Sunday, July 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഇടത്, വലത് മുന്നണികള്‍ വഞ്ചിച്ചു; ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ഇത്തവണയും വോട്ടില്ല

റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും സ്വന്തമായില്ലാത്ത ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്താണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്താത്ത സര്‍ക്കാരിന്റെ ചിത്രത്തിലില്ലാത്ത ഭൂമിയായി ചെങ്ങറ മാറി.

പി.എ. വേണുനാഥ് by പി.എ. വേണുനാഥ്
Dec 1, 2020, 12:53 pm IST
in Kerala

പത്തനംതിട്ട: ഇടത്, വലത് മുന്നണികള്‍ വഞ്ചിച്ചതോടെ ചെങ്ങറ സമരഭൂമിയിലെ കുടുംബങ്ങള്‍ക്ക് ഇത്തവണയും സമ്മതിദാനാവകാശം വിനിയോഗിക്കാനാകില്ല. മാറി മാറി ഭരിച്ചവര്‍ എല്ലാം ശരിയാക്കാമെന്ന് വാഗ്ദാനം നല്‍കിയെങ്കിലും ജനാധിപത്യ പ്രക്രിയയില്‍ പങ്കാളികളാകാനുള്ള അവകാശം പോലും ഇന്നും ഇവര്‍ക്ക് നിഷേധിക്കപ്പെടുന്നു. സംസ്ഥാനത്തെ വ്യത്യസ്തമായ ഏറ്റവും വലിയ ഭൂസമരത്തിന് സാക്ഷ്യം വഹിച്ച ചെങ്ങറയിലെ 625 കുടുംബങ്ങളിലെ മൂവായിരത്തോളം പേര്‍ക്കാണ് ഈ തെരഞ്ഞെടുപ്പിലും വോട്ട് ചെയ്യാന്‍ കഴിയാത്തത്.  

റേഷന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും വോട്ടര്‍ ഐഡിയും സ്വന്തമായില്ലാത്ത ഇവര്‍ ഇപ്പോഴും സര്‍ക്കാര്‍ രേഖകള്‍ക്ക് പുറത്താണ്. വോട്ടേഴ്സ് ലിസ്റ്റില്‍ പേരില്ലാത്ത ഒരു കൂട്ടം ജനങ്ങളാണ് ഇവിടെ വസിക്കുന്നത്.  ഒരു പൊതുതെരഞ്ഞെടുപ്പിലും സ്ഥാനാര്‍ഥികളും രാഷ്‌ട്രീയ പാര്‍ട്ടികളും പ്രചാരണം നടത്താത്ത സര്‍ക്കാരിന്റെ ചിത്രത്തിലില്ലാത്ത ഭൂമിയായി ചെങ്ങറ മാറി.  

മലയാലപ്പുഴ ഗ്രാമപഞ്ചായത്ത് അഞ്ചാം വാര്‍ഡിലുള്‍പ്പെടുന്ന സമരഭൂമി ഹാരിസണ്‍ കമ്പനിയുടെ പേരിലായതിനാലാണ് ഇവിടത്തെ താമസക്കാര്‍ക്ക് സര്‍ക്കാര്‍ രേഖകളില്‍ ഇടമില്ലാതെ പോകുന്നത്. കഴിഞ്ഞ 13 വര്‍ഷമായി റേഷന്‍ കാര്‍ഡിനും വോട്ടര്‍ പട്ടികയില്‍ പേരുചേര്‍ക്കുന്നതിനും സെക്രട്ടേറിയറ്റ്, കളക്ട്രേറ്റ്, താലൂക്ക് ഓഫീസ്, വില്ലേജ് ഓഫീസ്, ഗോത്രവര്‍ഗ കമ്മിഷന്‍ ഓഫീസ് എന്നിവിടങ്ങളില്‍ കയറിയിറങ്ങിയിട്ടും ഒരു പ്രയോജനവും ഉണ്ടായില്ലെന്ന് ഇവിടത്തെ താമസക്കാര്‍ പറയുന്നു.  

2018 മെയ് 17ന് ജില്ലാ കളക്ടറുടെ അധ്യക്ഷതയില്‍ കളക്ട്രേറ്റില്‍ ചേര്‍ന്ന യോഗത്തില്‍ ഇവര്‍ക്ക് വോട്ടേഴ്സ് ഐഡിയും റേഷന്‍ കാര്‍ഡും നല്‍കാന്‍ തീരുമാനിച്ചെങ്കിലും പിന്നീട് നടപടിയുണ്ടായില്ല.

Tags: strike
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സപ്ലൈകോ കുടിശിക നല്‍കിയില്ല:റേഷന്‍ വാതില്‍പടി വിതരണക്കാര്‍ സംസ്ഥാന വ്യാപക സമരത്തിന്

India

കേന്ദ്ര നിയമമന്ത്രി ചര്‍ച്ച നടത്തി, ദല്‍ഹി ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ സമരം പിന്‍വലിച്ചു

Kerala

നഴ്‌സുമാരുടെ സമരം: അമല ആശുപത്രിക്ക് പൊലീസ് സംരക്ഷണം നല്‍കണമെന്ന് ഹൈക്കോടതി

Kerala

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

Kerala

തൃശൂര്‍ അമല ആശുപത്രിയിലെ നഴ്‌സുമാരുടെ സമരം അവസാനിപ്പിച്ചു

പുതിയ വാര്‍ത്തകള്‍

വാരഫലം: ജൂലൈ 20 മുതല്‍ 26 വരെ, ഈ നാളുകാര്‍ക്ക് മാനേജ്മെന്റ് രംഗത്ത് ശോഭിക്കാന്‍ കഴിയും, വിവാഹക്കാര്യം തീരുമാനമാകും

രാമായണത്തിലെ ഫലശ്രുതികള്‍

പൊതിച്ചോറ്‌ കഴിച്ചവരൊക്കെ അതു കൊടുത്തവർക്ക് വോട്ടുചെയ്തിരുന്നെങ്കിൽ കെ. മുരളീധരൻ ഉൾപ്പെടെ പലരും സഭ കാണുമായിരുന്നില്ല

സ്ട്രാറ്റോസ്ഫിയര്‍ എയര്‍ബോണ്‍ വിന്‍ഡ് എനര്‍ജി സിസ്റ്റം

ആകാശം പക്ഷികളുടേത് മാത്രമല്ല

ഫേസ്ബുക്ക് പ്രവർത്തനം തടസ്സപ്പെട്ടു ; കാരണം നൽകാതെ മെറ്റ

സ്വന്തമായി മിടിക്കാന്‍ കഴിവുള്ള കൃത്രിമ ഹൃദയം

ബലൂചിസ്ഥാൻ പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം പ്രഖ്യാപിച്ചത് തിരിച്ചടിയാകുന്നത് ചൈനയ്‌ക്ക് ; 60 ബില്യൺ ഡോളറിന്റെ ചൈന-പാക് സാമ്പത്തിക ഇടനാഴി നടക്കില്ല

ഓണത്തിരക്ക്: ബെംഗളൂരു – എറണാകുളം വന്ദേ ഭാരതിന് 16 കോച്ചുകളുള്ള പുതിയ ട്രെയിൻ അടുത്തയാഴ്ച മുതൽ

കള്ളത്തരങ്ങൾക്ക് മേൽ സിനിമ കെട്ടിപ്പൊക്കിയാൽ അവാർഡ് നൽകി ആദരിക്കണോ ? ദേശീയ പുരസ്ക്കാരത്തിൽ രാഷ്‌ട്രീയം തിരുകി കയറ്റാൻ ശ്രമിച്ച ചന്തുവിനെതിരെ വിമർശനം

ഹണിട്രാപ്പ് തട്ടിപ്പ്; ആളുകളെ വിളിച്ചുവരുത്തി കവർച്ച നടത്തിവന്ന 11 അംഗ സംഘം ബംഗളൂരുവിൽ അറസ്റ്റിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.