Wednesday, June 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

താമരയ്‌ക്ക് വോട്ട് തേടി അച്ഛനും മകനും ഒറ്റക്കെട്ടായി,​ ഒന്നിച്ച്

കുരുവട്ടൂര്‍ പഞ്ചായത്തിലെ ചെറുവറ്റ പീടികമീത്തല്‍ വീട്ടില്‍ സുരേഷും മകന്‍ പി.എം. അര്‍ജുനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2020, 12:44 pm IST
in Kerala
പി.എം. സുരേഷും മകന്‍ പി.എം. അര്‍ജുനും പ്രചരണത്തിനിടെ

പി.എം. സുരേഷും മകന്‍ പി.എം. അര്‍ജുനും പ്രചരണത്തിനിടെ

കോഴിക്കോട്: താമരയ്‌ക്ക് വോട്ട് തേടിയുള്ള പ്രചാരണത്തിലാണ് സ്ഥാനാര്‍ത്ഥികളായ അച്ഛനും മകനും. കുരുവട്ടൂര്‍ പഞ്ചായത്തിലെ ചെറുവറ്റ പീടികമീത്തല്‍ വീട്ടില്‍ സുരേഷും മകന്‍ പി.എം. അര്‍ജുനുമാണ് എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി ജനവിധി തേടുന്നത്. 

കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പോലൂര്‍ ഡിവിഷനിലെ സ്ഥാനാര്‍ത്ഥിയാണ് സുരേഷ്. മകന്‍ അര്‍ജുന്‍ കുരുവട്ടൂര്‍ ഗ്രാമപഞ്ചായത്ത് 12-ാം വാര്‍ഡ് ചെറുവറ്റയിലെ സ്ഥാനാര്‍ത്ഥിയാണ്. സുരേഷ് മത്സരിക്കുന്ന ഡിവിഷനിലെ 10 വാര്‍ഡുകളിലൊന്നാണ് ചെറുവറ്റ. അതുകൊണ്ട് അച്ഛനും മകനും ഒന്നിച്ചാണ് വോട്ടു തേടി ഇറങ്ങുന്നത്. ബിജെപി കോഴിക്കോട് ജില്ലാ സമിതി അംഗമാണ് എലത്തൂര്‍ മണ്ഡലം മുന്‍ ജനറല്‍ സെക്രട്ടറി കൂടിയായ സുരേഷ്. സുരേഷും ഭാര്യ ബിന്ദുവും നേരത്തെ ഈ വാര്‍ഡില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിച്ചിട്ടുണ്ട്.  

23 കാരനായ അര്‍ജുന്റെ കന്നിയങ്കമാണിത്. യുവമോര്‍ച്ച പഞ്ചായത്ത് കമ്മറ്റി സെക്രട്ടറിയായ അര്‍ജുന്‍ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരന്‍ കൂടിയാണ്. സഹോദരി അമൃത, അര്‍ജുനും അച്ഛനും പിന്തുണയുമായി ഒപ്പമുണ്ട്.  

  

Tags: NDAകഥതദ്ദേശഭരണ തെരഞ്ഞെടുപ്പ്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

India

ലോക്‌സഭയില്‍ കരുത്താര്‍ജ്ജിച്ച് എന്‍ഡിഎ; അംഗങ്ങള്‍ 318

India

6 വിമത ഉദ്ധവ് ശിവസേന വിഭാഗം എംപിമാർ ഏക്‌നാഥ് ഷിൻഡെയുടെ വിഭാഗത്തിൽ ചേർന്നു

India

രാജ്യ സഭയിൽ മോദി സർക്കാരിന്റെ ശക്തി വർധിക്കുന്നു : മിസോറാം എംപി ലാൽറ്റ്ലുവാങ്കിമ എൻഡിഎയ്‌ക്ക് പിന്തുണ നൽകും

India

സിറിയയിലെ പ്രസിഡന്‍റിനെ ഓടിച്ചതുപോലെ മോദിയെ ഇന്ത്യയില്‍ നിന്നും ഓടിക്കുമെന്ന് സഞ്ജയ് റാവുത്ത്; ഇന്ത്യാസഖ്യത്തിന്റെ പദ്ധതി ആഭ്യന്തരകലാപം തന്നെ

പുതിയ വാര്‍ത്തകള്‍

ഭയത്തില്‍ നിന്ന് സ്വാതന്ത്ര്യത്തിലേക്ക് നവ ഭാരതം

കണ്ണൂർ വാണിയപ്പാറ പള്ളിയിലെ വിവാദ കല്ലറ ഇന്ന് തുറക്കും: അനുമതി ലഭിച്ചു

പകര്‍ച്ചവ്യാധികളെ പ്രതിരോധിച്ചേ തീരൂ

ഈ മാസത്തെ ക്ഷേമ പെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍

മോദി കാണിച്ച മാതൃകയും കോണ്‍ഗ്രസിന്റെ ദുഷ്പ്രവര്‍ത്തിയും സോഷ്യല്‍ മീഡിയയില്‍

ആട് ഫാമിന്റെ മറവിൽ എം.ഡി.എം.എ. കച്ചവടം: മലപ്പുറത്ത് മുഹമ്മദ് ഷാഫി അറസ്റ്റിൽ

ഹോര്‍മൂസ് അന്താരാഷ്‌ട്ര നിയമപ്രകാരം കൈകാര്യം ചെയ്യും: ഇറാന്‍

10 വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു കൊലപ്പെടുത്തിയ സംഭവം: കസ്റ്റഡിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ പൊലീസ് വെടിവെച്ചു

കൊച്ചിയിൽ അര കിലോമീറ്ററോളം റെയിൽവെ ട്രാക്ക് കാണാതായി! അന്വേഷണം ശക്തമാക്കി അധികൃതർ

ജന്‍ ഔഷധിയില്‍ സ്വകാര്യ ജനറിക് മരുന്നുകളുടെ കടന്നുകയറ്റം; കേന്ദ്രപദ്ധതിയുടെ ലക്ഷ്യം അട്ടിമറിക്കപ്പെടുന്നതായി ആക്ഷേപം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.