Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സാധാരണക്കാരില്‍ ഒരാളായി, ജനങ്ങളേയും നാടിനേയും വികസനത്തിലേക്ക് കൈപിടിച്ചുയര്‍ത്തി ജിഷ ഗിരീഷ്

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. കനോലി കനാലിന്റെ ശുചീകരണത്തിന് ജനകീയ പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2020, 12:43 pm IST
inKerala
ജിഷ ഗിരീഷ്

ജിഷ ഗിരീഷ്

കോഴിക്കോട്: സാധാരണക്കാരില്‍ സാധാരണക്കാരിയായി അവരുടെ പ്രശ്‌നങ്ങളറിഞ്ഞ് അതിന് പരിഹാരം കണ്ടെത്തുകയായിരുന്നു അവരില്‍ ഒരാളായി മാറിയ കോര്‍പറേഷന്‍ സിവില്‍സ്റ്റേഷന്‍ വാര്‍ഡ് കൗണ്‍സിലര്‍ ജിഷ ഗിരീഷ്. ജില്ലയുടെ ഭരണസിരാകേന്ദ്രം ഉള്‍ക്കൊള്ളുന്ന പ്രദേശമായിരുന്നിട്ടു കൂടി വര്‍ഷങ്ങളായി അവഗണിക്കപ്പെട്ട വാര്‍ഡില്‍ വികസനം എത്തിക്കുകയായിരുന്നു കഴിഞ്ഞ അഞ്ചു വര്‍ഷംകൊണ്ട് ബിജെപി പ്രതിനിധിയായ ജിഷ.

സിവില്‍ സ്റ്റേഷന് സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് പുറം തള്ളിയിരുന്ന മാലിന്യം കലര്‍ന്ന വെള്ളം കാരണം പരിസരവാസികള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരം കാണുകയാണ് ചുമതലയേറ്റയുടന്‍ ചെയ്യേണ്ടതെന്ന ഉറച്ച നിലപാടിലായിരുന്നു ജിഷ. അടിയുറച്ച നിലപാടിനൊപ്പം നാട്ടുകാരുടെ ശക്തമായ പിന്തുണയും കൂടി ആയപ്പോള്‍ പ്രക്ഷോഭം വിജയം കാണുകയും കാലങ്ങളായി അനുഭവിക്കുന്ന പ്രശനത്തിന് പരിഹാരം കാണുകയും ചെയ്തു.  

കുടിവെള്ളക്ഷാമം രൂക്ഷമായ പ്രദേശങ്ങളില്‍ അമൃത് പദ്ധതിയിലുള്‍പ്പെടുത്തി പുതിയ പൈപ്പ് ലൈനുകള്‍ സ്ഥാപിച്ചു. കനോലി കനാലിന്റെ ശുചീകരണത്തിന് ജനകീയ പങ്കാളിത്തത്തോടെ മുന്നിട്ടിറങ്ങി. വെള്ളക്കെട്ട് പരിഹരിക്കുന്നതിന്റെ ഭാഗമായി പാച്ചാക്കില്‍ തോടിന് ഇരുവശവും കല്ലിട്ട് കെട്ടാന്‍ നടപടികള്‍ ആരംഭിച്ചു. ബൈപ്പാസ് റോഡിലെ കല്‍വര്‍ട്ടും സരോവരം റോഡിലെ കല്‍വര്‍ട്ടും തുറന്ന് വെള്ളക്കെട്ട് ഒഴിവാക്കി.  

റോഡുകള്‍, ഇടവഴികള്‍, ഫുട്പാത്തുകള്‍ എന്നിവ പുതുതായി നിര്‍മ്മിച്ചും അറ്റകുറ്റപണികള്‍ നടത്തിയും ജനങ്ങളുടെ സഞ്ചാരം സുഗമമാക്കി. റോഡുകളുടെ ടാറിംഗും റീടാറിംഗും പൂര്‍ത്തിയാവാന്‍ ജനങ്ങള്‍ക്ക് മാസങ്ങള്‍ കാത്തിരിക്കേണ്ടി വന്നില്ല. വാര്‍ഡിലെ ഓവുചാലുകളും കനാലുകളും നവീകരിച്ചു.  

പ്രധാനമന്ത്രി ആവാസ് യോജനയിലുള്‍പ്പെടുത്തി 32 കുടുംബങ്ങളുടെ വീടെന്ന സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാനായി. മലാപ്പറമ്പ് ഉഷസ്സ് അങ്കണവാടിക്ക് പൊതുജനപങ്കാളിത്തത്തോടെ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചത് എടുത്തുപറയേണ്ട നേട്ടങ്ങളില്‍ ഒന്നാണ്. കേന്ദ്രസര്‍ക്കാരിന്റെ വിവിധ ക്ഷേമ പദ്ധതികളും കോര്‍പറേഷനില്‍ നിന്ന് ലഭിക്കുന്ന വിവിധ ക്ഷേമ പെന്‍ഷനുകളും അര്‍ഹരിലേക്ക് എത്തിക്കുന്നതിന് കഠിന പരിശ്രമം നടത്തി.  

എല്ലാവരെയും വികസനത്തിന്റെ ഭാഗമാക്കുന്നതിനായി റസിഡന്‍സ് അസോസിയേഷനുകള്‍, വിവിധ സന്നദ്ധ സംഘടനകള്‍, രാഷ്‌ട്രീയ പാര്‍ട്ടികള്‍, യുവജന സംഘടനകള്‍ എന്നിവരെ കൈകോര്‍ത്തു പിടിച്ച് ഒറ്റക്കെട്ടായി മുന്നോട്ടുപോയി. കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് നേടിയെടുത്ത നേട്ടത്തിന്റെ പട്ടിക നീളുകയാണ്. വികസന തുടര്‍ച്ചയ്‌ക്ക് ഒരു എന്‍ഡിഎ പ്രതിനിധി വീണ്ടും വാര്‍ഡില്‍ നിന്ന് തെരഞ്ഞെ ടുക്കപ്പെടണമെന്നാണ് ജിഷ ഗിരീഷിന് പറയാനുള്ളത്. എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ജനവിധി തേടുന്നത് മുന്‍ ചേവരമ്പലം വാര്‍ഡ് കൗണ്‍സിലറും ബിജെപി ജില്ലാ സെക്രട്ടറിയുമായ ഇ. പ്രശാന്ത് കുമാറാണ്. തന്റെ പിന്‍ഗാമിയായി ഇ. പ്രശാന്ത്കുമാറിനെ വന്‍ഭൂരിപക്ഷത്തില്‍ വിജയിപ്പിക്കണമെന്ന് ജിഷ ഗിരീഷ് ആവശ്യപ്പെടുന്നു.

Tags: bjpkozhikodecorporation
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായി വിജയനെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തില്ലെങ്കില്‍ സംസ്ഥാനവ്യാപക പ്രതിഷേധം; ജില്ലകള്‍ കേന്ദ്രീകരിച്ച് സമരപരിപാടികളുമായി ബിജെപി

India

എസ് ഐ ആറിനെ നശിപ്പിച്ചത് കോണ്‍ഗ്രസ്; 2004 മുതല്‍ 2014വരെയുള്ള കോണ്‍ഗ്രസ് പാവഭരണത്തില്‍ എസ് ഐ ആര്‍ കെട്ടിപ്പൂട്ടി; മോദിയുടെ കാലത്ത് എസ് ഐ ആര്‍ നടത്തി

Kerala

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

India

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

Kerala

തദ്ദേശ ഉപതിരഞ്ഞെടുപ്പ്; തിങ്കളാഴ്ച 9 ജില്ലകളിലെ വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സർക്കാർ ഓഫീസുകള്‍ക്കും പ്രാദേശിക അവധി

പുതിയ വാര്‍ത്തകള്‍

‘നല്ലതങ്ക’യില്‍ അഭിനയിച്ച ആദ്യകാല നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ മുതുകുളം ജഗദമ്മ അന്തരിച്ചു

ഓണം ബമ്പറടിച്ചില്ല: ലോട്ടറി വില്‍പ്പനക്കാരിയെ കുത്തി പരിക്കേല്‍പ്പിച്ച തമിഴ്നാട് സ്വദേശി പിടിയില്‍

കൂട്ടിയിടിച്ച കാറുകളിലൊന്ന് ഇടിച്ചുകയറി പാലായില്‍ സ്‌കൂട്ടര്‍ യാത്രക്കാരി മരിച്ചു, മകന് പരിക്കേറ്റു

ബിജെപി ഭരിയ്‌ക്കുന്നടിങ്ങളില്‍ മാത്രം പ്രശ്നമുണ്ടാക്കുന്ന സിജെപി, ജാര്‍ഖണ്ഡിലെയും പഞ്ചാബിലെയും പിഎസ് സി അഴിമതി കണ്ടില്ല, അസമില്‍ ചെന്നു, വാങ്ങിച്ചു

‘ ഒരു വർഗീയതയും ഇല്ലാത്ത മനുഷ്യസ്നേഹി , അദ്ദേഹത്തിന്റെ പ്രവർത്തികളോട് 100% യോജിക്കുന്നു ‘ ; വി വി രാജേഷിനെ കുറിച്ച് പിഡിപി നേതാവ് തോട്ടുമുക്ക് നവാസ്

വെസ്റ്റിന്‍ഡീസിനെതിരെ ഇന്ത്യക്ക് 296 റണ്‍സ് വിജയലക്ഷ്യം

പെണ്‍കുട്ടിയാണെന്ന് കണ്ടാല്‍ തോന്നില്ല’ -പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ അപമാനിച്ചെന്ന പരാതിയില്‍ കെഎസ്ആര്‍ടിസി കണ്ടക്ടര്‍ക്ക് സസ്പന്‍ഷന്‍

ഏഷ്യന്‍ ഗെയിംസ് ലോംഗ് ജംപില്‍ ആന്‍സി സോജന് വെളളി

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.