധതികള്‍കൂടി ജൂബിലി ആഘോഷത്തില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊളത്തൂര്‍ ഗ്രാമത്തില്‍ താമസയോഗ്യമായ വീടില്ലാത്തതോ ഭവനരഹിതമോ ആയ കുടുംബങ്ങള്‍ക്കു വീടുവെച്ചു നല്‍കാനുള്ള പദ്ധതിയാണു മംഗളാലയം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള ഉദാരമതികളുടെ സഹകരണത്തോടെയാണ് സേവാപ്രവര്‍ത്തനങ്ങള്‍ക്കായി ആശ്രമം തുടക്കമിട്ട ശ്രീശങ്കര ചാരിറ്റബിള്‍ ട്രസ്റ്റ് പദ്ധതി നടപ്പാക്കുന്നത്. ഘട്ടംഘട്ടമായാണു പദ്ധതി നടപ്പാക്കിവരുന്നത്. ഇതില്‍ ഒരു വീടിന്റെ താക്കോല്‍ദാനം കഴിഞ്ഞ ദിവസം മഠാധിപതി സ്വാമി ചിദാനന്ദ പുരി നിര്‍വഹിച്ചിരുന്നു.  

ആദ്യഘട്ടത്തില്‍ പൂര്‍ത്തിയാക്കപ്പെട്ട വീടുകളില്‍ ഒന്നാണ് എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്റേത്. ഗൃഹപ്രവേശം നടത്തി ഗിരീഷും കുടുംബവും ഈ വീട്ടില്‍ താമസം ആരംഭിക്കുകയും ചെയ്തു. വീടുണ്ടാക്കാന്‍ പഞ്ചായത്ത് ഒരു സഹായവും ചെയ്തിട്ടില്ല എന്നിരിക്കെ ഇത്തരമൊരു അവകാശ വാദം എങ്ങനെ വന്നു എന്ന ചിന്തയിലാണ് വീട്ടുടമസ്ഥന്‍.  

ഈ വീടാണ് ലൈഫ് മിഷന്‍ പദ്ധതി പ്രകാരം സംസ്ഥാന സര്‍ക്കാര്‍ നിര്‍മിച്ചുനല്‍കിയതാണെന്ന വിചിത്രമായ അവകാശ വാദവുമായി അത്തോളി പഞ്ചായത്ത് അധികൃതര്‍ രംഗത്തു വന്നിരിക്കുന്നത്. പഞ്ചായത്ത് പുറത്തിറക്കിയ നേര്‍ക്കാഴ്ചയെന്ന വികസന പത്രികയില്‍ ലൈഫ് മിഷന്‍ പദ്ധതി പ്രകാരം നിര്‍മിച്ച വീടെന്ന അടിക്കുറിപ്പോടെ എളവനപ്പുറത്ത് മീത്തല്‍ ഗിരീഷിന്റെ വീടിന്റെ ചിത്രവും കൊടുത്തിട്ടുണ്ട്.

Tags: Pinarayi Vijayanകേരള സര്‍ക്കാര്‍Swami Chidananda PuriLife mission
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിക്ക് യൂറോപ്പ് മുതല്‍ മിഡില്‍ ഈസ്റ്റ് വരെ നിക്ഷേപം; യാത്രകള്‍ ചികിത്സയുടെ പേരില്‍: സ്വപ്‌ന സുരേഷ്

Kerala

വിഎസിന്റെ ഒന്നാം ചരമവാര്‍ഷികം ഇന്ന് സിപിഎമ്മിലെ പോരാട്ടങ്ങള്‍ നിലയ്‌ക്കുന്നില്ല…

Kerala

എം. സ്വരാജിന് വില്ലന്‍ പരിവേഷം;ചാറ്റ് ജിപിടി വെച്ച് പുസ്തകം എഴുതല്‍, വിഎസിന് ക്യാപിറ്റല്‍ പനിഷ്മെന്‍റ് വിധിച്ചയാള്‍; ഇപ്പോള്‍ ദേശാഭിമാനി വിവാദത്തിലും

Kerala

ബ്രിട്ടാസിനെപ്പോലെ..തനി വിവരം കെട്ടവരായിരിക്കും പിണറായിയെക്കൊണ്ട് ബ്ലാസ്റ്റിന് തിരികൊളുത്തിച്ചത്::ഫിലിപ്പ് എം പ്രസാദ്

അജിത് ഡോവല്‍ (ഇടത്ത്) പിണറായി വിജയന്‍ )നടുവില്‍) മുന്‍കാല നക്സലൈറ്റ് ഫിലിപ്പ് എം പ്രസാദ് (വലത്ത്)
Kerala

പിണറായി സൗമ്യനായിരുന്നു, തലശേരി കമ്മീഷണര്‍ ആയിരുന്ന അജിത് ഡോവലില്‍ നിന്നും തല്ലുകൊണ്ട ശേഷം കര്‍ക്കശക്കാരനായി::ഫിലിപ്പ് എം പ്രസാദ്

പുതിയ വാര്‍ത്തകള്‍

സൊഹ്റാന്‍ മംദാനി ന്യൂയോര്‍ക്കിലെ എം.എ. ബേബി…നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്നെല്ലാം തള്ളും…പക്ഷെ നെതന്യാഹു വന്നാല്‍….

താന്‍ 16 ഫോണ്‍ തല്ലി പൊളിച്ചുവെന്ന ശാന്തിവിള ദിനേശന്റെ പ്രസ്താവന നുണയാണെന്നും ലക്ഷ്യം വ്യക്തിഹത്യയാണെന്നും ജോജു ജോര്‍ജ്ജ് .

രക്തം വാര്‍ന്ന് കിടന്നത് സ്വന്തം കുട്ടിയാണെങ്കില്‍ പവര്‍കട്ട് അരമണിക്കൂറല്ലേ, അത് വരെ കാത്തിരിക്കാം’ എന്ന് പറയുമോ? മുരളിയ്‌ക്കെതിരെ ശോഭ സുരേന്ദ്രൻ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ഡിവൈഎഫ്ഐ നേതാവ് റിബേഷ് രാമകൃഷ്ണന് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ നോട്ടീസ്

സഹപാഠികളായ പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച് എംബിബിഎസ് വിദ്യാര്‍ത്ഥി,പൊലീസ് സ്റ്റേഷനില്‍ മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ പ്രതിഷേധം

മാധ്യമ പ്രവര്‍ത്തകനെ (ഓറഞ്ച് ഷര്‍ട്ട്) വളഞ്ഞാക്രമിക്കുന്ന സിജെപി അക്രമികള്‍

ഗോഡി മീഡിയ എന്ന് വിളിച്ച് മോദിയെ പിന്തുണയ്‌ക്കുന്ന ടിവി ചാനലുകളിലെ റിപ്പോര്‍ട്ടര്‍മാരെ ആക്രമിച്ച് സിജെപി ഗുണ്ടകള്‍…ഞെട്ടിക്കുന്ന വീഡിയോകള്‍

നിതിന്‍ രാജിന്റെ മരണം: പുതിയ ക്രൈംബ്രാഞ്ച് അന്വേഷണസംഘം കണ്ണൂരിലെത്തി നടപടികള്‍ തുടങ്ങി

6 വയസുകാരിയെ പീഡിപ്പിക്കാന്‍ ശ്രമം: യുവാവ് അറസ്റ്റില്‍

കൊച്ചിയില്‍ പെട്രോളിന് 113 രൂപ, ഇ20 ക്ക് 107 രൂപ; ലിറ്ററിന് ആറ് രൂപ ലാഭിക്കാം

ബിജെപി കൗണ്‍സിലര്‍ ആര്‍ സുഗതന് 2 കേസുകളില്‍ ജാമ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.