Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ആരോഗ്യ പ്രവര്‍ത്തകയെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: സിപിഎം നേതാവും ഭാര്യയും ഭീഷണിപ്പെടുത്തിയെന്ന് ആരോപണം

ഷണിയെ തുടര്‍ന്ന് യുവതി ആദ്യം പീഡനം മറച്ചു വയ്‌ക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് സെന്ററില്‍ പോസിറ്റീവ് രോഗിയെ അഡ്മിറ്റ് ചെയ്തതോടെ ഇരുവരും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഈ സമയത്താണ് നിരന്തരമായ പീഡനം ഉണ്ടായത്. പിന്നീട് വീട്ടില്‍ അതിക്രമിച്ചു കടന്നു യുവതിയുടെ ഫോണ്‍ ബലമായി വാങ്ങി കൊണ്ട് പോയി തെളിവുകള്‍ നശിപ്പിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 25, 2020, 01:55 pm IST
in Kerala

ചിറ്റാര്‍: ആങ്ങമൂഴി ക്വാറന്റൈന്‍ സെന്ററില്‍ ആരോഗ്യ പ്രവര്‍ത്തകയെ പീഡിപ്പിച്ച സംഭവത്തില്‍ ഒളിവില്‍ കഴിയുന്ന സിപിഎം നേതാവിനെതിരെ ഗുരുതര ആരോപണവുമായി യുവതി. സംഭവം പുറത്തു പറഞ്ഞാല്‍ ഗുരുതര പ്രത്യാഘാതങ്ങള്‍ അനുഭവിക്കുമെന്ന് പ്രതിയും പ്രതിയുടെ ഭാര്യയും ഭീഷണിപ്പെടുത്തിയതായാണ് ആക്ഷേപം ഉയര്‍ന്നിരിക്കുന്നത്. സിപിഎം ലോക്കല്‍ കമ്മിറ്റിഅംഗവും ഡിവൈഎഫ്‌ഐ നേതാവുമായ മനു മംഗലശേരില്‍ എന്ന പ്രദീപ് ആണ് കേസിലെ പ്രതി.

സീതത്തോട് സര്‍വീസ് സഹകരണ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡ് അംഗം എന്ന നിലയില്‍ കുടുംബവുമായി പ്രദീപ് ബന്ധം സ്ഥാപിക്കുകയായിരുന്നു. കുടുംബത്തിലെ സ്ഥിരം സന്ദര്‍ശകനാകുകയും പാര്‍ട്ടിയംഗമായ പിതാവുമായി ഉറ്റ ബന്ധം സ്ഥാപിക്കുകയും ചെയ്തു. തുടര്‍ന്ന് യുവതിയെ ക്വാറന്റൈന്‍ സെന്ററിലെ താത്കാലിക ജീവനക്കാരിയായി ക്ഷണിച്ചു. ആരോഗ്യ വകുപ്പിലെ താത്കാലിക ഡ്രൈവറായ ഇയാളാണ് കൊവിഡ് സെന്റര്‍ നിയന്ത്രിച്ചിരുന്നത്.  

ഇവിടെ വച്ച് പീഡിപ്പിച്ചെന്നാണ് പരാതി. ഭീഷണിയെ തുടര്‍ന്ന് യുവതി ആദ്യം പീഡനം മറച്ചു വയ്‌ക്കുകയായിരുന്നു. ഇതിനിടെ കൊവിഡ് സെന്ററില്‍  പോസിറ്റീവ് രോഗിയെ അഡ്മിറ്റ് ചെയ്തതോടെ ഇരുവരും ക്വാറന്റൈന്‍ ചെയ്യപ്പെട്ടു. ഈ സമയത്താണ് നിരന്തരമായ പീഡനം ഉണ്ടായത്. പിന്നീട് വീട്ടില്‍ അതിക്രമിച്ചു കടന്നു യുവതിയുടെ ഫോണ്‍ ബലമായി വാങ്ങി കൊണ്ട് പോയി തെളിവുകള്‍ നശിപ്പിച്ചു. 

പോലീസില്‍ പരാതിപ്പെടാന്‍ പോയപ്പോള്‍ പാര്‍ട്ടി ഘടകത്തില്‍ പറഞ്ഞു പരിഹരിക്കാനുള്ള ശ്രമം നടത്തി. പിന്നീട് കളക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് കേസെടുത്ത പോലീസ് ഫോണില്‍ നിന്ന് തെളിവുകള്‍ വീണ്ടെടുത്തു. ഇരയായ പെണ്‍കുട്ടിയുടെ മൊഴി കോടതി രേഖപ്പെടുത്തിയിട്ടുണ്ട്. കേസൊതുക്കി തീര്‍ക്കാന്‍ സിപിഎമ്മിലെ ഒരു ഉന്നതന്‍ ശ്രമിക്കുന്നതായി ആരോപണവും ശക്തമാണ്. മുന്‍കൂര്‍ ജാമ്യം പോലും ലഭിക്കാന്‍ സാധ്യതയില്ലാത്ത കേസില്‍ തല്‍ക്കാലം പോലീസിന് പിടി കൊടുക്കേണ്ടന്നാണ് രാഷ്‌ട്രീയ തീരുമാനം.

Tags: cpim
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്യാരാജേന്ദ്രനെ തന്റെ കാറില്‍ കയറ്റിയപ്പോള്‍ കാറി തുപ്പുന്ന പോലെയായിരുന്നു സ്ത്രീകളുടെ പ്രതികരണമെന്ന് ശിവന്‍ കുട്ടി…ഇത്ര വേണമായിരുന്നോ?

Kerala

സ്റ്റാലിന്‍ പറഞ്ഞത് അച്ചട്ടമാകുമോ? വി​ജ​യ് സ​ർ​ക്കാര്‍ വൈകാതെ നിലംപൊത്തുമോ? ​എ​ഐ​എ​ഡി​എം​കെ​യെ കൂ​ട്ടി​യാ​ൽ പി​ന്തു​ണ പി​ൻ​വ​ലി​ക്കു​മെ​ന്ന് സി​പി​എം

News

സിപിഎമ്മിലെ വിമർശന ‘പ്രളയം’; അമ്പരന്ന് നേതാക്കൾ, വിളറുമോ പിളരുമോ എന്ന് ആശങ്ക

Kerala

ചിരി വരുന്നു; സിപിഎമ്മിന് 550 ഓഫീസ് തിരികെ കിട്ടിയത് ബിജെപി കാരണം; ആ ബിജെപിയെ കമ്മികള്‍ ഫാസിസ്റ്റ് എന്ന് വിളിക്കുന്നു: ടി. പി സെൻകുമാര്‍

വോട്ട് ചെയ്യാന്‍ ബൂത്തിലെത്തുന്ന ടി.കെ. ഗോവിന്ദനെയും ഭാര്യയെയും കൂക്കിവിളിക്കുന്ന സിപിഎം പ്രവര്‍ത്തകര്‍ (ഇടത്ത്)
Kerala

എന്തുകൊണ്ട് പിണറായി തോറ്റു…കെ. സുരേന്ദ്രന്‍ പങ്കുവെച്ച വീഡിയോ വൈറല്‍

പുതിയ വാര്‍ത്തകള്‍

സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ൽ രോ​ഗി​ക​ളെ നി​ല​ത്തു കി​ട​ത്താ​ൻ പാ​ടി​ല്ല; ആ​രോ​ഗ്യ​മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

പശുവിനെ ദേശീയ മൃഗമായി പ്രഖ്യാപിക്കണമെന്ന്‌ ജമിയത്ത് ഉലമ ഇ ഹിന്ദ്; പിന്തുണച്ച് കൂടുതല്‍ മുസ്ലിം സംഘടനകള്‍

‘മുനമ്പം ഭൂമി വഖഫ് സ്വത്താണെന്നതിൽ തർക്കമില്ല’; സംസ്ഥാന വഖഫ് ബോർഡ് ചെയർമാൻ കെ.എസ് ഹംസ

സ്കൂ​ൾ കു​ട്ടി​ക​ൾ​ക്ക് ല​ഹ​രി വി​ൽ​പന; തൃ​ശൂ​രി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ

നടപടികളിൽ പിഴച്ചുതന്നെ വി.ഡി. സതീശൻസർക്കാരിന്റെയും പോക്ക്

സംസ്ഥാനത്തെ സ്വർണ്ണവിലയിൽ ഇന്ന് കുതിപ്പ്; ഗ്രാമിന് വില 15,000നടുത്ത്

ആൾക്കൂട്ട ആക്രമണത്തിൽ അട്ടപ്പാടിയിലെ മധു കൊല്ലപ്പെട്ട കേസിൽ ഒന്നാം പ്രതിയെ വെറുതെവിട്ടു; ശിക്ഷാവിധി ഉടൻ

വ​നി​ത-​ശി​ശു​ക്ഷേ​മ വ​കു​പ്പ് ജീ​വ​ന​ക്കാ​രെ പൂ​ട്ടി​യി​ട്ട് മ​ർ​ദി​ച്ച സം​ഭ​വം; സി​പി​എം ബ്രാ​ഞ്ച് സെ​ക്ര​ട്ട​റി പി​ടി​യി​ൽ

ബലിപെരുന്നാളുമായി ബന്ധപ്പെട്ട് നൽകുന്ന ബലികർമങ്ങളിൽ പശുവിനെ ഉപയോഗിക്കരുതെന്ന് ഉലമ ബോർഡ്

കേജ്‌രിവാൾ അത് ചെയ്തില്ല, ദൽഹി മുഖ്യമന്ത്രി രേഖാ ഗുപ്ത അവർക്ക് വെളിച്ചം കൊടുത്തു, നേരിട്ടിടപെട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.