Tuesday, August 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

‘എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് ചോദിച്ചു’; മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ കഴിയില്ലെന്ന് സൂരജ് പറഞ്ഞവെന്ന് സുരേഷ്

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2020, 06:39 pm IST
inKerala

കൊല്ലം: ഉത്ര വധക്കേസിലെ രണ്ടാംപ്രതിയും മാപ്പുസാക്ഷിയുമായ ചാവര്‍കാട് സുരേഷ് ഇന്നലെ വിചാരണ കോടതിയില്‍ കണ്ണീരണിഞ്ഞു. താന്‍ രോഗിയാണെന്നും എന്നാല്‍ സത്യം തുറന്നുപറയാതെ മരിക്കാനില്ലെന്നുമായിരുന്നു ആദ്യവാചകം. ഒന്നാം പ്രതിയായ സൂരജ് കാട്ടിയ വഞ്ചനകളാണ് സുരേഷിന് പറയാനുണ്ടായിരുന്നത്.  

കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം. മനോജ് മുമ്പാകെ ഒന്നാം സാക്ഷിയായി വിസ്തരിച്ചപ്പോഴാണിത്. കൊട്ടാരക്കര സ്‌പെഷ്യല്‍ സബ് ജയിലിലായിരുന്നു സുരേഷ്. തന്റെ പേരും ഫോണ്‍നമ്പരും പോലീസ് സ്റ്റേഷനിലും സാമൂഹ്യമാധ്യമങ്ങളിലും ഉണ്ടെന്നും പാമ്പിനെ ജനവാസ മേഖലകളില്‍ കാണുമ്പോള്‍ പലരും ഫോണില്‍ വിളിക്കുന്നതനുസരിച്ച് പാമ്പിനെ പിടിച്ച് ഫോറസ്റ്റ് ഓഫീസ് വഴി കാട്ടില്‍ വിടുമെന്നും സുരേഷ് പറഞ്ഞു.  

2020 ഫെബ്രുവരി 12ന് പ്രതി സൂരജ് തന്നെ ഫോണില്‍ വിളിച്ചാണ് പരിചയപ്പെട്ടത്. പിന്നീട് ചാത്തന്നൂരില്‍വച്ച് നേരില്‍കണ്ടു. അടൂരിലുള്ള തന്റെ വീട്ടില്‍ ഒരു ബോധവല്‍കരണക്ലാസ് എടുക്കണമെന്നു പറഞ്ഞതിന്റെ അടിസ്ഥാനത്തില്‍ ഫെബ്രുവരി 26ന് വെളുപ്പിന് പ്രതിയുടെ വീട്ടില്‍ചെന്നു. ഒപ്പം കൊണ്ടുപോയ അണലിയെ 10,000 രൂപയ്‌ക്ക് സൂരജ് വാങ്ങി. ബോധവല്‍കരണത്തിനായി കൊണ്ടുപോയ കാട്ടുചേരയെ സൂരജ് അനായാസമാണ് കൈകാര്യം ചെയ്തത്. പിന്നീട് മാര്‍ച്ച് 21ന് പ്രതി തെറ്റിദ്ധരിപ്പിച്ച്  മൂര്‍ഖനെ വാങ്ങി. അതിനുശേഷം പ്രതി തന്നെ ബന്ധപ്പെട്ടിട്ടില്ല.  

ഉത്രയുടെ മരണവാര്‍ത്ത പത്രത്തില്‍ വായിച്ചപ്പോള്‍ പ്രതിയെ ഫോണില്‍ വിളിച്ചെങ്കിലും കിട്ടിയില്ല. പിറ്റേദിവസം മറ്റൊരു നമ്പരില്‍ നിന്നും സൂരജ് വിളിച്ചു. എന്തിനാടാ മിണ്ടാപ്രാണിയെ ഉപയോഗിച്ച് ഈ മഹാപാപം ചെയ്തതെന്ന് താന്‍ ചോദിച്ചപ്പോള്‍ മന്ദബുദ്ധിയായ ഭാര്യയുമായി ജീവിക്കാന്‍ വയ്യാത്തതുകൊണ്ട് ചെയ്തതാണെന്നും ചേട്ടന്‍ ഇതാരോടും പറയരുതെന്നും അല്ലെങ്കില്‍ ചേട്ടനും കൊലക്കേസില്‍ പ്രതിയാകുമെന്നും പറഞ്ഞു ഭീഷണിപ്പെടുത്തിയെന്നും സുരേഷ് മൊഴി നല്‍കി.  

ജയിലില്‍ ഈ സംഭവമോര്‍ത്ത് കരഞ്ഞിരുന്ന തന്നോട് സത്യം കോടതിയെ അറിയിക്കാന്‍ സഹതടവുകാരാണ് പറഞ്ഞത്. താന്‍ രോഗാവസ്ഥ കൊണ്ട് മരിച്ചുപോയാല്‍ സത്യം പുറത്തുവരാതിരിക്കരുതെന്ന് കരുതിയാണ് മുഴുവന്‍ സത്യവും കോടതിയില്‍ പറഞ്ഞതെന്നും വികാരാധീനനായി സുരേഷ് വ്യക്തമാക്കി.  സാക്ഷിയുടെ ക്രോസ് വിസ്താരം ഇന്നും തുടരും. പ്രോസിക്യൂഷനുവേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ജി. മോഹന്‍രാജ്, കെ. ഗോപീഷ്‌കുമാര്‍, സി.എസ്. സുനില്‍ എന്നിവരും പ്രതിഭാഗത്തിനു വേണ്ടി അഡ്വ. അജിത് പ്രഭാവ്, എ അശോക് കുമാര്‍, ജിത്തു എസ് നായര്‍, ബ്രിജേന്ദ്രലാല്‍ എന്നിവരുമാണ് ഹാജരായത്.

Tags: crime
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അന്വേഷണ സംഘത്തെ കുഴപ്പത്തിലാക്കി കരുവാറ്റ കൊലപാതകക്കേസിൽ മൊഴികൾ മാറ്റി പെൺകുട്ടി: സൈക്കോളജി കൗൺസിലിംഗിന് പോലീസ്

Kerala

നിശ്ചയിച്ച വിവാഹം മുടങ്ങിയതിനെ തുടർന്ന്, അബുദാബിയിലെത്തി പ്രതിശ്രുത വരനെ കണ്ട ഐ.ടി. ഉദ്യോഗസ്ഥ പിറ്റേന്ന് ആലപ്പുഴയിലെ വീട്ടിൽ മരിച്ച നിലയിൽ

Kerala

കരുവാറ്റ കൊലപാതകം: മോഷണമുതൽ വിൽക്കാൻ സഹായിച്ച കൊല്ലം സ്വദേശിയെ മാപ്പു സാക്ഷിയാക്കും

Kerala

ഭാര്യയോട് ബന്ധമുണ്ടെന്ന് സംശയം: സുഹൃത്തിനെ വെട്ടി പരിക്കേല്‍പ്പിച്ചയാള്‍ പിടിയില്‍

India

തെലങ്കാനയിൽ സ്കൂൾ പ്രിൻസിപ്പലിനെ 27 തവണ കുത്തി കൊലപ്പെടുത്തിയത് പത്താംക്ലാസ് വിദ്യാർഥികൾ! കുടുങ്ങിയത് ബാബു എന്ന മരണ മൊഴിയിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പുടിനുമായി റഷ്യയില്‍ കൂടിക്കാഴ്ച നടത്തി ജയശങ്കര്‍, ബ്രിക്സ് ഉച്ചകോടിക്ക് പങ്കെടുക്കാന്‍ ക്ഷണിച്ചു, ഷീ ജിന‍്പിങ്ങും ഇന്ത്യയില്‍ എത്തും

വിദേശ എന്‍ജിഒ പ്രിതനിധികള്‍ക്കം സിജെപി നേതാവ് സൗരവ് ദാസ് (ഇടത്ത്)

തന്റെ വ്യക്തിഗത വിവരങ്ങള്‍ വെളിപ്പെടുത്തരുതെന്ന് സിജെപിയുടെ സൗരവ് ദാസ്, പക്ഷെ മോദിയുടെ വ്യക്തിഗതവിവരങ്ങള്‍ വെളിപ്പെടുത്താന്‍ സൗരവിന് മടിയില്ല

ശബരിമലയില്‍ ദര്‍ശനം വിലക്കിയെന്ന് ട്രാന്‍സ്ജെന്‍ഡര്‍ സത്യശ്രീ ഷര്‍മിള റഹ്‌മത്തലി: ഹര്‍ജിയില്‍ സംസ്ഥാന സര്‍ക്കാരിന് നോട്ടീസ്

ദല്‍ഹിയിലെ ജന്തര്‍ മന്തര്‍ സമരത്തിന് ബസില്‍ എത്തിയ മലപ്പുറം യുവാക്കള്‍. ഇവര്‍ ഹിമാചല്‍പ്രദേശിലെ കസോളില്‍ പോവുകയായിരുന്നു (ഇടത്ത്) മീഡിയവണ്ണിലെ ദാവൂദ് (വലത്ത്)

ഇസ്രയേല്‍ സൈനികര്‍ ശാന്തിതേടിയെടുത്തുന്ന കസോളിനെക്കുറിച്ച് മീഡിയവണ്‍ ലേഖകന്‍; മലപ്പുറം പിള്ളേര്‍ ധാരാളമായി കസോളിലേക്ക് പോകുന്നത് എന്തിന്?

വീട്ടുകാര്‍ ദരിദ്രര്‍, അസമിലേക്ക് മാറ്റണമെന്ന് ജിഷ കൊലക്കേസില്‍ വധശിക്ഷയ്‌ക്ക് വിധിക്കപ്പെട്ട അമീറുള്‍ ഇസ്ലാം

പ്രിയദര്‍ശനും പിതാവ് പട്ടൗഡിക്കും ഒരു കണ്ണ് നഷ്ടപ്പെട്ടിട്ടുണ്ട്, രണ്ടു പേരും ശാന്തരും ആത്മവിശ്വാസം ഉള്ളവരും:താരതമ്യം ചെയ്ത് സെയ്ഫ് അലി ഖാൻ

ഇസ്ലാമിക് നാറ്റോയിൽ ചേരാൻ ബംഗ്ലാദേശ് ; ഇന്ത്യയെ അക്രമിച്ചാൽ പതനം ഉറപ്പ് : മൂന്ന് ഭാഗത്ത് നിന്നും വളഞ്ഞിട്ടാക്രമിക്കാൻ ഇന്ത്യൻ ആർമി

കര്‍ണാടക സര്‍ക്കാരിന് തിരിച്ചടി: ബിജെപി എംഎല്‍എയുടെ ജാമ്യം റദ്ദാക്കണമെന്ന ആവശ്യം ഹൈക്കോടതി തള്ളി

മ്യൂസിക്കാണ് ഞങ്ങളെ ഒന്നിപ്പിച്ചത്, താൻ തന്നെയാണ് ശ്രീക്കുട്ടന്റെ ഏറ്റവും വലിയ ആരാധികയെന്നും എം.ജി. ശ്രീകുമാറിന്റെ ഭാര്യ ലേഖ

അഭിജിത് ദീപ്കെ (ഇടത്ത്) ലൈവ് ടിവിയുടെ റിപ്പോര്‍ട്ടര്‍ (വലത്ത്)

സിജെപിയുടെ ജന്തര്‍മന്തര്‍ സമരം സെപ്തം. 5ന് ആക്കിയതില്‍ ഗൂഢാലോചന, ദല്‍ഹിയില്‍ നടക്കുന്ന ബ്രിക്സ് സമ്മേളനം അലങ്കോലമാക്കുക ലക്ഷ്യം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.