Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അദ്ധ്യാസത്തില്‍ നിന്ന് മുക്തരാവുക

വിവേകചൂഡാമണി 189

സ്വാമി അഭയാനന്ദbyസ്വാമി അഭയാനന്ദ
Nov 26, 2020, 10:42 pm IST
inSamskriti

ശ്ലോകം 269

അഹം മമേതി യോ ഭാവോ  

ദേഹാക്ഷാദാവനാത്മനി

അദ്ധ്യാസോളയം നിരസ്തവ്യോ  

വിദുഷാ സ്വാത്മനിഷ്ഠയാ

ദേഹം ഇന്ദ്രിയം തുടങ്ങിയ അനാത്മ വസ്തുക്കളില്‍ വെച്ചു പുലര്‍ത്തുന്ന അഹന്താ മമതാ രൂപത്തിലുള്ള അദ്ധ്യാസത്തെ സ്വസ്വരൂപമായ പരമാത്മാവിലുള്ള നിഷ്ഠ കൊണ്ട് വിവേകി ഇല്ലാതാക്കണം. വാസനകളില്‍ നിന്ന് വിമുക്തനാവാന്‍ നോക്കുമ്പോള്‍ പല തടസ്സങ്ങളും ഉണ്ടാകും. അവയെ എങ്ങനെ നീക്കണമെന്ന് ഇവിടെ വിവരിക്കുന്നു.

ഞാന്‍ എന്നും എന്റെ എന്നും ഉള്ള തോന്നലുകളാണ് പ്രധാന തടസ്സം. അഹന്തയും മമതയും. സ്വന്തം ശരീരത്തിലുള്ള അഭിമാനമാണ് അഹന്ത അഥവാ ഞാന്‍ എന്ന ഭാവം. ശരീരത്തിന് വെളിയിലെ വസ്തുക്കളിലുള്ള അഭിനിവേശമാണ് മമത എന്റെ എന്ന ഭാവം. ഞാന്‍ എന്ന തോന്നലുണ്ടായാല്‍ അത് എന്റെ എന്ന ഭാവത്തിലേക്ക് നയിക്കും.

അഹം ഭാവം മൂലം ദേഹ, ഇന്ദ്രിയ, മനോ ബൃദ്ധികളുമായി തന്മയീഭാവം പ്രാപിക്കും.  അവയൊക്കെ ഞാന്‍ തന്നെയെന്ന തോന്നലുണ്ടാക്കും. അപ്പോള്‍ പുറംലോകവുമായി ബന്ധപ്പെട്ടത് എന്റെ എന്ന തോന്നലായ മമതാബന്ധത്തിനും ഇടയാക്കും.

ഇത് ഞാന്‍…. ഇത് ഞാന്‍… എന്ന അഹന്തയുടെ തോന്നല്‍ അദ്ധ്യാസമാണ്. അഹന്താ അദ്ധ്യാസത്തെ ഇല്ലാതാക്കണം. ജഡമായ ഒന്നിനും വാസ്തവത്തില്‍ ചേതനയില്ല. പരമ ചൈതന്യം തന്നെയാണ് എല്ലാറ്റിനേയും പ്രകാശിപ്പിക്കുന്നത്. കരണങ്ങളാണ് പ്രവര്‍ത്തിക്കുന്നത്. ഞാന്‍ ഒന്നും ചെയ്യുന്നില്ല കേവലം സാക്ഷി മാത്രമാണ്. ദേഹമാണ് ഞാന്‍ എന്ന തെറ്റിദ്ധാരണയെ നീക്കി വിവേകികള്‍ അദ്ധ്യാസത്തില്‍ നിന്ന് മുക്തരാവണം.

ശ്ലോകം 269

ജ്ഞാത്വാ സ്വം പ്രത്യഗാത്മാനം  

ബുദ്ധി തദ്വൃത്തി സാക്ഷിണം

സോളഹമിത്യേവ സദ്വൃത്യാ-

നാത്മന്യാത്മ മതിം ജഹി

ബുദ്ധിക്കും ബുദ്ധി വൃത്തികള്‍ക്കും സാക്ഷിയായ പ്രത്യഗാത്മാവാണ് ഞാന്‍ എന്നറിഞ്ഞ് ഞാന്‍ അതു തന്നെ സോളഹം എന്ന സദ് വൃത്തിയെ അവലംബിച്ച് ശരീരം മുതലായവയിലുള്ള അഹം ബുദ്ധി വെടിയണം.

ജ്ഞാത്വാ എന്നത് ശാസ്ത്ര പരിജ്ഞാനത്തെ കുറിക്കുന്നു. ശാസ്ത്രജ്ഞാനം നേടിയ ആള്‍ ബുദ്ധിക്കും ബുദ്ധി വൃത്തികള്‍ക്കും സാക്ഷിയായ അന്തരാത്മാവാണ് താന്‍ എന്ന് ബോധിക്കണം. ഞാന്‍ ബ്രഹ്മം തന്നെ എന്ന ഭാവന നിലനിര്‍ത്തലാണ് ആത്മോന്‍മുഖമായ നീക്കം. ഇത് അവനവന്റെ ശരിയായ സ്വരൂപത്തെ അനുസന്ധാനം ചെയ്യലാണ്. നിരന്തര അഭ്യാസം കൊണ്ട് ഞാന്‍ ബ്രഹ്മമാണ് എന്ന ഭാവന ഉറയ്‌ക്കും.

Tags: spiritual
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kottayam

ഈ ദേവാര്‍ച്ചകന്റെ തൊടിയില്‍ വിരിയുന്നത് പൂജാപുഷ്പങ്ങള്‍; ചെത്തിപ്പൂവ് കൃഷിചെയ്ത് യുവപൂജാരി അഖില്‍ കെ. ഭദ്രന്‍

Samskriti

വ്രതങ്ങള്‍, അനുഷ്ഠാനങ്ങള്‍; ആത്മീയവും ഭൗതികവുമായ ഉന്നതിക്ക്

തമിഴ്നാട്ടിലെ മധുരൈയ്ക്കടുത്തുള്ള തിരുപ്പുറകുണ്ഡ്രത്തില്‍ നടന്ന മുരുക മഹാസമ്മേളനം (ഇടത്ത്)
Spiritual

ജ്യോതിഷം എഴുതിയ മുരുകന്റെ ക്ഷേത്രങ്ങളില്‍ ചെയ്യേണ്ട പ്രധാനവഴിപാടുകൾ

Spiritual

പേരിൽ ഈ അക്ഷരങ്ങൾ ഉണ്ടോ? ഭാഗ്യം ഉറപ്പ്

Samskriti

പ്രപഞ്ചസൃഷ്ടി-1: പഞ്ചഭൂതാത്മകമായ പ്രപഞ്ചരചന

പുതിയ വാര്‍ത്തകള്‍

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

വാക്കിന് തോക്കാണ് മറുപടിയെങ്കിൽ നിങ്ങളുടെ ആയുധപ്പുരയിലെ തോക്കുകൾ തികയാതെ വരും; ആയങ്കിയെ പിന്തുണച്ച് ആകാശ് തില്ലങ്കേരി

പറക്കുന്ന ഇലക്ട്രിക് കാർ; പരീക്ഷണം വിജയം, രവി തംത ചരിത്രത്തിലേക്ക്

ഭീകരവാദത്തിന്റെ വ്യാപനം അനുവദിക്കില്ല : മഹാരാഷ്‌ട്രയിൽ 114 തീവ്രവാദ പ്രസിദ്ധീകരണങ്ങൾ നിരോധിച്ച് ഫഡ്‌നാവിസ് സർക്കാർ

ആർ എസ് എസിനും, മോദിയ്‌ക്കുമെതിരെ മുദ്രാവാക്യം വിളിക്കണം ; ഗുർസിമ്രാൻ സിംഗ് മന്ദിനെ ജനക്കൂട്ടം മർദ്ദിച്ചത് അതിക്രൂരമായി

ഓണച്ചന്തയില്‍ കുതിച്ച് ഏത്തന്‍; വരും ദിവസങ്ങളില്‍ വില ഇനിയും ഉയര്‍ന്നേക്കും, ചിപ്സിനും ശര്‍ക്കരവരട്ടിയ്‌ക്കും വില കുത്തനെ ഉയർന്നു

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

ഇന്ത്യയ്‌ക്കും ചൈനയ്‌ക്കും 100% തീരുവ ഭീഷണി, ; റഷ്യൻ ഉപരോധ ബിൽ യുഎസ് സെനറ്റ് പാസാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.