Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

സെമി എലിവേറ്റഡ് ഹൈവേ കുട്ടനാടിനെ വെള്ളത്തിലാക്കും

സെമി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം കുട്ടനാടിന് അനുയോജ്യമല്ല. വെള്ളവും വെള്ളക്കെട്ടും ചെളിയും കട്ടയും മാത്രമുള്ള പ്രദേശമാണ് കുട്ടനാട്, ഇവിടുത്തെ അമിതഭാരമുള്ള എല്ലാ കെട്ടിടങ്ങളും താഴുകയാണ്. എന്നിട്ടും കുട്ടനാടിന് അനുയോജ്യമല്ലാത്ത നിര്‍മ്മാണ രീതിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 29, 2020, 01:34 pm IST
inAlappuzha
kuttanadu

kuttanadu

ആലപ്പുഴ: കിഫ്ബി സഹായത്തോടെ ആലപ്പുഴ-ചങ്ങനാശ്ശേരി റോഡ് നവീകരണം എന്ന പേരില്‍ 671 കോടി രൂപ മുടക്കി നടത്തുന്ന പ്രവര്‍ത്തിക്കെതിരെ വിമര്‍ശനം ഉയരുന്നു. കുട്ടനാട്ടുകാരെ വെള്ളപ്പൊക്കത്തില്‍ രക്ഷിക്കാന്‍, കുട്ടനാട്ടുകാരന്റെ സ്വപ്‌നപദ്ധതി എന്നപേരില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍കൈയെടുത്ത് നടപ്പാക്കുന്ന ആലപ്പുഴ- ചങ്ങനാശ്ശേരി സെമി എലവേറ്റഡ് ഹൈവേ നിര്‍മ്മാണം നാടിന് ശരിയായി ഗുണം ലഭിക്കില്ലെന്ന് എസി റോഡ് ജാഗ്രതാ സമിതി.

പദ്ധതി പുനരാവിഷ്‌കരണമെന്നും, കുട്ടനാടിനെ അനുയോജ്യമായ രീതിയില്‍ നിര്‍മ്മാണം നടത്തണമെന്നും സമിതി ആവശ്യപ്പെട്ടു. കുട്ടനാടിന്റെ പൊതുവായ പ്രത്യേകതകള്‍ മുന്‍നിര്‍ത്തി കുട്ടനാടിനെ സമഗ്ര വികസനത്തിന് ഉതകുന്ന തരത്തില്‍ ഈ തുക വിനിയോഗിക്കണം.  

സെമി എലിവേറ്റഡ് ഹൈവേ നിര്‍മ്മാണം കുട്ടനാടിന് അനുയോജ്യമല്ല. വെള്ളവും വെള്ളക്കെട്ടും ചെളിയും കട്ടയും മാത്രമുള്ള പ്രദേശമാണ് കുട്ടനാട്, ഇവിടുത്തെ അമിതഭാരമുള്ള എല്ലാ കെട്ടിടങ്ങളും താഴുകയാണ്. എന്നിട്ടും കുട്ടനാടിന് അനുയോജ്യമല്ലാത്ത നിര്‍മ്മാണ രീതിയാണ് ഈ പദ്ധതി നടപ്പാക്കുന്നത്.

മുന്തിയ പരിഗണനയോടുചെയ്യേണ്ട ഒന്നാണ് ജലഗതാഗത വികസനം. അതിലൊന്നും ശ്രദ്ധകൊടുക്കാതെ കുട്ടനാട്ടുകാര്‍ക്ക് വേണ്ടി എന്ന പേരില്‍ ഉള്ള ഈ പദ്ധതി ഗുണത്തേക്കാളേറെ ദോഷമായിരിക്കും.  

സാധാരണ സമയത്തും വെള്ളം പൊങ്ങുന്ന അവസരത്തില്‍ പോലും കുട്ടനാട്ടിലുടെ ബോട്ടിലൂടെയോ വെള്ളത്തിലൂടെ സഞ്ചരിക്കാന്‍ സാധ്യമല്ലാത്ത സാഹചര്യമാണ് നിലവിലുള്ളത്, വെള്ളം പൊങ്ങി കുട്ടനാട്ടിലെ മുഴുവന്‍ റോഡുകളും മുങ്ങി കിടക്കുന്ന സമയത്ത് കുട്ടനാടിനെ വിവിധ പ്രദേശങ്ങളിലുളളവര്‍ക്ക് ഈറോഡ് എങ്ങനെ ഉപകാരപ്പെടുമെന്ന് ചോദ്യം ഉയരുന്നു.  

കുട്ടനാട്ടുകാരെ സംബന്ധിച്ചുള്ള മുന്‍ഗണനാക്രമങ്ങള്‍ ഒന്നുംതന്നെ പാലിക്കാതെ അവരുടെ താല്പര്യം പരിഗണിക്കാതെ നടപ്പാക്കുന്ന ഒരു പദ്ധതിയാണ് ഇതെന്നും ജാഗ്രതാ സമിതി പ്രസിഡന്റ് സന്തോഷ് ശാന്തി, കണ്‍വീനര്‍ ജോര്‍ജ് മാത്യു വാച്ചാ, കോര്‍ഡിനേറ്റര്‍ ടോംജോര്‍ജ്, അഡ്വ ജിബിന്‍ തോമസ്, മനോജ് കാക്കുളം എന്നിവര്‍ പത്രസമ്മേളനത്തില്‍ പറഞ്ഞു.

Tags: highwayfloodകുട്ടനാട്
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുട്ടനാട് താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി, കോട്ടയത്തും പത്തനംതിട്ടയിലും ക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്ന സ്‌കൂളുകള്‍ക്ക് അവധി

India

മധ്യപ്രദേശിൽ വെള്ളപ്പൊക്കത്തിനിടെ അഴുക്കുചാല്‍ മുറിച്ചുകടക്കുന്നതിനിടെ വാൻ ഒഴുക്കിൽപ്പെട്ടു : 9 പേർ മരിച്ചു

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹത്തോട് അനാദരവ്: അന്വേഷണത്തിന് നിര്‍ദ്ദേശം

Kerala

വെള്ളം ഇറങ്ങിയാലും അപകടങ്ങള്‍ ഏറെ; വീടുകളിലേക്ക് മടങ്ങുന്നത് കരുതലോടെ വേണം

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

തലശേരി പുന്നോലിൽ സ്വകാര്യ ബസുകൾ കൂട്ടിയിടിച്ച് അപകടം; നാൽപതോളം യാത്രക്കാർക്ക് പരിക്ക്

‘സ്വന്തം അച്ഛനെ വരെ ആക്ഷേപിച്ചയാൾ , ‘എല്ലാ സ്ഥാനമാനങ്ങളും പോയപ്പോഴല്ലേ ഈ വിമര്‍ശനങ്ങള്‍ ‘ ; ഗണേഷ് കുമാറിന് മറുപടിയുമായി സുകുമാരന്‍ നായര്‍

മഹേഷ് ബാബുവിന്റെ ജന്മദിനത്തിൽ എസ് എസ് രാജമൗലി ചിത്രം ‘വാരണാസി’യിലെ രുദ്രയുടെ ചിത്രങ്ങൾ പ്രേക്ഷകരിലേക്ക്

നാടകം കളിക്കാതെ പോയി പണം സമ്പാദിച്ച് സമാധാനത്തോടെ ജീവിക്കൂ;തൃഷയുടെ ഇൻസ്റ്റഗ്രാം സ്റ്റോറി

അമിതമായ ഫോൺ ഉപയോഗം; കഴുത്തിന് ശസ്ത്രക്രിയ ചെയ്തെന്ന് ഷക്കീല

മെസിയുടെ പേരിൽ കബളിപ്പിക്കൽ: മുന്‍ കായികമന്ത്രി വി അബ്ദുറഹ്‌മാന്‍ ‘അമീറ’ ആരാണെന്ന് വ്യക്തമാക്കണം

യാഷിന് 50 കോടി, നയൻതാരയ്‌ക്കും കിയാരക്കും ലഭിച്ച പ്രതിഫലം; ടോക്സിക്കിനെക്കുറിച്ച് റിപ്പോർട്ട്

പ്രോജക്ട് ലയണ്‍; ഏഷ്യന്‍ സിംഹങ്ങളുടെ എണ്ണം 891 ആയി വര്‍ദ്ധിച്ചു

‘മുംബൈ പൊലീസ്’ ചെയ്യുന്ന സമയത്ത് സ്വവർഗാനുരാഗിയാകുന്നത് ക്രിമിനൽ കുറ്റമാണ്’

2025/26 സീസണിൽ JioStar-ൽ പ്രീമിയർ ലീഗ് കണ്ടത് 900 കോടിയിലധികം (9 Bn) മിനിറ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.