Wednesday, August 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

സ്ഥാനാര്‍ത്ഥിയോ, താനോ… ഞെട്ടലില്‍ അനില്‍കുമാര്‍

കീഴാവൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ സ്വന്തം പേരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഉണ്ടെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 05:32 pm IST
inThiruvananthapuram

പോത്തന്‍കോട്: ഒരു സുപ്രഭാതത്തില്‍ സ്ഥാനാര്‍ത്ഥിയായതിന്റെ ഞെട്ടല്‍ ഇതുവരെയും അനില്‍കുമാറിന് മാറിയിട്ടില്ല.  പത്രിക  പൂരിപ്പിച്ചതുമില്ല, നോമിനേഷന്‍ നല്‍കിയതുമില്ല, പക്ഷേ അണ്ടൂര്‍ക്കോണം വാഴവിള കിളച്ചുവിള വീട്ടില്‍ അനില്‍ കുമാര്‍ പി.എസ്. അണ്ടൂര്‍ക്കോണം പഞ്ചായത്തിലെ കീഴാവൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി. നാട്ടുകാര്‍ പറഞ്ഞാണ് അനില്‍ വിവരമറിയുന്നത്.  അന്വേഷിച്ചപ്പോള്‍ വീണ്ടും ഞെട്ടി. ലോണ്‍ ആവശ്യത്തിനായി സഹകരണ ബാങ്കിന് നല്‍കിയ രേഖകള്‍ ദുരുപയോഗം ചെയ്താണ് അനില്‍കുമാറിന്റെ പേരില്‍ നോമിനേഷന്‍ നല്‍കിയത്. ഇതേത്തുടര്‍ന്ന്  ബാങ്ക്ജീവനക്കാരന്‍ മധുസൂദനന്‍നായര്‍ക്കെതിരെ അനില്‍കുമാര്‍ പരാതി നല്‍കി.

കീഴാവൂര്‍ വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിട്ടാണ് വരണാധികാരിക്ക് മുന്നില്‍ അനില്‍കുമാര്‍ അറിയാതെ ആള്‍മാറാട്ടം നടത്തി നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചത്. ബിജെപി സ്ഥാനാര്‍ത്ഥിക്ക് അപരനാക്കിയാണ് അനില്‍കുമാറിന്റെ പേരില്‍ സിപിഎം പ്രവര്‍ത്തകന്‍ കൂടിയായ മധുസൂദനന്‍ നാമനിര്‍ദേശം നല്‍കിയത്. 

കീഴാവൂര്‍ വാര്‍ഡിലെ ബിജെപി സ്ഥാനാര്‍ത്ഥി അനില്‍കുമാര്‍ സ്വന്തം പേരില്‍ മറ്റൊരു സ്ഥാനാര്‍ത്ഥി ഉണ്ടെന്നറിഞ്ഞ് നടത്തിയ അന്വേഷണത്തിലാണ് വിവരങ്ങള്‍ പുറത്തുവന്നത്. അന്വേഷണത്തിലാണ് അനിലിനെ സ്ഥാനാര്‍ത്ഥിയായി നാമനിര്‍ദേശ പത്രികയില്‍ നിര്‍ദേശിച്ചിരിക്കുന്നതും സ്ഥാനാര്‍ത്ഥിക്ക് പകരക്കാരനായി വരണാധികാരിക്ക് മുന്നില്‍ സത്യപ്രതിജ്ഞ ചെയ്തതും അണ്ടൂര്‍കോണം സര്‍വീസ് സഹകരണ ബാങ്ക് ജീവനക്കാരനായ മധുസൂദനന്‍നായര്‍ ആണെന്ന് കണ്ടെത്തിയത്. ലോണ്‍ ആവശ്യത്തിനായി സഹകരണ ബാങ്കില്‍ നല്‍കിയിരുന്ന ഫോട്ടോയും ഒപ്പും ഉപയോഗിച്ചാണ് അട്ടിമറി നടത്തിയതെന്ന് കരുതുന്നതായി അനില്‍കുമാര്‍ പറഞ്ഞു. വിഷയം അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് സെക്രട്ടറിക്കും വരണാധികാരിക്കും മംഗലപുരം പോലീസിനും അനില്‍കുമാര്‍ പരാതി നല്‍കി.

Tags: electionവാര്‍ത്ത
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാലായില്‍ ഇടത് പിന്തുണയില്‍ പുതിയ അദ്ധ്യക്ഷ 19 ന് ,ആദ്യ ടേമിനായി കോണ്‍ഗ്രസ് വിമതര്‍ തമ്മില്‍ കടിപിടി

Kerala

തിരുവനന്തപുരം കോര്‍പ്പറേഷനിലെ മേയര്‍, ഡെപ്യൂട്ടി മേയര്‍ തെരഞ്ഞെടുപ്പുകള്‍ റദ്ദാക്കണം:സി പി എം ഹൈക്കോടതിയില്‍,ഭരണം കൈവിട്ടതിലെ നിരാശ വിട്ടുമാറുന്നില്ല

Kerala

കേരളത്തിലെ നേതൃമാറ്റം വിശാല സംസ്ഥാന സമിതിയില്‍ തീരുമാനിക്കും,സ്ഥാനാര്‍ഥി നിര്‍ണയത്തിലും പ്രചാരണത്തിലും വീഴ്ച – എം എ ബേബി

News

യുപിയിൽ പഞ്ചായത്ത് അദ്ധ്യക്ഷന്മാരെ അഡ്മിനിസ്‌ട്രേറ്റർമാരാക്കി നിയമിച്ചു; നയ തീരുമാനങ്ങൾ പാടില്ല

India

കുട്ടികളെ ഉപയോഗിച്ച് തിരഞ്ഞെടുപ്പ് പ്രചാരണം: മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പരിഗണിക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍

പുതിയ വാര്‍ത്തകള്‍

കഴിച്ചാൽ ചിരി നിർത്താനേ പറ്റില്ല ; 200 രൂപയ്‌ക്ക് 40 എണ്ണം ; കഞ്ചാവിന്റെ ചാറെടുത്ത് നിർമിച്ച മിഠായി ഉപയോഗിച്ച 9 വിദ്യാർഥികളെ എക്സൈസ് പിടികൂടി

ബംഗ്ലാദേശിലേക്കുള്ള ആദ്യ ബ്രോഡ്ഗേജ് പാസഞ്ചര്‍ റാക്ക് പൂര്‍ത്തിയായി

നമാമി 26: സാഹോദര്യം, സദ്ബുദ്ധി

വീരപ്പന്‍മാര് അകത്തും ചാനല് പുറത്തൂന്ന് ലോക്കും ആകും ; ആ കുതിരയ്‌ക്ക് ഓട്ടമെങ്കിലും കിട്ടും…. അരുണ്‍ സെര്‍ എന്ത് ചെയ്യുമോ എന്തോ ; യുവരാജ്

രാമസ്പര്‍ശം 26: സമുദ്രത്തിനുമേല്‍ ഒരു പാലം

യുവസംഗമങ്ങള്‍ക്കൊരുങ്ങി കേരളം; പതിനായിരക്കണക്കിന് യുവാക്കള്‍ വന്ദേമാതരം ആലപിക്കും

പൊതുയിടത്തിൽ അടിവസ്ത്രം മാത്രം ധരിച്ച് രേഖകളിൽ ഒപ്പുവെക്കുന്ന ആം ആദ്മി പാർട്ടി എം.എൽ.എ; കടുത്ത വിമർശനവുമായി ദല്‍ഹി മുഖ്യമന്ത്രി രേഖ ഗുപ്ത

ചിത്രരാമായണം 26: രാവണന്‍ പടക്കളത്തില്‍

ഇരുസഭകളും തുടങ്ങി; ലോക്‌സഭയിൽ പ്രതിപക്ഷം ബഹളം തുടരുന്നു; 2 മണിവരെ നിർത്തി

പ്രിയദർശിനി സൗജന്യ ബസ് യാത്രാ പദ്ധതി റദ്ദാക്കണമെന്ന് ആവശ്യം; ഹർജി ഫയലിൽ സ്വീകരിച്ച് സിസിഐ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.